vedaskallara-blog
vedaskallara-blog
Vedas Kallara
7 posts
Don't wanna be here? Send us removal request.
vedaskallara-blog · 5 years ago
Photo
Tumblr media
പുനർമൂല്യനിർണയത്തിലൂടെ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ വേദാസിന്റെ ചുണക്കുട്ടികൾ https://www.instagram.com/p/CDNq3MlnFBF/?igshid=i3h4hyo64slf
0 notes
vedaskallara-blog · 5 years ago
Photo
Tumblr media
ഏവർക്കും വേദാസിന്റെ ഹൃദയംനിറഞ്ഞ ചെറിയപെരുന്നാൾ ആശംസകൾ... Our website & application link: https://bit.ly/3bgKqcM Our youtube link: https://www.youtube.com/channel/UC2mcemG96Cjf3XSbZ--JIgw https://www.instagram.com/p/CAibBgfnGzG/?igshid=13lvn6hsov76w
0 notes
vedaskallara-blog · 5 years ago
Text
youtube
0 notes
vedaskallara-blog · 5 years ago
Text
youtube
0 notes
vedaskallara-blog · 5 years ago
Text
youtube
0 notes
vedaskallara-blog · 5 years ago
Text
youtube
0 notes
vedaskallara-blog · 5 years ago
Photo
Tumblr media
കോവിഡ് 19 എന്ന മഹാ വ്യാധി ലോകമാകെ പടർന്നു പിടിച്ചു കൊണ്ടേയിരിക്കുന്നു. സകല മേഖലകളെയും സാരമായി ബാധിച്ച ഈ നൂറ്റാണ്ടിലെ തന്നെ ദുരന്തമാണ് കൊറോണ. കേരളത്തിലെ വിദ്യാഭ്യാസ മേഖലയും ഈ ദുരന്ത മുഖത്ത് പകച്ച് നിൽക്കുകയാണ്. ഒരു അധ്യയന വർഷം തന്നെ വളരെ വിഷമമേറിയ സാഹചര്യത്തിൽ കൂടി കടന്നു പോകുമ്പോൾ, ഈ കെട്ടകാലത്തെ അത്യധികം ആശങ്കയോടെയാണ് വിദ്യാർത്ഥിസമൂഹം നോക്കിക്കാണുന്നത്. ഏപ്രിൽ മാസം ആദ്യ വാരത്തോടെയാണ് മിടുക്കരായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന മഹത്തായ കർത്തവ്യബോധം ഏറ്റെടുത്തു സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കുന്നത്. എന്നാൽ കോവിഡ് 19 മായി ബന്ധപ്പെട്ട് സർക്കാരിന്റെ കർശന നിർദ്ദേശവും നിയന്ത്രണവുമുള്ളതിനാൽ നമ്മുടെ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ഈ ദുരിതകാലത്തോട് പിന്തിരിഞ്ഞ് നിൽക്കാൻ പ്രദേശത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ഈ നാടും പ്രിയ രക്ഷകർത്താക്കളും വളർത്തിയ *വേദാസിന്* കഴിയില്ല. അതുകൊണ്ടുതന്നെ ഈ കാലഘട്ടത്തിൻറെ കടമ നിർവഹിക്കുവാൻ നമ്മൾ നിങ്ങളിലേക്ക് എത്തുകയാണ്. കല്ലറയുടെ വിദ്യാഭ്യാസ മേഖലയെ തളരാതെ ചുവടുറപ്പിച്ചു മുന്നിലേക്ക് നടത്തുക എന്നത് 48 വർഷത്തെ വിജയചരിത്രം കൈമുതലായുള്ള വേദാസിന്റെ കടമയാണ്. ആ ഭീഷ്മ പ്രതിജ്ഞ തന്നെയാണ് ഞങ്ങളുടെ ഓരോ വിജയങ്ങൾക്കുമാധാരം. സ്ഥാപനത്തിലെ വിദ്യാർത്ഥികളിൽ ചുരുങ്ങി പോകാതെ കല്ലറയുടെ വിദ്യാഭ്യാസ സമൂഹത്തെ ആകമാനം മുന്നിൽ കണ്ടുകൊണ്ടാണ് നമ്മൾ ഈ സൗകര്യങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്. കഴിഞ്ഞ അധ്യയന വർഷത്തിൽ മുഴുവൻ വിദ്യാർഥികൾക്കും അവരവരുടെ വീടുകളിൽ ഇരുന്നുകൊണ്ടുതന്നെ നൂതന സാങ്കേതിക വിദ്യയുടെ സഹായത്താൽ രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ ഐടി പരീക്ഷ എഴുതാൻ അവസരമൊരുക്കി സമാന്തര വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത മാതൃക തീർത്ത വേദാസ് ഇതാ ഇവിടെ മറ്റൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നു. വേദാസിലെ അധ്യാപകരുടെ അക്ഷീണ പ്രയത്നം പോലെ തന്നെ രക്ഷിതാക്കളുടെയും നല്ലവരായ നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ കൂടിയാണ് ഈ ഉദ്യമത്തിലേയ്ക്ക് ഞങ്ങളെ നയിക്കുന്ന മാർഗദീപം. കല്ലറയിൽ തന്നെ ഒരു പക്ഷേ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ തന്നെ ആദ്യമായി ഒരു വിദ്യാഭ്യാസ വെബ്സൈറ്റും സൗജന്യ ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനും സജ്ജമാക്കിയിരിക്കുന്നു. കല്ലറ ഗവൺമെൻറ് വി.എച്ച്.എസ്.എസ് - ൽ മാത്രമല്ല കേരളത്തിൽ സ്റ്റേറ്റ് സിലബസിൽ ഇംഗ്ലീഷ്, മലയാളം മീഡിയം പഠിക്കുന്ന ഏതൊരു വിദ്യാർഥിക്കും ഈ സംവിധാനം തികച്ചും സൗജന്യമായി തന്നെ ഉപയോഗിക്കാൻ കഴിയുമെന്ന് ഞങ്ങൾ അഭിമാനപുരസരം അറിയിക്കുന്നു. https://www.instagram.com/p/B_AV0YPHElZ/?igshid=1k5c2ms640phd
1 note · View note