Text
40 കഴിഞ്ഞ പുരുഷൻമാർ ചെയ്തിരിക്കേണ്ട ആരോഗ്യപരിശോധനകൾ
40 വയസ്സു പിന്നിടുന്നതോടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം കഴിഞ്ഞെന്നു വിശ്വസിക്കുന്നവർ ധാരാളമാണ്. അടുത്ത പടി ആരോഗ്യപ്രശ്നങ്ങളുടെ കാലമാണ്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തിൽ കുറച്ചധികം കരുതൽ ആവശ്യമാണ്. ജീവിതശൈ ലീ രോഗങ്ങൾ ഉൾപ്പടെയുള്ളവയുടെ പ്രത്യക്ഷ ലക്ഷണങ്ങൾ ആദ്യം പ്രകടമാകണമെന്നില്ല. അതിനാൽ 40– പിന്നിട്ട പുരു ഷൻമാർ ചെയ്യേണ്ട ചില പരിശോധനകൾ ഇവിടെ പരിചയപ്പെടുത്തുന്നു.
രക്തസമ്മർദം
കൃത്യമായ പരിശോധനയിലൂടെ മാത്രമേ ഉയർന്ന രക്തസമ്മർദം കണ്ടെത്താൻ കഴിയൂ. തുടക്കത്തിൽ കണ്ടെത്തിയാൽ ചിലപ്പോൾ നിയന്ത്രണ വിധേയമാക്കാനും സാധിക്കും. ആറു മാസത്തിലൊരിക്കലെങ്കിലും ബിപി പരിശോധിച്ച് നോർമൽ ആണോയെന്ന് ഉറപ്പുവരുത്തണം.
ബ്ലഡ്ഷുഗർ
പ്രമേഹം തുടക്കത്തിൽ കണ്ടെത്താൻ രക്തപരിശോധനയിലൂടെ സാധിക്കും രാവിലെ ഭക്ഷണം കഴിക്കുന്നതിനു മുൻപും ഭക്ഷണം കഴിഞ്ഞ് രണ്ടു മണിക്കൂർ കഴിഞ്ഞുമാണ് രക്തം പരിശോധിക്കേണ്ടത്. മൂന്നു മാസത്തെ ശരാശരി അളവായ HbA1Cയും പരിശോധിക്കാവുന്നതാണ്
കൊളസ്ട്രോൾ
ഫാസ്റ്റിങ് ലിപ്പിഡ് പ്രൊഫൈൽ പരിശോധന വഴി കൊളസ്ട്രോൾ അളവ് കൃത്യമായി അറിയാൻ കഴിയും. പ്രഭാത ഭക്ഷണത്തിനു മുമ്പുള്ള രക്തത്തിലെ കൊഴുപ്പിന്റെ അളവു പരിശോധിക്കുന്നത് അമിത കൊളസ്ട്രോൾ കണ്ടെത്താന്‍ സഹായിക്കും.
ഇസിജി, എക്സ്റേ
ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഇസിജി സഹായിക്കും. വർഷത്തിലൊരിക്കൽ ഇസിജി പരിശോധിച്ച് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പിക്കുന്നത് നന്നായിരിക്കും. ശ്വാസകോശസംബന്ധവും ഹൃദയസംബന്ധവുമായ പ്രശ്നങ്ങൾ കണ്ടെത്താൻ നെ��ഞ്ചിന്റെ എക്സ്–റേ സഹായിക്കും.
ലിവർ ഫങ്ഷൻ ടെസ്റ്റ്
കരളിന്റെ പ്രവർത്തനവൈകല്യങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന പരിശോധനയാണ് ലിവർ ഫങ്ഷൻ ടെസ്റ്റ്. മദ്യപാന ശീലമുള്ളവരും അമിതവണ്ണമുള്ളവരും വർഷത്തിലൊരിക്കലെങ്കിലും ഈ ടെസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കുക.
ആർഎഫ്‌ടി
ബ്ലഡ് യൂറിയ, ക്രിയാറ്റിൻ തുടങ്ങിയവ അളക്കുകവഴി വൃക്കയുടെ ആരോഗ്യം നിർണയിക്കുന്ന റീനൽ ഫങ്ഷൻ ടെസ്റ്റും 40 കഴിഞ്ഞ പുരുഷൻമാർ ചെയ്തിരിക്കേണ്ടതാണ്. വൃക്ക സംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, മൂത്രത്തിലെ അണുബാധ എന്നിവ മനസ്സിലാക്കാൻ യൂറിൻ റുട്ടീൻ പരിശോധന സഹായിക്കും.
വയറിന്റെ സ്കാൻ
ഫാറ്റി ലിവർ, പിത്താശയ കല്ലുകൾ, മൂത്രാശയത്തിലെ കല്ലുകൾ തുടങ്ങിയവ നേരത്തേ കണ്ടെത്താൻ വയറിന്റെ അൾട്രാസൗണ്ട് സ്കാൻ സഹായിക്കും. മരണത്തിനുവരെ കാരണമാകുന്ന വയറിെല പ്രധാന രക്തക്കുഴലയ അയോർട്ടയുടെ വീക്കം, പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങളും സ്കാനിങ്ങിലൂടെ മനസ്സിലാക്കാൻ സാധിക്കും.
കാൻസറുകൾ
പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ(പിഎസ്‌എ) എന്ന രക്തപരിശോധനയും അനുബന്ധ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പരിശോധനയും വഴി പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്താം.
0 notes
Text
Blood sample collection from home – Book appointment online for blood test @ pick2heal.com
Are you fade-up of spending more time in the queue at clinics / medical labs? You need not worry. We make it easy and comfortable for you. Our blood sample collection from home facility is 100% quality and accurate results. Blood sample collection from home is a door-step blood sample collection services we are providing especially for patients who are unable to move, and patients above the age of around 50 or 55, kids, patients who reside in remote locations and handicapped patients. With growing age, healthcare need also increase, especially for people above 60.
Blood Sample Collection from Home
For some individuals, spending extended periods in a lab or hospital may sound demotivating. Numerous individuals likewise abstain from going for preventive screenings and lab tests as they fear to do combating city traffic. In specific cases, travel-related pressure can expand the danger of disease and defer recuperation. At pick2heal, we don’t need you to settle on your health just because of such hindrances. Pick2heal phlebotomists will visit you to collect the blood.
Blood collection procedure
Our phlebotomist will land at your doorstep for blood test gathering. They will lead examinations and gather tests directly from the solace of your home. Home blood accumulation is particularly gainful to the old, incessantly sick patients, patients recouping post-medical procedure and confined to bed. They can profit from the administrations of well-prepared and qualified healthcare suppliers from the solace of their homes. With blood test home collection, you can complete your tests timely and have a superior track of your health. This administration encourages you to have a more full, healthier life.
With the utilization of driving edge innovation, our laboratories give quick turnaround time, reasonable testing and unrivaled quality consideration.
To outdo blood testing from the solace of your home, simply call to our toll free number 1800-258-6393 or book through www.pick2heal.com
Home Blood Collection, Shipping and Storage
Blood samples are not normally tried at a similar site where the blood collection is taking place. The blood must be sent to the laboratory, which can be nearby or crosswise over town, or several miles away. A few laboratories do extraordinary examinations and can be found most of the way the nation over. In this manner, labs have created standard techniques for the capacity and transport of blood samples to guarantee there is no obstruction with the tests.
Blood Sample Shipping
The strategy for the transport will fluctuate to a limited degree, contingent upon the tests requested. The transportation methodology may likewise contrast, essentially as per the manner by which the blood was gathered. We are keeping the samples drawn in an ice pack to carry from patients to the concern lab. All the labeling will do in the proper manner as well.
So why do go to lab for a blood test next time ? Call 1800-258-6393 or book through www.pick2heal.com.
0 notes
Text
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇതാ ചില വഴികള്‍..
നമ്മുടെ ആരോഗ്യം നിര്‍ണയിക്കാന്‍ കൊളസ്ട്രോള്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. രക്തത്തിലും കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലുള്ള കൊഴുപ്പാണ് കൊളസ്‌ട്രോള്‍ എന്ന് നമുക്കെല്ലാം അറിയാം. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി.
നമ്മള്‍ കഴിക്കുന്ന ആഹാരങ്ങള്‍ പ്രത്യേകിച്ചും ഇറച്ചി ,പാല്‍ ഉല്‍പ്പന്നങ്ങള്‍, ചിക്കന്‍ എന്നിവയില്‍ കൊളസ്ട്രോള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞ് കൂടും. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം ഇതുവഴി തടസ്സപ്പെടും.എന്നാല്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ മരുന്നു പോലെതന്നെ പ്രധാനമാണ് ആഹാരവും.ഇറച്ചി, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കുന്നതിനു പകരം ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരം കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. സാല്‍മന്‍, ടൂണ എന്നിവ ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ��ാണ്. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചായ, ചോക്ലേറ്റ് എന്നിവയും കഴിക്കാം. എച്ച്ഡിഎൽ അല്ലെങ്കില്‍ ഗുഡ് കൊളസ്ട്രോള്‍ അടങ്ങിയതാണ് ചോക്ലേറ്റ്. നോണ്‍ മില്‍ക്ക് ചോക്ലേറ്റ് ഐറ്റംസ് ആന്റി ഓക്സിഡന്റ് കൂടി ചേര്‍ന്നതാണ്. ഇത് ഹൃദയധമനികളില്‍ ബ്ലോക്ക് ഉണ്ടാകാതെയും സൂക്ഷിക്കുന്നു. ശരീരത്തിലെ ഫാറ്റ് കുറയ്ക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ കൊഴുപ്പാണ് മിക്കപ്പോഴും കൊളസ്ട്രോള്‍ കൂട്ടുന്നതും. ഒപ്പം തന്നെ കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണം പരമാവധി കുറയ്ക്കുക.
0 notes
Text
Obesity And Management Tips For Adults. Read up.
The World Health Organisation (WHO) has declared obesity as the largest global chronic health problem in adults, including in India. About 30-65% of adult Indians are either overweight or obese.
Definition of obesity is based on the degree of excess fat.
More than a general accumulation, the distribution of fat around the abdomen is now considered to be more harmful than fat around the hips. Accumulation of fat around abdomen indicated by higher waist circumference is considered as risk factor.
How to know whether a person is obese?
Overweight and Obesity are defined as abnormal or excessive fat accumulation that presents a risk to health.
Three simple measures of obesity are widely used in clinical practice; – Body mass index (BMI), waist circumference (WC) and waist-to-hip circumference ratio (WHR). It is also believed that combined use of these parameters of generalized and abdominal obesity may be better in identifying people at risk of CVD than either of them alone
The most widely used method to define thinness and fatness is BMI, a ratio of weight in kilograms divided by height in meters squared (kg/m2).
In general, internationally BMI ranging from 18.5 to 25 is considered to be normal.
However, for Asians it is recommended that the BMI should be between 18.5 to 23, since, they tend to have higher percentage body fat even at lower BMI compared to Caucasians and Europeans, which puts them at higher risk of chronic non-communicable diseases.
Waist-to-hip ratio of more than 0.9 among men and 0.8 in women and waist circumference 90cm for men and 80cm for women are associated with increased risk of several chronic diseases especially in Asian Indians.
In order to check these values, consult your nutritionist for guidance.
Causes Of Obesity
Obesityand Over-weight are caused by a chronic imbalance between calorie intake and calorie consumed.
High intake of dietary fat also causes obesity.
Poor exercise and sedentary lifestyle are the main causes for obesity.
Complex behaviour and psychological factors also cause over-eating and thus lead to obesity.
Metabolic errors in energy utilization may favour fat accumulation.
Obesity in childhood and adolescence can lead to adult obesity.
Health Effects Of Obesity
Excess body weight increases the risk of :
High blood pressure, Dyslipidaemia, Type 2 diabetes, Heart disease, Stroke, Osteoarthritis, Sleep apnoea, Respiratory problems, Certain cancers, Polycystic ovary syndrome ( PCOS ), Infertility and Gestational diabetes in women.
Weight Reduction Tips
Eat less fried foods.
Increase the consumption of fruits and vegetables. It is even preferable to have fruits and raw vegetables instead of munching on snacks.
Avoid junk foods as they are major cause of obesity.
Eat more fibre rich food items like whole grains, grams and sprouts.
Slow and steady reduction in body weight is advised.
Severe fasting may lead to health hazards.
Enjoy a variety of foods needed to balance your physical activity.
Eat small meals regularly at frequent intervals. Serve yourself small portions of high calorie foods and large portions of healthy foods like vegetables, salads, soups.
Cut down sugar, fatty foods and alcohol.
Prefer low-fat milk / toned milk.
Weight reducing diet must be rich in protein and low in carbohydrate and fat.
Include physical activity in your daily routine like aerobics, walk, yoga etc.
Meditation increases self-awareness, so you’re less likely to succumb to emotional eating when you’re practicing meditation.
0 notes
Text
Always worried about your health? You may be dealing with health anxiety disorder
You spend hours on the Internet researching health information. When you get a scratchy throat you automatically think cancer — not a cold. And even when medical tests come back showing that you're healthy, it doesn't make you feel better. In the back of your mind you still feel like something is wrong.
If this sounds like you or a loved one, it may be health anxiety.
Health anxiety is a condition that causes healthy people to worry that they are sick — even when they have no symptoms, or minor symptoms like a scratchy throat.
"People with health anxiety for the most part tend to fear severe illness, such as HIV, cancer, or dementia. They worry far less about strep throat, twisting their ankle, or getting a cold," says Dr. Timothy Scarella, instructor in psychiatry at Harvard Medical School. This fear that they have a serious illness can interfere with their daily life. It might lead them to seek out unnecessary testing, to waste hours in the doctor's office, and to spend days consumed by worry. But it's not only their own health that people with health anxiety may focus on. "Some people also worry excessively about their children's health," he says.
Health anxiety is a relatively common condition, known to affect some 4% to 5% of people. But experts believe it may be underreported and that the percentage could be closer to 12% — or even twice that, says Dr. Scarella. Unlike other anxiety disorders that are more prevalent in women, health anxiety appears to affect men and women equally.
Not all health worries indicate health anxiety
Being concerned about your health is not the same as health anxiety. It's normal to be worried about your health from time to time. You may wonder if your stomachache is a sign of a more serious condition. If you have had a severe illness in the past, you may be anxious about an upcoming imaging scan.
"There is a difference — at least medically speaking — between a person who has no symptoms or minimal symptoms and is frequently worried and anxious about being or getting sick and a person who is worried about concerning symptoms," says Dr. Scarella. However, he notes that anxiety about real health conditions can also become problematic.
People with health anxiety often misinterpret normal or benign physical symptoms and attribute them to something more serious. For example, if they were to compress an arm while asleep, instead of rolling over and shaking off the numb feeling, they might worry they were having a stroke. Symptoms produced by anxiety — which can include muscle pain, chest pain, heart rate changes, headaches, and dizziness, among others — can heighten existing anxiety about one's health.
Is it health anxiety?
So how do you know if you are sick, or if you're just anxious about being sick? Here are some telltale signs of health anxiety:
You have no symptoms, but still fear that you are sick.
When a doctor reassures you that you don't have an illness or a test shows you're healthy, it doesn't relieve your nervousness.
You find yourself constantly seeking health information online.
If you read a news story about a disease, you start worrying that you have it.
Your worries about your health are interfering with your life, family, work, or hobbies and activities.
Most often, people with health anxiety have a pattern of this behavior that a primary care physician may begin to notice over time. "I talk to people who call their doctor five, six, or seven times a week," says Dr. Scarella. "Every three or four months they may go to their doctor looking for an HIV test despite the fact that they haven't had any new sexual partners or any experiences that would elevate their risk."
Does testing ease the nerves?
While testing may seem like a quick, easy way to alleviate health-related worries, for people in whom health anxiety has become uncontrollable, testing rarely provides lasting relief. "Repeated testing is unable to reassure people with health anxiety; people don't feel calmed when they get new information that disproves their fear," says Dr. Scarella. Doctors often fall into this trap, thinking "What's the harm in doing a test to reassure this person?" It seems like a reasonable approach. But, ultimately, no amount of testing ends the worry, Dr. Scarella says, and in fact, it may only serve to reinforce the anxiety.
While some people constantly consult their doctor and request testing, in other cases health anxiety causes people to avoid the doctor entirely, which can lead to treatable conditions going undiagnosed. "There are real risks in not going to the doctor — for example, not getting appropriate cancer screenings," says Dr. Scarella. This avoidance can become very dangerous when someone has a real condition but is afraid to get checked out for fear of bad news—such as a person who has appendicitis but puts off going to the doctor.
Treating health anxiety
"The most important thing to know about health anxiety is that it's a treatable problem," says Dr. Scarella. Statistics show that anxiety disorders, in general, are vastly undertreated. Only 37% of people with anxiety disorders receive treatment, according to the Anxiety and Depression Association of America.
This may reflect the stigma related to these conditions, and in the case of health anxiety, people may not actually attribute their symptoms to anxiety, but truly believe they are sick. And they may not know that help is available.
For people who are suffering from health anxiety, it's not helpful to tell them that their symptoms are fake or it's all in their head, says Dr. Scarella. "It's often more constructive to encourage them to look at what the worry is doing to their life," he says. "How is it interfering with the things they enjoy?"
If you suspect you might have health anxiety, focus on what you're losing. Would you rather spend several hours in the emergency room waiting for a test result — when you already had the same test two weeks ago — or do something you love?
Then seek an evaluation from a mental health professional. Your primary care doctor can provide a referral.
It's common for people with health anxiety to have other mental health conditions as well, such as depression, other types of anxiety disorders, or post-traumatic stress disorder, says Dr. Scarella. Because of this, treatment may need to address multiple issues. Treatment options include medications and psychotherapy, often in the form of talk therapy, which can help you manage and move past your worries.
But ultimately, those who seek help are often able to overcome the constant anxiety. "This can get better," says Dr. Scarella.
0 notes
Text
Tired ? 4 simple ways to boost energy
What we call “energy” is actually a molecule called adenosine triphosphate (ATP), produced by tiny cellular structures called mitochondria. ATP’s job is to store energy and then deliver that energy to cells in other parts of the body. However, as you grow older, your body has fewer mitochondria. “If you feel you don’t have enough energy, it can be because your body has problems producing enough ATP and thus providing cells with enough energy,” says Dr. Anthony Komaroff, professor of medicine at Harvard Medical School. You may not be able to overcome all aspects of age-related energy loss, but there are ways to help your body produce more ATP and replenish dwindling energy levels. The most common strategies revolve around three basic concepts: diet, exercise, and sleep.
Diet. Boost your ATP with fatty acids and protein from lean meats like chicken and turkey, fatty fish like salmon and tuna, and nuts. While eating large amounts can feed your body more material for ATP, it also increases your risk for weight gain, which can lower energy levels. “The excess pounds mean your body has to work harder to move, so you use up more ATP,” says Dr. Komaroff. When lack of energy is an issue, it’s better to eat small meals and snacks every few hours than three large meals a day, according to Dr. Komaroff. “Your brain has very few energy reserves of its own and needs a steady supply of nutrients,” he says. “Also, large meals cause insulin levels to spike, which then drops your blood sugar rapidly, causing the sensation of fatigue.”
Drink enough water. If your body is short on fluids, one of the first signs is a feeling of fatigue. Although individual needs vary, the Institute of Medicine recommends men should aim for about 15 cups (3.7 liters) of fluids per day, and women about 12 cups (2.7 liters). Besides water and beverages like coffee, tea, and juices, you can also get your fluids from liquid-heavy fruits and vegetables that are up to 90% water, such as cucumbers, zucchini, squash, strawberries, citrus fruit, and melons.
Get plenty of sleep. Research suggests that healthy sleep can increase ATP levels. ATP levels surge in the initial hours of sleep, especially in key brain regions that are active during waking hours. Talk with your doctor if you have problems sleeping through the night.
Stick to an exercise routine. Exercise can boost energy levels by raising energy-promoting neurotransmitters in the brain, such as dopamine, norepinephrine, and serotonin, which is why you feel so good after a workout. Exercise also makes muscles stronger and more efficient, so they need less energy, and therefore conserve ATP. It doesn’t really matter what kind of exercise you do, but consistency is key. Some research has suggested that as little as 20 minutes of low-to-moderate aerobic activity, three days a week, can help sedentary people feel more energized.
When being tired warrants a visit to your doctor
You should see your doctor if you experience a prolonged bout of low energy, as it can be an early warning of a serious illness. “Unusual fatigue is often the first major red flag that something is wrong,” says Dr. Komaroff. Lack of energy is a typical symptom for most major diseases, like heart disease, many types of cancer, autoimmune diseases such as lupus and multiple sclerosis, and anemia (too few red blood cells). Fatigue also is a common sign of depression and anxiety. And fatigue is a side effect of some medications.
0 notes
Text
സ്വകാര്യ ആശുപത്രികളിലെ ചികിൽസ ചെലവ് ഇനി ഇരട്ടിയാകും. പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ..
സംസ്ഥാനത്തു സ്വകാര്യ മേഖലയിലെ ചികിൽസാച്ചെലവ് ഇരട്ടിയാകും. ശസ്ത്രക്രിയകൾക്കും മറ്റു ചികിൽസകൾക്കുമുള്ള ഫീസ് 80–120% വരെ വർധിപ്പിക്കാനാണു തീരുമാനം. അടിസ്ഥാനസൗകര്യച്ചെലവുകൾ വർധിച്ചതാണു കാരണമായി പറയുന്നത്. ഇതിനു പിന്നാലെ, രോഗികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്ന സ്വകാര്യ ആശുപത്രികളുടെ എണ്ണം വെട്ടിച്ചുരുക്കാൻ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളും നിർദേശം നൽകിയിട്ടുണ്ട്. നിലവിലുള്ളതിൽ പകുതിയോളം ആശുപത്രികൾ ഇതോടെ ഇൻഷുറൻസ് പരിരക്ഷയ്ക്കു പുറത്താകും. ഇൻഷുറൻസ് പ്രീമിയത്തിലും ഭാവിയിൽ വൻ വർധന വന്നേക്കും.
ചികിൽസാച്ചെലവ് ഭീമമായി വർധിച്ചതോടെ ആരോഗ്യ ഇൻഷുറൻസ് ആയിരുന്നു രോഗികളുടെ ആശ്രയം. ആശുപത്രികളിൽ നിന്നുള്ള ക്ളെയിമുകളിൽ ഇൻഷുറൻസ് കമ്പനികൾ എത്ര തുക അനുവദിക്കണമെന്നു തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർമാരാണു (ടിപിഎ) തീരുമാനിക്കുന്നത്.

ഓരോ ശസ്ത്രക്രിയകൾക്കുമുള്ള നിരക്കുകളും പലയിടത്തും മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. ഈ നിരക്കുകളാണു പുതുക്കി നിശ്ചയിക്കാൻ സ്വകാര്യ ആശുപത്രികൾ ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ ആശുപത്രികൾ നിശ്ചയിച്ച തുക വളരെ കൂടുതലാണെന്നു വിലയിരുത്തിയ പ്രമുഖ പൊതുമേഖലാ കമ്പനികളാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന ആശുപത്രികളുടെ പട്ടിക വെട്ടിച്ചുരുക്കാൻ നിർദേശിച്ചത്. സ്വകാര്യ ഇൻഷുറൻസ് കമ്പനികളും ഇതേ പാത പിന്തുടർന്നേക്കും. എറണാകുളത്ത് 85 ആശുപത്രികളിൽ ഇൻഷുറൻസ് പരിരക്ഷ ഉള്ളതു നാൽപതോളം മാത്രമായി ചുരുങ്ങിയേക്കും.
∙ ‘ചെറുകിട ആശുപത്രികൾ ബിസിനസ് മോഡൽ മാറ്റിയേ പറ്റൂ. ഇപ്പോഴത്തെ രീതിയിൽ തുടരാൻ കഴിയില്ല. മാറ്റങ്ങൾക്ക് തയ്യാറാണെങ്കിൽ അത് സുഗമമാക്കാൻ സർക്കാർ ഒരുക്കമാണ്’ – രാജീവ് സദാനന്ദൻ (ആരോഗ്യ അഡിഷനൽ ചീഫ് സെക്രട്ടറി)
0 notes
Text
തക്കാളിയുടെ ദൂഷ്യവശങ്ങള്‍
അമിതമായി എന്ത് കഴിച്ചാലും ദോഷമാണ്.തക്കാളിയുടെ കാര്യത്തിലും ഇന്‍ഫന്റ് തന്നെയാണ്.ചെറിയ ചുവന്ന പച്ചക്കറിയായ തക്കാളി എങ്ങനെ അപകടകാരിയാകുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും.ഇത് അമിതമായി ഉപയോഗിച്ചാലാണ് അപകടമാകുന്നത്.നമ്മുടെ ദൈനം ദിന ജീവിതത്തില്‍ തക്കാളി ഉപയോഗിക്കുന്നത് സാധാരണയാണ്.സൂപ്പിലും സാലഡിലുമായി നാം എത്ര തക്കാളി ഉപയോഗിക്കുന്നുവെന്ന് നോക്കാറുമില്ല.
മധുര സത്തുള്ള സ്വാദിഷ്‌ഠമാര്‍ന്ന തക്കാളികള്‍ ഇഷ്‌ടമില്ലാത്തവര്‍ ചുരുക്കമാണ്. ഇവ സ്വാദ് മാത്രമല്ല ആരോഗ്യത്തിന് ഗുണവും നല്‍കും . തക്കാളി ആരോഗ്യത്തിന് ഗുണകരമാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഇവയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, കലോറി കുറവാണ്, കൊഴുപ്പില്ല ഇങ്ങനെ കാരണങ്ങള്‍ നിരവധിയാണ് . ഒരു കപ്പ് അല്ലെങ്കില്‍ 150 ഗ്രാം പാകം ചെന്ന തക്കാളി വിറ്റാമിന്‍ എ, സി, കെ, ഫോലേറ്റ്, പൊട്ടാസ്യം എന്നിവയു��െ സ്രോതസ്സാണ്.
തക്കാളിയില്‍ സ്വാഭാവികമായി തന്നെ സോഡിയം, പൂരിത കൊഴുപ്പ്, കൊളസ്‌ട്രോള്‍, കലോറി എന്നിവ കുറവാണ്. ഇതിന് പുറമെ തക്കാളി ആരോഗ്യത്തിനാവശ്യമായ തയാമിന്‍, നിയാസിന്‍, വിറ്റാമിന്‍ ബി6,മഗ്നീഷ്യം, ഫോസ്‌ഫറസ്, ചെമ്ബ് എന്നിവ നല്‍കും. ഒരു കപ്പ് തക്കാളി 2 ഗ്രാം ഫൈബര്‍ തരും അതായത് ഒരു ദിവസം ആവശ്യമായ ഫൈബറിന്റെ 7 ശതമാനം. തക്കാളിയില്‍ ജലത്തിന്റെ അളവ് കൂടുതലാണ്. തക്കാളി ഉള്‍പ്പടെ നിരവധി പഴങ്ങളും പച്ചക്കറികളും സാധാരണ കഴിക്കുന്നത് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പക്ഷാഘാതം, ഹൃദ്രോഗങ്ങള്‍ എന്നിവയില്‍ നിന്നും സംരക്ഷണം തരും.പോഷക ഗുണം ഏറെയുള്ള ഫലമാണ് തക്കാളി . തക്കാളി ചര്‍മകാന്തി നിലനിര്‍ത്താന്‍ സഹായിക്കും. കാരറ്റിലും മധുരകിഴങ്ങിലും കാണപ്പെടുന്ന ബീറ്റ-കരോട്ടീന്‍ സൂര്യാഘാതത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കും. തക്കാളിയെ ലൈകോപീന്‍ അള്‍ട്രവയലറ്റ് രശ്‌മിയോടുള്ള ചര്‍മ്മത്തിന്റെ സംവേദനക്ഷമത കുറയ്‌ക്കും.
ചര്‍മ്മത്തില്‍ പാടുകളും വരകളും വീഴാനുള്ള പ്രധാന കാരണമാണ് യുവി രശ്‌മികള്‍ . എല്ലുകളുടെ ബലത്തിന് തക്കാളി നല്ലതാണ്. തക്കാളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെയും കാത്സ്യവും എല്ലുകളുടെ ബലത്തിനും തകരാറുകള്‍ പരിഹരിക്കുന്നതിനും ന���്ലതാണ്. ലൈകോപീന്‍ എല്ലുകളുടെ തൂക്കം കൂട്ടും . ഇത് അസ്ഥികള്‍ പൊട്ടുന്നത് കുറയ്‌ക്കാന്‍ സഹായിക്കും. അര്‍ബുദം പ്രകൃതിദത്തമായി അര്‍ബുദത്തെ തടയുന്നവയാണ് തക്കാളി. പ്രോസ്റ്റേറ്റ്, വായ, കണ്‌ഠനാളം, തൊണ്ട, അന്നനാളം,വയര്‍, കുടല്‍,മലാശയം, അണ്ഡാശയം എന്നിവയില്‍ അര്‍ബുദം വരാനുള്ള സാധ്യത ലൈകോപീന്‍ കുറയ്‌ക്കും. കോശ നാശത്തിന് കാരണമാകുന്ന സ്വതന്ത്ര റാഡിക്കലുകളെ തക്കാളിയിലെ ആന്റി ഓക്‌സിഡന്റുകളായ വിറ്റാമിന്‍ എയും വിറ്റാമിന്‍സിയും തടയും.
നാം ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണവും ദോഷവും നാം അറിഞ്ഞിരിക്കണം. ഈ ലേഖനത്തില്‍ തക്കാളി അമിതമായി ഉപയോഗിക്കുമ്ബോഴുള്ള 12 ദോഷവശങ്ങളെക്കുറിച്ചു പറയുന്നു.
അമിത ഉപയോഗം
മിതമായി ഉപയോഗിക്കുകയാണെങ്കില്‍ തക്കാളി ദഹനവ്യവസ്ഥയെ സഹായിക്കുന്നതായാണ് കാണുന്നത്.എന്നാല്‍ അമിത ഉപയോഗം വയറിനു അസ്വസ്ഥതയും,ഗ്യാസും,വയറിളക്കവും ഉണ്ടാക്കും.സാല്‍മൊണേല്ല യുടെ സാന്നിധ്യമാണ് ഇതുണ്ടാക്കുന്നത്
അസിഡിറ്റി
തക്കാളി അസിഡിക് ആണ്.നിങ്ങള്‍ക്ക് നെഞ്ചെരിച്ചില്‍ ഉണ്ടെങ്കില്‍ ഇത് കൂട്ടും.കൂടുതല്‍ അസിഡിക് ഉണ്ടാകുന്നതിനാല്‍ ഗ്യാസ്‌ട്രോ ഇന്റെന്‍സ്റ്റെയിന്ല അപ്‌സെറ്റ് ആകും.തക്കാളിയിലെ മാലിക് ആസിഡും സിട്രിക് ആസിഡുമാണ് അസിഡിറ്റി കൂട്ടുനനത്.ഗെര്‍ഡ് രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഇത് കൂടുതല്‍ വഷളാക്കും
വൃക്കയില്‍ കല്ല്
വൃക്കരോഗങ്ങള്‍ ഉള്ളവര്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയ്ക്കണം എന്ന് പറയാറുണ്ട��.തക്കാളിയിലെ പൊട്ടാസ്യം ഈ രോഗികള്‍ക്ക് ഹാനികരമാണ്.തക്കാളി ഓക്സലേറ്റ് ആയതിനാല്‍ വൃക്കയില്‍ കല്ലുണ്ടാകാന്‍ കൂടുതല്‍ സാധ്യതയുണ്ട്.അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചു മാത്രം ഉപയോഗിക്കുക
രക്തസമ്മര്‍ദ്ദം കൂട്ടും
തക്കാളി വേവിക്കാതെ കഴിക്കുന്നത് രക്തസമ്മര്‍ദം കൂട്ടില്ല.കാരണം തക്കാളിയില്‍ 5 മില്ലിഗ്രാം സോഡിയമേ ഉള്ളൂ.ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയാണ് ചെയ്യുന്നത്.എന്നാല്‍ സൂപ്പോ കാനിലെ തക്കാളിയോ കഴിക്കുമ്ബോള്‍ സോഡിയത്തിന്റെ അളവ് കൂടാറുണ്ട്
അലര്‍ജി
ഹിസ്റ്റമിന്റെ അലര്‍ജി ഉള്ളവര്‍ക്ക് തക്കാളി അലര്‍ജി ഉണ്ടാക്കാറുണ്ട്.എക്സിമ,ചര്‍മ്മത്തില്‍ കുരുക്കള്‍,തുമ്മല്‍,തൊണ്ടവേദന,നാക്കും മുഖവും വീര്‍ക്കല്‍ ,ശ്വാസതടസ്സം എന്നീ അലര്‍ജി പ്രശനങ്ങള്‍ തക്കാളി ചിലര്‍ക്ക് ഉണ്ടാക്കാറുണ്ട്
ക്യാന്‍സര്‍ രോഗികളെ ബാധിക്കുന്നു
തക്കാളിയിലെ ലൈക്കോപ്പയിന്‍ മിതമായി ഉപയോഗിച്ചാല്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് നല്ലതാണ്.ഇത് പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.അതിനാല്‍ ക്യാന്‍സര്‍ ചികിത്‌സാ ചെയ്യുന്നവര്‍ തക്കാളി മിതമായി മാത്രം ഉപയോഗിക്കുക
മൂത്രാശയരോഗങ്ങള്‍
തക്കാളിയിലെ അസിഡിക് ബ്ലാഡറിനെ അസ്വസ്ഥമാക്കുന്നു.നിങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് മൂത്രാശയ അണുബാധ ഉണ്ടാകാറുണ്ടെങ്കില്‍ തക്കാളിയുടെ ഉപയോഗം കുറയ്ക്കുക.
പേശീ വേദന
തക്കാളിയിലെ ഹിസ്റ്റമിന്‍ സന്ധിവേദനയും ശരീരത്തില്‍ നീരും ഉണ്ടാക്കും.സോളനായിന്‍ എന്ന ആല്‍ക്കലൈഡ് ആണ് ഇതുണ്ടാക്കുന്നത്.വാതരോഗമുള്ളവര്‍ തക്കാളിയുടെ അമിത ഉപയോഗം കുറയ്ക്കണം
മൈഗ്രെയിന്‍
തക്കാളി മൈഗ്രെയിന്‍ കൂട്ടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.ഒരു ഇറാനിയന്‍ പഠനത്തില്‍ ഇത് പറയുന്നു.ഭക്ഷണ വ്യതിയാനത്തിലൂടെ 40 % മൈഗ്രെയിന്‍ നിയന്ത്രിക്കാമെന്ന് പറയപ്പെടുന്നു.നിങ്ങള്‍ക്ക് മൈഗ്രെയിന്‍ തലവേദന ഉണ്ടെങ്കില്‍ തക്കാളിയുടെ ഉപയോഗം കുറയ്ക്കുക
ലൈക്കോപ്പയിന്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും
വയര്‍ അള്‍സര്‍ ,രക്തസമ്മര്‍ദ്ദം കുറയുന്ന രോഗമുള്ളവര്‍ ,രക്തസ്രാവം എന്നിവയുള്ളവര്‍ക്ക് ലൈക്കോപ്പയിന്‍റെ അളവ് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും.അതിനാല്‍ ഇത്തരക്കാര്‍ തക്കാളി മിതമായി മാത്രം ഉപയോഗിക്കുക
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും
തക്കാളിയില്‍ ഗ്ലൈക്കമിന്റെ അളവ് കുറവായതിനാല്‍ പ്രമേഹമുള്ളവര്‍ക്ക് നല്ലതാണ്.ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറഞ്ഞ തോതില്‍ ആക്കും.പഞ്ചസാരയുടെ അളവ് കുറഞ്ഞാല്‍ ഹൈപോഗ്ലൈക്കേമിയ എന്ന അപകടാവസ്ഥയില്‍ എത്തും.ഇത് കാഴച മങ്ങല്‍,ഹൃദ്രോഗം,തലകറക്കം,വിയര്‍ക്കാന്‍ എന്നിവയുണ്ടാകും.അതിനാല്‍ ഡോക്ടറെ സമീപിച്ച ശേഷം മാത്രം തക്കാളി ഉപയോഗിക്കുക
പോഷകങ്ങളും
തക്കാളിയില്‍ ധാരാളം പോഷകങ്ങളും ആന്റി ഓക്സിഡന്റും ഉള്ളതിനാല്‍ ഗര്‍ഭാവസ്ഥയില്‍ ഇത് കഴിക്കുന്നത് നല്ലതാണ്.എന്നാല്‍ ഇത് അമിതമായി ഉപയോഗിച്ചാല്‍ മുലയൂട്ടുന്ന സമയത്തു ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാം അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടിയ ശേഷം ഉപയോഗിക്കുക.
കുറിപ്പ്
തക്കാളിയുടെ മുകളില്‍ പറഞ്ഞ ദോഷഫലങ്ങള്‍ അമിതമായി ഉപയോഗിക്കുമ്ബോള്‍ മാത്രമാണ് ഉണ്ടാകുന്നത്.അതിനാല്‍ ആരോഗ്യപ്രശനങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഉപയോഗിക്കുക
– അറിവ് പങ്കിടുക
0 notes
Text
മത്തി കഴിക്കണം. എന്തുകൊണ്ട് ? വായിക്കൂ ഷെയര്‍ ചെയ്യു.
മത്തിയുടെ മുള്ളും തലയും കഴിക്കണമെന്ന് പറയുന്നത് വെറുതെയല്ല നമ്മുടെ നാട്ടില്‍ ഏറെ ലഭ്യമായ ത്തി അഥവാ ചാളയുടെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീര��ല്ല. ആരോഗ്യം സംരക്ഷിക്കാനും മെച്ചപ്പെടുത്താനും സഹായിക്കുന്ന മത്തിയില്‍ പലവിധ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. മത്തിയുടെ മുള്ളും തലയും കഴിക്കണമെന്ന് പറയുന്നതില്‍ എന്താണ് കാര്യമെന്ന് പലരും ആലോചിക്കാറുണ്ട്. ധാരാളം വിറ്റാമിനുകളും അനുബന്ധ ഘടകങ്ങളും അടങ്ങിയിരിക്കുന്നതിനാലാണ് മത്തിയുടെ തലയും മുള്ളും കഴിക്കണമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയരോഗങ്ങളെ ചെറുക്കുകയും ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കുകയും ചെയ്യും. എല്ലിന്റെയും പല്ലിന്റെയും ഉറപ്പിനും ബുദ്ധി, ഓര്‍മ, ശ്രദ്ധ എന്നിവയ്ക്ക് മൂര്‍ച്ച കൂട്ടാനും മത്തി ഉത്തമമാണ്. ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്‌മാനം പരിഹരിക്കുന്നതിനൊപ്പം വന്‍കുടലിലെ കാന്‍സറിനെ തടയാനും ചാളയ്‌ക്ക് കഴിയും. ചര്‍മ്മം മിനുസമുള്ളതാക്കാനും മത്തി ശീലമാക്കുന്നത് ഉത്തമമാണ്.
0 notes
Text
രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍
നമ്മുടെ ശരീരത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ജലമായതിനാല്‍ ആരോഗ്യസംരക്ഷണത്തില്‍ ഏറ്റവും പ്രധാനമാണ് വെള്ളം കുടിക്കുന്നത്. അതും രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നതു ഏറെ ഗുണം ചെയ്യും. ആ ഗുണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
1. നിര്‍ജ്ജലീകരണമാണ് കൂടുതല്‍ തരം തലവേദനകളുടെയും പ്രധാനകാരണം. രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍, വെറുംവയറ്റിലെ വെള്ളംകുടി ശീലമാക്കുക. ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ഓരോ ദിവസവും തുടങ്ങുക.
2. ശരീരത്തിലെ ചയാപചയ പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കുകയും, ദഹനം അനായാസമാക്കുന്നതിനും രാവിലെ എഴുന്നേറ്റ ശേഷമുള്ള വെള്ളം കുടി ഗുണം ചെയ്യും
3. ചര്‍മ്മത്തിന്റെ തിളക്കവും, മൃദുത്വവും കൂട്ടാന്‍ വെള്ളംകുടി ശീലമാക്കുക
4. ശരീരത്തില്‍ പലതരം വിഷവസ്‌തുക്കള്‍ കഴിക്കുന്നതിലൂടെയും, ശ്വസിക്കുന്നതിലൂടെയും എത്തുന്നു. ഈ വിഷവസ്‌തുക്കളെ ശരീരത്തില്‍നിന്ന് പുറന്തള്ളാന്‍ നന്നായി വെള്ളം കുടിക്കുക
5. ആരോഗ്യസംരക്ഷണത്തിന് വ്യായാമം ചെയുന്നതോടൊപ്പം തന്നെ രാവിലത്തെ വെള്ളംകുടി ശീലമാക്കുക , രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും
0 notes
Text
പ്രമേഹ രോഗികള്‍ ചെയ്യേണ്ട 5 കാര്യങ്ങള്‍
പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രമേഹ രോഗികള്‍ ജീവിതത്തില്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.
1. രക്തപരിശോധന
രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് രോഗം നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ്. ഈ അളവ് കൂടുതലായാലും കുറവായാലും അപകടമാണ്. പ്രമേഹത്തിനുളള രക്ത പരിശോധന പൊതുവെ രണ്ടുതരമാണ്. ഭക്ഷണത്തിന് മുമ്പും ഭക്ഷണത്തിന് ശേഷവും രക്തം പരിശോധിക്കണം. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക രക്ത പരിശോധനകള്‍
Fasting Blood Sugar (FBS), Post Prandial Blood Sugar (PPBS), Random Blood Sugar
കൂടുതല്‍ അഡ്വാന്‍സ്ഇട് രക്ത പരിശോധനയാണ് HbA1c
2. ഹീമോഗ്ലോബിന്‍ പരിശോധന
പ്രമേഹ രോഗികള്‍ തീര്‍ച്ചയായും HbA1c പരിശോധിച്ചിരിക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ആരോഗ്യകരമാണോ എന്നറിയാനാണ് ഈ പരിശോധന. ഈ അളവ് ഏഴില്‍ കുറവായിരിക്കണം.
3. സമയത്തിന് മരുന്ന് കഴിക്കണം
മരുന്ന് കഴിക്കാന്‍ മറക്കരുത്. അതും കൃത്യസമയത്ത് മരുന്ന് കഴിക്കുക എന്നത് പ്രമേഹരോഗികള്‍ ചെയ്യേണ്ട കാര്യമാണ്. സമയംതെറ്റി കഴിക്കുന്നതും രോഗനിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കും.
4. കൊളസ്ട്രോള്‍ അളവ് നിയന്ത്രിക്കുക
പ്രമേഹരോഗികള്‍ക്ക് ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടാനുളള സാധ്യത ഏറെയാണ്. ഈ അ��സ്ഥ ഹൃദയധമനികള്‍ക്ക് കട്ടികൂടാനും അതുവഴി ഹൃദ്രോഗമുണ്ടാകാനും ഇടവരുത്തും. ചീത്ത കൊളസ്ട്രോളിന്റെ അളവ് ചെക്ക് ചെയ്യാനുള്ള ടെസ്റ്റ് ആണ് LDL
5. ശരിയായ ക്രമത്തിലുളള ഭക്ഷണം
പ്രമേഹരോഗികള്‍ ആഹാരകാര്യം പ്രത്യേകം ശ്രദ്ധിക്കണം. സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കണം. ഓട്സ്, ഗോതമ്പ് എന്നിവ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണ്.
0 notes
Video
youtube
Why routine blood testing is needed when you are healthy
0 notes
Text
Diabetes Symptoms, (Type 1 and Type 2)
What is diabetes?
Diabetes mellitus is a group of metabolic diseases characterized by high blood sugar (glucose) levels that result from defects in insulin secretion, or its action, or both. Diabetes mellitus, commonly referred to as diabetes (as it will be in this article) was first identified as a disease associated with "sweet urine," and excessive muscle loss in the ancient world. Elevated levels of blood glucose (hyperglycemia) lead to spillage of glucose into the urine, hence the term sweet urine.
Normally, blood glucose levels are tightly controlled by insulin, a hormone produced by the pancreas. Insulin lowers the blood glucose level. When the blood glucose elevates (for example, after eating food), insulin is released from the pancreas to normalize the glucose level by promoting the uptake of glucose into body cells. In patients with diabetes, the absence of insufficient production of or lack of response to insulin causes hyperglycemia. Diabetes is a chronic medical condition, meaning that although it can be controlled, it lasts a lifetime.
Diabetes Symptoms, (Type 1 and Type 2)
Diabetes is a chronic condition associated with abnormally high levels of sugar (glucose) in the blood. Insulin produced by the pancreas lowers blood glucose. Absence or insufficient production of insulin, or an inability of the body to properly use insulin causes diabetes.
The two types of diabetes are referred to as type 1 and type 2. Former names for these conditions were insulin-dependent and non-insulin-dependent diabetes, or juvenile onset and adult onset diabetes.
Symptoms of type 1 and type 2 diabetes include
increased urine output,
excessive thirst,
weight loss,
Some of the risk factors for getting diabetes include being overweight or obese, leading a sedentary lifestyle, a family history of diabetes, hypertension (high blood pressure), and low levels of the "good" cholesterol (HDL) and elevated levels of triglycerides in the blood.If you think you may have prediabetes or diabetes contact a health-care professional.hunger,fatigue,skin problemsslow healing wounds,yeast infections, andtingling or numbness in the feet or toes.
How do I know if I have diabetes?
Many people are unaware that they have diabetes, especially in its early stages when symptoms may not be present.
There is no definite way to know if you have diabetes without undergoing blood tests to determine your blood glucose levels (see section on Diagnosis of diabetes).
See your doctor if you have symptoms of diabetes or if you are concerned about your diabetes risk.
Hope all the details will help you to understand the importance of monitoring blood glucose and stay healthy. Do your HbA1c blood test today itself via pick2heal.com.
Thanks & Regards.
Team pick2heal
0 notes
Text
With Home Testing, patients take charge of their health
You can reap the benefits of home testing—convenience, privacy, control—as long as you educate yourself about the potential trade-offs.
If you've been to the drugstore lately, you may have noticed an increase in the number of medical tests you can use in the privacy of your own home. Advances in testing technology—and changing attitudes towards patients’ responsibility for their own health care—have made home testing a worldwide, billion-dollar-and-growing market. In fact, the word "patient" itself is gradually disappearing—people like you, who used to think of themselves as patients, are now hearing themselves called "consumers" who are taking charge of their own health care.
People today aren't satisfied with just being told "everything's fine”. They want to know the exact number on a test result and what it means.
People are now being cautious when purchasing over-the-counter tests—sometimes there are trade-offs between convenience and quality.
Tests buy in local supermarket can be of similar quality to what perform in the hospital at the bedside, but not necessarily equivalent to the quality of testing performed in a laboratory.
Nurses, EMTs, and MLTs must be trained and certified in the testing procedure, the instrumentation used to perform the test, and quality control practices. There is no such requirement for consumers (patients) who purchase home tests, even the ones prescribed or recommended by their doctors.
Yet these tests, especially those designed to monitor diseases like diabetes, are important to your quality of life if you live with chronic illness. Home glucose testing, for example, allows you to monitor your blood sugar level and adjust diet or medication accordingly, without having to make frequent lab visits or risking precarious highs and lows in blood sugar levels.
Home testing offers many benefits, to be sure. But it's also important to recognize the potential trade-offs between quality and convenience and take steps to protect yourself against bogus tests, the possibility of false results, and your own lack of training.
Tests Available for Home Use
Home tests can be used to screen for, diagnose, or monitor disease. Most are available over-the-counter (OTC) in local supermarkets or pharmacies or directly from manufacturers by Internet, phone, or mail order, although a few home tests must be prescribed by a healthcare practitioner (for example, those that monitor anticoagulants).
There are a variety of tests for home use. Some are used for screening, such as pregnancy tests, hepatitis C tests, drug tests, or fecal occult blood testing for colorectal cancer. Others are monitoring tests, such as cholesterol tests, prothrombin time for blood-thinning and clotting, and blood glucose for diabetes.
Some home tests, like those for pregnancy or blood glucose, produce immediate results.
Home collection kits that are mailed to a laboratory for analysis include allergy tests for home allergens, hepatitis C, micro albumin for kidney disease screening, TSH for thyroid function, paternity testing, and PSA testing to screen for prostate cancer.
Test results are generally available within a week or two of mailing the specimen to the analysing laboratory.
We hope all the info shared above will help you to understand home testing facility in the diagnostic space clearly.
Thanks,
Team pick2heal.
0 notes
Text
The Rod and a Snake - Definition of Doctor's symbol
Doctors' symbol: A staff or rod with a snake (sometimes two) curled around it. This is the Rod of Aesculapius (also called Asklepios), the ancient mythical god of medicine. Asklepios may have been a real person who was renowned for his gentle remedies and humane treatment of the mentally ill. Today, the staffs of Aesculapius is a commonly used symbol of medicine. It is the symbol of Medical Associations in many countries.
A similar symbol, the caduceus, was the staff of the Greek god Hermes. The caduceus is usually depicted with two snakes and a pair of wings and is often used mistakenly as a symbol of medicine.
Source: https://en.wikipedia.org/wiki/Rod_of_Asclepius
Team,
pick2heal
0 notes
Text
6 qualities to succeed as a medical student..Read Up
In today’s world, lack of right medical professional is a deeply concerned problem. Many people are get into the field of medical without even think whether they are fit on this particular domain;
So here we are trying to explain 6 essential qualities one should have to complete medical course successfully.
1. Discipline
· As a medical student and physician, you agree to become a lifelong learner and you need to discipline to be able to study and keep studying.
· Make studying as a priority regardless of what’s going on in your life
· Discipline is important to learn on an on-going basis so you can serve the patients you’re taking care of
2. Persistence
· The journey to become a doctor is a long road and even as a physician.
· Keep pushing yourself even when it gets hard.
· Remember that medical school is a very big investment so you have to keep pushing yourself.
3. Humility
· Learn how to be humble and how to be a good team player.
· Challenge yourself to be the best but realize there are other people around you that have skills and knowledge.
· It’s impossible to know everything and you have to rely on other people – There is “too much to know” all by yourself so you have to work as a team.
4. Adaptable
· You go through many different rotations in your clinical years.
· You switch teams constantly with different attending physicians and every attending works differently so you have to be able to change accordingly as part of the team.
· Go with the flow and adapt to change.
5. Empathic
· Empathy is not sympathy.
· You will be taking care of patients from all walks of life and even if you come from a completely opposite background to someone, you need to provide the best care for the patient.
· This is one of the most key things to being a good medical student and a good physician.
6. Confidence
· Patients want to go to a doctor who really knows what they’re doing.
· Do not confuse confidence with arrogance.
· Express your confidence to your patients to make them feel they’re in safe hands.
We hope that it will help all the readers who like to become a doctor.
Thanks,
Team pick2heal
1 note
·
View note
Text
The Father Of Immunology – Edward Jenner
Edward Jenner was born in Berkeley, Gloucestershire on 17 May 1749, the son of the local vicar. At the age of 14, he was apprenticed to a local surgeon and then trained in London. In 1772, he returned to Berkeley and spent most the rest of his career as a doctor in his native town.
In 1796, he carried out his now famous experiment on eight-year-old James Phipps. Jenner inserted pus taken from a cowpox pustule and inserted it into an incision on the boy's arm. He was testing his theory, drawn from the folklore of the countryside, that milkmaids who suffered the mild disease of cowpox never contracted smallpox, one of the greatest killers of the period, particularly among children. Jenner subsequently proved that having been inoculated with cowpox Phipps was immune to smallpox. He submitted a paper to the Royal Society in 1797 describing his experiment, but was told that his ideas were too revolutionary and that he needed more proof. Undaunted, Jenner experimented on several other children, including his own 11-month-old son. In 1798, the results were finally published and Jenner coined the word vaccine from the Latin 'vacca' for cow.
Jenner was widely ridiculed. Critics, especially the clergy, claimed it was repulsive and ungodly to inoculate someone with material from a diseased animal. A satirical cartoon of 1802 showed people who had been vaccinated sprouting cow's heads. But the obvious advantages of vaccination and the protection it provided won out, and vaccination soon became widespread. Jenner became famous and now spent much of his time researching and advising on developments in his vaccine. Jenner carried out research in a number of other areas of medicine and was also keen on fossil collecting and horticulture. He died on 26 January 1823.
Source - http://www.bbc.co.uk/history/historic_figures/jenner_edward.shtml
Team,
pick2heal
1 note
·
View note