Tumgik
#मी_पण_चालणार
bilalmohammed · 1 year
Photo
Tumblr media
ഇന്നലെയും നാം ലോകത്തിന് ശാന്തിയുടെയും സമാധാനത്തിന്റെയും പാത കാണിച്ചുകൊടുത്തിരുന്നു. വിദ്വേഷത്തിനും അക്രമത്തിനുമെതിരായ നമ്മുടെ പോരാട്ടം ഇന്നും തുടരുന്നു.... "ചരിത്രം ഇത് ആവർത്തിച്ച് തെളിയിച്ചു." 1948 ൽ രാഹുലിന്റെ മുത്തച്ഛനും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹർലാൽ നെഹ്‌റു ആദ്യമായി ശ്രീനഗയിലെ ലാൽ ചൗക്കിൽ ദേശീയ പതാക 🇮🇳 ഉയർത്തി. 🧡🤍💚 75 വർഷങ്ങൾക്ക് ശേഷം കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഇന്ത്യയുടെ ചരിത്ര യാത്രയായ #BharatJodoYatra പൂർത്തിയാക്കിയ ശേഷം മുത്തച്ഛൻ ദേശീയ പതാക ഉയർത്തിയ അതേ സ്ഥലത്ത് @rahulgandhi ഇന്ന് ദേശീയ പതാക 🇮🇳 ഉയർത്തി .... #JudRahaHaiBharat #Kashmir നമ്മൾ പ്രയാണം തുടരുകയാണ് ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാൻ.... 🧡🤍💚 #MahatmaGandhi #JawaharlalNehru #MileKadamJudeVatan #IndianNationalCongress #RahulGandhi #INC #india #PriyankaGandhi #IYC #YouthCongress #BharathAikyataYatre #historyrepeatsitself #Congress #BharatJodo #freedom #INCKerala #Unemployed #Raga #मी_पण_चालणार #jammukashmir #ഒരുമിക്കുന്നചുവടുകൾ_ഒന്നാകുന്നരാജ്യം #ഭാരത്_ജോഡോ_യാത്ര #unity #JaiJawanJaiKisan #democracy #GodiMedia #farmers Every Step Counts Every Voice Matters 🇮🇳🇮🇳🇮🇳 https://www.instagram.com/p/CoAGK1ovI6u/?igshid=NGJjMDIxMWI=
0 notes