Tumgik
#Twentyfournews.com
24onlive · 7 years
Link
via Twentyfournews.com
ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിനെതിരായ കോടതി വിധിയെ തുടർന്ന് ഉത്തരേന്ത്യയിൽ കലാപം. ആക്രമണം ഡൽഹിയിലേക്കും വ്യപിക്കുന്നു. ഡൽഹിയിൽ ഏഴിടത്തായി അക്രമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡൽഹി അനന്തവിഹാറിൽ രേവ എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകൾ തീയിട്ടു. ഗാസിയാബാദിലെ ലോണിൽ ഡിടിസി ബസിന് പ്രവർത്തകർ തീയിട്ടു. സർക്കാർ ഓഫീസുകൾക്ക് നേരെയും വ്യാപക ആക്രമണം ഉണ്ടായി. Train has been set afire at Anand Vihar Railway Station in Delhi #RamRahimConvicted http://pic.twitter.com/EGNk7c3Qjj — TIMES http://ift.tt/2vvmvRf
0 notes
24onlive · 7 years
Link
via Twentyfournews.com
ഗുർമീത് രാം റഹിമീനെ കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ 11 പേർ മരിച്ചു. അനുയായികൾ നടത്തിയ അക്രമങ്ങളിലാണ് മരണം. പഞ്ചാബിൽ പെട്രോൾ പമ്പിൽ തീയിട്ടു. http://ift.tt/2wE4i92
0 notes
24onlive · 7 years
Link
via Twentyfournews.com
നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി യു ചിത്ര ഹൈക്കോടതിയിൽ ഹർജി നൽകി. ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷനെതിരെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചിത്ര ഹർജി നൽകിയിരിക്കുന്നത്. അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കായിക താരങ്ങളെ തെരഞ്ഞെടുക്കുമ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കാനും ഹർജിയിൽ അപേക്ഷ. ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിന്നും ഒഴിവാക്കിയത് ചോദ്യം ചെയ്ത് നേരത്തെ പരാതി നൽകിയിരുന്നു. http://ift.tt/2gbzqWt
0 notes
24onlive · 7 years
Link
via Twentyfournews.com
പീഡനക്കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ഗുർമീത് റാം റഹീം സിംഗ് ആരാണ്…? ദൈവമായാണ് അയാളെ അനുയായികൾ കാണുന്നത്. ഒന്നും രണ്ടുമല്ല 250 ആശ്രമങ്ങളാണ് ഈ ആൾദൈവത്തിനുള്ളത്. സിനിമാ നടൻ, സ്‌റ്റേജിനെ ഇളക്കി മറിക്കുന്ന ഗായകൻ, സ്വന്തമായി സുരക്ഷാ സേന വരെ ഉള്ള ന്യൂജെൻ ആൾദൈവം. http://ift.tt/2wtncz0
0 notes
24onlive · 7 years
Link
via Twentyfournews.com
വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഏഴ് മലയാളി നഴ്‌സുമാര്‍ സൗദിയില്‍ പിടിയില്‍.  നാല് പ്രമുഖ ആശുപത്രികളില്‍ ജോലി ചെയ്തിരുന്നവരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ സൂക്ഷ്മ പരിശോധനയില്‍ പിടിക്കപ്പെട്ടത്. ക്രിമിനല്‍ കുറ്റം ചുമത്തി ഇവരെ ജയിലില്‍ അടച്ചതായി മന്ത്രാലയം അറിയിച്ചു. എന്നാല്‍ പിടിയിലായവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. സൗദിയിലെ ആരോഗ്യ മേഖലയില്‍ ജോലി നേടിയവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും മന്ത്രാലയം കഴിഞ്ഞ വര്‍ഷം ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിലാണ് ഇവര്‍ പിടിക്കപ്പെട്ടത്. nurses   http://ift.tt/2w9YoJL
0 notes
24onlive · 7 years
Link
via Twentyfournews.com
ദേരാ സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി വിധി വന്നതോടെ ഹരിയാനയിൽ അക്രമം തുടങ്ങി. ഹരിയാനയിൽ പലയിടങ്ങളിലും വൈദ്യുതി ബന്ധം വിഛേദിച്ചു. വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്. ഹരിയാനയിൽ പലയിടങ്ങളിലും വൈദ്യുതി ബന്ധം വിഛേദിച്ചു. ഗുർമീതിന്റെ അനുയായികൾ മാധ്യമങ്ങളുടെ വാഹനങ്ങൾക്ക് തീയിട്ടു. 2002ൽ ഗുർമീത് റാം റഹീമിന്റെ അനുയായി ആയിരുന്ന രണ്ട് സന്ന്യാസിനികളെ പീഡിപ്പിച്ച കേസിലാണ് ഇയാൾ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. ശിക്ഷ തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുക. http://ift.tt/2gaHXsP
0 notes
24onlive · 7 years
Link
via Twentyfournews.com
സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ബിഡിഎസ് പ്രവേശന തീയതി ഹൈക്കോടതി നീട്ടി. സ്പോട് അഡ്മിഷൻ സെപ്തംബർ രണ്ടും മൂന്നും തിയതികളിൽ നടത്താൻ കോടതി നിർദ്ദേശിച്ചു. എംബിബിഎസ് പ്രവേശനം ഓഗസ്റ്റ് 31 ന് അവസാനിക്കുമ്പോൾ ഒഴിവുവരുന്ന ബി ഡി എസ് സീറ്റുകളിൽ പ്രവേശനത്തിന് അവസരം വേണമെന്ന ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. വിദ്യാർത്ഥികൾക്ക് നാളെ  അഞ്ച് മണി വരെ ഓപ്ഷൻ ക്രമീകരിക്കാൻ കോടതി അനുമതി നൽകി. എം ഇ എസ്  , കാരക്കോണം സി എസ് ഐ മെഡിക്കൽ കോളജുകളിലെ ഫീസ് സംബന്ധിച്ച് പ്രവേശന പരീക്ഷാ കമ്മീഷണറുടെ സർക്കുലറിലെ http://ift.tt/2xymayH
0 notes
24onlive · 7 years
Link
via Twentyfournews.com
സാത്താന്‍ ആരാധനയുടെ പേരില്‍ കുട്ടികളെ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ കുറ്റാരോപിതരായി ജയില്‍ ശിക്ഷ അനുഭവിച്ച അമേരിക്കന്‍ ദമ്പതികള്‍ കുറ്റവിമുക്തര്‍. 21കൊല്ലത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷമാണ് ഇവരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചത്. ദമ്പതികള്‍ക്ക് 21കോടി രൂപ നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചു. ഫ്രാന്‍ കെല്ലറും ഭാര്യ ഡാന്‍ കെല്ലറുമാണ് 21 വര്‍ഷത്തെ ശിക്ഷയ്ക്കു ശേഷം നിരപരാധികളാണെന്നു കണ്ടെത്തി വിട്ടയച്ചത്. 2013ല്‍ ഇവര്‍ കുറ്റവിമുക്തരായെങ്കിലും കോടതി  നഷ്ടപരിഹാരം അനുവദിച്ചതും കുറ്റ വിമുക്തരാണെന്ന് പ്രഖ്യാപിച്ചതും  ഇപ്പോഴാണ്. ഡേകെയര്‍ നടത്തിയ ഇവര്‍ ഇവിടുത്തെ http://ift.tt/2wLVs8l
0 notes
24onlive · 7 years
Link
via Twentyfournews.com
ദേരാ സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി. 2002ൽ പഞ്ച്കുളയിലെ ദെര സച്ച സൗദ മേധാവി ഗുർമീത് റാം റഹീമിന്റെ അനുയായി ആയിരുന്ന രണ്ട് സന്ന്യാസിനികളെ പീഡിപ്പിച്ച കേസിലാണ് വിധി. കോടതിയിൽ ശിക്ഷാ വിധി വായിച്ചുവെങ്കിലും ഗുർമീതിന് കോടതിയോട് സംസാരിക്കാനുണ്ടെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ശിക്ഷാവിധി പുറത്താകുന്നത് കോടതി തടഞ്ഞു. അടച്ചിട്ട കോടതി മുറിയിലാണ് കോടതി നടപടകൾ പുരോഗമിക്കുന്നത്. http://ift.tt/2vcclcL
0 notes
24onlive · 7 years
Link
via Twentyfournews.com
ഇൻഫോസിസിന്റെ ചെയർമാൻ നന്ദൻ നിലേകനി വീണ്ടുമെത്തുന്നു. 26ആം വയസ്സിലാണ് നന്ദൻ നിലേകനി ആദ്യമായി ഇൻഫോസിസിലെത്തുന്നത്. ഇപ്പോൾ വീണ്ടും ഇൻഫോസിസിന്റെ പടികയറുമ്പോൾ നന്ദന് വയസ്സ് 62. അക്കങ്ങളിലെ ഈ കൗതുകം സൂചിപ്പിച്ചുകൊണ്ടാണ് ഇൻഫോസിസിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. വിശാൽ സിക്ക ചെയർമാൻ സ്ഥാനം രാജി വച്ചതിനെ തുടർന്നാണ് നന്ദൻ നിലേകനി സ്ഥാനമേൽക്കുന്നത്. 2002 മാർച്ച് മുതൽ 2007 ഏപ്രിൽ വരെ നന്ദൻ നിലേകനി ഇൻഫോസിസിന്റെ ചെയർമാനായിരുന്നു. പിന്നീട് വൈസ് ചെയർമാനായി. തുടർന്ന് 2009 ൽ http://ift.tt/2vm5zNR
0 notes
24onlive · 7 years
Link
via Twentyfournews.com
ലഡാക്കിൽ പാംഗോങ് തടാകത്തിന് സമീപം റോഡ് നിർമ്മിക്കാനുള്ള തീരുമാനത്തെ വിമർശിച്ച് ചൈന. സ്വയം മുഖത്തടിയ്ക്കുന്ന പരിപാടിയാണ് ഇന്ത്യയുടേതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. പാംഗോങ് തടാകത്തിനും മർസിമിക് ലായ്ക്കും ഇടയിൽ 20 കിലോമീറ്റർ ദൈർഘ്യമുള്ള പാത നിർമ്മിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. റോഡ് നിലവിൽ വന്നാൽ കിഴക്കൻ ലഡാക്കിന്റെ ഉൾഭാഗങ്ങളിൽ വരെ എത്തിച്ചേരാൻ ഇന്ത്യയ്ക്ക് കഴിയും. http://ift.tt/2xy4h2Q
0 notes
24onlive · 7 years
Link
via Twentyfournews.com
ഗുരുവായൂരിലെ ലോഡ്ജുമിറിയിൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ കുട്ടി മരിച്ചു. മലപ്പുറം ചേറങ്കോട് കാറുമല വീട്ടിൽ സുനിലിന്റെ മകൻ ആകാശ് (3) ആണ് മരിച്ചത്. നാലംഗ കുടുംബമാണ് ലോഡ്ജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സുനിൽ, ഭാര് സുജാത, മക്കളായ അമൽ, ആകാശ് എന്നിവർ ലോഡ്ജിൽ മുറിയെടുത്തത്. തുടർന്ന് ക്ഷേത്രദർശന��� നടത്തിയ ശേഷമാണ് കുടുംബം ആത്മഹത്യ ചെയ്തത്. http://ift.tt/2xxWC4z
0 notes
24onlive · 7 years
Link
via Twentyfournews.com
അഴിമതി കേസില്‍ സാംസങ് മേധാവി ലീ ജാ യങിന് അഞ്ച് വര്‍ഷം തടവ്. കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് കുനേയ്ക്ക് കൈക്കൂലി നല്‍കിയെന്ന കേസിലാണ് ലീ ജാ യങിനെതിരെ സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട്റ്റ് കോടതി ശിക്ഷ വിധിച്ചത്.അഴിമതി ആരോപണത്തെത്തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പാര്‍ക്ക് ഇംപീച്ച്മെന്റ് നടപടി നേരിടുകയാണ്. സാംസങ് ഇലക്ട്രോണിക്‌സിന്റെ വൈസ് ചെയര്‍മാനാണ് ലീ. lee, samsung http://ift.tt/2wDBZrw
0 notes
24onlive · 7 years
Link
via Twentyfournews.com
മുംബൈയില്‍ അന്ധേരി – ഛത്രപതി ശിവജി ടെര്‍മിനല്‍ ഹാര്‍ബര്‍ പാതയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി. രാവിലെ പത്തുമണിയോടെ മാഹിമിന് സമീപമായിരുന്നു അപകടം. ട്രെയിനിന്റെ നാലു കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.അപകടത്തെ തുടര്‍ന്ന് വാട് ല- അന്ധേരി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ ട്രെയിന്‍ അപകടമാണിത്. ഉത്കല്‍ എകസ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ 24 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 156 പേര്‍ക്കാണ് പരുക്കേറ്റത്. ബുധനാഴ്ച http://ift.tt/2wDFfmL
0 notes
24onlive · 7 years
Link
via Twentyfournews.com
അഴിമതിക്കേസിൽ സാംസങ് മേധാവിയ്ക്ക് അഞ്ച് വർഷം തടവ് ശിക്ഷ. ലീ ജാ യങിനാണ് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചത്. ദക്ഷിണ കൊറിയൻ പ്രസിഡന്റ് പാർക്ക് കുനേയ്ക്ക് കൈക്കൂലി നൽകിയെന്ന കേസിലാണ് ശിക്ഷ. സോൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതിയുടേതാണ് വിധി. അഴിമതി ആരോപണങ്ങളെ തുടർന്ന് പുറത്താക്കപ്പെട്ട പാർക്ക് കുനേ പ്പോൾ ഇംപീച്ച്‌മെന്റ് നടപടികൾ നേരിടുകയാണ്. സാംസങിന് ചെയ്ത് നൽകി സഹായത്തിന് പകരമായി, പാർക്ക് കുനേയുടെ സുഹൃത്തിന് പണം നൽകാൻ ലീ ആവശ്യപ്പെട്ടെന്നാണ് കേസ് അന്വേഷിക്കുന്ന സമിതിയുടെ കണ്ടെത്തൽ. http://ift.tt/2wLJTOO
0 notes
24onlive · 7 years
Link
via Twentyfournews.com
നിരന്തരം വാർത്തകളിൽ ഇടം നേടിയ തൃശൂർ കേരള��� വർമ്മ കോളേജ് ഒരു വാർത്ത കൂടി സൃഷ്ടിക്കുന്നു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ ഒരു സീറ്റിൽ എ.ബി.വി.പി. ക്ക് സ്ഥാനാർത്ഥിയുടെ വോട്ട് പോലും ലഭിച്ചില്ല. ഈ സീറ്റിലാകട്ടെ ജയിച്ചത് എ.ഐ.എസ്.എഫ്. സ്ഥാനാർത്ഥിയും. ആകെ 30 സീറ്റുകൾ ഉള്ള തൃശൂർ കേരളവർമ കോളേജിൽ ഇത്തവണ ചരിത്ര വിജയമാണ് എസ്.എഫ്.ഐ നേടിയിരിക്കുന്നത്. ആകെയുള്ള 30 സീറ്റുകളിൽ 29 സീറ്റും എസ്.എഫ്.ഐ പിടിച്ചെടുത്തപ്പോൾ ഒരെണ്ണം ജയിച്ചത് എ.ഐ.എസ്.എഫ് സ്വതന്ത്രനായിരുന്നു. എന്നാൽ എ.ഐ.എസ്.എഫ് ജയിച്ച സീറ്റിൽ http://ift.tt/2vlpgVT
0 notes