vedhanewscom
vedhanewscom
vedhanews.com
863 posts
Don't wanna be here? Send us removal request.
vedhanewscom · 3 years ago
Text
മങ്കിപോക്സ് മരണം
തൃശ്ശൂരിൽ മങ്കിപോക്‌സ് ബാധിച്ച് മരിച്ച യുവാവിന്റെ വീട് സന്ദർശിച്ചു. ജാഗ്രത പാലിക്കണമെന്ന് ഓർമിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം മങ്കിപോക്‌സ് ബാധിച്ച് യുവാവ് മരിച്ച തൃശ്ശൂരിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല വിദഗ്‍ധ സംഘം പരിശോധന നടത്തി. മരിച്ച ഇരുപത്തിരണ്ടുകാരന്റെ വീട് സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇയാൾ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെ രേഖകളും വിദഗ്‍ധ സംഘം പരിശോധിച്ചു.
Tumblr media
View On WordPress
0 notes
vedhanewscom · 3 years ago
Text
അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം,................
അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം,…………….
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും മണിക്കൂറിൽ 55 കീ.മി വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും…
Tumblr media
View On WordPress
0 notes
vedhanewscom · 3 years ago
Text
ആശുപത്രിയിൽ യുവതി മരിച്ച സംഭവം;ചികിത്സ പിഴവെന്ന് കുടുംബം.
ആശുപത്രിയിൽ യുവതി മരിച്ച സംഭവം;ചികിത്സ പിഴവെന്ന് കുടുംബം.
പാലക്കാട്; തങ്കം ആശുപത്രിയിൽയുവതി മരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി പോലീസ്.യുവതിയുടെ മരണത്തിൽ ചികിത്സാപിഴവ് സംഭവിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.അനസ്തേഷ്യ നൽകിയതിൽ പിഴവ് സംഭവിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇക്കാര്യവും വിശദമായി പോലീസ് പരിശോധിക്കും. ശ്വാസകോശത്തിലെ രക്തസ്രാവവും മരണത്തിനിടയാക്കിയെന്നാണ് റിപ്പോർട്ട്. ഇക്കാര്യും അന്വേഷിക്കും.ചികിത്സപ്പിഴവുണ്ടോയെന്നു കണ്ടെത്താൻ മെഡിക്കൽ, നിയമ…
Tumblr media
View On WordPress
0 notes
vedhanewscom · 3 years ago
Text
എ കെ ജി സെന്റര്‍ ആക്രമിച്ച പ്രതികള്‍ എവിടെയെന്ന് രമേശ് ചെന്നിത്തല,.....................
എ കെ ജി സെന്റര്‍ ആക്രമിച്ച പ്രതികള്‍ എവിടെയെന്ന് രമേശ് ചെന്നിത്തല,…………………
തൃശ്ശൂർ : എ കെ ജി സെന്റര്‍ ആക്രമിച്ച പ്രതികള്‍ എവിടെയെന്ന് രമേശ് ചെന്നിത്തല …… ആഭ്യന്തരമന്ത്രി താനായിരുന്നെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടിക്കുമായിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. എ കെ ജി സെന്റര്‍ ആക്രമിച്ച പ്രതികള്‍ എവിടെയാണ് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്റര്‍ ആക്രമിച്ചവരെ ഇനിയും പിടികൂടാത്തതില്‍ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ…
Tumblr media
View On WordPress
0 notes
vedhanewscom · 3 years ago
Text
പ്രതിപക്ഷ നേതാവടക്കം ബിജെപിയിലേക്ക്....................
പ്രതിപക്ഷ നേതാവടക്കം ബിജെപിയിലേക്ക്………………..
പനാജി: ഗോവയില്‍ ഏഴ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ നിയമസഭാകക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്നു. നിയമസഭാ സമ്മേളനത്തിന് ഒരു ദിവസം മുമ്പ് ചേര്‍ന്ന യോഗത്തില്‍ നിന്നാണ് പാര്‍ട്ടി എം എല്‍ എമാര്‍ വിട്ടുനിന്നിരിക്കുന്നത്.ഇവരില്‍ പലരും ബി ജെ പിയുമായി ബന്ധപ്പെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം നിയമസഭയുടെ രണ്ടാഴ്ചത്തെ ബജറ്റ് സമ്മേളനത്തിന്മുന്നോടിയായി പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയുണ്ടെന്ന് വരുത്തി…
Tumblr media
View On WordPress
0 notes
vedhanewscom · 3 years ago
Text
നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തൽ
നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തൽ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ നിര്‍ണായ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അന്വേഷണ സംഘം. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ കുരുക്കുന്നതാണ്  അന്വേഷണ സംഘത്തിന്റെ  പുതിയ റിപ്പോർട്ട്. കാവ്യ മാധവൻ ഒളിവിലാണ്.
Tumblr media
View On WordPress
0 notes
vedhanewscom · 3 years ago
Text
ദ്വിദിന ദേശീയ പണിമുടക്ക് :
ദ്വിദിന ദേശീയ പണിമുടക്ക് :
ദ്വിദിന ദേശീയ പണിമുടക്ക് നാടുണരുന്ന ജാഥാ പര്യടനത്തിന് ഇരിങ്ങാലക്കുടയിൽ സ്വീകരണം ഇരിങ്ങാലക്കുട : രാജ്യത്തെ പാവപ്പെട്ട തൊഴിലാളികളേയും കർഷകരേയും ചൂഷണം ചെയ്ത് കുത്തക മുതലാളിമാർക്കായി നില കൊള്ളുന്ന മോദി സർക്കാരിനുള്ള ശക്തമായ താക്കീതാവും മാർച്ച് 28, 29 എന്നീ തീയ്യതികളിലെ ദേശീയ പണിമുടക്കെന്ന് സി ഐ ടി യു ജില്ലാ സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ സഖാവ് യു പി ജോസഫ് അഭിപ്രായപ്പെട്ടു. പണിമുടക്കിന്…
Tumblr media
View On WordPress
0 notes
vedhanewscom · 3 years ago
Text
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്;
ഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ നേട്ടമുണ്ടാക്കിയത് ബിജെപിയും ആം ആദ്മി പാർട്ടിയുമാണ്. നാലിടങ്ങളിൽ ബിജെപിയുടെ അധികാരത്തുടർച്ചയും പഞ്ചാബിന്റെ ഭരണക്കസേരയിൽ ആം ആദ്മിയുടെപട്ടാഭിഷേകവുമാണ്. കോൺഗ്രസിന് നഷ്ടങ്ങളുടെ കണക്കു മാത്രം നൽകുന്ന തിരഞ്ഞെടുപ്പു ഫലമാണിത്. കയ്യിലുണ്ടായിരുന്ന പഞ്ചാബ് പോയി. പ്രതീക്ഷ വച്ച ഉത്തരാഖണ്ഡും ഗോവയുമൊന്നും കിട്ടിയതുമില്ല. സ്വന്തംനിലയിൽ ഒരു…
Tumblr media
View On WordPress
0 notes
vedhanewscom · 3 years ago
Text
സ്ത്രീധന പരാതികള്‍ ഓണ്‍ലൈനായി വേഗത്തില്‍ തീർക്കാൻ പോര്‍ട്ടല്‍ ; സംസ്ഥാന സർക്കാർ.
സ്ത്രീധന പരാതികള്‍ ഓണ്‍ലൈനായി വേഗത്തില്‍ തീർക്കാൻ പോര്‍ട്ടല്‍ ; സംസ്ഥാന സർക്കാർ.
തിരുവനന്തപുരം : സ്ത്രീധനസംബന്ധമായ പരാതികൾ വേ​ഗത്തിൽ തീർപ്പാക്കാനായി പോർട്ടൽ അവതരിപ്പിച്ച് സംസ്ഥാന സർക്കാർ.കേരളത്തിലെ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക���രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുമുള്ള തടയുന്നതിനുമുള്ള ഒരു നൂതന സംരംഭമാണ് ഈ പോര്‍ട്ടല്‍.ഈ പോര്‍ട്ടല്‍ നാടിന് സമര്‍പ്പിച്ചത്.ഓണ്‍ലൈനായി തന്നെ പരാതി നല്‍കാനും ഓണ്‍ലൈനായി തന്നെ നടപടിയെടുക്കാനും സാധിക്കുന്നു. ഇതില്‍ നല്‍കുന്ന വിവരങ്ങള്‍ രഹസ്യമായി…
Tumblr media
View On WordPress
0 notes
vedhanewscom · 4 years ago
Text
മുല്ലപ്പെരിയാർ ചോരുന്നു ..................;
മുല്ലപ്പെരിയാർ ചോരുന്നു ………………;
തിരുവനന്തപുരം ∙ ജലനിരപ്പ് 139.85 അടിയിൽ എത്തുമ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 2 ഗാലറിക‍ളിലൂടെ ഒരു ദിവസം ചോരുന്നത് 2 ലക്ഷം ലീറ്റർ വെള്ളം ആണ്.  ഒരു മി‍നിറ്റിൽ ചോരുന്നത് 138.777 ലീറ്റർ. രണ്ടാഴ്ച മുൻപ് മി‍നിറ്റിൽ 129.447 ലീറ്ററായിരുന്നു ചോർച്ച. 5 വർഷം മുൻപ് ഇത് 89 ലീറ്റർ മാത്രമായിരുന്നു. സുപ്രീം കോടതി ആവശ്യപ്പെട്ടതു പ്രകാരം തമിഴ്നാട് സർക്കാർ കൈമാറിയ സത്യവാങ്മൂലത്തിലാണു ചോർച്ചയുടെ വിവരങ്ങളുള്ളത്.  
Tumblr media
View On WordPress
0 notes
vedhanewscom · 4 years ago
Text
ആശുപത്രി ഒപി ടിക്കറ്റ് വീട്ടിലിരുന്നും ബുക്ക് ചെയ്യാം;........
ആശുപത്രി ഒപി ടിക്കറ്റ് വീട്ടിലിരുന്നും ബുക്ക് ചെയ്യാം;……..
തിരുവനന്തപുരം; ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിൽ മുന്‍കൂട്ടിയുള്ള അപ്പോയ്‌മെന്റ് എടുക്കാം . ഇ ഹെല്‍ത്ത് സൗകര്യമുള്ള 300ല്‍ പരം ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കും.…
Tumblr media
View On WordPress
0 notes
vedhanewscom · 4 years ago
Text
കേരളത്തില്‍ കോവിഡ് നിരക്ക് താഴേക്ക്;
കേരളത്തില്‍ കോവിഡ് നിരക്ക് താഴേക്ക്;
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ 151, വയനാട് 119, പാലക്കാട് 115, പത്തനംതിട്ട 110, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,88,979 പേരാണ് ഇപ്പോള്‍…
Tumblr media
View On WordPress
0 notes
vedhanewscom · 4 years ago
Text
യു ട്യൂബ് ചാനലുകൾക്കെതിരെ പൊട്ടിത്തെറിച്ച് ഗായത്രി
കൊച്ചി; നടി ഗായത്രി സുരേഷിന്റെ വാഹനം മറ്റൊരാളെ ഇടിച്ചതും അതുമായിബന്ധപ്പെട്ട് നടി നടത്തിയ വിശദീകരണവുമെല്ലാം നേരത്തേ സോഷ്യൽ മീഡിയയിൽ ഏറെ വിവാദമായിരുന്നു.നടിയെ കുറിച്ച് രണ്ട് യുട്യൂബ് ചാനലുകൾ നൽകിയ വ്യാജ വാർത്തയ്ക്കെതിരേയും അവർ ലൈവിൽ രൂക്ഷമായി പ്രതികരിച്ചു.രണ്ട് യുട്യൂബ് ചാനൽ ഇട്ടിരിക്കുന്നത് യുവ നടന്മാര്‍ക്കിടയില്‍ വലവീശുന്നതിനിടെ ഇതാ ഒരു പരല്‍മീന്‍ കൂടെ എന്നാണ്, അവരെ കുറിച്ച് റിപ്പോർട്ട്…
Tumblr media
View On WordPress
0 notes
vedhanewscom · 4 years ago
Text
കമല്‍ഹാസന് കൊവിഡ് സ്ഥിരീകരിച്ചു,......................................
കമല്‍ഹാസന് കൊവിഡ് സ്ഥിരീകരിച്ചു,………………………………..
ചെന്നൈ: നടന്‍ കമല്‍ഹാസന് കൊവിഡ് സ്ഥിരീകരിച്ചു.അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ച് വന്നത് മുതല്‍ തനിക്ക് ചെറിയ ചുമയുണ്ടായിരുന്നുവെന്ന് കമല്‍ പറയുന്നു. അതേത്തുടര്‍ന്ന് പരിശോധന നടത്തി. ഇതോടെയാണ് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. താന്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു. കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് മനസ്സിലാക്കുന്നുവെന്നും അതുകൊണ്ട്…
Tumblr media
View On WordPress
0 notes
vedhanewscom · 4 years ago
Text
മോദിയും യോഗിയും......................... ഫോട്ടോ വ്യാജനോ? 'കള്ളം' പൊളിച്ച് കോണ്‍ഗ്രസ്..................................
മോദിയും യോഗിയും……………………. ഫോട്ടോ വ്യാജനോ? ‘കള്ളം’ പൊളിച്ച് കോണ്‍ഗ്രസ്…………………………….
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത ഫോട്ടോകള്‍ അതിവേഗമാണ് ട്വിറ്ററില്‍ ട്രെന്‍ഡ് ആയത്. ബിജെപി പ്രൊഫൈലുകള്‍ ഈ ഫോട്ടോകള്‍ ആഘോഷമാക്കിയിരുന്നു. ഇന്ത്യയിലെ രണ്ടു ശക്തരായ വ്യക്തികള്‍ എന്ന കമന്റോടെയാണ് ബിജെപി അനുഭാവികള്‍ ചിത്രം പ്രചരിപ്പിച്ചത്.പുതിയ ഇന്ത്യയുടെ നിര്‍മാത്തിന് സന്നദ്ധമാണ് എന്ന് സൂചിപ്പിച്ചായിരുന്നു യോഗിയുടെ ട്വീറ്റ്. ബിജെപി അനുഭാവികള്‍…
Tumblr media
View On WordPress
0 notes
vedhanewscom · 4 years ago
Text
മുല്ലപ്പെരിയാറില്‍ ഇടക്കാല ഉത്തരവ് തുടരും;
മുല്ലപ്പെരിയാറില്‍ ഇടക്കാല ഉത്തരവ് തുടരും;
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കെര്‍വ് പ്രകാരം നിലനിർത്തണമെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീം കോടതി. ഇതോടെ നവംബര്‍ 30-ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിന് സാധിക്കും. കേസില്‍ അടിയന്തര ഉത്തരവിന്റെ ആവശ്യമില്ലെന്ന് കേരളവും സുപ്രീം കോടതിയില്‍ വ്യക്തമാക്കി.  
Tumblr media
View On WordPress
0 notes
vedhanewscom · 4 years ago
Text
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം:  മധ്യ-കിഴക്കൻ അറബിക്കടലിൽ ശക്തികൂടിയ ന്യൂനമർദ്ദവും തെക്ക് ആൻഡമാൻ കടലിൽ ചക്രവാതച്ചു���ിയും നിലനിൽക്കുന്നതിനാൽ അടുത്ത 5 ദിവസം കേരളത്തിൽ സാധരണ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത.വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു വ്യാഴാഴ്ച(നവംബർ 25) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും…
Tumblr media
View On WordPress
0 notes