technomaxpro
technomaxpro
TECHNOMAX PRO
145 posts
TECHNOMAX PRO - A Simple Team With Some Interesting Tech Tips & Tricks Videos In Malayalam. For more details & updates watch my youtube channel TECHNOMAX PRO https://www.youtube.com/channel/UCEtniZ86cqMaHZ6gvmCaDpg
Don't wanna be here? Send us removal request.
technomaxpro · 5 years ago
Photo
Tumblr media
കഴിഞ്ഞ ദിവസം ഒറ്റ സെക്കൻഡ് കൊണ്ട് കോടീശ്വരൻ ആയി മാറിയ ഒരാളുടെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയി... നിങ്ങൾ കേട്ടിരുന്നോ ആ സംഭവം ❓ Search VISMAYALOKAM at youtube https://www.instagram.com/p/CICZSMJD_Zg/?igshid=1gukpmch0ugff
0 notes
technomaxpro · 5 years ago
Photo
Tumblr media
ചൈനയിലെ ഈ പുതിയ റൈഡ് ഒന്നു കണ്ടു നോക്കു... ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ കറങ്ങു���്ന റൈഡുകളിൽ ഒന്നാണിത്... പക്ഷെ യാതൊരു വിധത്തിലുമുള്ള സുരക്ഷാ സംവിധാനങ്ങൾ ഇതിൽ ഇല്ലാ എന്നുള്ളതാണിതിന്റെ പ്രത്യേകത... ഒരു seat belt പോലുമില്ല... എങ്ങനെയാണാവോ ആൾക്കാർ ഇത്ര ധൈര്യത്തിൽ ഇതിൽ കയറുന്നത് ❓🤔🤔🤔 Search INTERESTING VIDEOS DAILY at youtube https://www.instagram.com/p/CH1uVLwjPyX/?igshid=t4nrr749uijx
0 notes
technomaxpro · 5 years ago
Photo
Tumblr media
ചൈനയിൽ ഒരു ഗ്രാമത്തിലെ സ്ത്രീകളെല്ലാം മുടി നീട്ടി വളർത്തുന്നുണ്ട്..... അവർ ജീവിതത്തിൽ 2 തവണ മാത്രമേ മുടി മുറിക്കുകയുള്ളു.... ഗിന്നസ്സ് റെക്കോർഡ് വരെ ഇവരുടെ ഗ്രാമത്തിനു കിട്ടിയിട്ടുണ്ട് നീളം കൂടിയ മുടി വളർത്തുന്നതിന്... എങ്ങനെയാണു ഇവർ മുടി ഇത്ര നീളത്തിൽ മനോഹരമായിട്ടു പരിപാലിക്കുന്നത് എന്നറിയാമോ ❓ Search INTERESTING VIDEOS DAILY at youtube https://www.instagram.com/p/CHt4bjSDk1r/?igshid=1k12ciutb550
0 notes
technomaxpro · 5 years ago
Photo
Tumblr media
ഈ പ്രാവിന്റെ വില ഒരു ഒന്നൊന്നര വിലയായി പോയി - 14 കോടി രൂപ - എന്താലെ ❓ Search INTERESTING VIDEOS DAILY at youtube https://www.instagram.com/p/CHrO29VDsjj/?igshid=1v0tmyjpqveat
0 notes
technomaxpro · 5 years ago
Photo
Tumblr media
സ്വർണ്ണം കൊണ്ട് നിർമിച്ചിരിക്കുന്ന ഒരു വലിയ നായയുടെ പ്രതിമ റോഡിന്റെ ഒത്ത നടുക്ക് ഒരു സ്ഥലത്തു കഴിഞ്ഞ ദിവസം സ്ഥാപിച്ചു... ഈ GOLD STATUE നു 50 അടി പൊക്കവും ഉണ്ട്... അത്രയും വലുതാണ്... എങ്ങനെയാണാവോ ഈ പ്രതിമ സൂക്ഷിക്കുന്നത് ❓ Search INTERESTING VIDEOS DAILY at youtube https://www.instagram.com/p/CHmKpmijuK8/?igshid=1vsemdvtcbi2w
0 notes
technomaxpro · 5 years ago
Photo
Tumblr media
ചൈനയിലെ ഒരു വില്ലേജ്... കണ്ടാൽ, Fairy Tales ഇൽ കാണുന്നതുപോലെയുള്ള ഒരു മായാലോകമായിട്ടേ തോന്നുകയുള്ളൂ... ശെരിയല്ലേ എന്നു കണ്ടു നോക്കിയിട്ട് നിങ്ങൾ തന്നെ പറയൂ... Search INTERESTING VIDEOS DAILY at youtube https://www.instagram.com/p/CHea-vKjo9Q/?igshid=16q4a28rsla4
0 notes
technomaxpro · 5 years ago
Photo
Tumblr media
കഴിഞ്ഞ ദിവസം, ഗുജറാത്തിലെ 18 വയസുള്ള ഒരു പെൺകുട്ടി, ഏറ്റവും നീളം കൂടിയ മുടിക്ക് ഗിന്നസ്സ് റെക്കോർഡിന് അർഹയായി... നിങ്ങളറിഞ്ഞോ ❓ Search Interesting Videos Daily at youtube https://www.instagram.com/p/CHb0b78DqKd/?igshid=9pbxg40sedb5
0 notes
technomaxpro · 5 years ago
Photo
Tumblr media
ഈ അത്ഭുത കാർ മൂന്നു മിനിറ്റിൽ പ്ലെയിൻ ആയി മാറും... ഉടൻ വിപണിയിൽ... ഒന്നു പറന്നു നോക്കണ്ടേ ❓ Search VISMAYALOKAM at youtube https://www.instagram.com/p/CHaE6khDkiF/?igshid=1gx277abl4ld9
0 notes
technomaxpro · 5 years ago
Photo
Tumblr media
വെള്ളത്തിലേക്ക് വീഴാതെ ട്രെയിനിനെ കാത്തത് തിമിംഗലം... Viral Video... Search VISMAYALOKAM at youtube https://www.instagram.com/p/CHVCWRrDLff/?igshid=1e2xtqq35vrif
0 notes
technomaxpro · 5 years ago
Photo
Tumblr media
അമേരിക്കയിൽ ഒരു നായയെ മേയർ ആയിട്ട് തിരഞ്ഞെടുത്തു... ആ നായ ചുമ്മാ ജയിച്ചതല്ല..... വോട്ട് ചെയ്തതിൽ വളരെയധികം ഭൂരിപക്ഷം നേടി തന്നെയാണ് ജയിച്ചതും... നിങ്ങൾ അറിഞ്ഞിരുന്നോ ❓ Search VISMAYALOKAM at youtube https://www.instagram.com/p/CHUFEKEjzOf/?igshid=wicpu9h4khaj
0 notes
technomaxpro · 5 years ago
Photo
Tumblr media
കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഒഡീഷയിൽ, വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന കറുത്ത വരയുള്ള TIGER നെ ഒരാൾക്ക് അവിചാരിതമായി ഫോട്ടോ എടുക്കുവാൻ അവസരം കിട്ടി.... ഈ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്‌.... ചോദ്യമിതാണ് നിങ്ങൾ കണ്ടിട്ടുണ്ടോ കറുത്ത വരയുള്ള tiger നെ ❓ Search INTERESTING VIDEOS DAILY at youtube https://www.instagram.com/p/CHUBRE-j85_/?igshid=vqcvu0iv55eh
0 notes
technomaxpro · 5 years ago
Photo
Tumblr media
അമേരിക്കയിലെ മേയർ ഈ നായ തന്നെയോ ❓അവിശ്വസനീയം!!! Search VISMAYALOKAM at youtube https://www.instagram.com/p/CHStjJUjxEV/?igshid=1nnqyo4a1cw4s
0 notes
technomaxpro · 5 years ago
Photo
Tumblr media
കഴിഞ്ഞ ദിവസം അമേരിക്കയിൽ ഒരു "BULL DOG" നെ മേയർ ആയിട്ട് തിരഞ്ഞെടുത്തു... നിങ്ങളറിഞ്ഞോ ❓ Search INTERESTING VIDEOS DAILY at youtube https://www.instagram.com/p/CHRoGrEDFCP/?igshid=bihf69rgzyzh
0 notes
technomaxpro · 5 years ago
Photo
Tumblr media
വെള്ള വവ്വാലിനെ കണ്ടിട്ടുണ്ടോ ❓അപൂർവ ഇനങ്ങളിലിൽ പെടുന്നവയാണ്..... കാണുവാൻ വളരെ cute ആണ്‌... Did you see any WHITE BATS ❓ Search INTERESTING VIDEOS DAILY at youtube https://www.instagram.com/p/CHO-1T3jehc/?igshid=1oj0rjy8yshe4
0 notes
technomaxpro · 5 years ago
Photo
Tumblr media
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ഏതാണെന്നു അറിയുമോ ❓അറിയുമ്പോൾ നിങ്ങൾക്ക് വിശ്വസിക്കാൻ ആകില്ല ഇതു തന്നെയോ എന്ന് !!! Search INTERESTING VIDEOS DAILY at youtube https://www.instagram.com/p/CHMXf4IDiph/?igshid=1xhfe5jqapwd1
0 notes
technomaxpro · 5 years ago
Photo
Tumblr media
ലോകത്തിലെ ഏറ്റവും വലിയ QR CODE കണ്ടിട്ടുണ്ടോ ❓16.5 ഏക്കറിൽ 130,000 മരങ്ങളാലാണ് അതു നിർമിച്ചിരിക്കുന്നത്.... QR code scan ചെയ്യണമെങ്കിൽ ആകാശത്തു പോകേണ്ടി വരും... എന്നു പറഞ്ഞാൽ ഒരു പ്ലെയിനിൽ നിന്നു സ്കാൻ ചെയ്യുകയാണെങ്കിൽ ചൈനയുടെ ടൂറിസം സൈറ്റിലേക്ക് പോകുമെന്നർത്ഥം... Search INTERESTING VIDEOS DAILY at youtube https://www.instagram.com/p/CHJ0447DffK/?igshid=1ggqewytcbpf4
0 notes
technomaxpro · 5 years ago
Photo
Tumblr media
ലോകത്തിലെ ആദ്യത്തെ ലൈസെൻസ്ഡ് പറക്കും കാർ റോഡിലെത്തി....അതു ഉണ്ടാക്കാൻ പോകുന്നത് ഇന്ത്യയിലാണ്... ഓടിക്കാൻ പഠിച്ചാൽ ആർക്കും പറപ്പിക്കാം........ നിങ്ങൾ അറിഞ്ഞോ ❓ Search VISMAYALOKAM @ youtybe https://www.instagram.com/p/CHHRlTADP_w/?igshid=1g86369ofn4yf
0 notes