Tumgik
shahirsha-n · 9 months
Text
Take a look at this post… 'വർഗ്ഗം ജാതി മതം '.
0 notes
shahirsha-n · 9 months
Text
ഇന്ന് മനുഷ്യൻ അനുഭവിക്കുന്നത് ദൈവത്തിന്റെ ശിക്ഷയാണോ? അതോ പരീക്ഷണമോ?
അറിയില്ലാ
പരീക്ഷണം ആവണം കാരണം അല്ലെങ്കിൽ മഴ നിർത്താതെ പെഴുമായിരുന്നു, കൊറോണ വൈറസ് നിർത്താതെ തുടരും ആയിരുന്നു
ശിക്ഷ
ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ജനം ആവനും സാധ്യത ഉണ്ട്, തീർച്ചയായും നമ്മൾ ശിക്ഷക്ക് അർഹരാണ് കാരണം അതിക്രമം ഇന്ന് വാർത്തയിൽ സർവ സാധാരണം
നരകം
ഈ ലോകം കഴിഞ്ഞാൽ പിന്നെ ഇതിനുള്ള ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും
ഇപ്പോഴത്തെ അവസ്ഥ അല്ലെങ്കിൽ പരീക്ഷണം ചിന്തിക്കാൻ വേണ്ടി ഒരു അവസരം മാത്രം ആവാം
സൂക്ഷ്മത
അല്ലാഹുവിനെ സൂക്ഷിക്കുക കാരണം ശിക്ഷ വന്നാലും, പരീക്ഷണം വന്നാലും നമ്മൾ നഷ്ടത്തിൽ ആയി തീരും , നിരാശയിൽ നിന്നും അല്ലാഹുവിന് അല്ലാതെ നമ്മളെ രക്ഷിക്കാൻ സാധിക്കില്ല..
കാരുണ്യം
ജീവിതത്തിൽ അല്ലാഹു നൽകിയ അനുഗ്രഹം എണ്ണിയാൽ തീരാത്ത അത്രയും ഉണ്ട് , അതിന് നന്ദി കാണിക്കുന്ന ഒരു ജനം ഏത് കാലത്തും എല്ലാ പരീക്ഷണവും അതിജയികും തീർച്ച
യുക്തി
മനുഷ്യരും പ്രകൃതിയും
ഒരുപോലെ അല്ലാഹുവിൻ്റെ മഹത്തായ യുക്തിയിൽ ജീവിക്കുമ്പോൾ നമ്മൾ ഈ ലോകവും പരലോകവും സ്വർഗ്ഗ തുല്യം സ്നേഹിക്കുന്ന നല്ലവരായ ജനം ആയി തീരും സംശയം വേണ്ട
ഇന്ന്
ഇന്നലെ തിരിച്ച് കിട്ടില്ല, നാളെ എന്ത് എന്ന് ആർകും അറിയില്ലാ എന്നാൽ ഇന്ന്, ഇന്ന് ചിന്തിക്കാൻ ഉള്ള വലിയ അവസരം തന്ന അല്ലാഹുവിന് സർവ്വ സ്തുതിയും
0 notes
shahirsha-n · 9 months
Text
അമിതമായ അനുസരണം അടിമത്വം അല്ലെ?
അനുസരണം
അതേ, നിരീശ്വര വാദം മുതൽ ബഹുദൈവ വിശ്വാസവും അവയോട് ഉള്ള അന്ധമായ അനുസരണവും, അതെല്ലാം അടി��ത്വത്തിൻ്റെ പ്രകൃതി വിരുദ്ധമായ വ്യവസ്ഥയാണ്
മദ്യം
കേരളത്തിൽ ഏറ്റവും വലിയ അടിമ സമ്പ്രദായത്തിൽ ഒന്നാണ് മദ്യം, എല്ലാവരും ഒരുപോലെ മദ്യം പാപവും, അടിമത്വം ആണ് എന്ന് പറയാം എന്നാലും അതിലേക്ക് പോവുന്ന ആളുകൾ കൂടുന്നു, അത് തന്നെയാണ് അനുസരണം ...
ഞാൻ മദ്യത്തിന് അടിമയാണ് എന്ന് പറയാനും മടിക്കുന്നില്ല എന്നതാണ് സത്യം
ഏറ്റവും ചീത്ത വിശ്വാസങ്ങൾ
വിശ്വാസം അതല്ലേ എല്ലാം? ചീത്ത വിശ്വാസങ്ങൾ അനുസരണം വഴി നമ്മളെ അടിമത്വത്തിൽ എത്തിക്കും, എറ്റവും ചീത്ത വിശ്വാസങ്ങൾ സ്വന്തം ശരീരത്തിൻ്റെ ഇച്ഛക്ക് അടിമ ആവുന്നത് ആണ്, അത് സ്വന്തത്തിനും മറ്റുള്ളവർക്കും വലിയ ഭാരമായി തീരും കാരണം അത് ധാർമിക സദാചാര പാഠങ്ങൾ നശിപ്പിക്കും സമൂഹം മുഴുവൻ നശിക്കുകയും ചെയ്യും
മിതത്വം പാലിക്കണം
അമിതമായി കഴിച്ചാൽ അമൃതവും വിഷമാണ് എന്ന പോലെ എന്തിലും അതിര് വിട്ടാൽ, അത്
അനുസരണവും അടിമത്വത്തിൻ്റെ തുടക്കവുമാണ്
ജാതി വ്യവസ്ഥ
3000 വർഷം എങ്കിലും മനുഷ്യരെ അനുസരണം വഴി അടിമകൾ ആക്കിയ ഒന്നാണ് ജാതി, ജാതിയിൽ നിന്നും ഇറങ്ങി നടക്കാൻ അനുസരണം അല്ലാഹുവിന് മാത്രം ആക്കുക..
അന്ധമായമതവിശ്വാസം
എന്ത് മതത്തിൽ ആണെങ്കിലും ചോദ്യം ചെയ്യുക, ഉത്തരം കണ്ടെത്തുക , അന്ധമായി വിശ്വസിച്ച് മനുഷ്യർക്ക് അടിമ ആവതെ സൂക്ഷിക്കുക
,അന്ധമായ രാഷ്ട്രീയ പാർട്ടിയിൽ  ഉള്ള വിശ്വാസവും അതിൽ ഉൾപ്പെടുന്നു
0 notes
shahirsha-n · 9 months
Text
അമിതമായ അനുസരണം അടിമത്വം അല്ലെ? ഈ ചോദ്യത്തിന് Shahirsha N നൽകിയ ഉത്തരം https://ml.quora.com/%E0%B4%85%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%85%E0%B4%A8%E0%B5%81%E0%B4%B8%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%85%E0%B4%9F%E0%B4%BF%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%82/answers/1477743697201158?ch=18&oid=1477743697201158&share=b2e13442&srid=hCItf0&target_type=answer
0 notes
shahirsha-n · 9 months
Text
ഇന്ന് മനുഷ്യൻ അനുഭവിക്കുന്നത് ദൈവത്തിന്റെ ശിക്ഷയാണോ? അതോ പരീക്ഷണമോ? ഈ ചോദ്യത്തിന് Shahirsha N നൽകിയ ഉത്തരം https://ml.quora.com/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BB/answers/1477743697192803?ch=18&oid=1477743697192803&share=4ae99527&srid=hCItf0&target_type=answer
0 notes
shahirsha-n · 10 months
Text
ചരിത്രം മുഴുവൻ ദുരന്തമാണ് എന്താണ് കാരണം? മനുഷ്യന് നന്നാവാൻ അറിയില്ലേ?
0 notes
shahirsha-n · 10 months
Text
0 notes
shahirsha-n · 10 months
Text
ചരിത്രം മുഴുവൻ ദുരന്തമാണ് എന്താണ് കാരണം? മനുഷ്യന് നന്നാവാൻ അറിയില്ലേ?
സത്യം
സത്യവും മിഥ്യയും തമ്മിൽ ഉള്ള നിരന്തരമായ യുദ്ധമാണ് ലോക മനുഷ്യ ചരിത്രം, സത്യത്തിൻ്റെ അന്വേഷണമാണ് വിജയിക്കുക, അവർക്ക് ദുരന്തം ഒന്നും തന്നെയില്ല ചിലറ പരീക്ഷണം ഒഴികെ എന്നാലും മിഥ്യ തകർന്ന് തരിപ്പണമായി കാണാം, അതിൻ്റെ ദുരന്തം മരണം തന്നെ ...സത്യം എല്ലാ കാലവും അതിജയിക്കുക തന്നെ ചെയ്യും...
അസത്യം
നുണകൾ കോണ്ട് കൊട്ടാരം പണിയുമ്പോൾ അതിന് അടിത്തറ ഇല്ല എന്നു മറന്ന് പോകുന്ന മനുഷ്യന് ദുരന്തം അനുഭവിക്കുക സ്വാഭാവികം ... ആ കൊട്ടാരം കണ്ട് വിഡ്ഢി വേഷം കെട്ടാതെ ഇരിക്കുക...
നീതി
നീതിയുടെ തുലാസിൽ വലിയ മാറ്റം കണ്ടാൽ ദുരന്തകളുടെ തുടക്കം കണ്ട് തുടങ്ങും, നീതിക്ക് വേണ്ടി പോരാടുക, നീതിക്ക് വേണ്ടി മരിക്കുക...
അനീതി
അനീതി ചെയ്യരുത് കാരണം ചരിത്രം വെറുതേ വിടുന്ന ഒന്ന് അല്ല അനീതി അത് തിരിച്ച് വരും, അതിൻ്റെ സാക്ഷികളെ പാഠം പഠിപ്പിക്കുന്ന പാഠങ്ങൾ വലിയ ദുരന്തം ആയി തീരും
നന്മ
നന്മയിൽ അല്ലാതെ നീതിയുടെ തുലാസിൽ തുല്യത ലഭിക്കാൻ സാധ്യതയില്ല, നന്മയിൽ മത്സരിക്കുക...
തിന്മ
തിന്മ അനീതിയുടെ തുടക്കവും, അക്രമത്തിൻ്റെയും അനാചാരങ്ങളുടെയും ദുരന്തങ്ങൾ മാത്രം സമ്മാനിക്കുന്നു
പശ്ചാത്തപിക്കുക
മനുഷ്യ പ്രകൃതം അസത്യത്തിലും അനീതിയിലും തിൻമയിലും മുങ്ങി കുളിച്ച ഒന്നാണ്, മനുഷ്യർക്ക് നന്നാവുക സാധ്യമാണ്... അവൻ്റെ പാപങ്ങൾ പൊറുത്തുതരികയും അവനെ സ്നേഹിക്കുന്ന ഒരു നാഥൻ അവന് ഉണ്ട്...
0 notes
shahirsha-n · 10 months
Text
ചരിത്രം മുഴുവൻ ദുരന്തമാണ് എന്താണ് കാരണം? മനുഷ്യന് നന്നാവാൻ അറിയില്ലേ? ഈ ചോദ്യത്തിന് Shahirsha N നൽകിയ ഉത്തരം https://ml.quora.com/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%AE%E0%B5%81%E0%B4%B4%E0%B5%81%E0%B4%B5%E0%B5%BB-%E0%B4%A6%E0%B5%81%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8D/answers/1477743689332302?ch=18&oid=1477743689332302&share=ea2ef44c&srid=hCItf0&target_type=answer
0 notes
shahirsha-n · 10 months
Text
കൂട്ടുകാരനായി വരുന്ന പിശാചിനെ എങ്ങനെ ഓടിക്കാം?
0 notes
shahirsha-n · 10 months
Text
0 notes
shahirsha-n · 10 months
Text
കൂട്ടുകാരനായി വരുന്ന പിശാചിനെ എങ്ങനെ ഓടിക്കാം?
സ്വയം നന്നാവുക
സ്വയം നന്നാവുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത ഒരാളെ ശല്യം ചെയ്യാൻ ഒരു പിശാചും വരില്ല...
കൂട്ടുകാർ
ചിലരുടെ സ്വഭാവം വിചിത്രമാണ് അവർ തികഞ്ഞ ആത്മാർഥതയോടെ നമ്മളെ സ്നേഹിക്കുക ബഹുമാനിക്കുക എന്നിവ നടിക്കും അവരെ ശൂക്ഷിക്കുക അവർ തികഞ്ഞ കപട സ്നേഹത്തെ ആവാം പ്രകടിപ്പിക്കുന്നത് 
ഹൃദയം
ലക്ഷ്യം അറിയാതെ നമ്മൾ ആരുടെയും കയ്യിൽ നമ്മ��ടെ ഹൃദയം തട്ടി കളിക്കാൻ അവസരം കൊടുക്കരുത്..
തിരിച്ചറിവ്
എല്ലാവരും നമ്മളെ സ്നേഹിക്കും എന്ന് വിശ്വസിക്കരുത്, സ്വാർഥതയും പാപികളും നമ്മളെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും , അറിവ് കൊണ്ടും ഓർമ്മ കൊണ്ടും നമ്മളെ തന്നെ സ്നേഹിക്കുക ബഹുമാനിക്കുക ആർക്കും അടിമപ്പേടാത്തിരിക്കുക
അല്ലാഹു ആദരിച്ച മനുഷ്യൻ
അല്ലാഹുവിൽ വിശ്വസിക്കുക, അവൻ ആദരിച്ച മനുഷ്യൻ എന്ന ഉറപ്പ് കൊണ്ട് സ്വയം സ്നേഹിക്കുക, അല്ലാഹുവിൽ ഭാരം ഏൽപ്പിക്കുക .
അല്ലാഹുവിൻ്റെ പേരിൽ സ്നേഹിക്കുക
സ്നേഹ ബന്ധം അല്ലാഹു ആദരിച്ച മനുഷ്യരും പ്രകൃതിയും തമ്മിൽ മാത്രം ആകുക അതിരുകൾ  നിർണയിക്കപ്പെട്ട കാര്യത്തിൽ നല്ല ധാരണ ഉണ്ടാവുക , അതിന് എതിരേ നിലപാട് എടുക്കുന്നവരെ അവഗണിക്കുക
അല്ലാഹുവിൻ്റെ പേരിൽ പിരിയുക
ഒരാളുടെ ജീവിതത്��ിൽ അല്ലാഹു ആദരിച്ച മഹാനായ നന്മകൾ ഒന്നും ഇല്ലെങ്കിൽ നല്ല നിലയിൽ പിരിയുക്ക... അവരെ ഉപദേശിക്കുക...
0 notes
shahirsha-n · 10 months
Text
കൂട്ടുകാരനായി വരുന്ന പിശാചിനെ എങ്ങനെ ഓടിക്കാം? ഈ ചോദ്യത്തിന് Shahirsha N നൽകിയ ഉത്തരം https://ml.quora.com/%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%B5%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8/answers/1477743689319968?ch=18&oid=1477743689319968&share=60758355&srid=hCItf0&target_type=answer
0 notes
shahirsha-n · 10 months
Text
ഭൂമിയുടെ ലക്ഷ്യം? ഭൂമിയിൽ ഉള്ളത് എല്ലാം ആർക്ക് വേണ്ടി ഉണ്ടാക്കിയതാണ്? അല്ലെങ്കിൽ ഉണ്ടായതാണ്?
0 notes
shahirsha-n · 10 months
Text
0 notes
shahirsha-n · 10 months
Text
ഭൂമിയുടെ ലക്ഷ്യം? ഭൂമിയിൽ ഉള്ളത് എല്ലാം ആർക്ക് വേണ്ടി ഉണ്ടാക്കിയതാണ്? അല്ലെങ്കിൽ ഉണ്ടായതാണ്?
ഭൂമി
അൽഭുതകരമായ അല്ലാഹുവിൻ്റെ മഹത്തായ അനുഗ്രഹം, അല്ലാഹുവിൻ്റെ കാരുണ്യം, ഇവിടെ ആർക്കും സുഖമായി ജീവിക്കാം.. എല്ലാം നൽകുന്ന ഒന്നാണ് ഈ ഭൂമി
ലക്ഷ്യം
ഭൂമിയുടെ ലക്ഷ്യവും അതിൽ നിന്നും വേക്തം, അല്ലാഹുവേ ഭൂമി അനുസരിക്കുന്നത് പോലെ അല്ലാഹുവേ നമ്മളും അനുസരിക്കുക അല്ലാഹുവിൻ്റെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിൻ്റെ രാപകലുകൾ ആസ്വദിക്കുക, അല്ലാഹുവോട് നന്ദി കാണിക്കുക...
അവകാശികൾ
ഈ ഭൂമി അല്ലാഹുവിൻ്റെ മാത്രം, ഈ ഭൂമിയുടെ അവകാശി അല്ലാഹു മാത്രം , അല്ലാഹു ആരെ ഏൽപ്പിക്കുന്നു അവർക്ക് ഉള്ളത് മാത്രമാണ് ഈ ഭൂമിയിലെ എല്ലാം...
ഭൂമിയിലെ സ്വർഗ്ഗം
ഈ ഭൂമിയിൽ ഒരു സ്വർഗ്ഗം ഉണ്ടെങ്കിൽ അത് അല്ലാഹുവിൻ്റെ അടിമകൾ ഒറ്റ സമുദായമായി നിർമിക്കുന്ന ഒന്നാണ്, ഐക്യത്തിൻ്റെ സ്വർഗ്ഗം...
ഭൂമിയിലെ നരകം
ഈ ഭൂമിയിൽ നരകം ഉണ്ടെങ്കിൽ മനുഷ്യരെ തമ്മിൽ പിരിക്കുന്ന പിശാച് നിർമിക്കുന്ന ശാപത്തിൻ്റെയും കുഴപ്പം കുത്തി പോക്കുന്ന വ്യവസ്ഥയിൽ നിന്നും മാത്രം
ഐക്യം
ഒറ്റ സമൂഹം എന്ന ഉത്തരവാദിത്വം മനസിലാക്കിയാൽ ഈ ലോകവും പരലോകവും സ്വർഗ്ഗം കിട്ടുന്ന അല്ലാഹുവിൻ്റെ മഹത്തായ കാരുണ്യമായി പെയ്തിറങ്ങുന്നത് കാണാം
ശാപം
പിശാച് നമ്മളെ തട്ടുകൾ തിരിച്ച് മാനുഷിക മൂല്യങ്ങൾ പകർന്നു നൽകിയ അല്ലാഹുവിന് പകരം അഹന്തയും ശാപവും സമ്മാനിക്കുന്നു
0 notes
shahirsha-n · 10 months
Text
ഭൂമിയുടെ ലക്ഷ്യം? ഭൂമിയിൽ ഉള്ളത് എല്ലാം ആർക്ക് വേണ്ടി ഉണ്ടാക്കിയതാണ്? അല്ലെങ്കിൽ ഉണ്ടായതാണ്? ഈ ചോദ്യത്തിന് Shahirsha N നൽകിയ ഉത്തരം https://ml.quora.com/%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%82-%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD/answers/1477743689313668?ch=18&oid=1477743689313668&share=03327d19&srid=hCItf0&target_type=answer
0 notes