The Janamaithri Suraksha Project, an initiative of Kerala Police, People-friendly policing programmes of Fort Police Sub Division are described in this page.
Don't wanna be here? Send us removal request.
Photo

സ്വാമിയേ ശരണമയ്യപ്പ 🙏 (at Sannidhanam) https://www.instagram.com/p/CIFHZzfgfq_/?igshid=a2n975ctlyix
0 notes
Link
https://youtu.be/jkFbcR4yFzw A tribute to the National Heroes | Happy Independence Day | 15 August 2020 | India | Jai Hind 🇮🇳🙏🌹💞🌈 Patriotic Dance . #IndependenceDay #August15 #HappyIndependenceDay #JaiHind #PatrioticDance #TributetoNationalHerosA tribute to the National Heroes | Happy Independence Day | 15 August 2020 | India | Jai Hind 🇮🇳🙏🌹💞🌈 Patriotic Dance by Ms. Aarathi, Aathira, Anakha, Devika ... https://l.facebook.com/l.php?u=https%3A%2F%2Fyoutu.be%2FjkFbcR4yFzw&h=AT0o8RNyCWAKcbBil7yYicX8A8qdTDjKkJfNou-rLDQgM_NNRHu7FMZdo37S4nFuU_xYqhCTOLlG4kEiEWNgdXD97xNHSdqfvXeTTCUbZTV-LO6_gJ1pqEcTyVVSMEEM&s=1
0 notes
Photo

My daughter's SSLC RESULT (at Thiruvananthapuram, Kerala, India) https://www.instagram.com/p/CCDdw4eg1IS/?igshid=wt6lrzpgeibv
0 notes
Link
#Kerala police #ThiruvananthapuramcityPolice #FortSubDivisionഓൺലൈൻ പഠനത്തിന് ആവശ്യമായ സാങ്കേതിക ഉപകരണങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് സ്റ്റുഡന്റ്റ് പോലീസ് പദ്ധതിയിടെ ആഭിമുഖ്യത്തിൽ പഠനത്തിനുള്ള സങ്കേതിക ഉപകരണങ്ങൾ വിതരണം ചെയ്തു. https://ift.tt/3fSiii4
0 notes
Photo

അമ്മക്ക് പകരം വയ്ക്കാൻ അമ്മ മാത്രം... മാതൃദിന ആശംസകൾ... Happy Mother's Day 💞🙏🌹 #mothersday #mother #amma #trivandrum #trivandrumcity #thiruvananthapuram #kerala #india #അമ്മ #cyberbinu #sbtrendz (at Sastha Nagar, Pangode) https://www.instagram.com/p/CAAXdApAoCy/?igshid=1woz5uizo2aab
#mothersday#mother#amma#trivandrum#trivandrumcity#thiruvananthapuram#kerala#india#അമ#cyberbinu#sbtrendz
0 notes
Photo

പൊതുസ്ഥലങ്ങളിലും ജോലിയിടങ്ങളിലും മാസ്‌ക് നിർബന്ധം. പാലിച്ചില്ലെങ്കിൽ പിഴ ₹200 ആവർത്തിച്ചാൽ ₹5000. നിയമങ്ങൾ അനുസരിക്കൂ.. കോവിഡിനെ പ്രതിരോധിക്കൂ... #wearmask #socialdistancing #breakthechain #covid19 #covid19kerala #obeyrules #fortsubdivision #thiruvananthapuramcitypolice #keralapolice #keralagovernment #godsowncountry (at Trivandrum, India) https://www.instagram.com/p/B_mdatsAWdT/?igshid=n565kfgmw83z
#wearmask#socialdistancing#breakthechain#covid19#covid19kerala#obeyrules#fortsubdivision#thiruvananthapuramcitypolice#keralapolice#keralagovernment#godsowncountry
0 notes
Photo

ശ്രീ. ജെ. സൈമൺ (സബ്ബ് ഇൻസ്പെകടർ ഓഫ് പൊലീസ്)... കഴിഞ്ഞ #മുപ്പതു വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഇന്ന് (30/04/2020) വിരമിക്കുകയാണ്. ഇനിയുള്ള കാലം അദ്ദേഹത്തിനും കുടുംബത്തിനും #സർവ്വൈശ്വര്യങ്ങളും ഉണ്ടാകട്ടേയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. #jsimon #retirement #bestwishes #thampanoorpolice #fortsubdivision #thiruvananthapuramcitypolice #thiruvananthapuram #kerala #keralapolice (at Trivandrum, India) https://www.instagram.com/p/B_mcfZKgd7f/?igshid=1cp6t2uke6zf7
#മ#സർവ#jsimon#retirement#bestwishes#thampanoorpolice#fortsubdivision#thiruvananthapuramcitypolice#thiruvananthapuram#kerala#keralapolice
0 notes
Link
Tatwamayi TV യുടെ പാട്ടു പാടൂ സമ്മാനം നേടൂ മത്സരത്തിൽ SRA 179 ലെ അഭയ കൃഷ്ണൻ പാടിയ പാട്ട് തിരഞ്ഞെടുക്കപ്പെട്ടു. SRA യുടെ അഭിനന്ദനങ്ങൾ 🌹🙏 #abhaykrishnan #sra179 #tatwamayitv #song.#musiccontestപാട്ടുപാടൂ സമ്മാനം നേടൂ കോണ്ടെസ്റ്റിലെ തിരഞ്ഞെടുത്ത ഗാനങ്ങൾ അഭയ് കൃഷ്ണ യു തിരുമല #music #songs #contest #musiccontest ✅ Like us at https://ift.tt/2KnNF6u... https://youtu.be/DKCXK1Dcdbs
0 notes
Link
നന്മയുള്ള ലോകമേ... ഫോർട്ട് പോലീസ് സ്റ്റേഷൻ പ്രിസിപ്പൽ സബ് ഇൻസ്‌പെക്ടർ ശ്രീ. വിമൽ ലോക്ക്ഡൗണിൽ പട്ടിണിയിലായ കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നു... #helpinghands #vimal #fortpolice #fortsubdivision #thiruvananthapuramcitypolice #thiruvananthapuram #kerala #stayhome #stayathome #lockdown2020 #covid19kerala #covıd19india #corona #breakthechain https://ift.tt/2Rxm5rp
0 notes
Video
instagram
നന്മയുള്ള ലോകമേ... ഫോർട്ട് പോലീസ് സ്റ്റേഷൻ പ്രിസിപ്പൽ സബ് ഇൻസ്‌പെക്ടർ ശ്രീ. വിമൽ ലോക്ക്ഡൗണിൽ പട്ടിണിയിലായ കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നു... #helpinghands #vimal #fortpolice #fortsubdivision #thiruvananthapuramcitypolice #thiruvananthapuram #kerala #stayhome #stayathome #lockdown2020 #covid19kerala #covıd19india #corona #breakthechain (at Janamaithri Police Fort Sub Division Tvpm City) https://www.instagram.com/p/B--B26-A6ZL/?igshid=1j80i2aai82ea
#helpinghands#vimal#fortpolice#fortsubdivision#thiruvananthapuramcitypolice#thiruvananthapuram#kerala#stayhome#stayathome#lockdown2020#covid19kerala#covıd19india#corona#breakthechain
0 notes
Photo

m-keralam a unified Mobile Platform to avail department services of Government of Kerala mKeralam application is onboarded with 100 services across 17 different departments under the Kerala Government. The major aim of this application is to enable a citizen for all kinds of interactions and services with the state government in a fast, seamless and cost-effective manner. Through this Application, the residents of Kerala can pay KSEB and KWA bills, access old payment history, bill details, meter readings etc; The Calicut University challans for various purposes can also be paid through the application. The citizens can also access services LSGD to download Birth Certificates, Death Certificates, Marriage Certificates etc. The various services of revenue department such as applying for caste certificate, Destitute certificate, Life certificate, Income Certificate, Inter-caste Marriage Certificate, Minority Certificate, Solvency Certificate etc amounting to a total of 24 certificate services can also be accessed by citizens through this application. Apart from this, various other departments services from Motor Vehicle Department, Tourism Department, Postal Department, Lottery Department, Police Department, Meteorological Department, Welfare Fund Board etc are also incorporated into mKeralam. റവന്യു വകുപ്പില്‍ നിന്നും വിതരണം ചെയ്യുന്ന വിവിധ തരത്തിലുള്ള സാക്ഷ്യപത്രങ്ങള്‍ പൊതുജനങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ മുഖേന ഇനി ലഭ്യമാകും. കേരള സര്‍ക്കാരിന്‍റെ എം-കേരളം എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഇത് സാധ്യമാകുന്നത്. കോവിഡ്-19 ലോക്ഡൗണിന് ശേഷം ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന അവസരത്തില്‍ വില്ലേജ് ഓഫീസുകളിലും അക്ഷയ സെന്‍ററുകളിലും ഉണ്ടായേക്കാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം. റവന്യു വകുപ്പില്‍ നിന്നും അനുവദിക്കുന്ന 24 ഇനം സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ പൗരന്‍മാര്‍ക്ക് ഇതിലൂടെ ലഭിക്കും. സാക്ഷ്യപത്രങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനും, ആവശ്യമായ ഫീസ് ഒടുക്കുന്നതിനും, സാക്ഷ്യപത്രം ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഈ മൊബൈല്‍ പ്ലാറ്റ്ഫോമിലൂടെ സാധിക്കും. റവന്യു ഉള്‍പ്പെടെ സംസ്ഥാനത്തെ 17 വകുപ്പുകളില്‍ നിന്നുള്ള നൂറിലധികം സേവനങ്ങള്‍ എം-കേരളം ആപ്പ് മുഖേന ലഭ്യമാകും #DABS #mobileapp #mkeralam #kerala #keralam #ekerala #smartkerala #ker (at Thiruvananthapuram, Kerala, India) https://www.instagram.com/p/B-7Gld5g7yZ/?igshid=1qek2x0nyjkkn
0 notes
Link
Covid19 Virus awareness video by Thiruvananthapuram City Police Social Media Cell #stayhome #stayhealthy #staysafety #covid19.#covid19kerala #covid19india #socialdistanceing #vishu #happyvishu #greetingsCovid virus awareness program by Thiruvanathapuram City police media Cell https://youtu.be/08fmAIFqbxc
0 notes
Photo

നേമം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ & സി.ആർ. ഒ ശ്രീ. മതിമാൻ കിടപ്പിലായ രോഗിക്ക് ചികിത്സാ ധന സഹായം നൽകുന്നു. രോഗിക്ക് കൂട്ടായി കൂട്ടുകാരൻ കുടുംബത്തെ വിട്ട് കൂടെ... #nemompolice #janamaithripolice #janamaitrinemompolice #mathiman #fortsubdivision #thiruvananthapuramcitypolice #thiruvananthapuram #helpinghands #keralapolice #kerala #stayhome (at Nemom) https://www.instagram.com/p/B-4AUcugBiK/?igshid=t34iad8nypep
#nemompolice#janamaithripolice#janamaitrinemompolice#mathiman#fortsubdivision#thiruvananthapuramcitypolice#thiruvananthapuram#helpinghands#keralapolice#kerala#stayhome
0 notes
Photo

Happy Easter to all.. ഉയർത്തെഴുന്നേല്പിന്റെ ഈസ്റ്റർ ദിനാശംസകൾ.. #ഈസ്റ്റര് #easter #fortsubdivision #thiruvananthapuramcitypolice #thiruvananthapuram #keralapolice #kerala #stayhome #stayathome #breakthechain #covid19kerala #covıd19india #corona (at Janamaithri Police Fort Sub Division Tvpm City) https://www.instagram.com/p/B-3arGMgTxg/?igshid=1k3yacv4sxykk
#ഈസ#easter#fortsubdivision#thiruvananthapuramcitypolice#thiruvananthapuram#keralapolice#kerala#stayhome#stayathome#breakthechain#covid19kerala#covıd19india#corona
0 notes
Photo

11/04/2020 വൈകുന്നേരം പെട്രോളിങ് നടത്തികൊണ്ടിരിക്കുമ്പോൾ ആണ് ഫോർട്ട് എസിപി ശ്രീ പ്രതാപൻ നായർ സാറിന്റെ പേഴ്സണൽ മൊബൈൽ ഫോണിൽ ഒരു കാൾ വരുന്നത്. അങ്ങേത്തലക്കൽ അമ്പലമുക്ക് ഉള്ള ശാന്ത ആന്റി ആയിരുന്നു. ആന്റി എല്ലാ വർഷവും ഈസ്റ്റർ ദിവസം പുലയനാർ കോട്ട ഉള്ള ഒരു പുനരധിവാസ കേന്ദ്രത്തിലെ ആളുകൾക്ക് ആഹാരവും വസ്ത്രവും നൽകാനുള്ള പണം നൽകാറുണ്ട് ��ന്നാൽ ഈ വർഷം ലോക്ക് ഡൗൺ കാരണം പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ആ പണം ഒന്ന് അവിടെ വരെ എത്തിക്കാൻ സഹായിക്കുമോ എന്ന് ചോദിച്ച മാത്രയിൽ തന്നെ sir അവിടെ ചെന്ന് ശാന്ത ആന്റിയുടെ കയ്യിൽ നിന്നും ആ പണം ഏറ്റുവാങ്ങി ക്ഷണനേരം കൊണ്ട് പുലയനാര്കോട്ട എത്തി. അപ്പോൾ ശാന്ത ആന്റി വിളിച്ചു പറഞ്ഞതനുസരിച്ചു അവിടത്തെ സിസ്റ്റർ പുറത്ത് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. Sir വാഹനത്തിൽ നിന്നും ഇറങ്ങി ആ പണം സിസ്റ്ററിന്റെ കൈകളിൽ ഏൽപ്പിച്ചു. അപ്പോൾ തന്നെ സിസ്റ്റർ ശാന്ത ആന്റിയെ വിളിച്ചു നന്ദി അറിയിച്ചു. ആ രണ്ടു പേരുടെയും കണ്ണുകളിൽ ഞങ്ങൾ കണ്ട സന്തോഷത്തിന് കാരണഭൂതരാകാൻ കഴിഞ്ഞ സന്തോഷത്തിൽ ഞങ്ങൾ പതിവ് ഡ്യൂട്ടിയുടെ തിരക്കിലേക്ക് സഞ്ചരിച്ചു. അപ്പോഴും എന്റെ ചിന്ത പ്രതാപൻ സാറിന്റെ മാനുഷിക പരിഗണനയെ കുറിച്ചായിരുന്നു. നല്ലൊരു പോലീസ് ഉദ്യോഗസ്ഥൻ എന്നതിൽ ഉപരി മാനുഷിക മൂല്യങ്ങൾക്ക് ഇത്രത്തോളം വില കൊടുക്കുന്ന ഒരു മേലുദ്യോഗസ്ഥനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തോടെ ഞാനും...... ശരത്കുമാർ https://www.instagram.com/p/B-2PsofAZm8/?igshid=1vnkre61pxphi
0 notes
Photo

*പോലീസുകാരെ അണുവിമുക്തരാക്കാന്‍ മൊബൈല്‍ സാനിറ്റേഷന്‍ ബസ്* തിരുവനന്തപുരം : നിരോധനാജ്ഞയോടനുബന്ധിച്ച് റോഡില്‍ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കുന്നതിന് പുതിയ സംവിധാനം നിലവില്‍ വന്നു. ഇതിന്‍റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിച്ചു. പോലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കുന്നതിന് മൊബൈല്‍ സാനിറ്റേഷന്‍ ബസാണ് ഉപയോഗിക്കുന്നത്. പോലീസുകാരെ വിന്യസിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും കൃത്യമായ ഇടവേളകളില്‍ എത്തുന്ന ഈ ബസില്‍ അണുനാശിനി തളിക്കാനുളള സംവിധാനമുണ്ട്. പോലീസുകാര്‍ പിന്‍വാതിലിലൂടെ പ്രവേശിച്ച് ബസ്സിനുളളിലൂടെ കടന്ന് മുന്നില്‍ എത്തുന്ന സമയത്തിനുളളില്‍ അവരെ പൂര്‍ണ്ണമായും അണുവിമുക്തരാക്കാന്‍ ഈ സംവിധാനത്തിന് കഴിയും. എല്ലാ ജില്ലകളിലും ഈ സൗകര്യം ഉടന്‍ നിലവില്‍ വരും. തുടര്‍ച്ചയായ ജോലിക്കിടെ പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. *ഫോട്ടോക്യാപ്ഷന്‍* 1. മൊബൈല്‍ സാനിട്ടേഷന്‍ ബസില്‍ സ്ഥാപിച്ചിട്ടുളള അണുനാശിനി സംവിധാനം ഉപയോഗിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കൈകള്‍ ശുചിയാക്കുന്നു. 2. മൊബൈല്‍ സാനിട്ടേഷന്‍ ബസിനുളളില്‍ അണുനാശിനി തളിക്കുമ്പോള്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അതിനുളളിലൂടെ കടന്നുവരുന്നു. (at Thiruvananthapuram, Kerala, India) https://www.instagram.com/p/B-wy_EnAUhd/?igshid=1q4qnnej4sv66
0 notes
Photo

Handing over life saving medicine to 6 month old boy Amaydev at Thiruvallam by Sri. Balram Kumar Updhyay IPS, Commissioner of Police, Thiruvananthapuram City. Medicine was brought by Kerala Police from Bengaluru in coordination with Karnataka Police. Sri. Prathapan Nair, Assistant Commissioner of Police, Fort Sub Division and other Police personnel were also part of the initiative. #keralapolice #helpinghands #lockdown #lockdown2020 #stayhome #stayathome #breakthechain #covid19kerala #covıd19india #covid19 #corona #fortsubdivision #thiruvananthapuramcitypolice #thiruvananthapuram #kerala #india (at Thiruvallam - തിരുവല്ലം) https://www.instagram.com/p/B-wa72zgy8U/?igshid=1r2tw4ui1p75c
#keralapolice#helpinghands#lockdown#lockdown2020#stayhome#stayathome#breakthechain#covid19kerala#covıd19india#covid19#corona#fortsubdivision#thiruvananthapuramcitypolice#thiruvananthapuram#kerala#india
0 notes