A blog dedicated to the legendary actress, danseuse, teacher, and choreographer: Shobana Chandrakumar Pillai. She was the Queen of South Indian cinema during the 80's and 90's and continues to make her presence felt today with some amazing characters and awe-worthy stage performances.
Don't wanna be here? Send us removal request.
Photo
the various looks of shobana in adayalam (1991)
51 notes
·
View notes
Text
ശോഭനക്ക് ശോഭയാര്‍ന്ന പിറന്നാള്‍
ശ്രീത്വം തുളുമ്പുന്ന മുഖവും വലിയ കണ്ണുകളുമായി ഏപ്രില്‍ പതിനെട്ടിലൂടെയായിരുന്നു ആ പതിമൂന്ന് വയസുകാരി മലയാള സിനിമയുടെ തിരുമുറ്റത്തേക്ക് വലതുകാല്‍ വച്ച് കയറിയത്. ഭര്‍തൃവീട്ടിലേക്ക് ഐശര്യവതിയായ നവവധു നിലവിളക്കുമായി പ്രവേശിക്കുന്നത് പോലെയായിരുന്നു അത്.ഉത്തമയായ ഭാര്യയായി,നല്ല മരുമകളായി, വാത്സല്യമുള്ള അമ്മയായി ഇണങ്ങിയും പിണങ്ങിയും തനിക്കായി കരുതി വച്ച റോളുകളെല്ലാം ഭംഗിയായി നിര്‍വ്വഹിച്ച ഒരു വീട്ടമ്മയെ പോലെയായിരുന്നു ശോഭന. അഭിനയിച്ച കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്നു മികച്ച വേഷങ്ങള്‍, ഒരു നടി എങ്ങിനെയായിരിക്കണം എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു ശോഭന. ഒരു സുന്ദരിയായ സ്ത്രീ മാത്രമായിരുന്നില്ല ശോഭന,പകരം വയ്ക്കാനാവാത്ത അഭിനേത്രിയാണെന്ന് തെളിയിക്കുന്നതായിരുന്നു ശോഭനയുടെ എല്ലാ കഥാപാത്രങ്ങളും. ഏപ്രില്‍ പതിനെട്ടിലെ ശോഭന മുതല്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ തിരയിലെ ഡോ.രോഹിണി പ്രണബ് വരെ.
1966 മാര്‍ച്ച് 21ന് ചന്ദ്രകുമാറിന്റെയും ഡോ. ആനന്ദം ചന്ദകുമാറിന്റെയും മകളായി തിരുവന്തപുരത്താണ് ശോഭന ചന്ദ്രകുമാര്‍ എന്ന ശോഭന ജനിച്ചത്. മലയാള സിനിമയിലെ ആദ്യകാല നടിമാരും നര്‍ത്തകികളുമായ ലളിത,രാഗിണി പത്മിനിമാരുടെ കലാകുടുംബത്തിലേക്ക് പിറന്നു വീണ ശോഭനയുടെ ജന്മനിയോഗം തന്നെ ഒരു കലാകാരിയാവുക എന്നതായിരുന്നു. ചെറിയ കുട്ടിയായിരിക്കുമ്പോഴെ നൃത്തം അഭ്യസിച്ചു തുടങ്ങിയ ശോഭന ഭരതനാട്യത്തിലായിരുന്നു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രശസ്ത നര്‍ത്തകി ചിത്രാ വിശേശ്വരന്റെ ശിഷ്യയാണ് ശോഭന.
ഏപ്രില്‍ പതിനെട്ടില്‍ ബാലചന്ദ്ര മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായി അഭിനയിക്കുമ്പോള്‍ ശോഭനയുടെ പ്രായം പതിമൂന്ന്. ചെറിയ പ്രായത്തിലും വളരെ പക്വതയോടെയാണ് ശോഭന കഥാപാത്രത്തെ സ്വീകരിച്ചത്. ആദ്യകാലങ്ങളില്‍ വെറും നായികയായി മാത്രം പ്രത്യക്ഷപ്പെട്ട ശോഭനക്ക് ശക്തമായ വേഷം ലഭിക്കുന്നത് ബാലു മഹേന്ദ്ര സംവിധാനം ചെയ്ത് 1985ല്‍ പുറത്തിറങ്ങിയ യാത്ര എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിലെ തുളസി എന്ന കഥാപാത്രം ശോഭനയുടെ അഭിനയ മികവ് കൊണ്ട് മിഴിവുറ്റതാക്കി. രണ്ട് ഘട്ടങ്ങളിലൂടെയാണ് ആ കഥാപാത്രം കടന്നുപോകുന്നത്. ആദ്യഭാഗത്ത് ഉണ്ണികൃഷ്ണന്റെ കുറുമ്പുകാരിയായ കാമുകിയാണ് തുളസി. രണ്ടാം പകുതിയില്‍ ഉണ്ണികൃഷ്ണന്റെ വരവ് കാത്തിരിക്കുന്ന വിരഹിണിയും. 1988ല്‍ പുറത്തിറങ്ങിയ വെള്ളാനകളുടെ നാട്ടില്‍ രാധയായി ശോഭന എത്തുമ്പോള്‍ ഇത്രയും വലിയ ഗൌരവക്കാരി വേറെയില്ല. പത്മരാജന്റെ ഇന്നലെയില്‍ പഴയകാലം മറന്നുപോയ മായയും ഗൌരിയുമായെത്തുമ്പോള്‍ പ്രേക്ഷകരുടെ മനസില്‍ മറക്കാനാവാത്ത ഓര്‍മ്മയായി ഇന്നലെ മാറി. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും ശോഭനയുടെ ഏറ്റവും മികച്ച കഥാപാത്രം വരാനിരിക്കുന്നതേയുള്ളൂ.
ഫാസിലിന്റെ സംവിധാനത്തില്‍ 1993ല്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് സമ്മാനിച്ചത് ശോഭനയുടെ ഏറ്റവും മികച്ച അഭിനയമുഹൂര്‍ത്തങ്ങളാണ്. അക്ഷരാര്‍ത്ഥത്തില്‍ അത് ശോഭനയുടെ മാത്രമല്ല, മലയാള സിനിമയിലെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നായി മാറി. ചിത്രത്തില്‍ ഗംഗയായും നാഗവല്ലിയായും ശോഭന പരകായപ്രവേശനം നടത്തുകയായിരുന്നു. ഒരു മാനസിക രോഗിയുടെ ഭാവങ്ങള്‍ അത്ര തന്‍മയത്വത്തോടെയാണ് അവര്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഡോ.സണ്ണിക്ക് നാഗവല്ലിയുടെ ആഭരണങ്ങള്‍ കാണിച്ചുകൊടുക്കുന്ന രംഗമുണ്ട്.ഓരോ ആഭരണങ്ങളെക്കുറിച്ചു വിശദീകരിക്കുമ്പോള്‍ ഗംഗയുടെ മുഖത്തെ ഭാവം അത് ശോഭനക്ക് മാത്രം അവകാശപ്പെട്ടതാണ്. ക്ലൈമാക്സിലെ നൃത്തരംഗവും കോപാവേശിതയായ നാഗവല്ലിയും ഇപ്പോഴും അദ്ഭുതത്തോടെ മാത്രമേ ആ രംഗങ്ങളെ നോക്കിക്കാണാനാകൂ. ശോഭനയെ അല്ലാതെ മറ്റൊരു നടിയേയും ആ റോളില്‍ സങ്കല്‍പിക്കാനാകില്ലെന്നാണ് സംവിധായകന്‍ ഫാസില്‍ പറഞ്ഞത്. ശോഭന എന്ന നടിക്ക് പകരം വയ്ക്കാന്‍ ആരുമില്ലെന്ന് മനസിലായത്. മണിച്ചിത്രത്താഴ് മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോഴാണ്. ശോഭന ഉള്‍ക്കൊണ്ടതു പോലെ ആ കഥാപാത്രത്തെ അത്ര ആഴത്തില്‍ അവതരിപ്പിക്കുന്നതില്‍ മറ്റ് നടിമാര്‍ പരാജയപ്പെട്ടു. അതുകൊണ്ടാണ് പുതുതലമുറയുടെ വരെ ഇഷ്ടനടിയായി ശോഭന മാറിയത്.
ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ രാജസേനന്‍ ചിത്രം മേലേപ്പറമ്പില്‍ ആണ്‍വീടിലെ പവിഴം എന്ന തമിഴ് പെണ്‍കുട്ടി ശോഭനയുടെ കൈകകളില്‍ ഭദ്രമായിരുന്നു. ചിത്രം എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറി. മമ്മൂട്ടി-ശോഭന ജോഡി പോലെ ഹിറ്റായിരുന്നു മോഹന്‍ലാല്‍-ശോഭന താരജോഡി. ഇവര്‍ നായികാനായകന്‍മാരായി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ പുറത്തിറങ്ങിയെങ്കിലും പ്രേക്ഷകരുടെ മനസില്‍ എന്നും തങ്ങി നില്‍ക്കുന്ന ഒരു ചിത്രമുണ്ട്,1994ല്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തേന്‍മാവിന്‍ കൊമ്പത്ത്. ചിത്രത്തിലെ മാണിക്യനും കാര്‍ത്തുമ്പിയുമായി മോഹന്‍ലാലും ശോഭനയും തകര്‍ത്തഭിനയിക്കുകയായിരുന്നു. ഹിറ്റ്‍ലറിലെ കുസൃതിക്കാരിയായ ഗൌരിയും മഴയെത്തും മുന്‍പേയിലെ ഉമയും അഗ്നിസാക്ഷിയിലെ ദേവകി മണമ്പിള്ളിയും പ്രേക്ഷകര്‍ എന്നും ഓര്‍മ്മിക്കുന്ന ശോഭന കഥാപാത്രങ്ങളാണ്. നടി രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ടില്‍ അമേരിക്കയില്‍ താമസിക്കുന്ന ലക്ഷ്മി എന്ന വീട്ടമ്മയെയാണ് ശോഭന അവതരിപ്പിച്ചത്.അമ്മയും മകളും തമ്മിലു��്ള ബന്ധത്തിന്റെ കഥയായിരുന്നു മിത്ര് മൈ ഫ്രണ്ട് പറഞ്ഞത്. ചിത്രത്തിലെ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം രണ്ടാമതും നേടിക്കൊടുത്തു. രജനീകാന്ത് നായകനായ കൊച്ചടൈയാന്‍ ആണ് ശോഭനയുടെ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. ചിത്രത്തിലെ ഒരു കഥാപാത്രമായി ശോഭനയെ അല്ലാതെ മറ്റാരെയും സങ്കല്‍പിക്കാന്‍ പോലും സാധിക്കില്ലെന്നാണ് സംവിധായിക സൌന്ദര്യ പറഞ്ഞത്. തന്റെ സിനിമകളിലെ ഏറ്റവും സുന്ദരിയായ അഭിനേത്രിയെന്നാണ് ശോഭനെയക്കുറിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞത്. നായികമാരിലെ ഏറ്റവും സുന്ദരിയായ നായികയേതെന്ന ചോദ്യത്തിന് ശോഭനയെന്നായിരുന്നു സൂപ്പര്‍താരം മോഹന്‍ലാലിന്റെ ഉത്തരം.
7 notes
·
View notes
Photo
Thenmavin Kombath/Atop the Sweet Mango Tree
Karutha Penne
(x)
56 notes
·
View notes
Video
youtube
Manorama Thara Rani- Shobana
5 notes
·
View notes
Photo
77 notes
·
View notes
Photo

Shobhana wins Best Actress for Thira at the Vanitha Awards
16 notes
·
View notes
Photo
Shobana aka Shobana Chandrakumar Pillai
31 notes
·
View notes
Photo

Behind the Scenes: Vineeth Sreenivasan, Jomon T John and Shobhana on the sets of Thira
27 notes
·
View notes
Photo

Here’s to 3 decades of the brilliant, versatile, multi-award winning actress and danseuse, my favourite: Shobana. You’ve given me 30 years worth of entertainment, inspiration, and awe- I hope there will be many more years of the same to come.
108 notes
·
View notes
Photo
Thira (2013)
58 notes
·
View notes
Photo


In honor of 30 years, a then and now.
36 notes
·
View notes
Video
youtube
Thazhvaaram | Thira (2013)
9 notes
·
View notes
Text
the Thira has hit (alternatively 'Thira is a hit')
Thira released yesterday and I was on the edge of my seat the whole day because this was the return of my favourite danseuse and national award winning actress Shobana to Malayalam cinema after almost 4 years (I’d consider it longer because Sagar Alias Jacky doesn’t even count- so many things exploded and got shot in that movie, including my brain). Not that I was particularly concerned it would be a failure because a Sreenivasan can never create a failure, but it was competing with Geetanjali (I guess Dr.Sunny really does need Nagavalli to make a good film) and Tedulkar’s final match. Nonetheless, Thira smashed the shores and how amazingly it did. I’m dying to watch it. And here’s why my favourite is the best:
with this film, Shobhana ma’am is completing 30 years in film industry as an artist.. we r all making the best effort to celebrate her coming back on silverscreen!! before the shoot, i was a huge fan of hers’. but after working with her, i realised how phenomenal she is as an artist!! - Director Vineeth Sreenivasan
Rohini Pranab will be a role in Shobana’s acting career which is sure to be remembered in a long time run. Once again Shobana proves why she is still one of the best in the industry…Here comes a movie which stands apart from the rest of Malayalam films, which entertains the viewers from start to end and makes us crave for more. Yes, Thira by Vineeth Sreenivasan is a well directed, well acted, engaging movie which can be termed as paisa vasool.
While Dhyan gives a splendid performance for a debut movie,it is Shobana who steals the show…Thira is a must watch for all the good movie lovers.
‘Thira’s life force is of course the performances,dominated by Shobana’s sterling enactment of the protagonist Rohini.She shows why she is considered one of the finest actresses of our times…This ‘Thira’,will keep coming back to your mind like those never ending waves in the sea and the questions that it raises won’t vanish even if a turn a blind eye.It is passionate film making and Vineeth ends the movie tantalizingly, as we are promised sequels to this.The first among what is promised as a trilogy,Thira has built a strong foundation for what is to follow.Hopefully,this is just the beginning of a wav
Shobana carries the film on her shoulders from the very onset…Thira is that thriller which has got almost all the pieces right as in a jigsaw puzzle, with some minute flaws here and there, which can be forgiven. The pre-release hype and a positive word of mouth should help it further. Let Thira surge ahead
did someone say queen??

15 notes
·
View notes
Photo
the women of Indian cinema
"Screw writing “strong” women. Write interesting women. Write well-rounded women. Write complicated women. Write a woman who kicks ass, write a woman who cowers in a corner. Write a woman who’s desperate for a husband. Write a woman who doesn’t need a man. Write women who cry, women who rant, women who are shy, women who don’t take no shit, women who need validation and women who don’t care what anybody thinks." (x)
inspired by this (x) and countless other versions of the same (don’t lie, you saw this coming) ~ click images for a character name and movie
#bollywood#malayalam#kollywood#tollywood#bengali cinema#Ananya Chatterjee#shobana#anushka shetty#Konkona Sen Sharma#kareena kapoor#rima kallingal#samantha ruth prabhu#deepika padukone#madhuri dixit#vidya balan#revathy's#priyanka's#manichithrathazhu
2K notes
·
View notes
Video
youtube
Thira (2013) Trailer
22 notes
·
View notes
Photo
malayalam cinema challenge: ii. your favourite actress: three movies you loved them in. three movies you hated them in: Shobana
Read More
23 notes
·
View notes