teamilmk-blr-blog
teamilmk-blr-blog
Team ILMK - Bengaluru
1 post
Welcome to Team ILMK's Bengaluru page. This page is created by KSRTC Fans based in Bangalore to disseminate information about KSRTC (Kerala) Operations in Bangalore. This is NOT an official page. 
Don't wanna be here? Send us removal request.
teamilmk-blr-blog · 9 years ago
Photo
Tumblr media
KSRTCയുടെ ഏറ്റവും വലിയ അന്തര്‍ സംസ്ഥാന കേന്ദ്രം ആണ് ബെംഗളൂരു. ബെംഗളൂരുവില്‍ നിന്ന് ദിവസേനെ കേരളത്തിലേ വിവിധ ഭാഗങ്ങളിലേക്ക് 46 സര്‍വ്വീസ്സുകള്‍ നടത്തുന്നുണ്ട്. സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ്സ്. സൂപ്പര്‍ ഡീലക്സ്, ഗരുഡ കിങ് ക്ലാസ്, ഗരുഡ മഹാരാജ തുടങ്ങിയ ക്ലാസ്സുകള്‍ ഇവിടെ നിന്ന് സര്‍വ്വീസ്സ് നടത്തുന്നുണ്ട്. 
നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പീക്ക് അപ്പ് പോയിന്‍റും റിസര്‍വ്വേഷന്‍ കൌണ്ടറും ഉണ്ട്. മൈസൂര്‍ റോഡിലെ സാറ്റലൈറ്റ് ബസ് സ്റ്റാന്‍റ്, നഗരത്തിലെ പ്രധാന ബസ് സ്റ്റാന്‍റ് ആയ മജസ്റ്റിക്ക് (കേമ്പെഗൌഡ ബസ് സ്റ്റാന്‍റ്), ശാന്തിനാഗര്‍, കലാശിപാളയം (മാര്‍ക്കറ്റ്), പീണ്യ ബസവേശ്വര ബസ് സ്റ്റാന്‍റ് എന്ന 5 റിസര്‍വ്വേഷന്‍ കൌണ്ടറുകള്‍ ഉണ്ട്. എല്ലാ കൌണ്ടറുകളും രാവിലെ 6 മണി മുതല്‍ രാത്രി 9.30 വരെ പ്ര��ര്‍ത്തിക്കും. 
KSRTC ബെംഗളൂരു: 080-26756666 (സാറ്റലൈറ്റ്), 94835 19508 (മജെസ്റ്റിക്), 22221755 (ശാന്തിനാഗര്‍), 26709799 (കലാശിപാളയം - മാര്‍ക്കറ്റ്), 8762689508 (പീണ്യ).
0 notes