vivekkvinay
vivekkvinay
VKV
501 posts
Don't wanna be here? Send us removal request.
vivekkvinay · 4 years ago
Photo
Tumblr media
ഓർമ്മകളിൽ ഏപ്രിലിന്, ഇതിഹാസ ജനനങ്ങളുടെ ഒരു നിര തന്നെയുണ്ട് അവകാശപ്പെടാൻ...ഏപ്രിൽ 25, അതിൽ വേറിട്ട് നിൽക്കുന്നത് ഈ മൂന്ന് പ്രതിഭാധനന്മാരുടെ ജന്മ ദിവസം എന്ന യാദൃശ്ചികത കൊണ്ടാണ്... പെഡ്രാനെല്ല എന്ന ഹോളിണ്ടിലെ ഒരു നിർധനയായ വിധവപണ്ട് അയാക്സിന്റെ പ്രാന്തപ്രദേശങ്ങളിലെ തൂപ്പ് ജോലികളിൽ മുഴുകിയപ്പോൾ, അവരുടെ രക്തത്തിൽ ഒരുവൻ, യോഹാൻ ക്രൈഫ് എന്ന നാമദേയത്തിൽ ഫുട്ബാൾ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.. അവന്റെ തെരുവ് യുദ്ധങ്ങൾ, പിൽക്കാലം ഡച്ച് ഫുട്ബോളിന്റെയും, യൂറോപ്യൻ ഫുട്ബോൾ ടാക്ടിക്സുകളുടെയും, ഹോളണ്ടിനപ്പുറം വളരാൻ ഊർജം തികയാതെ വിമ്മിഷ്ടപ്പെട്ട അയാക്സിന്റെയും ജാതകങ്ങൾ തിരുത്തുമെന്ന് ആരറിഞ്ഞു... ആ ഇതിഹാസം തന്നെ പിൽക്കാലം പരിശീലകന്റെ രൂപത്തിൽ ബാർസിലോണ എന്ന വിഖ്യാത ക്ലബ്ബിന്റെ നിർണായകമായ ആദ്യ യൂറോപ്യൻ കിരീടധാരണത്തിൽ പങ്കാളിയായി.. യോഹാൻ, അങ്ങ് കളിച്ചു പോയ കാലങ്ങൾ വായിച്ചറിവുകൾ മാത്രമാണെങ്കിൽ കൂടി, ആ ലെഗസിയുടെ സർവ്വാവേശങ്ങളും ഇന്നും ഈ ജനറേഷനിൽ പരകായപ്രവേശം നടത്തുന്നുണ്ട്... 🧡🧡🧡⚽️🥰 മേൽപ്പറഞ്ഞ അമ്മയുടെ കഷ്ടപ്പാടുകൾക്ക് സമാനമായി മ്മടെ തൃശ്ശൂരിലും പണ്ടൊ���ു സംഭവം ഉണ്ടായിരുന്നു.. കൊച്ചമ്മു എന്ന കൂലിപ്പണിക്കാരി, തന്റെ തീരായാഥനകൾ- ക്കിടയിലും ഇളയ മകനിൽ കണ്ട ഫുട്ബാൾ സ്വപ്നങ്ങൾക്ക്, പിൽക്കാലം ചിറക് വെച്ച ഐതിഹാസിക കഥ...ഐനിവളപ്പിൽ മണി വിജയൻ എന്ന പ്രതിഭ രണ്ട് പതിറ്റാണ്ടോളം ഇന്ത്യയുടെ മൈതാനങ്ങളിൽ തീ പടർത്തിക്കൊണ്ട് പടയോട്ടം നടത്തിയ കഥ..🖤🖤🖤⚽️🥰 ഇനിയുള്ളത് ഫുട്ബാൾ അല്ല.. അഭിനയകലയിലെ ഇറ്റാലിയൻ മാജിക്കിന്റെ അത്യുന്നത പ്രതിഫലനമാണ്... മൈക്കൽ കോർലീയോൺ എന്ന ഒറ്റ വേഷം കൊണ്ട് പീകി ബ്ലൈൻഡേഴ്‌സ് അനേകം എപ്പിസോഡുകൾ കൊണ്ടു- ണ്ടാക്കിയ മാഫിയ-ഗാങ്സ്റ്റർ-ആറ്റിട്യൂട് സിംബലുകളെ ഒന്നുമല്ലാതെ ആക്കുന്ന അൽ പച്ചിനോ എന്ന മജീഷ്യൻ...📽️👽 കാലാതിവർത്തിയായ ഗോഡ്ഫാദർ എന്ന, ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമാ സൃഷ്ടിക്കപ്പുറം അദ്ദേഹം പകർന്നാടിയ വേഷങ്ങൾ എവെർഗ്രീൻ എന്ന ടാഗിനുമപ്പുറമാണ്!🥰🎬💙💙💙 Hbd For These Legendary Humans.. 🎂🎉🤩 #johancruyff #alpacino #imvijayan #birthdayoflegends ✨️ https://www.instagram.com/p/COFWDELFSCP_5zFNhc7pBJwYAMSuKIAuI6Q0Kg0/?igshid=1hyc25cj27o51
0 notes
vivekkvinay · 4 years ago
Photo
Tumblr media
April 23: World Book And Copyright Day.. 📖✍️✨️🥰🤗 (at Kainoor) https://www.instagram.com/p/COAJQMDhw-nZKdWExAC3Ma1F6-zyxYQw-hAknA0/?igshid=1a1hx7ehkmtwe
0 notes
vivekkvinay · 4 years ago
Video
instagram
ഇതായിരുന്നു ഒന്നാം ഭാഗം.. ✍️🏏✨️ സൂപ്പർ സ്റ്ററിൽ നിന്നും, സിരകളിൽ ക്രിക്കറ്റ്‌ ഒഴുകുന്ന എണ്ണമില്ലാത്തത്ര മനുഷ്യരുടെ ഹൃദയങ്ങളിൽ ദൈവ പരിവേഷത്തോടെ അയാൾ അവരോധിക്കപ്പെട്ട കഥ ഇവിടെയാണ് ആരംഭിക്കുന്നത്..🤗🥰🔥💪 ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ്, ഈ ദിവസം സച്ചിൻ ഓസ്ട്രേലിയക്ക്‌ അവർ ഒരിക്കലും മറക്കാത്ത രണ്ട് രാത്രികളിൽ ആദ്യത്തേത് സമ്മാനിക്കുകയായിരുന്നു!😅 #sachintendulkar #indiancricket #23yearsofdesertstorm #desertstorm https://www.instagram.com/p/CN9f1XDBBhm0qIL-Si-TqYCV0Zj2F6L2zyx5LY0/?igshid=1iyvto8tiidsl
0 notes
vivekkvinay · 4 years ago
Photo
Tumblr media
കനത്ത പ്രണയത്തിന്റെ അത്യുഷ്ണത്താൽ തീ പടർന്ന വിപ്ലവങ്ങൾ, അതിന്റെ അനിവാര്യതകളിലേക്ക്‌ എത്തിച്ചേരവേ, മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപ് ഒരു മേടമാസം, വിഷുവിന്റെ ഓളങ്ങൾക്ക്‌ വ്യാപ്തി അൽപ്പം കൂടുതലായിരുന്നു..🌾🍃 അന്ന് ഈ ദിവസമാണ് അവർ ഒന്നിച്ച് യാത്രകൾ തുടങ്ങിയത്....❤️❤️ #happyweddinganniversary അച്ഛൻ & അമ്മ. 👨‍👩‍👦‍👦🏡🥰😘🎊🎉 (at Kainoor) https://www.instagram.com/p/CNw6-jNBxnBj-ZbUHxobWbQc2vDnjlgj7Ri4zI0/?igshid=omki5p0ju9dv
0 notes
vivekkvinay · 4 years ago
Video
"ഈ പ്രിയപ്പെട്ട ജാലകമപ്പുറം, ഒരു കനത്ത കാറ്റ് ഒഴുകി നടപ്പുണ്ട്..🌪️ ആ കാറ്റ് തഴുകി പോകുന്ന ഏതൊരു തളിരിലും പഴയ ആ പ്രൗഢമായ അരുണിമ നിഴലിക്കുന്നത് എനിക്കിപ്പോഴും കാണാം...❤️ ഇവിടം, മറ്റ് നിറഭേദങ്ങൾ ശിഥിലമാണ്.. മാറ്റാരവങ്ങൾ നിശബ്ദമാണ്...!" - 2021തിരഞ്ഞെടുപ്പ് ഡയറി.👆🖌️📥💪 (at Kainoor) https://www.instagram.com/p/CNUaNaWBMTet8MJXlrhRFC3B_HHYDx6qDCY_ns0/?igshid=vm8tsedtfr0m
0 notes
vivekkvinay · 4 years ago
Photo
Tumblr media
Such A Wide Range Of Scrumptious Dates, Nuts And Chocolates!!!🤤🥰 #Ajfan Is Worthwhile By All Means..💯👌 (at Ajfan dates & nuts) https://www.instagram.com/p/CNM52lhhktbzM7fI3FPlc3kJJMo5XjWiMJPAK80/?igshid=cuidfqy6m1pz
0 notes
vivekkvinay · 4 years ago
Photo
Tumblr media
This One Has Already Became My Second Fav Nosh After Cony's Super Salads... 🥗💚 #postworkoutmeal #healthyfoods #Achansspeshdishes 🥰💪 (at Kainoor) https://www.instagram.com/p/CNDTF9AB6j7bygR61br9JUwxvKkTN68cZvi4iQ0/?igshid=116bucexay8rp
0 notes
vivekkvinay · 4 years ago
Photo
Tumblr media
This Week Starts With This..💙 #വിലാപയാത്ര #എംടി 🪗⚰️🗿✨️📖🕯️ (at The Clouds) https://www.instagram.com/p/CNArFN9hIZwFU7_Z6Oh_DoZDcIoYmigCJXVprM0/?igshid=18gwlyqhrdjtf
0 notes
vivekkvinay · 4 years ago
Photo
Tumblr media
Loved This Product.. 👌💪 #pushupboard #homegym 🏡🏋️‍♂️🧘‍♂️ (at Kainoor) https://www.instagram.com/p/CM30_sZh9RkbPVIskeD0BbKdNy7HVTIUzsQYpM0/?igshid=19348x0isx8z1
0 notes
vivekkvinay · 4 years ago
Video
I Can't Stop Watching This 😂😂🥰 Back In 2005 Indian Wells, Interlude Of A Very Serious Match Bw Legend #Agassi And Young #Roger ✨️🥰🤩 https://www.instagram.com/p/CMO3Z9rBZXGdrIheLGeADbDNkOoOc1IYqY6SIs0/?igshid=1grem8h78v1pd
0 notes
vivekkvinay · 4 years ago
Photo
Tumblr media
Happy Evening!🌥️🏡🧤🏋️‍♂️💙 (at Kainoor) https://www.instagram.com/p/CMMmhONhYbvRwcYr38msLeE-iSu0l7kOIbBCu00/?igshid=8btbq4o3wx1p
0 notes
vivekkvinay · 4 years ago
Photo
Tumblr media
From The Childhood Itself, I Heard Alot About The Significance Of This Man And I Started Watching His Highlights From 80's.. 🏏He Came Out For His Raison d'etre, Stood Infront Of The Wickets, Tried To Get His Batting Postures Asap By Watching The Outfields Through The Eyes That Filled With Fire, Then He Started Chewing Some Spearmint Gum And Waited For The Fusillades From Whoever It Is.🔥 His Duty Was To Smash Everyone Without Any Fear, And He Did That Without The Helmet As He Wanna Witness The Destructions He Gonna Create Without Any Obstructions.. 😅 Hbd Sir Isaac Vivian Richards!🏏💪👊🔥 #vivianrichards #hbdmasterblaster #westindiescricket #cricket🏏 #cricketlegend #vintagecricket 💙 https://www.instagram.com/p/CMHIr-ZhAQH8s-yqQzWHL6z8Ut6eLQWdpSnOhY0/?igshid=1fhmrltwykadp
0 notes
vivekkvinay · 4 years ago
Video
instagram
*"അയാൾ സംഗീതത്തിന്റെ രാജാവായിരുന്നു.."* വിശാൽ കൃഷ്ണമൂർത്തിയിലൂടെ ഈ ഡയലോഗ് പറഞ്ഞപ്പോൾ ലാലേട്ടന്റെ മനസ്സിൽ*വിദ്യാസാഗർ* ആയിരുന്നിരിക്കണം..അതാണ് ആ ഡയലോഗ് ഡെലിവറിക്ക് വല്ലാത്തൊരു ലൈഫ് വന്നത്.. 🔥ഇത്രമേൽ Underrated ആയ ഒരു പ്രതിഭാധനൻ, സംഗീതലോകത്തിൽ വേറെ ഉണ്ടാവാനിടയില്ല..!😔✍️🙏 B'day Wishes Master!!!🎸��🎺🪗🤹🏻‍♂️🎶🎵🎧🥰🥰🥰 #vidyasagar #musicmagicians #malayalammusic #evergreenmusic #nostalgia #legendsofmusic 💙 https://www.instagram.com/p/CL7RMz6BQ4-dX4XqEqAonuprlESxF4yu2bt92U0/?igshid=1wqrux7b0btjn
0 notes
vivekkvinay · 4 years ago
Video
instagram
19 Years Of This Majestic #Dennis_Bergkamp Goal⚽🙌🙌❤ Whenever I Watch This Incredible Stuff, It Brings Alot Of Memories Of Those Days When I Used To Play The 3 Min Intro Video Of FiFa-06 Repeatedly, Just To Enjoy This Poetic Goal, Pauleta's Majestic Swing, Cantona's Kingly Chipping And Young DB's Goal From The Center Line..💫👨🏻👀💻🔂😌💙💙💙 Some Still Think It Was A Fluke Or A Kinda Trifling Mystery.. Some Of My Friends Mentioned This Goal As A Quotidian Goal That Hyped A Million Times For No Reasons Above Plenty Of Fascinating Runs, Bicycle Kicks And Long Volleys..😅🤦‍♂️ If It Had Been Scored By Virtually Any Other Player You Might Be Able To Make That Case Of Luck But, When It Came To 'Dennis Bergkamp', You Just Know He Performed The Myriad Of Calculations To Conjure Up This Goal In That Magnificent Football Brain Of His..⚽️🧠✨️The Pass From Pires Is Fizzed At The Dutchman's Feet And He Has Fractions Of A Second To Decide What To Do. Anyone Else Would Have Controlled It With Their Back To Goal And Then Worked Out How To Beat Nikos Dabizas Or Have A Quick Shot On Goal. But Bergkamp Decided That He Could Control It And Beat His Man In One, And He Executed It Perfectly With A Simply Exquisite Left-Foot Dab That Spun The Ball One Side Of The Greek Defender While The Striker Spins. In Short, An Impossible Goal That Became Iconic For That Immaculate Turn, The Balletic Poise, The Outstretched Flick Of His Left Boot, The Upper-Body Strength To See Off Nikos Dabizas And The All-Too-Perfect Bounce Of The Ball Back In To His Path.🧙‍♂️🪄✨️ Video Courtesy : @FUTELOGIA 💙 #dennisbergkamp #bergkamp #arsenal #arsenallegend #arsenallegacy #goaloftheepl #besteplgoals #englishpremierleague #dutchlegend #dutchsoccer 🧡 (at Childhood & Happiness) https://www.instagram.com/p/CL6FcmGBsjbLsnuxE2UigtEsDDRBhSyoNFacsI0/?igshid=1l8w7ldfzrqqk
0 notes
vivekkvinay · 4 years ago
Photo
Tumblr media
I Often Posts B'Day Wishes Of My Fav Sports Personalities, Film Stars And A Very Few Other Personages From Diff Facets..But I Never Considered Much About The Musical Wizards (Maybe You Would Find Some Vidyasagar Or Johnson Master Mentions Somewhere On My Timeline) And Their Timeless And Euphonious Gifts To Us..👐 Yesterday Was John Towner William's Bday, And Here Is Five Of (My Fav) His Masterpieces..Listen These Again And Wish Him A Harmonious And Lovely B'day..🤗✨️🎼🎶🎵🎹🎷🎸🎻🎺🎧🔊✨️🥰 #johnwilliams #wizardrymmusic#schindlerslist #harrypotter #jurrasicworld #extraterrestrial #lincoln #magicalmusic #hollywoodmovies #musicallover #backgroundscore #bgmoflife 💙 https://www.instagram.com/p/CLEzbjdBFJjIwb7F4HRoZUqz5yNh_hfr_CQ1080/?igshid=a39l7m3jkfju
0 notes
vivekkvinay · 4 years ago
Photo
Tumblr media
Started Rejigging The Existing Plans To Get The Best Possible 'First Letter Of My Name'.🥰✨️✌️ #mondaymotivation #mondayworkout #homegym #workworkwork 🔥💪 (at Kainoor) https://www.instagram.com/p/CLBczZPhnR6zzqw362i7H39cB5za4JQqJMNTUA0/?igshid=ujt6apjvo66f
0 notes
vivekkvinay · 4 years ago
Photo
Tumblr media
മലക്കപ്പാറയിലെ ക്ഷനദ ചിന്തകൾ..⛰️✍🌺 #travelnote #myownthoughts @brownscony003 ✨️⛰️🔥🐇👄✍️ (at Malakkappara) https://www.instagram.com/p/CK8RCrMBzwVPfCXCrXWWsPAT31xREL9xR8XnF80/?igshid=1sc6xv5bld5gp
0 notes