Tumgik
#productdisplay
OLOPO ഉണ്ടോ, എങ്കില്‍ കച്ചവടം ഇനി Extra സ്മാർട്ട്!
Tumblr media
വ്യാപാര മേഖലയെ അടക്കം അടിമുടി മാറ്റിമറിക്കുന്ന ഈ ഡിജിറ്റൽ യുഗത്തെ ചില വ്യാപാരികള്‍ ഭയപ്പെടുന്നു..കാരണം? 1.4 ബില്യണിലധികം ജനസംഖ്യയും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയും ഉള്ളതിനാൽ ഇന്ത്യയില്‍ 2027 ഓടെ ഓൺലൈൻ ഷോപ്പർമാരുടെ എണ്ണം 427 ദശലക്ഷമായി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. ഈ കൂറ്റന്‍ തരംഗത്തില്‍ ഓണ്‍ലൈന്‍ ബിസിനസ്സുകളുടെ ഒപ്പത്തിനൊപ്പം ഓടിയില്ലെങ്കില്‍ ചെറുകിട ഓഫ്‌ലൈൻ കച്ചവടക്കാര്‍ വ്യാപാര വിപണിയോട് ഗുഡ് ബൈ പറയേണ്ടി വരുമെന്നതില്‍ സംശയമില്ല. 
അതുകൊണ്ട് തന്നെ സാധാരണ വ്യാപാരികളെ സംബന്ധിച്ചിടത്തോളം സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലൂടെ വിൽപ്പന ഗണ്യമായി വർദ്ധിപ്പിക്കാനും, ഉപഭോക്തൃ വ്യാപനം കൂട്ടാനും, പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും കഴിയും. ഇത്തരത്തിലുള്ള വ്യാപാരികളുടെ നേട്ടത്തിനായി മൊബൈൽ ആപ്ലിക്കേഷനുകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. 
പക്ഷെ ഒരു ആപ്പ് ഉപയോഗിച്ച് കേരളത്തിൽ ഒരു വ്യാപാരി എങ്ങനെ വിൽപ്പന കൂട്ടും എന്ന സംശയം അലട്ടുന്നുണ്ടോ? എങ്കില്‍ നിങ്ങളുടെ ബിസിനസ്സ് വളർത്തുന്നതിനും വിൽപ്പന കുതിച്ചുയരാനും ഒരു ആപ്പ് എങ്ങനെ സഹായിക്കും എന്ന് പരിശോധിക്കാം… ഈ പരിശോധന ഒരു ആപ്പിനെ അടിസ്ഥാനമാക്കി തന്നെ ആയാലോ? നമുക്ക് നോക്കാം..
ദി ഗ്രേറ്റ്‌ Olopo Bizz.. 
കച്ചവടം കുറവാണോ? പേടിക്കണ്ട നമുക്ക് സെറ്റാക്കം… കച്ചവടം സംബന്ധിച്ച ചെറുതും വലുതുമായ എല്ലാ ആശങ്കകള്‍ക്കും പരിഹാരമായി എത്തുന്ന മികച്ച ഒരു മെര്‍ച്ചന്റ് ആപ്പാണ് Olopo Bizz. കേരളത്തിലെ ഏറ്റവും മികച്ച  വ്യാപാരി വിൽപ്പന പ്ലാറ്റ്ഫോം, ഏതൊരു സാധാരണ കച്ചവടക്കാരനും വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സൗജന്യ ആപ്ലിക്കേഷന്‍, ഉല്‍പ്പന്നങ്ങളും സേവനങ്ങളും  ഉപഭോക്താക്കളുടെ വിരല്‍ തുമ്പില്‍ അതിവേഗം എത്തിക്കുന്ന മികച്ച ഒരു അപ്പ്ലിക്കേഷന്‍.. എന്നിങ്ങനെ ഒട്ടനവധി സവിശേഷതകളുണ്ട് Olopo Bizz ന്. സ്‌മാർട്ട്‌ഫോണുകള്‍ അരങ്ങു വാഴുന്ന ഈ സാഹചര്യത്തിൽ ഇത്തരത്തില്‍  ഒരു ആപ്പില്‍ നിങ്ങള്‍ക്കൊരു ഇടം ഉണ്ടാക്കാനായാല്‍ നിങ്ങളുടെ ഉപഭോക്താക്കള്‍ 24/7 നിങ്ങളുടെ കണ്‍വെട്ടത്ത് തന്നെയുണ്ട് എന്ന് കരുതിക്കോളൂ. എന്തുകൊണ്ട് ഇന്നത്തെ ലോകം ഒട്ടുമിക്ക ആവശ്യങ്ങള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ തിരഞ്ഞെടുക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? 
പ്രാഥമിക കാരണങ്ങളിലൊന്ന് അവ നൽകുന്ന ഈസി- ടു- ഹാന്‍ഡില്‍  സൗകര്യമാണ്. 
സമയ ലാഭം മറ്റൊരു പ്രധാന കാരണമാണ്. അതുകൊണ്ട് തന്നെയാണ് നഗര-ഗ്രാമീണ മേഖലകളിൽ ഒപ്പത്തിനൊപ്പം   ഇ-കൊമേഴ്‌സ് പ്രചാരം നേടുന്നതും.
ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ വാഗ്ദാനം ചെയ്യുന്ന നിരവധി ഓഫറുകള്‍ തീര്‍ച്ചയായും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഒരു ഘടകമാണ്.
വിശാലമായ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതിനായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ മലയാളം പോലുള്ള പ്രാദേശിക ഭാഷകൾ സംയോജിപ്പിക്കുന്നത് മികച്ച ഒരു ചിന്തയാണ്.
ചുരുക്കത്തില്‍ ഇവയെല്ലാം കൂടിയിങ്ങിയ ഒരു ഉപയോക്തൃ-സൗഹൃദ ആപ്പാണ് Olopo Bizz. ഒരു വ്യാപാരി എന്ന നിലയിൽ ഈ ആപ്പിൽ മാത്രം ലഭ്യമാകുന്ന സൗജന്യ സൗകര്യങ്ങള്‍ വഴി നിങ്ങളുടെ ആപ്പ് ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും നിങ്ങൾക്ക് ഉപഭോക്താക്കളെ പ്രേരിപ്പിക്കാം. ലോയൽറ്റി റിവാർഡുകൾ വഴി ആവർത്തിച്ചുള്ള വാങ്ങലുകൾ പ്രോത്സാഹിപ്പിക്കാനും ഉപഭോക്താക്കളുമായി ഇടപഴകാനും കഴിയും.
ചുരുക്കത്തില്‍….
ഈ മത്സരാധിഷ്ഠിതമായ കേരള വിപണിയില്‍ എതിരാളികളിൽ നിന്ന് സ്വയം വേറിട്ടുനിൽക്കാനും താരതമ്യം ചെയ്ത്, ചിന്തിച്ചു ഷോപ്പ് ചെയ്യുന്ന ഓണ്‍ലൈന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും Olopo Bizz മികച്ച ഒരു പ്ലാറ്റ്ഫോമാണ്. ഇതിലൂടെ നിങ്ങളുടെ വ്യാപാരം എക്സ്ട്രാ സ്മാര്‍ട്ട്‌ ആവാനുള്ള സാധ്യതകള്‍ കൂടുതലാണ്. അതിനാൽ ഇനി അധികം കാത്തിരിക്കണ്ട.. കച്ചവടം ചെറുതോ വലുതോ ആവട്ടെ, ബിസിനസ്സില്‍ ഒരു കുതിച്ചു ചാട്ടം അഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഉടന്‍ ഡൗൺലോഡ് ചെയ്യൂ Olopo Bizz..
For Android users-https://play.google.com/store/apps/details?id=com.wac.olopomer 
For iPhone users -https://apps.apple.com/app/id6590630492 
0 notes
Tumblr media
Exclusive Branding Opportunities: Call for Exhibitor Showcase Your Brand  & Services can offer and boost your business image, gain exposure, and draw attention to yourselves ensuring you have a standout Exhibition Booth at the 14th World Gastroenterology, IBD & Hepatology Conference from December 17-19, 2024, in Holiday Inn Dubai, UAE & Virtual. WhatsApp us: https://wa.me/442033222718?text= For more details, visit: https://gastroenterology.utilitarianconferences.com/exhibitor-registration
0 notes
Text
Elevate Your Brand with Martin Worster's Product Photography
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
In the competitive world of e-commerce, high-quality product photography can make all the difference. Martin Worster Photography offers exceptional product photography services that highlight your merchandise's unique features and details. Whether you need studio shots or on-site photography, Martin brings a creative flair and professional touch to every project.
With years of experience and a keen eye for detail, Martin ensures that your products are presented in the best possible light, helping you attract and engage customers. Every item is captured with precision and artistry, from sleek electronics to intricate jewelry.
Ready to showcase your products like never before? Visit https://martinworsterphotography.com/product/ to know more and book your session today!
1 note · View note
ownplastics · 3 months
Text
✨ Custom Gradient Acrylic Display Boxes! ✨
Check out our versatile, customizable gradient acrylic display boxes! Perfect for bulk orders and OEM projects. See the stunning variety of sizes and vibrant colors in our video. Upgrade your display game now!
0 notes
visulon · 1 year
Text
Visulon’s Free 3d Plugin, Custom Vi3d And 3d Compression
Visulon announces the release and availability of advanced 3D image management technologies to enhance faster adoption of 3D for apparel, footwear, fashion, and sports brands. Vi3D is a set of tools, designed in-house by a team of talented engineers using 3.js, Python, C#, and AIML and working very closely with the 3D software vendors.
More information visit at [email protected]
Tumblr media
1 note · View note
maskingaid · 1 year
Text
Tumblr media Tumblr media Tumblr media
Want your product photos to stand out? Give our clipping path service a try! Our team of expert photo editors uses specialized software to remove the background of your images and produce a clean, professional look. Whether you're selling products online or creating marketing materials, our clipping path service can elevate your visuals to the next level. Reach out to us now to learn more.
0 notes
wepackagingboxes · 1 year
Text
Tumblr media
"Introducing our stunning CBD boxes by WE PACKAGING BOXES! 🌿💼 Our premium packaging solutions are designed to make your CBD products stand out on the shelves and captivate your customers. With sleek designs, durable materials, and customizable options, our CBD boxes are perfect for showcasing your brand and protecting your products. 📦✨ From CBD oils to edibles, our boxes are tailored to fit your specific needs. Get Your Boxes Now: https://bit.ly/3mntvjD For Inquiry: [email protected]
0 notes
aerolamseo · 2 years
Text
Grab Customer Attention in the Shortest Time Possible
With AeroPro Viscom's easy-to-clean, convert, and set up properties get a display stand that promotes your brand message precisely. Check www.aerolam.com for more details.
Tumblr media
0 notes
theuniquestore · 4 months
Link
Check out this listing I just added to my Poshmark closet: Custom Made Hair Bow 100 Count Display Cards 10.2" x 4.2" Without Hang Hole.
0 notes
photographyeditsblog · 8 months
Text
The purpose of using ghost mannequin service
Consistency is key in product photography. With ghost mannequins, you can achieve the perfect look every time.
#productdisplay #consistency #ghostmannequins
0 notes
zooeytang · 1 year
Video
youtube
90K man stood on the modules to check the load capacity hilarious lol #tankmodule #watertank #funnymoments #funnytiktok #funnyvideos #loadbearing #waterstoragetank #waterstorage #compressiontest #pressuretest #funnytest #challengeaccepted #rainwaterharvestingsystem #rainwatercollecting #rainwaterharvesting #rainwatercollection #modules #constructionsite #funtowatch #productdisplay #whyudothis #whysofunny #howcouldu #seriouslyfun #crazyboy #undergroundtank #constructionmaterial #constructionmaterials #umarell
0 notes
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
We support an Indian Event Planner for this 3 days event, the services were include of Full AV system, Stage, Backdrop, productdisplay booths and entertainments https://asiatopdmc.com
Event vendor in Vietnam #eventprofs #corporateconference #hybridevents #virtualevents
1 note · View note
turkcool · 2 years
Text
Crema Kamiloderm con Extracto de Manzanilla, 100 gr.
http://www.farmaciasguadalajara.com/ProductDisplay?urlRequestType=Base&catalogId=10052&categoryId=3074457345616679967&productId=3074457345616686312&urlLangId=-24&langId=-24&top_category=&parent_category_rn=3074457345616680768&storeId=10151
0 notes
wondrousworld1 · 4 years
Video
undefined
tumblr
Corporate Dealer Meet in Udaipur Wondrous world https://wondrousworld.in/
When you plan a dealers meet in Udaipur, wondrous provide the best services. We are a brand name in the field of corporate event management in lake city.
Wondrous World
16, Shantivan, Ground Floor, Fatehpura Bedla Road, Near Vespa Showroom, Udaipur – 313001, Rajasthan, INDIA Contact number - 8005684829 Website – https://www.wondrousworld.in/ Email – [email protected]
1 note · View note
mmidisplay · 4 years
Text
Plan a flawless product display through custom case divider
Whenever you visit a retail mart, you see a lot of imageneries like advertisements, announcements, directories, signage, posters, shelves, cases, screens and so on. Hundreds of brands are trying to outdo each other through flawless presentation of their products and achieve maximum numbers of buyers.
POP displays are the answer to these presentations. Point of Purchase displays market your products in such a distinctive way that you get big return against little investments. Many companies prefer to go for custom case divider that can deliver an unparalleled presentation to your brand.
Reasons why must you consider customized shelf dividers for your product display:
1] Product will pop up:
The foremost criteria that is needed to arrange a particular brand’s products are cleanliness and proper organization. If you plan for a custom shelf divider, not only your products will pop in front of the buyers’ eyes but also they will feel happy and relaxed by seeing an accurately segmented display. Customers can view your products from a fair distance too.
2] Saves time:
It will reduce the time to search for a particular stuff. A well-organized and orderly shelf allows the purchasers to pick up a specific product without the need to seek for it direction-less. They can locate your product easily and collect as much as they want without disturbing the retail staff, other customers or ruining other shelves. Again, the retail employees can arrange the products seamlessly on each division without any hassle.
3] Easy to install:
Custom case dividers are easy to install. They are manufactured using the latest technology and can be fitted to the cases/shelves smoothly. These case dividers are ideal for in-store presentation.
4] Robust quality:
The dividers are manufactured from finest quality materials that do not crack or break easily. In-fact, the digital print and colors are so attractive and durable that even after years of usage and normal maintenance, the shine and glow won’t fade. The dividers are good to withstand heavy as well as light products.
5] Freezer/cooler friendly:
Custom case divider or custom shelf divider made from high quality raw materials is cooler friendly. They won’t get cracked in extreme temperature and the retail shop can use it in their freezer problem-free even after years of use at a stretch.
6] Bespoke shelf management beyond imagination
There are certain companies who are the ace designers, engineers and producers of displays and case and shelf dividers. They are complete P.O.P companies that have earned good reputation due to their excellent products and services. Their names have got a reliance in the hearts of brand owners over decades. They always provide the best merchandizing solutions through the use of the finest products manufactured of exceptional materials that are often eco-friendly. They have made brand promotion super easy and unique.
Final thoughts:
You can reach them online and give your own choice of design to get a custom case divider that no other brands have used before. If you have no idea about the design and measurements, you can take help of the concerned authorities working for the manufacturers who are always ready to serve the best to the customers. Take your business to a new level by showing your brand more than ever.
2 notes · View notes
saintveron-blog · 4 years
Photo
Tumblr media Tumblr media
Visual Merchandising for new Christian Louboutin Boutique in Holt Renfrew Yorkdale, ON
2 notes · View notes