Tumgik
comradesinit-blog · 4 years
Video
ചെർപ്പുളശ്ശേരി നെല്ലായയിൽ 16-ഓളം കോൺഗ്രസ്സ്_മുസ്ലീംലീഗ്_ബീജെപി പാർട്ടീ പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു.♥️♥️♥️♥️💪💪💪💪 https://www.instagram.com/p/CCTgZ57JwVh/?igshid=nykirjnb389k
0 notes
comradesinit-blog · 4 years
Photo
Tumblr media
നോക്കൂ, സംവിധായകൻ പ്രിയദർശൻ എന്ന സംഘി തലപ്പത്ത് ഇരിക്കുന്ന വിസർ'ജനം'' ചാനലിന്റെ ന്യൂസ് എഡിറ്റർ ആണ് ആദ്യത്തെ ചിത്രത്തിൽ കാണുന്ന അനിൽ നമ്പ്യാർ. സർവോപരി സംഘിയുമാണ്.. ഈ വിഷയത്തിൽ തമിഴ്നാടിനു AIIMS കിട്ടിയ സന്തോഷമല്ല അയാൾ പങ്ക് വക്കുന്നത്, കേരളത്തിന് കിട്ടാത്തതിൽ ഉള്ള സന്തോഷമാണ് ഈ സംഘി പ്രകടിപ്പിക്കുന്നത്. എന്നിട്ട് പറയുന്നതോ കേരള സർക്കാർ ഒന്നും ചെയ്യാത്തത് കൊണ്ടാണ് കേരളത്തിന് കിട്ടാത്തത് എന്നു.. ⭕ കേരളം സ്ഥലം നല്‍കിയാല്‍ സംസ്ഥാനത്ത് എയിംസ് ക്യാമ്പസ് സ്ഥാപിക്കുമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ശ്രീപദ് യശോ നായിക് പറഞ്ഞിട്ടുള്ളതാണ്.. https://bit.ly/2NZot8e ⭕ 2017 ൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ AIIMS അനുവദിക്കാൻ നിവേദനം സമർപ്പിക്കുമ്പോൾ കോഴിക്കോട് സ്ഥാപിക്കുക ആണെങ്കിൽ കിനാലൂരിൽ 200 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട് എന്നു അറിയിച്ചിട്ടുള്ളതാണ്.. (മൂന്നാമത്തെ ചിത്രം) https://bit.ly/3f4Ht0P ⭕ എയിംസിനായി കേരള സർക്കാർ ഭൂമി കണ്ടെത്തിയത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ അറിയിച്ചു എന്നു പറഞ്ഞു കൊണ്ട് ഈ കഴിഞ്ഞ ഫെബ്രുവരിയിൽ നിയമസഭയിൽ സഖാവ് ജനീഷ് കുമാർ ചോദിച്ച ചോദ്യത്തിന് ആരോഗ്യമന്ത്രി സഖാവ് കെ.കെ.ശൈലജ ടീച്ചർ നൽകിയ ഉത്തരം ആണ് താഴെയുള്ള ലിങ്കിൽ ൽ (21 ആമത്തെ ചോദ്യം.. സ്ക്രീൻഷോട്ട് രണ്ടാമത്തെ ചിത്രം) https://bit.ly/38tmjXL ⭕ നാലാമത്തെ വീഡിയോയിൽ കുറച്ചു നാളുകൾക്ക് മുന്ന് മീഡിയ വണ്ണിൽ ഒരു ചർച്ചയിൽ സംഘി ഗോപാലകൃഷ്ണനോട് ശ്രീമതി ശൈലജ ടീച്ചർ തന്നെ വ്യക്തമാക്കുന്ന കാര്യമാണ്, പല പ്രാവശ്യം AIIMS ന് വേണ്ടി കേന്ദ്രത്തിന്റെ വാതിൽ കൊട്ടി പക്ഷെ കേന്ദ്രം നിരസിച്ചു, വിവേചനപ്പൂർവം ആണ് കേരളത്തോട് സമീപിച്ചത് എന്നു.. 💢 പ്രളയസമയത്തു കേരളത്തിന് വിദേശസഹായം ഉൾപ്പടെ കിട്ടുന്നത് കേന്ദ്രസർക്കാർ തടഞ്ഞതാണ് സംഘികൾ ഇതേ പോലെ സന്തോഷിച്ച മറ്റൊരു സംഭവം. ‼️ 💥 സംഘികൾ കേരളത്തിന്റെ ശത്രുക്കൾ ആണെന്ന് ഓരോ ദിവസ്സവും തെളിയിച്ചു കൊണ്ടേ ഇരിക്കുകയാണ്.. ‼️ #BJPAgainstKerala #RSSAgainstKerala https://bit.ly/2C7R6NP https://www.instagram.com/p/CCRUULpnJJZ/?igshid=15s7sz79qgn80
0 notes
comradesinit-blog · 4 years
Photo
Tumblr media
there is an all india strike today by left trade unions, lets do a quick hashtag campaign now. #workersfightback https://www.instagram.com/p/CCLZutZhePM/?igshid=js03mt81o7ip
0 notes
comradesinit-blog · 4 years
Video
പിണറായി വിജയന്റെ പിആർ ധൂർത്തിനെപ്പറ്റി പറഞ്ഞു തുടങ്ങാം.. പക്ഷേ അതിന് മുമ്പ് മുൻമുഖ്യൻ ഉമ്മൻചാണ്ടിയുടെ പിആർ പ്രവർത്തനത്തെപ്പറ്റി ഒന്ന് ഓർക്കണമല്ലോ? ആരാണ് യഥാർത്ഥത്തിൽ ധൂർത്ത് നടത്ത്ന്ന് ഒരു വിശകലനമാവാം.. https://www.instagram.com/p/CCLX58oh5PF/?igshid=1nx736rsntvz7
0 notes
comradesinit-blog · 4 years
Photo
Tumblr media
ഇത് കുറ്റ്യാടിയിൽ SDPI ക്കാർ കൊലപ്പെടുത്തിയ ലീഗ് പ്രവർത്തകൻ നസിറുദ്ദീൻ്റെ സ്മാരകമാണ്, വിടരും മുമ്പേ മത തീവ്രവാദികളുടെ കൊല കത്തിയിൽ എന്നാണ്, അവിടെ എഴുതി വച്ചിരിക്കുന്നത്, SDPI യുടെ മതം ഏതാണെന്ന് മാത്രം ഒന്ന് പറഞ്ഞു തരാമോ? https://www.instagram.com/p/CCJNWSBhRZ6/?igshid=1xlrfpow7bgz7
0 notes
comradesinit-blog · 4 years
Photo
Tumblr media
ഒരു പ്രമുഖ വക്കീലിന്റെ ചോദ്യങ്ങൾ ആണ്.. ഒരു ഫേസ്ബുക്ക് , വെബ്സൈറ്റ് maintain ചെയ്യാൻ 3 മാസത്തേക്ക് 50,000 രൂപ വീതം ഉള്ള പേരോ എന്നത്... തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഉള്ള caption. ഒരു സദാ വെബ്സൈറ്റ് ഉണ്ടാക്കുന്ന പോലെ അല്ല ഒരു സര്ക്കാര് സംവിധാനത്തിന്റെ വെബ്സൈറ്റ് maintenance. ക്ലൗഡ് hosting, networking, പിന്നെ പ്രധാനമായി security സിസ്റ്റം ഒക്കെ maintain ചെയ്യുക എളുപ്പമല്ല.. പറ്റുമെങ്കിൽ ഒരു കോർപറേറ്റ് കമ്പനിയിൽ ഇതേ കര്യങ്ങൾ ചെയ്യുന്നത് എത്ര ചെലവ് വരും എന്ന് അന്വേഷിച്ച് നോക്കിയാൽ മനസ്സിലാക്കാം.. ചിത്രത്തിൽ ടാക്സ് ഇല്ലാതെ 23 Lacs എന്നത് 4 മാസത്തെ കണക്കാണ്. അതായത് around 20 lacs 4 മാസം 9 പേർക്കുള്ള salary. Anagne നോക്കുമ്പോൾ ചെലവ് വരുന്നത് 5 ലക്ഷം 9 പേർക്ക്. ഒരു experienced ആയാ വെബ് designer ക്ക് ഐടി കമ്പനിയിൽ കിട്ടുന്ന സാലറി എത്രയാണ് എന്ന് അന്വേഷിച്ചാൽ സംശയം മാറി കിട്ടും. man power എന്നത് ഫേസ്ബുക്ക് പോസ്റ്റ് ഇടാൻ വേണ്ടി ഉള്ള ആളുകൾ മാത്രമല്ല. Graphic designer, web Designer, Front end developer, Social media expert, system admin, cyber security expert, Team Lead, Technical Head ഇങ്ങനെ പല posts ഉണ്ടാകും. ഇതിന്റെ ഒക്കെ skillset വ്യത്യസ്തമാണ്. Employee salary, power charges. Cloud subscription services ഒക്കെ വരുമ്പോൾ വലിയ തുക വരും. ഒരു ആന്റി വൈറസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ ഒരു സാധാരണക്കാരന് subscription ഇനത്തിൽ ഒരു മാസം എത്ര ചെലവ് വരും എന്ന് ആദ്യം മനസ്സിലാക്കൂ. അതീവ രഹസ്യ സ്വഭാവമുള്ള data storage and security ക്ക് കുറച്ച് പണം ചെലവാക്കേണ്ടി വരും. Sprinklr പോലത്തെ സാധനം എന്ത് കൊണ്ട് c dit ന് ചെയ്യാൻ പറ്റില്ല എന്ന് വാദിക്കുന്ന ആളുകൾക്ക് ആണ് ഇൗ ബിൽ കണ്ട് ഞെട്ടുന്നത് എന്നതാണ് വിരോധാഭാസം. 🙂 https://www.instagram.com/p/CCIhlftBciI/?igshid=ljtjlflv22xk
0 notes
comradesinit-blog · 4 years
Video
സംഘികയുടെ കപട ദേശസ്നേഹം തുറന്നു കാട്ടി എം ബി രാജേഷ് https://www.instagram.com/p/CCFyPZ7Bwlt/?igshid=1xy7d3pm2yq5h
1 note · View note