Tumgik
Photo
Tumblr media
Congratulations #Rajinikanth sir to get the Highest Honour #DadasahebPhalkeAward You deserve it. 25/10/2021 D day (at Blackhatmediahouse) https://www.instagram.com/p/CVgMzmABS6V/?utm_medium=tumblr
0 notes
Photo
Tumblr media
ആദരാഞ്ജലികൾ 🌹🌹🌹 നടൻ നെടുമുടി വേണു വിട വാങ്ങി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. തിരുവനന്തപുരം: നടൻ നെടുമുടി വേണു വിട വാങ്ങി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ആശുപത്രിയിലു��്ടായിരുന്നു. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് നെടുമുടി വേണുവിൻ്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്. 1948 മെയ് 22-ന് കുട്ടനാട്ടിലാണ് കെ.വേണുഗോപാൽ എന്ന നെടുമുടി വേണുവിൻ്റെ ജനനം. കാവാലം നാരായണപ്പണിക്കരുടെ തണലിലാണ് നെടുമുടി എന്ന കലാകാരൻ രൂപപ്പെടട്ത്. 🌹🌹😪😪🌹🌹 (at Blackhatmediahouse) https://www.instagram.com/p/CU5NKitJDh2/?utm_medium=tumblr
0 notes
Photo
Tumblr media
പ്രശ്സത കാർട്ടൂണിസ്റ്റ് യേശുദാസൻ(83) അന്തരിച്ചു. കൊവിഡ് ബാധിച്ച് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കേരള ലളിത കലാ അക്കാദമി മുൻ ചെയർമാനും കാർട്ടൂൺ അക്കാദമി സ്ഥാപക ചെയർമാനുമായിരുന്നു. 1984 ൽ പുറത്തിറങ്ങിയ പഞ്ചവടിപ്പാലം എന്ന ചിത്രത്തിന് സംഭാഷണം എഴുതിയത് യേശുദാസനാണ്. 1992 ൽ പുറത്തിറങ്ങിയ എന്റെ പൊന്നു തമ്പുരാൻ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയതും ഇദ്ദേഹമാണ്. മലയാള പത്രത്തിലെ ആദ്യ സ്റ്റാഫ് കാർട്ടൂണിസ്റ്റ് ആയിരുന്നു യേശുദാസൻ. മലയാള മനോരമ, ജനയു​ഗം കട്ട് കട്ട്, ശങ്കേഴ്സ് വീക്ക്ലി തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ആദരാഞ്ജലികൾ 🌹 (at Blackhatmediahouse) https://www.instagram.com/p/CUrJFwqpY0Q/?utm_medium=tumblr
0 notes
Photo
Tumblr media
Happy Birthday @shinetomchacko_official All the very best Team Adi @shinetomchacko_official @ahaana_krishna (at Blackhatmediahouse) https://www.instagram.com/p/CT1LKNdJ9te/?utm_medium=tumblr
0 notes
Photo
Tumblr media
It has been long 12 years and finally the wait is over... Shaji kailas joins Mohanlal for a new project.The movie will start rolling soon. Rajesh Jayaram will script the movie and Antony Perumbavoor will produce the movie under the banner Aashirvad Cinemas ❤❤❤❤❤ (at Blackhatmediahouse) https://www.instagram.com/p/CT1J2orJ0cG/?utm_medium=tumblr
0 notes
Photo
Tumblr media
Pranamam (at Blackhatmediahouse) https://www.instagram.com/p/CTwlTespsOG/?utm_medium=tumblr
0 notes
Photo
Tumblr media
Unveiling the first look poster of 'Varaal'. Best wishes to Anoop Menon, Prakash Raj, Kannan and the entire crew. (at Blackhatmediahouse) https://www.instagram.com/p/CTZqz1fpigm/?utm_medium=tumblr
0 notes
Photo
Tumblr media
Here's the Title and Motion poster of #PawanKalyan's #Tatvamasi A high intense action thriller in Telugu, Tamil, Malayalam & Hindi May be first PSPK movie to direct Malayalam Dub release in #Kerala #HBDJanasenaniPawanKalyan (at Blackhatmediahouse) https://www.instagram.com/p/CTUaXNlpXe_/?utm_medium=tumblr
0 notes
Photo
Tumblr media
Unveiling the First Look Poster of #Kshanikam ! Best wishes to Jewel Mary & the entire team (at Blackhatmediahouse) https://www.instagram.com/p/CTTpK2_JThQ/?utm_medium=tumblr
0 notes
Photo
Tumblr media
#joshy #jayasuryaonline (at Blackhatmediahouse) https://www.instagram.com/p/CTPFKnyL60k/?utm_medium=tumblr
0 notes
Photo
Tumblr media
#MeriAwasSuno First Look Poster Starring #Jayasurya #ManjuWarrier #GPrajeshSen - #Jayasurya Combo After #Captain & #vellam (at Blackhatmediahouse) https://www.instagram.com/p/CTOp489szA8/?utm_medium=tumblr
0 notes
Photo
Tumblr media
Actress #Mahimanambiar WON the “Best Supporting Actress” award by competing with other International actresses from different countries in “MADRID INTERNATIONAL FILM FESTIVAL” Congrats #Mahima_Nambiar ❤️ 👏 (at Blackhatmediahouse) https://www.instagram.com/p/CTOpyVmMWw2/?utm_medium=tumblr
0 notes
Photo
Tumblr media
Alphonse Puthran | #Prithviraj | #Nayanthara - GOLD❤ (at Blackhatmediahouse) https://www.instagram.com/p/CTOptGDs_CX/?utm_medium=tumblr
0 notes
Photo
Tumblr media
Good Luck Team Theru❤ (at Blackhatmediahouse) https://www.instagram.com/p/CTOpou0MZE4/?utm_medium=tumblr
0 notes
Photo
Tumblr media
Happily ever after.! With @motionpictures_weddings @motion_pictureswedding_planner (at Blackhatmediahouse) https://www.instagram.com/p/CTOpPqLM_jT/?utm_medium=tumblr
0 notes
Photo
Tumblr media
All the very best team Thirimali (at Blackhatmediahouse) https://www.instagram.com/p/CTKcjJ2sMgR/?utm_medium=tumblr
0 notes
Photo
Tumblr media
'MADE IN CARAVAN' #Character Poster Indrans❤ (at Blackhatmediahouse) https://www.instagram.com/p/CTKQD1tpGNF/?utm_medium=tumblr
0 notes