Tumgik
instantkerala · 3 years
Text
കണ്ണവത്തെ സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി കോടതിയിൽ കീഴടങ്ങി
കണ്ണവത്തെ സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി കോടതിയിൽ കീഴടങ്ങി
കണ്ണവം : എസ്.ഡി.പി.ഐ. പ്രവർത്തകൻ കണ്ണവത്തെ സയ്യിദ് മുഹമ്മദ് സലാഹുദ്ദീനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ രണ്ട് ബി.ജെ.പി., ആർ.എസ്.എസ്. പ്രവർത്തകർ കോടതിയിൽ കീഴടങ്ങി. കണ്ണവം ചുണ്ട സ്വദേശികളായ ആറാം പ്രതി മിഥുൻ ഗണപതിയാൻ (22), പതിനൊന്നാം പ്രതി അഭിജിത്ത് ഗണപതിയാൻ (22) എന്നിവരാണ് കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്. ഇവരെ റിമാൻഡ് ചെയ്തു. കൊലപാതകം നടന്ന് ഒൻപത് മാസത്തോളം ഒളിവിൽ കഴിഞ്ഞ…
Tumblr media
View On WordPress
0 notes
instantkerala · 3 years
Text
നിർധന കുടുംബത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ നൽകി സന്ദേശം ലൈബ്രറി കാൻഫെഡ് യുണിറ്റ്
നിർധന കുടുംബത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ നൽകി സന്ദേശം ലൈബ്രറി കാൻഫെഡ് യുണിറ്റ്
കാസറഗോഡ്(ചൗക്കി):വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി സന്ദേശം സംഘടന, കാൻഫെഡ് യുണിറ്റ്, നെഹ്റുയുവ കേന്ദ്രം, ശാസ്ത്രസാഹിത്യ ഹരിഷത്ത് എന്നിവയുടെ സംയുക്തത്തിൽ കോവിഡ് കാലത്ത് കൈത്താങ്ങായ് ലോക് ഡൗൺ കാരണം ജോലിയും വരുമാനമാർഗ്ഗവും ഇല്ലാതെ കഷ്ടത്തിലായ നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ എത്തിച്ചു നൽകി സന്ദേശം ലൈബ്രറി സമാശ്വാസമായി. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി ചൗക്കി, കല്ലങ്കൈ,…
Tumblr media
View On WordPress
0 notes
instantkerala · 3 years
Text
എൻ.പി.എ.കാലാവധിയുംമോറോട്ടോറിയവുംഒരു വർഷത്തേക്ക് നീട്ടണം
കാസർകോട്: ബാങ്ക് ലോൺ എടുത്താൽമാസതിരിച്ചടവ് തൊണ്ണൂറ് ദിവസം തുടർച്ചയായി തെറ്റിയാൽ ആ ലോൺനോൺ പെർഫൊമിംഗ് അക്കൗണ്ട് ആയി മാറുകയാണ് . സിബിൽ മാർക്ക് കുറയുകയുംസർഫാസി നിയമം നടപ്പാക്കാനും കഴിയുംകോടതികൾക്ക് പോലും ഈ നിയമത്തെ മറികടക്കാൻ കഴിയില്ല, ആദ്യ കോവിഢ് കാലം ഉൽപ്പാദനവും വിപണനവും പാടെ തകർത്തപ്പോൾ ഈ വർഷം പ്രതീക്ഷ ഉണ്ടായിരുന്നു . പണവിനിമയം കുറഞ്ഞു, ജനങ്ങൾക്ക് വാങ്ങാനുള്ള ശേഷി നഷ്ടപ്പെട്ടു, സമസ്ത മേഖലയിലും…
Tumblr media
View On WordPress
0 notes
instantkerala · 3 years
Text
PHC- കരുവണ്ണൂർ റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണം എന്ന ആവശ്യർത്ഥം ബാലുശ്ശേരി മണ്ഡലം MLA ക്ക്‌ പരാതി നൽകി
PHC- കരുവണ്ണൂർ റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണം എന്ന ആവശ്യർത്ഥം ബാലുശ്ശേരി മണ്ഡലം MLA ക്ക്‌ പരാതി നൽകി
കോഴിക്കോട് : PHC-കരുവണ്ണൂർ റോഡിന്റെ ശോചനീയാവസ്ഥയെ സംബന്ധിച്ചു കൊണ്ട് 12/6/2021 ന് ഇൻസ്റ്റന്റ് കേരള ന്യൂസും, സോഷ്യൽ മീഡിയ വഴി പ്രതികരണം നടത്തിയിരുന്നു. ഒരുപാട് സുഹൃത്തുക്കൾ ആ ഒരു പ്രതികരണം അധികാരികളുടെ ശ്രദ്ധയിൽ വരുത്താൻ വേണ്ടി പരമാവധി ശ്രമിച്ചു. എല്ലാവർക്കും ഒരുപാട് നന്ദി. പക്ഷെ അവരുടെ ശ്രദ്ധയിൽപെട്ടു എങ്കിലും അതിന് ഒരു പരിഹാരം ഉണ്ടായില്ല. 14/6/2021 നടുവണ്ണൂർ പഞ്ചായത്തിലെ അധികൃതർക്ക് രേഖമൂലം…
Tumblr media
View On WordPress
0 notes
instantkerala · 3 years
Text
വാക്‌സിന്‍ വിതരണത്തിന്റെ വിശദമായ പദ്ധതിരേഖ കോടതിയില്‍ സമര്‍പ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍
വാക്‌സിന്‍ വിതരണത്തിന്റെ വിശദമായ പദ്ധതിരേഖ കോടതിയില്‍ സമര്‍പ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സുപ്രീംകോടതി നിര്‍ദേശിച്ച പ്രകാരം ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള വാക്‌സിന്‍ വിതരണത്തിന്റെ വിശദമായ പദ്ധതിരേഖ കോടതിയില്‍ സമര്‍പ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷം അവസാനം വരെ 188 കോടി ഡോസ് വാക്‌സിന്‍ അഞ്ച് നിര്‍മാതാക്കളില്‍ നിന്നായി ലഭ്യമാക്കാനാണ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റിനും ഡിസംബറിനുമിടയില്‍ 135 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാക്കും. ഇന്ത്യയിലെ മുതിര്‍ന്നവരുടെ ജനസംഖ്യയുടെ 5.6…
Tumblr media
View On WordPress
0 notes
instantkerala · 3 years
Text
16 കോടി രൂപയുടെ മരുന്ന് ലോട്ടറിയുടെ രൂപത്തിലൂടെ ലഭിച്ച കുഞ്ഞ് പുതുജീവിതത്തിലേക്ക്
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് ‘ലോട്ടറി’ സമ്ബ്രദായത്തിലൂടെ ലഭിച്ച്‌ ഒരു വയസായ കുഞ്ഞ് പുതുജീവിതത്തിലേക്ക് . അപൂര്‍വ ജനിതക രോഗമായ സ് പൈനല്‍ മസ് കുലര്‍ അട്രോഫി (എസ് .എം.എ) എ ന്ന രോഗത്തോട് പൊരുതിയ കുഞ്ഞിന് 16 കോടിയുടെ മരുന്നാണ് ലോട്ടറി സമ്ബ്രദായത്തിലൂടെ ലഭിച്ചത് . പേശികള്‍ക്ക് ക്ഷയം സംഭവിക്കുന്ന അപൂര്‍വ ജനിതക രോഗമാണ് എസ്.എം.എ. പ്രായം കൂടുന്തോറും രോഗം ഗുരുതരമാകും. ജീന്‍ തെറപ്പി…
Tumblr media
View On WordPress
0 notes
instantkerala · 3 years
Text
കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും വ്യാപന ശേഷി ഡെൽറ്റക്ക്വാക്‌സിന്‍ എടുക്കാത്തവരിലാണ് ഡെല്‍റ്റ അതിവേഗം പടരുന്നതെന്ന് ഡബ്ല്യൂഎച്ച്‌ഒ
കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും വ്യാപന ശേഷി ഡെൽറ്റക്ക്വാക്‌സിന്‍ എടുക്കാത്തവരിലാണ് ഡെല്‍റ്റ അതിവേഗം പടരുന്നതെന്ന് ഡബ്ല്യൂഎച്ച്‌ഒ
ജനീവ: ഇതുവരെ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും വ്യാപന ശേഷി ഡെല്‍റ്റയ്ക്കാണെന്ന ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്‌ഒ). വാക്‌സിന്‍ എടുക്കാത്തവരിലാണ് ഡെല്‍റ്റ അതിവേഗം പടരുന്നതെന്ന് ഡബ്ല്യൂഎച്ച്‌ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഘബ്രെയെസൂസ് പറഞ്ഞു. എണ്‍പത്തിയഞ്ചു രാജ്യങ്ങളിലാണ് ഇതുവരെ ഡെല്‍റ്റ വകഭേദം കണ്ടെത്തിയത്. ആശങ്കയുണ്ടാക്കുന്ന വകഭേദമായാണ് ആഗോളതലത്തില്‍ തന്നെ ഇതിനെ കണക്കാക്കുന്നതെന്ന്…
Tumblr media
View On WordPress
0 notes
instantkerala · 3 years
Text
ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡിനെ ചെറുക്കാന്‍ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് ഉപയോഗപ്രദമാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ കുത്തിവെയ്പ്പ് നല്‍കണമെന്ന് അദ്ദേഹം…
Tumblr media
View On WordPress
0 notes
instantkerala · 3 years
Text
വായന പക്ഷാചരണ ദിന ഭാഗമായി മികച്ച വായനക്കാരനായി തെരഞ്ഞടുത്ത സുലൈമാൻ അബ്ദുള്ളയെ സന്ദേശം ലൈബ്രറി കാൻഫെഡ് യുണിറ്റ് ആദരിച്ചു
വായന പക്ഷാചരണ ദിന ഭാഗമായി മികച്ച വായനക്കാരനായി തെരഞ്ഞടുത്ത സുലൈമാൻ അബ്ദുള്ളയെ സന്ദേശം ലൈബ്രറി കാൻഫെഡ് യുണിറ്റ് ആദരിച്ചു
കാസറഗോഡ് (ചൗക്കി) : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സന്ദേശം സംഘടന ലൈബ്രറി,കാൻഫെഡ് യുണിറ്റ്,കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ,നെഹ്റു യുവ കേന്ദ്രയുടെ സംയുക്തത്തിൽ ഈ വർഷത്തെ ഏറ്റവും നല്ല വായനക്കാരനെ കണ്ടെത്തി അഭിനന്ദനമർപ്പിക്കാനും ആദരിക്കാനും സന്ദേശം ഗ്രന്ഥാലയം പ്രവർത്തകർ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ചൗക്കി ടൗണിനടുത്തുള്ള പ്രവാസിയായിരുന്നസുലൈമാൻ അബ്ദുള്ളയുടെ(ദുല്ല) വീട്ടിലെത്തി കാസറഗോഡ് താലൂക്ക്…
Tumblr media
View On WordPress
0 notes
instantkerala · 3 years
Text
റോഡിന് ശാപമോക്ഷമില്ലപ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ
കോഴിക്കോട് (നടുവണ്ണൂർ): വർഷങ്ങളായി ഗതാഗതയോഗ്യമാക്കാത്ത നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ PHC – കരുവണ്ണുർ റോഡിൻ്റെ ശോചനീയാവസ്ഥയ്ക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ. പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രവും കൊയിലാണ്ടി താലൂക്ക് എഫ് സി ഐ ഗോഡൗണും പ്രവർത്തിക്കുന്ന ഈ പ്രദേശത്തു കൂടെ കാൽനടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ്. ദിനംപ്രതി നൂറുകണക്കിന് രോഗികളും ആശ്രിതരുമാണ് ചികിത്സ തേടിയും വാക്സിനേഷനുമായി…
Tumblr media
View On WordPress
0 notes
instantkerala · 3 years
Text
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍: മഹാരാഷ്ട്രയില്‍ വീണ്ടും ട്വിസ്റ്റ്
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍: മഹാരാഷ്ട്രയില്‍ വീണ്ടും ട്വിസ്റ്റ്
മുംബൈ: മഹാ വികാസ് അഘാടി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാന പടോലെ. സ്വയം മുഖ്യമന്ത്രിയാകാന്‍ താത്പ്പര്യം പ്രകടിപ്പിച്ച് നാന പടോലെ രംഗത്തെത്തിയതോടെ സഖ്യ സര്‍ക്കാരില്‍ വീണ്ടും കല്ലുകടി ആരംഭിച്ചിരിക്കുകയാണ്. അകോലയില്‍ നടന്ന ഒരു പൊതുപരിപാടിയ്ക്കിടെയാണ് നാന പടോലെ തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന പ്രദേശിക തെരഞ്ഞെടുപ്പുകളിലും നിയമസഭ…
Tumblr media
View On WordPress
0 notes
instantkerala · 3 years
Text
അനീതിയുടെ 250+ ദിനങ്ങൾ കാംപസ് ഫ്രണ്ട് ഓഫ്‌ ഇന്ത്യ മധൂർ ഏരിയ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി
അനീതിയുടെ 250+ ദിനങ്ങൾ കാംപസ് ഫ്രണ്ട് ഓഫ്‌ ഇന്ത്യ മധൂർ ഏരിയ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി
കാസറഗോഡ് : കാംപസ് ഫ്രണ്ട് നേതാക്കളുടെ അന്യായ അറസ്റ്റിനെതിരെ കാംപസ് ഫ്രണ്ട് ഓഫ്‌ ഇന്ത്യ മധുർ ഏരിയ കമ്മിറ്റി എസ് പി നഗറിൽ പ്രതിഷേധം സംഗമം നടത്തി. ജില്ലാ സെക്രട്ടറി ഇസ്ഹാഖ് ചൂരി നേതൃത്വം നൽകി സംസാരിച്ചു ഏരിയ പ്രസിഡന്റ് അബു തങ്ങൾ അഷ്ഫാഖ് ചൂരി ജിഹാദ് എസ് പി നഗർ എന്നിവർ സംബന്ധിച്ചു.
Tumblr media
View On WordPress
0 notes
instantkerala · 3 years
Text
മഴയെ അവഗണിച്ച് എസ്ഡിപിഐ അണങ്കൂർ പ്രവർത്തകർ റോഡ് ശുദ്ധീകരണം നടത്തുന്നു
മഴയെ അവഗണിച്ച് എസ്ഡിപിഐ അണങ്കൂർ പ്രവർത്തകർ റോഡ് ശുദ്ധീകരണം നടത്തുന്നു
കാസറഗോഡ് : അണങ്കൂർ ദേശീയ പാതയിൽ കാലങ്ങളായി മഴകാലത്ത് വെള്ളം കെട്ടിക്കിടക്കുന്നത് കാരണം വാഹനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടും, അപകട സാധ്യത കൂടുതലുമാണ്. ഭരണാധികാരികളുടെ അനാസ്ഥ എസ്ഡിപിഐ അണങ്കൂർ ബ്രാഞ്ച് പ്രവർത്തകർ റോഡ്, തോട് എന്നിവ നന്നാക്കി ഗതാഗതയോഗ്യമാക്കി, മഴവെള്ളവും,ചാലുകളിൽ മണ്ണടിഞ്ഞ വെള്ളവും റോഡിൽ കെട്ടിക്കിടക്കുന്നത് കാരണം ജനങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ടുകളും വാഹനങ്ങൾക്ക് ഗതാഗതത്തിനും…
Tumblr media
View On WordPress
0 notes
instantkerala · 3 years
Text
ഓൺലൈ പഠനത്തിന് ടെലിവിഷൻ നൽകി സന്ദേശം ലൈബ്രറി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
ഓൺലൈ പഠനത്തിന് ടെലിവിഷൻ നൽകി സന്ദേശം ലൈബ്രറി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
മൊഗ്രാൽ പുത്തൂർ (ചൗക്കി ): ഓൺലൈൻ വീതിയിലൂടെ പഠന പ്രവർത്തനങ്ങൾ മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന ഈ കോവിഡ് കാലത്ത് സ്വന്തമായി ടി.വിയോ കംപ്യുട്ടറോ ഇല്ലാത്തത് കൊണ്ട് തൻ്റെ പ്രിയ മക്കൾക്ക് പഠനപ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാനാകാതെ ബുദ്ധിമുട്ടുന്ന ആസാദ് നഗർ ക്വാർട്ടേർസ് താമസിക്കുന്ന സലീമിൻ്റെ മകൻ രണ്ടാംക്ലാസ്സ് വിദ്യാർത്ഥി ആയാൻ മുഹമ്മദിന് പഠന സഹായിയായി സന്ദേശംലൈബ്രറി ടെലിവിഷൻ…
Tumblr media
View On WordPress
0 notes
instantkerala · 3 years
Text
വാഴവളപ്പ് പാലം കൈ വരി ദാറുൽ ഹിദായ നിവേദനം നൽകി
വാഴവളപ്പ് പാലം കൈ വരി ദാറുൽ ഹിദായ നിവേദനം നൽകി
മധൂർ : ഹിദായത്ത് നഗർ വാഴവളപ്പ് പെട്ടിംകനത്തിന്റെ മുകളൂടെ പോകുന്ന പാലം നിർമിച്ച് വർഷങ്ങളായി അതിന്റെ കൈവരി ഇത് വരെ സ്ഥാപിച്ചിട്ടില്ല . തൊട്ടടുത്ത അംഗൻവാടി ഉള്ളതിനാൽ നിരവധി കുട്ടികളാണ് അത് വഴി കടന്ന് പോകുന്നത്, കാലവർഷം ആരംഭിച്ചാൽ അത് വഴി കുട്ടികളോ മറ്റോ വഴുതി വീണ് വല്ല അപകടം സംഭവിക്കാൻ സാധ്യത കൂടുതലായതലാണ്. ഇത് ശ്രദ്ധയിൽ പെട്ട ദാറുൽ ഹിദായ പ്രവർത്തകർ അതിൻ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഇരു…
Tumblr media
View On WordPress
0 notes
instantkerala · 3 years
Text
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്സഹായമെത്തിക്കുന്നതിനായി ബിൽഡപ്പ് കാസറഗോഡ് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്സഹായമെത്തിക്കുന്നതിനായി ബിൽഡപ്പ് കാസറഗോഡ് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു.
കാസറഗോഡ് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്സഹായമെത്തിക്കുന്നതിന് ബിൽഡപ്പ് കാസറഗോഡ് എന്ന സന്നദ്ധ സംഘടനമെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു. ഫോഗ് മിഷ്യൻ, ഓക്സിജൻ മിഷ്യൻ, സാനിറ്റൈസർ, നെബു ലൈസർ, ഓക്സോമീറ്റർ, പി.പി.കിറ്റ്, മസ്ക്ക്, ഗ്ലൗസ് ക്യാപ് എന്നിവ ജില്ലാ കലക്ടർ ഡോ.സജിത്ത് ബാബു ഐ എ എസ് ബിൽഡപ്പ് കാസറഗോഡ് ഭാരവാഹികളായ ജനറൽ സെക്രട്ടറി ഡോ .ഷെയിഖ് ബാവ സേട്ട്, വർക്കിംഗ് പ്രസിഡൻറ് കൂക്കൾ ബാലകൃഷ്ണൻ…
Tumblr media
View On WordPress
0 notes
instantkerala · 3 years
Text
എച്ച്‌.ഐ.വി ബാധിതയിൽ കോവിഡ് മ്യൂട്ടേഷന് വിധേയമായത് മുപ്പതിലേറെ തവണ, വൈറസിനെ വഹിച്ചത് 216 ദിവസം; മുന്നറിയിപ്പ് നൽകി ശാസ്ത്രലോകം
എച്ച്‌.ഐ.വി ബാധിതയിൽ കോവിഡ് മ്യൂട്ടേഷന് വിധേയമായത് മുപ്പതിലേറെ തവണ, വൈറസിനെ വഹിച്ചത് 216 ദിവസം; മുന്നറിയിപ്പ് നൽകി ശാസ്ത്രലോകം
കേപ് ടൗണ്‍: എച്ച്‌.ഐ.വി ബാധിതയായ 36 കാരിയില്‍ കൊവിഡ് വെെറസ് പലതവണ മ്യൂട്ടേഷന് വിധേയമായതായി ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 216 ദിവസം കൊവിഡ് വെെറസിനെ വഹിച്ച യുവതിയില്‍, ഈ കാലയവില്‍ മുപ്പതിലധികം തവണ മ്യൂട്ടേഷന് വിധേയമായതായാണ് കണ്ടെത്തല്‍. മെഡിക്കല്‍ ജേര്‍ണലായ മെഡ്റെക്സിവില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉളളത്. 2006 ലാണ് യുവതിക്ക് എച്ച്‌.ഐ.വി…
Tumblr media
View On WordPress
0 notes