twenty4newsdotcom
twenty4newsdotcom
twenty4news.com
563 posts
News & Media
Don't wanna be here? Send us removal request.
twenty4newsdotcom · 3 years ago
Text
K.P.A.C LALITHA DIED |ചലച്ചിത്ര നടി കെപിഎസി ലളിത അന്തരിച്ചു.
കെ പി എ സി ലളിത തിരുവനന്തപുരം: ചലച്ചിത്ര നടി കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സ യിലായിരുന്നു.. കൊച്ചിയിലെ മകന്റെ വസതിയില്��� വച്ചായിരുന്നു അന്ത്യം. സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ അറനൂറിലേറെ സിനിമയില്‍ നിറഞ്ഞാടിയ ജീവിതമാണ് ലളിതയുടെത് കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ്…
Tumblr media
View On WordPress
0 notes
twenty4newsdotcom · 3 years ago
Text
തൃശ്ശൂര്‍ പെരിങ്ങോട്ടുകരയിലെ പോസ്റ്റ് ഓഫീസ് തീയിട്ട് കത്തിച്ച പ്രതിയെ പോലീസ് പിടികൂടി
തൃശ്ശൂര്‍: തൃശ്ശൂര്‍ പെരിങ്ങോട്ടുകരയിലെ പോസ്റ്റ് ഓഫീസ് തീയിട്ട് കത്തിച്ച പ്രതിയെ പോലീസ് പിടികൂടി . വാടാനപ്പിള്ളി സ്വദേശി സുഹൈല്‍ ആണ് പോലീസിന്റെ പിടിയിലായത്.ഇന്നലെ വൈകിട്ട് ആറരയോടെയാണ് സുഹൈലിനെ പൊലീസ് പിടികൂടിയത്. പോസ്റ്റ് ഓഫീസിലെ ലോക്കറില്‍ നിന്നും പണം എടുക്കാന്‍ സാധിക്കാത്തതിന്‍റെ വൈരാഗ്യത്തിലാണ് ഓഫീസിന് തീയിട്ടതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത് . ഫെബ്രുവരി രണ്ടിനായിരുന്നു പെരിങ്ങോട്ടുകര മൂന്നു…
Tumblr media
View On WordPress
0 notes
twenty4newsdotcom · 3 years ago
Text
മലമ്പുഴ ചെറാട് കുർമ്പാച്ചി മലമുകളിലേക്ക് വീണ്ടും ആളുകൾ കയറിയായി സംശയം; ഫ്ളാഷ് ലൈറ്റുകൾ തെളിയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ തുടങ്ങി.
പാലക്കാട്: ബാബു കുടുങ്ങിയ മലമ്പുഴ ചെറാട് കുർമ്പാച്ചി മലമുകളിലേക്ക് വീണ്ടും ആളുകൾ കയറിയായി സംശയം. മലയുടെ മുകൾ ഭാഗത്ത് നിന്ന് ഫ്ളാഷ് ലൈറ്റുകൾ തെളിയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ തുടങ്ങി. ചെറാട് മലയുടെ ഏറ്റവും മുകളിൽ നിന്നാണ് ലൈറ്റുകൾ തെളിയുന്നത്. ഇത് മൊബൈൽ ലൈറ്റ് അല്ലെന്ന് വ്യക്തമാണ്. ഒരാളാണോ രണ്ട് പേരാണോ എന്ന് വ്യക്തമല്ല. ഒന്നിൽകൂടുതൽ പേരുണ്ടെന്നാണ് അനുമാനം. വനംവകുപ്പും നാട്ടുകാരും ഇവിടെ…
Tumblr media
View On WordPress
0 notes
twenty4newsdotcom · 3 years ago
Text
Under 19 worldcup cricket ( U19 WC Men's 2022) | അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യ ഫൈനലിൽ,ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ കടന്നത്
Under 19 worldcup cricket ( U19 WC Men’s 2022) | അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യ ഫൈനലിൽ,ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ കടന്നത്
ആന്റിഗ്വ: ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 96 റണ്‍സിനാണ് ഇന്ത്യന്‍ യുവനിര കംഗാരുക്കളെ തോല്‍പ്പിച്ചത്. കലാശപോരാട്ടത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയുടെ എട്ടാമത്തേതും, തുടര്‍ച്ചയായ നാലാമത്തെയും ലോകകപ്പ് ഫൈനലാണിത്. നായകന്‍ യാഷ് ദൂളിന്റെയും ഉപനായകന്‍ ഷെയ്ഖ് റാഷിദിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ്…
Tumblr media
View On WordPress
0 notes
twenty4newsdotcom · 3 years ago
Text
വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി; വെന്റിലേറ്ററിൽ നിന്ന് മാറ്റി
കോട്ടയം: വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. വെന്റിലേറ്ററിൽ നിന്ന് മാറ്റി മൂര്‍ഖന്റെ കടിയേറ്റ് ( Snake bite) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ (Vava Suresh ) ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററില്‍നിന്ന് മാറ്റി. സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയുന്നുണ്ട്. സുരേഷ് ഡോക്ടര്‍മാരുമാരോടും മറ്റ് ആരോഗ്യപ്രവര്‍ത്തകരോടും സംസാരിച്ചു.…
Tumblr media
View On WordPress
0 notes
twenty4newsdotcom · 3 years ago
Text
Actress Attack case | നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം തടയണമെന്ന് ദിലീപ് ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്��പ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസിൽ തുടരന്വേഷണം നടത്തിയത്. അതിനാൽ തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണം. കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ഹൈക്കോടതിയിൽ…
Tumblr media
View On WordPress
0 notes
twenty4newsdotcom · 3 years ago
Text
റെയില്‍വേ ലൈനുകളിലെ അറ്റകുറ്റപ്പണി; 52 ദീർഘദൂര സർവ്വീസ് റദ്ദാക്കി,റദ്ദാക്കിയവയില്‍ കൊച്ചുവേളിയും തുരന്തോ എക്സ്പ്രസും
മുംബൈ : റെയില്‍വേ ലൈനുകളിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 72 മണിക്കൂറോളം തീവണ്ടിഗതാഗതം ഭാഗികമായി തടസ്സപ്പെടും. താനെ-ദിവ സ്റ്റേഷനുകള്‍ക്കിടയില്‍ അഞ്ച്, ആറ് ലൈനുകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നത്. തുടര്‍ന്ന് ശനിയാഴ്ച അര്‍ധരാത്രിമുതല്‍ തിങ്കളാഴ്ചവരെയുള്ള 52 ദീര്‍ഘദൂര വണ്ടികള്‍ സര്‍വീസ് റദ്ദാക്കി. പല ട്രെയിനുകളും ഭാഗീകമായി റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയവയില്‍ കൊച്ചുവേളിയും തുരന്തോ…
Tumblr media
View On WordPress
0 notes
twenty4newsdotcom · 3 years ago
Text
Covid @Kerala | 02/02/2022 സംസ്ഥാനത്ത് ഇന്ന് 52,199 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; എറണാകുളത്ത്  പതിനായിരത്തിന് മുകളിൽ പ്രതിദിന രോഗികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  52,199 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂർ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268, ആലപ്പുഴ 2939, പാലക്കാട് 2598, പത്തനംതിട്ട 2475, കണ്ണൂർ 2295, ഇടുക്കി 1757, വയനാട് 1602, കാസർഗോഡ് 875 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,611 സാമ്പിളുകളാണ് ���രിശോധിച്ചത്.…
Tumblr media
View On WordPress
0 notes
twenty4newsdotcom · 3 years ago
Text
Snake bites Vava Suresh | വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി
Snake bites Vava Suresh | വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി
Vava Suresh കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും നേരിയ പുരോഗതിയുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വാവാ സുരേഷ് ചികിത്സയിലുള്ളത്. വാവാ സുരേഷിന്റെ ചികിത്സക്കായി പ്രത്യേക…
Tumblr media
View On WordPress
0 notes
twenty4newsdotcom · 3 years ago
Text
Snake bites Vava suresh | മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് വാവാ സുരേഷിന്റെ നില അതീവ ഗുരുതരം
കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് വാവാ സുരേഷിന്റെ (Vava Suresh ) നില അതീവ ഗുരുതരം. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ കോട്ടം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികിത്സയ്ക്കായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചു കോട്ടയം, കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്ബിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. വൈകുന്നേരം നാലരയോടെയായിരുന്നു…
Tumblr media
View On WordPress
0 notes
twenty4newsdotcom · 3 years ago
Text
Media One barred from broadcasting | മീഡിയവണ്‍ ചാനൽ സംപ്രേഷണം തടഞ്ഞ ഉത്തരവിന് താൽകാലിക സ്റ്റേ നൽകി ഹൈകോടതി
കൊച്ചി: മീഡിയവണ്‍ ചാനലിന്‍റെ പ്രവര്‍ത്തനം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നത് രണ്ട് ദിവസത്തേയ്ക്ക് ഹൈകോടതി മരവിപ്പിച്ചു. ഇത് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാറിനോട് കോടതി വിശദീകരണം തേടി. ഹർജി വീണ്ടും ബുധനാഴ്ച പരിഗണിയ്ക്കാന്‍ മാറ്റി. ജസ്റ്റിസ് എന്‍. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. തത്സമയ സംപ്രേഷണം ഉടന്‍ പുനരാരംഭിയ്ക്കും. സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടല്‍…
Tumblr media
View On WordPress
0 notes
twenty4newsdotcom · 3 years ago
Text
Media One barred from transmission | മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം.
മീഡിയ വണ്‍ ചാനലിന്റെ ( Media One Channel ) സംപ്രേക്ഷണം തടഞ്ഞ് ( Broadcast barred ) കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം. ചാനല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും അറിയിപ്പിലൂടെ വ്യക്തമാക്കി.ഇക്കാര്യത്തില്‍ ചാനല്‍ ഇതിനകം നിയമനടപടി…
Tumblr media
View On WordPress
0 notes
twenty4newsdotcom · 3 years ago
Text
കോഴിക്കോട്: കോഴിക്കോട് ആയഞ്ചേരിയില്‍ ഓടികൊണ്ടിരുന്ന റോഡ് റോളറിന്‍റെ ചക്രം ഊരിത്തെറിച്ചു.അപകടത്തില്‍ റോഡ് റോളര്‍ അല്‍പ്പ ദൂരം റോഡില്‍ ഉരഞ്ഞു നീങ്ങി നിന്നു. വലിയ അപകടം ഒഴിവായി. ഞായറാഴ്ച രാവിലെയാണ് ആയഞ്ചേരി വില്യാപ്പള്ളി റോഡില്‍ കുറിച്ചാം വള്ളി താഴെ ഓടികൊണ്ടിരിക്കുന്ന റോഡ് റോളറിന്‍റെ ഒരു വശത്തെ ചക്രം ഊരിത്തെറിച്ചത്. തെറിച്ചുവീണ ചക്രം റോഡിലൂടെ നീങ്ങി 25 മീറ്റര്‍ ദൂരെ പതിച്ചു. റോഡില്‍ മറ്റു വാഹനങ്ങളോ…
Tumblr media
View On WordPress
0 notes
twenty4newsdotcom · 3 years ago
Text
Covid @Kerala | സംസ്ഥാനത്ത് പരിശോധിച്ചതിൽ രണ്ടില്‍ ഒരാള്‍ക്ക് കോവിഡ്; ഇന്ന് 51,570 പേര്‍ക്ക് കൂടി രോഗം, ടി പി ആർ 49.8%
തിരുവനന്തപുരം: കേരളത്തിൽ 51,570 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂർ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂർ 1976, ഇടുക്കി 1565, വയനാട് 1338, കാസർകോട് 769 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,366 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ…
Tumblr media
View On WordPress
0 notes
twenty4newsdotcom · 3 years ago
Text
(Video) കോവിഡ് വാക്‌സിൻ നിർബന്ധമാക്കി ; കാനഡയിൽ ട്രക്ക് ഡ്രൈവർമരുടെ പ്രതിഷേധം ശക്തം,പ്രതിഷേധം അതിശൈത്യം വക വെയ്ക്കാതെ
ഒട്ടാവ: കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധം ശക്തമായതോടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും ഔദ്യോഗിക വസതിയില്‍ നിന്നും രഹസ്യകേന്ദ്രത്തിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ട്. കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ ട്രക്ക് ഡ്രൈവര്‍മാരാണ് പ്രതിഷേധ രംഗത്തുള്ളത്. പാര്‍ലമെന്റ് ഹില്‍ ടോപ്പിലാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. യു.എസ്-കാനഡ അതിര്‍ത്തി കടന്നെത്തുന്ന…
Tumblr media
View On WordPress
1 note · View note
twenty4newsdotcom · 3 years ago
Text
ദിലീപിന് തിരിച്ചടി; ഫോണുകൾ തിങ്കളാഴ്ച അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസില്‍ ദിലീപിന് ( Dileep )തിരിച്ചടി. കേസില്‍ ദിലീപിന്റെ വാദങ്ങള്‍ തള്ളി ഹൈക്കോടതി. ദിലീപ് ഫോണ്‍ കൈമാറണമെന്ന് കോടതി പറഞ്ഞു. ഫോണ്‍ പരിശോധന സംബന്ധിച്ച്‌ ഇന്ന് തന്നെ തീരുമാനമെടുക്കണം, സഹകരിച്ചില്ലെങ്കില്‍ മാറി ചിന്തിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഫോണില്‍ തീരുമാനമായ��ട്ട് പരിഗണിക്കാമെന്നും കോടതി പറഞ്ഞു. സ്വന്തം നിലയില്‍ ഫോണ്‍…
Tumblr media
View On WordPress
0 notes
twenty4newsdotcom · 3 years ago
Text
Goods train derailed at Aluva |  ആലുവയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി ; 5 ട്രെയിനുകള്‍ റദ്ദാക്കി.
ആലുവ: ആലുവയിൽ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനു( Goods train derailed at Aluva) പിന്നാലെ 5 ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്‍റര്‍സിറ്റി (16341). എറണാകുളം-കണ്ണൂര്‍ ഇന്‍റര്‍സിറ്റി (16305) കോട്ടയം-നിലമ്ബൂര്‍ എക്സ്പ്രസ് (16326) നിലമ്ബൂര്‍-കോട്ടയം എക്സ്പ്രസ് (16325) ഗുരുവായൂര്‍-എറണാകുളം എക്സ്പ്രസ് (06439) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്ന് രാവിലെ 5.15ന് പുറപ്പെടേണ്ട…
Tumblr media
View On WordPress
0 notes