Tumgik
#campuslately
shewantsnikes · 20 days
Text
Good Wednesday
4/September/2024
Wednesday
ടൈം ടേബിൾ നോക്കുവാണേൽ wednesdday നല്ല work ഉള്ള day ആണ്.. പക്ഷെ ഇന്ന് അല്പം ആശ്വാസം ഉള്ളതായിരുന്നു... ആകെ ഒറ്റ ക്ലാസ് മാത്രം.. 10.30യ്കുള്ള Madan lal സാറിൻ്റെ, comedy ആണ്.. വല്യ strict ഒന്നും അല്ല.. അത് കൊണ്ട് തന്നെ സഫ്‌വാൻ വന്നില്ല.. എന്നോട് attendance ഇടാൻ പറഞ്ഞ്.. athikshnum attendance ഇട്ടു... നേരത്തെ റെഡി ആയെങ്കിലും കുറച്ച് താമസിച്ച് ആണ് ഇറങ്ങാൻ പറ്റിയെ.. ഓട്ടോയും കിട്ടിയില്ല.. അത് കൊണ്ട് ഓടി.. ഓടി കോളജിൽ എത്തി..
പോകുന്ന വഴി BA യില് ഉണ്ടായിരുന്ന Karthick നേ കണ്ടു, കൂടെ brojen, naman ഒക്കെ ഉണ്ടായിരുന്നു.. karthicknte bday ആയിരുന്നു ഇന്ന്.. അപ്പോഴേ wish ചെയ്തു.. ഈ കാര്യം ആർക്കും അറിയില്ലായിരുന്നു... എന്നിട്ട് ഞൻ നേരെ ക്ലാസിലും കേറി...
Aamir ക്ലാസ്സിൽ ഉണ്ടായിരുന്നു.. അവൻ്റെ കൂടെ ഇരുന്ന്.. ക്ലാസ് ഒക്കെ പെട്ടെന്ന് പോയി.. അത് കഴിഞ്ഞ് campusl കുറെ നേരം നിന്നു... Naman നേ കണ്ടു, കുറെ സംസാരിച്ചു.. BA യില് നിന്ന് മാറിയിട്ട് ആദ്യം ആയിട്ടാണ് ഇങ്ങനെ സംസാരിക്കുന്നതും.. എന്തൊക്കെ പറഞ്ഞു ഞൻ ഈ മാറ്റം justify ചെയ്തു... അതിൻ്റെ ഇടയിൽ ആണ് ആദിത്യ യെ വീണ്ടും കാണുന്നെ.. അവളെ ക്യാൻ്റീനിൽ പറഞ്ഞ് വിട്ടിട്ട്, namanum ആയിട്ട് കുറച്ച് കൂടെ സംസാരിച്ചു..അതിൻ്റെ ഇഡയ്ക് buddy ഗ്രൂപ്പിൽ എന്നെ അഡ് ആകിയിരുന്നു.. isha gupta ആണ് എൻ്റെ mentor.. പുള്ളിക്കാരി nice ആണു... Already PPO ഹോൾഡർ ഒക്കെ... ആളെ കൂടി മീറ്റ് ചെയ്യാൻ ഉണ്ടായിരുന്നു.. മീറ്റ് ചെയ്ത്.. പക്ഷെ ഒന്നും നടന്നില്ല.....
അങ്ങനെ ഞാൻ ക്യാൻ്റീനിൽ പോയി.. അവിടെ adityaye കണ്ടു.. അവള് നൂഡിൽസ് ഓർഡർ ചെയ്തിരുന്നു.. എനികും ഓഫർ ചെയ്ത്.. എനിക് വേണ്ടി സ്പൂൺ എടുത്ത് തന്നു...അങ്ങനെ സംസാരം തുടങ്ങി...
കഴിഞ്ഞ ആഴ്ച valley of flowersl അവള് പോയതും, എങ്ങനെയാണെന്ന് ഒക്കെ പറഞ്ഞു തന്നു.. ഫോട്ടോസ് ഒക്കെ കാണിച്ചു .. എൻ്റെ നമ്പർ അവള് എടുത്ത്.. മെസ്സേജ് അയക്കാം എന്ന് പറഞ്ഞ്, അത് പിന്നെ ഉണ്ടായില്ല..
എന്നാലും കുറെ നേരം നമ്മൾ കുറെ സംസാരിച്ചു.. നാട്ടിലെയും ആഹാരത്തിൻ്റെ കാര്യങ്ങളെ കുറിച്ചുമൊക്കെ സംസാരിച്ച്... ഞാൻ 2 കോള ഓർഡർ പറഞ്ഞു, അവക്കും കൊടുത്ത് ഞാനും ഒന്ന് കുടിച്ച്.. പിന്നെ നമ്മൾ പിരിഞ്ഞു ..
പിന്നെ അടുത്ത ഗ്രൂപ്പ് ആയിട്ടായി, Siddhant and noirrit. Noirrit ഒരു real madrid jersey ആണ് ഇട്ടിരുന്നത്..അതിനെ കുറിച്ച് സംസാരിച്ചു.. അവർ PR ടീമിൻ്റെ work ചെയ്യുന്നതിനെ കുറിച്ച് ഒക്കെ സംസാരിച്ച് , Noirrit നേ ഒരു ടീമിലും എടുക്കാത്തത് ഒക്കെ... ഒന്ന് സംസാരിച്ച് തീതുടെ എന്ന് ഞൻ ചോദിച്ചപ്പോൾ അവൻ അത് പറ്റില്ല എന്ന് ഒക്കെ പറയുന്നു..
നല്ല മഴ കോള് വന്നു, മഴ പെയ്ത് തുടങ്ങി.. കാൻ്റീൻ്റെ frontl നിന്ന് നമ്മൾ...
BA യില് ഉള്ള parv nanda ആണെന്ന് തോന്നുന്നു, പുല്ലീയോടൊക്കെ സംസാരിച്ചു.. noirritnte സംസാരം അവസാനം പിടിച്ചതും ഇല്ല.. ഒരു വല്ലാത്ത സ്വഭാവം ആണ് അവൻ്റെ..
മഴ തൊരാറയപ്പോൾ അവിടുന്ന് ഇറങ്ങി.. റൂമിലോട് നടന്നു.. ഒരു സിഗററ്റ് കത്തിച്ചു.. റൂമിൽ എത്തി.. സഫ്‌വാൻ ഉണ്ടായിരുന്നു റൂമിൽ.. അവൻ kfc എന്തോ ഓർഡർ ചെയ്തു.. ഞാനും ഉണ്ടെന്ന് പറഞ്ഞപ്പോൾ അവൻ അത് സ്പ്ലിറ്റ് ആക്കി ഇട്ടു.. 300rs.. കഴപ്പ് ആയിരുന്നു എന്ന് തോന്നുന്നു.. .
അപ്പോഴേക്കും റൂമിൽ എല്ലാവരും എത്തിയിരുന്നു... അങ്ങനെ കുറച്ച് നേരം സംസാരം ഒക്കെ ആയി ഇരുന്ന്...
ഞാൻ പിന്നെ ഫിഫ കളിച്ചു, കാവ്യ idayk idayk message അയയ്ക്കും...
7 മണി ആയപ്പോൾ ഡിസ്കോഡെ debate ഉണ്ടായിരുന്നു . അതിന് കേറി avg പ്രകടനം കാഴ്ചവെച്ചു.. ഇറങ്ങി.. പിന്നെ എന്തൊക്കെയോ നടന്നു.. crt training.. okke... marketing task okke ചെയ്തു...
അത് കഴിഞ്ഞ് Wednesday മാർക്കറ്റിൽ പോയി ആപ്പിൾ, സവാള, മാറ്റ്, അങ്ങനെ കുറച്ച് സാധനങ്ങൾ വാങ്ങി..
എല്ലാം കഴിഞ്ഞ് രാത്രി ഫ്രിൻ്റെ റൂമിൽ നിന്ന് sanju vannu, പെട്ടെന്ന് ഒരെണ്ണം റോൾ ചെയ്ത്, അടിച്ച് കിടന്നു.. നാളെ രാവിലെ ക്ലാസ് ഉണ്ട്...
ഉറക്കത്തിൽ പുതിയ സ്റ്റോറിyk ഉള്ള കഥ ഒക്കെ മനസിൽ തെളിഞ്ഞു...
Tumblr media Tumblr media Tumblr media Tumblr media Tumblr media
😁😁😁
0 notes
gyrlversion · 6 years
Video
instagram
NEW R KELLY MUSIC 💣 ••••••••••••••••••••••••••••••••••••••••••••••• As if yal didn't know this was going to happen.... yal gotta be more careful 🤣😂 who do you know that would kill this beat tag a dope dancer 👇 via @_icomplexity . . #rkellychallenge #gyrlversion #icomplexity #beylambs #rkellyremix #rkelly #clglowup #campuslately #theshaderoom #balleralert #rkellyinterview #like4like #rkelly #explorepage #gayleking #cbs #chicago #2dlqtz #newmusicalert #hoodclips #hollywoodunlocked #thejasminebrand #robertkelly #lalamilan #bhadbhabie #rkellymeme #talk2pops #blacktwitter #twitter #triller https://www.instagram.com/p/ButwizsAEg_/?utm_source=ig_tumblr_share&igshid=1k12tb1x4kmtb
1 note · View note
campuslately · 6 years
Photo
Tumblr media
4 Must-Know Tips For Black #Men & Healthy #Skin
3 notes · View notes
reffi09 · 4 years
Photo
Tumblr media
#Repost @aristacreative • • • • • • Main sosial media harus bermanfaat juga dong di kehidupanmu, salah satunya dengan berkarya. . Mba @reffi_dhinar bakal ngobrolin tentang millenial dan dunia digital. Yukk duduk manis dan siapkan kopimu 📍IG Live @aristacreative 🗓️ Sabtu, 12 September 2020 🕙 14.00 WIB . Mari berbagi ke khawatiran dengan menambah pengetahuan. #eventplanner #event #iglive #surabaya #surabayaevent #campuslive #educationtalk #coffetime #quarterlife #contentdigital #digitaltalk https://www.instagram.com/p/CEtl1HvAT6A/?igshid=lenvujmr7ygj
0 notes
scottjean92 · 4 years
Link
ERP stands for enterprise resource planning. Let’s see this word by word, Enterprise here represents any organization or a system that provides any type of service.
1 note · View note
covergirlnay · 7 years
Photo
Tumblr media
Where is the lie? 😂👏🏾
0 notes
4evahaka · 7 years
Photo
Tumblr media
#FloridaAandM #FAMU #FAMUGrad #1887 From @stephonx_ - "I did it for him ❤️🎓" #MommyDidIt #BlackMomsGraduate #hbcubuzz #melanin #queen #heyblackgirl #stephonxphoto #Famu #CampusLately #blackgirlsgraduate{#REPOST:@4evahaka #FAMUGrad} - #regrann
0 notes
misschinab-blog · 7 years
Photo
Tumblr media
Wish you had @janellemonae speaking at your graduation like @dillarduniversity? #dillarduniversity #hbcu #hbcugrads #janellemonae #graduation #classof2017 #campuslately 🔗 Link in bio
0 notes
Note
What is Kuro and Kiku's favorite places on campusl? I imagine Kiku loves the library... btw good job mun! You got through the school year! I know it can be hard!
Mun: These places are based off of my own college campus. And awwww, thanks Milk
Kiku: He has a single so he likes to isolate himself in his room. However, when he isn’t in there, he can often be seen studying in the desk in the top floor (the quiet floor) of the library by the big window or getting dragged around by either Feliciano or Alfred
Kuro: He has kinda made the student center student room his place. He chills in the big bean bags playing on the Wii system in the room. He has been know to sleep on either the pool table or underneath the couches.
13 notes · View notes
getfitblackgirl · 6 years
Video
#Repost @campuslately with @get_repost ・・・ 😂😍 We keeping this same energy!! https://www.instagram.com/p/BoaPzP8HeFvh-jeWryXoEXBP2wOdY-dpqjIr7M0/?utm_source=ig_tumblr_share&igshid=laqs6v4g6cpb
2 notes · View notes
shewantsnikes · 22 days
Text
Philosphy Club
3/September/2024
Tuesday
Tumblr media Tumblr media Tumblr media
ഇന്ന് രാവിലെ എഴുനേൽക്കാൻ പെട്ട പാട്, കുറച്ച് കൂടെ ഉറങ്ങിയാൽ nice ആയിരുന്നു എന്ന് തോന്നി പോയി, പക്ഷെ ക്ലാസ് ഉണ്ട് ... നേരത്തെ തന്നെ പോകണം.. ഒരുങ്ങി, ഒരു ആപ്പിൾ ഇന്നലെ വാങ്ങിയ ബിസ്കറ്റ്, കട്ടൻ ചായ കഴിച്ച് ഇറങ്ങി.. കൂടെ പുതിയ ഒരാള് കൂടി ഉണ്ടായിരുന്നു... ഏതോ ഗോസ്വാമി.. അവനേം കൂട്ടി ഇന്നും വിജയനഗറിൽ നിന്ന് ഓട്ടോ പിടിക്കേണ്ടി വന്നു.... എങ്ങനെയോ കറക്റ്റ് ടൈമിൽ കോളജിൽ എത്തി... Amir ഇന്ന് ആദ്യം ആയിട്ട് കോളജിൽ വന്നു.. ആള് കുഴപ്പമില്ല.. പക്ഷെ എന്തോ അസൂയ പോലെ. അറിയാൻ മേല...
ക്ലാസ് തുടങ്ങി.. എങ്ങനെയോ തീർത്തു..
ഇനി ഒരു ഓൺലൈൻ ക്ലാസ്സ് മാത്രമേ ഉള്ളൂ...
അത് കഴിഞ്ഞ്... പിന്നെ campusl അങ്ങോട്ടും ഇങ്ങോട്ടും.. philosophy club തുടങ്ങുന്നതിന് പറ്റി shashank malik എന്ന പുള്ളിയെ കണ്ടു സംസാരിച്ചു.. രാഹുൽ കൂടെ അവനെ പൊക്കി പറയാൻ ഏൽപ്പിച്ചിട്ടുണ്ടായിരുന്നു..അതും ചെയ്ത്... പിന്നെയും അങ്ങോട്ടും ഇങ്ങോട്ടും
Athiksh ആയിട്ട് തന്നെ സംസാരം... അവൻ മറ്റെ crt & Alcom കിട്ടാത്തതിൽ നല്ല നിരാഷൻ ആയിട്ടുണ്ടെന്ന് തോന്നുന്നു.. അതിനെ കുറിച്ച് തന്നെ സംസാരിച്ച് തന്നെ ഇരുന്ന്... Prt and crt തിരഞ്ഞെടുപ്പ് എങ്ങനെയായിരുന്നു ഞാൻ അവനു പറഞ്ഞ് കൊടുത്ത്... നമ്മൾ രണ്ടാളും അതിനെ കുറിച്ചും കോളജിനെ കുറിച്ചും സ്ട്രെസ്സ് പറ്റിയും iims പറ്റിയും ഒക്കെ ഒരുപാട് സംസാരിചചു.. അവൻ ഒരു സമൂസ വാങ്ങി തന്നു അതും കഴിച്ച് ... വീണ്ടും അങ്ങോട്ടും ഇങ്ങോട്ടും.. ആദിൽ ഒക്കെ ആയിട്ട് കുറച്ച് സംസാരിച്ചു.. പിന്നെ prt meeting എന്തോ ഉണ്ടെന്ന് പറഞ്ഞ് അവർ പോയി..
പിന്നെ kanishka and Swati വന്നു, അവർ atishnte ഇൻ്റർവ്യൂ നല്ലത് ആണെന്ന് പറഞ്ഞു, അങ്ങനെ അവരെ പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തു.. kanishka smoke ഒക്കെ ചെയ്യും എന്നു തോന്നുന്നു..
പിന്നെയാണ് rajne പരിചയപ്പെടുന്നതും നമ്മൾ എല്ലാവരും കൂടെ പുറത്ത് smoke ചെയ്യാൻ പോകുന്നതും... അങ്ങനെ smoke ചെയ്യുന്നതും chirag, Raj നമ്മളെ ജോയിൻ ചെയ്യുന്നതും..
Nysa, vriddhi നമ്മൾ smoke ചെയ്യുന്നതും നോക്കി ഇങ്ങിനെ പോയി..
പിന്നെ വീണ്ടും കോളജിൽ കേറി, വെറുതെ അവിടെ ഇരുന്ന്, രാഹുൽ ഇതിൻ്റെ ഇടയ്ക്ക് എവിടുന്നോ കേറി വന്നു.. അവനോടു സംസാരിച്ചു..
Divyanshu അപ്പോ അങ്ങോട്ട് വന്നൂ അവൻ crt ടീമിലും ഉണ്ടെന്ന് തോന്നുന്നു.. അവനോടു എന്തൊക്കെ സംസാരിച്ച്, crt ടീമിനെ കുറിച്ചും എല്ലാം... .
അതിന് കഴിഞ്ഞ് വീണ്ടും അകത്തോട്ട് കേറി.. sinan അപ്പോ നമ്മളെ അടുത്ത് എന്തൊക്കെയോ സംസാരിച്ച്... BA കുറിച്ചും IB കുറിച്ചും ഒക്കെ... അപ്പോ kichu macha വിളിച്ച്.. കല്യാണത്തിൻ്റെ കാര്യവും, ഞൻ ഇവിടെ വന്നതിന് ശേഷം നടന്ന കാര്യങ്ങളെ കുറിച് ഒക്കെ സംസാരിച്ചു.... Oct 20 ഏറെക്കുറെ ഫിക്സ് ആയ മട്ടാണ്... അന്ന് അങ്ങോട്ട് ചെല്ലനാവുമോ എന്നതാണ് എൻ്റെ doubt ..
പിന്നെ അവിടെ വള്ളിക്കാ, കോചിക്ക, നസ്രിയ താത്തി ഒക്കെ എന്തൊക്കെയോ അടി നടന്നെന്നും.. നസ്രിയ ഇത്താ കൊചയെ പോയി കണ്ടെന്നും എന്തോ കൊടുക്കാനുള്ള പണം പൊറുതപെടണം എന്നൊക്കെ പറയുകയും ചെയ്ത്.. കൊച്ച അത് ഒഴിവാക്കുകയും ചെയ്തു...
അതൊക്കെ കഴിഞ്ഞ് ... അപ്പോഴേക്ക് ഓൺലൈൻ ക്ലാസ്സ് തുടങ്ങി.. അപ്പോ റൂമിലേക്ക് പോകാൻ വിചാരിച്ചു.. കോളജിൽ നിന്നിറങ്ങി.. vijayanagar എത്തി..ഒരു cig കത്തിച്ചു.. എന്നിട്ട് atikshnte റൂമിൽ പോയി... ക്ലാസിന് ഇരുന്ന്... അവിടെ ഏതോ സീനിയർ ഉണ്ടായിരുന്നു.. പുള്ളിയോട് എന്തൊക്കെയോ സംസാരിച്ചു.. ആള് ജാർഖണ്ഡ് രഞ്ചിക്കാരൻ.. ധോണിയെ കുറിച്ചും, പഠിക്കുന്നതിനെ കുറിച്ചും ഒക്കെ സംസാരിച്ചു... Attendance പറഞ്ഞിട്ട് നേരെ വീട്ടിൽ പോയി..
പോകുന്ന വഴി എല്ലാർക്കും ഫുഡ് വാങ്ങിച്ചു.. താളി ആണ് മൂന്ന് പേര്ക്, shahadn ബിരിയാണി... അങ്ങനെ എത്രാമത്തെയോ തവണ പുറത്ത് നിന്ന് ഫുഡ് കഴിക്കുന്നു.... ഇപ്പോ വിജയ നഗറിൽ നിന്ന് വീട്ടിൽ ഒക്കെ എത്താൻ പഠിച്ചു...
റൂമിൽ എത്തി ഫുഡ് കഴിച്ചു, കുറച്ച് മിണ്ടി ഇങ്ങനെ ഇരുന്ന്... പിന്നെ കുറച്ച് ഫിഫ കളിച്ചു.. അപ്പോഴാണ് ഉമ്മ വീഡിയോ ഇടുന്നത്.. മഴ വന്ന് വീടിൻ്റെ മുൻ വശത്തെ മതിൽ പൊളിഞ്ഞ് വീണു.. വീട്ടിൽ വിളിച്ചു, സംസാരിച്ചു.. വാ കോമഡി ഒക്കെ പറഞ്ഞാല് ശരിയാവില്ല.. ദേഷ്യം തന്നെ... അപ്പോഴേ ഫോൺ കട്ട് ചെയ്തു...
7 മണിക് ഡിസ്കോ batch address, അതിന് കേറി, അത് കഴിഞ്ഞ് അസ്‌ലം മെസ്സേജ് അയച്ചു, അവനു cet machine design കിട്ടിയെന്ന്.. അത് അവൻ ആലോചിക്കുന്നു.. ഞാൻ എങ്ങനെ dse വന്നോ, അതേ സ്റ്റേജിൽ കൂടെ ആണ് അവനും ഇപ്പോ കടന്ന് പോണത്.. ഒരു മണിക്കൂറോളം അവനെ വിളിച്ച് സംസാരിച്ചു..
പിന്നെ philosophy clubnte meetingn ഇരുന്ന്.. അതും അങ്ങനെ കടന്ന് പോയി..കോമഡി ആയിരുന്നു എന്ന് വേണം പറയാൻ... Camera on ആക്കി ഫുൾ ചിരിയാണ് വന്നത്.. rahul nte സംശയങ്ങളും എല്ലാം കണ്ടു..
അത് കഴിഞ്ഞ് SOP എഴുതാൻ ഉള്ളത് ബാക്കി ഉണ്ടായിരുന്നു.. അതും ഇരുന്ന് എഴുതി.. പിന്നെ CRT training.. bore programe ആണേലും ഇന്ന് നല്ലത് എന്തോ പറയണേ പോലെ തോന്നി.. shahad എന്നെ പറ്റിച്ച് ഒരു ഫ്രൈഡ് റൈസ് ഓർഡർ ചെയ്തു.. കൊടുത്ത പൈസയ്ക് worth അല്ലാന്ൻ oru തോന്നൽ...
റൂമിൽ പിന്നെ കുറച് നേരം സംസാരം.. അതിന് ശേഷം ഫിഫ കളിച്ചു.. പിന്നെ ആണ് constrat cell task ഇടുന്നത്.. നാളെ 5 മണിക് സബ്മിറ്റ് ചെയ്യണം.. പക്ഷെ നാളെത്തെ schedule വെച്ച് അതിന് പറ്റില്ല.. അത് കൊണ്ട് ഇപ്പോ തന്നെ ചെയ്ത് തീർത്ത്.. nvidia പറ്റിയാണ് ചെയ്തത്.. കിട്ടിയ മതിയായിരുന്നു..
😁😁😁
0 notes
gyrlversion · 5 years
Video
instagram
MICHELLE OBAMA SPOTLIGHTS COLLEGE FRESHMANS ..................................................... #MichelleObama spotlights college freshmans. She captioned "As a first-generation college student myself, I know how intimidating it can be to try to navigate through a new place and make new friends, all while trying to figure out who you are and who you want to be. That's why I'm so excited that @reachhigher is teaming up with @attndotcom to share the stories of four first-year college students: Robert, Linette, Regan, and Haseeb. Can't wait for you all to meet them and learn more about what taking that leap really feels like, day in and day out. Stay tuned!" via @michelleobama . . . #gyrlversion #attndotcom #campuslately #reachhigher #gyrltv https://www.instagram.com/p/B7CJe5-gKKn/?igshid=uvdozxq3b9wc
0 notes
campuslately · 6 years
Photo
Tumblr media
You Told Everybody You Wanted To Pledge What?
1 note · View note
reffi09 · 4 years
Photo
Tumblr media
#Repost @aristacreative • • • • • • [Coffee Time] . Di era digital ini, kamu udah ambil peran apa aja nih? . Mba @reffi_dhinar bakal ngobrolin tentang millenial dan dunia digital. Yukk duduk manis dan siapkan kopimu 📍IG Live @aristacreative 🗓️ Sabtu, 12 September 2020 🕙 14.00 WIB . Mari berbagi ke khawatiran dengan menambah pengetahuan. #eventplanner #event #iglive #surabaya #surabayaevent #campuslive #educationtalk #coffetime #quarterlife #contentdigital #digitaltalk https://www.instagram.com/p/CEs4rpFgF-k/?igshid=1jvcfe4s7h51b
0 notes
scottjean92 · 4 years
Text
School Management Software
https://campuslivecloud.com/campuslive-online-school-management-software/CampusLIVE with its 75+ modules has been build by our dedicated team over years of hard work with an idea of delivering something that makes your life easier. It is perfectly flexible to comply with your system or builds the same for you if you don’t have one. Management requires a system that is being followed with the least possible peculiarity or irregularity. Since human errors are very common and persistent as well, we need to use something that decreases these and negligible issues along with preventing them or making them easily identifiable. CampusLIVE does the same for you. While you sit there to enter data, we manage everything for you.
1 note · View note
chinarabutler · 6 years
Video
instagram
😂😂😂😂😂😂 How old are you grown!!!!! Your mom slut just mine 😂😂🤣🤣🤣🤣😂🤣🤣 Regrann from @campuslately - 😍Break it down for Jesse #blackgirlmagic @thisishowilook - #regrann
2 notes · View notes