Tumgik
asiavillemalayalam · 4 years
Photo
Tumblr media
Read the full story at #Asiavillemalayalam website ചലച്ചിത്ര ലോകത്തിന്റെ ഭാവിയെക്കുറിച്ചും വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുമുള്ള ഏഷ്യാവില്‍ 'ടേക്ക് 2: കൊറോണാനന്തര സിനിമ' എന്ന ചര്‍ച്ചയിൽ പങ്കെടുക്കുകയാണ് തിരക്കഥാകൃത്തായ ദീദി ദാമോദരൻ. #take2 #deedidamodaran https://www.instagram.com/p/CBfgO6dj3Qs/?igshid=1p0gzvsypp3lr
0 notes
asiavillemalayalam · 4 years
Photo
Tumblr media
ഈ ലേഖനം വായിക്കാന്‍ എഷ്യവില്‍ മലയാളം വെബ്സൈറ്റ് സന്ദര്‍ശിക്കൂ.. ചലച്ചിത്ര ലോകത്തിന്റെ ഭാവിയെക്കുറിച്ചും വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുമുള്ള ഏഷ്യാവില്‍ 'ടേക്ക് 2: കൊറോണാനന്തര സിനിമ' എന്ന ചര്‍ച്ചയിൽ പങ്കെടുക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ സംഗീത് ശിവൻ. #Take2 #SangeethSivan https://www.instagram.com/p/CBZvBZLDUtO/?igshid=sxa5eg6vh2z5
0 notes
asiavillemalayalam · 4 years
Photo
Tumblr media
Read More : https://bit.ly/2XRnnB4 ചലച്ചിത്ര ലോകത്തിന്റെ ഭാവിയെക്കുറിച്ചും വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുമുള്ള ഏഷ്യാവില്‍ 'ടേക്ക് 2: കൊറോണാനന്തര സിനിമ' എന്ന ചര്‍ച്ചയിൽ പങ്കെടുക്കുകയാണ് സംവിധായകൻ ഭദ്രൻ. #Take2 #Corona https://www.instagram.com/p/CBU2tYvDp_w/?igshid=1m0rshqk8ksus
0 notes
asiavillemalayalam · 4 years
Photo
Tumblr media
Read the full article at https://malayalam.asiavillenews.com/ 'സിനിമ സ്വയം റീഡിസ്കവർ ചെയ്യുന്നൊരു നിമിഷമാണിത്'; കൊറോണാന്തര സിനിമയെ കുറിച്ച് സി എസ് വെങ്കിടേശ്വരൻ #Take2 #corona https://www.instagram.com/p/CBSWjTmjSUX/?igshid=30d3mmf492w8
0 notes
asiavillemalayalam · 4 years
Photo
Tumblr media
ചലച്ചിത്ര ലോകത്തിന്റെ ഭാവിയെക്കുറിച്ചും വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുമുള്ള ഏഷ്യാവില്‍ 'ടേക്ക് 2: കൊറോണാനന്തര സിനിമ' എന്ന ചര്‍ച്ചയിൽ പങ്കെടുക്കുകയാണ് സംവിധായിക വിധു വിൻസെന്റ്. #Take2 #VidhuVincent Read the full article at www.malayalam.asiavillenews.com https://www.instagram.com/p/CBPkJszDAoy/?igshid=19h2vr6dxt59b
0 notes
asiavillemalayalam · 4 years
Photo
Tumblr media
ഒടിടി പ്ലാറ്റ്‌ഫോമുകൾ ഏകാധിപത്യത്തിലേക്ക് വന്നു തുടങ്ങി;ബിഗ്ബജറ്റ് സിനിമകളുടെ എണ്ണം കുറഞ്ഞേക്കാം; ഡോ.ബിജു സംസാരിക്കുന്നു. Read the article at www.malayalam.asiavillenews.com #Take2 #DRBiju https://www.instagram.com/p/CBNWPNjjObM/?igshid=j2rjeuq3i5t9
0 notes
asiavillemalayalam · 4 years
Photo
Tumblr media
കൊറോണാനന്തരം തീയേറ്ററിൽ ആളുകൾ വരില്ലെന്നോ? ബാഹുബലി പോലുള്ള സിനിമ വന്നാൽ തീരാവുന്ന പ്രശ്നമേയുള്ളൂ! - ജോയ് മാത്യു Read More : https://bit.ly/2Yf9tYv #Take2 #joymathew https://www.instagram.com/p/CBKZB5XDnAT/?igshid=of6yx2szy7qf
0 notes
asiavillemalayalam · 4 years
Photo
Tumblr media
സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൂടി കൊവിഡ് സ്ഥീരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മൂന്നുപേര്‍ മരിച്ചു. മരണത്തിലും രോഗം സ്ഥിരീകരിച്ചിതിലും ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്. #coronaupdatesindia #corona https://www.instagram.com/p/CBA7gj_pYXi/?igshid=34hsxgjtu7ai
0 notes
asiavillemalayalam · 4 years
Photo
Tumblr media
വാഷിങ്ടണിലെ ഇന്ത്യൻ എംബസിക്ക് സമീപമുള്ള മഹാത്മാഗാന്ധി പ്രതിമയക്ക് കേടുപാടുണ്ടാക്കി #AsiavilleCartoon https://www.instagram.com/p/CBAiNfmJ-US/?igshid=mkme6bilbb7d
0 notes
asiavillemalayalam · 4 years
Video
instagram
ജോർജ് ഫ്ലോയ്ഡ് വധത്തെ തുടർന്ന് അമേരിക്കയിൽ അരങ്ങേറുന്ന പ്രതിഷേധങ്ങളിൽ ആന്റിഫയുടെ സാന്നിദ്ധ്യമുണ്ട്. ആന്റിഫയെ ഭീകരവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തും എന്നാണ് പ്രസിഡന്റ് ട്രംപ് പറയുന്നത്. അമേരിക്കയെ പ്രക്ഷുബ്ധമാക്കുന്ന ആന്റിഫാ ആരാ���് ? #antifa #antifascist #DonaldJTrump #Trump https://www.instagram.com/p/CA46qqZJHI7/?igshid=ya03otyfdaqi
0 notes
asiavillemalayalam · 4 years
Video
instagram
റേഷൻ കാർഡ് ഉണ്ടെങ്കിലും ആളെണ്ണത്തിന് റേഷൻ കിട്ടുന്നില്ല എന്നാണ് യുപിയിലെ ഇറ്റാഹയിലുള്ള ഗീതാദേവി പറയുന്നത്.#Coronacyclips @Ddibyayudh @sruthinlal #lockdownindia #MigrantLabourers #MigrantWorkers #CoronaUpdatesInIndia https://www.instagram.com/p/CAr_-DlJFc6/?igshid=mfren0sn4tbv
0 notes
asiavillemalayalam · 4 years
Video
instagram
ഇറ്റാവയിലെ രഹത്പുര കോളനിയിൽ കഴിയുന്ന ശ്രീകാന്തയ്ക്ക് ഗ്രാനൈറ്റ് കല്ലിന്റെ കച്ചവടമാണ്. ഏഴുപേരുള്ള തന്റെ കുടുംബത്തിന് മൂന്നുപേരുടെ റേഷനെ ലഭിക്കുന്നുള്ളൂവെന്ന് അവർ പറയുന്നു #Coronacyclips #Ddibyayudh #sruthinlal #lockdownindia #MigrantLabourers #MigrantWorkers #CoronaUpdatesInIndia https://www.instagram.com/p/CAr_eSEpXjL/?igshid=15qxtnplgph0y
0 notes
asiavillemalayalam · 4 years
Photo
Tumblr media
Releasing Tomorrow...!! 15 മിനുട്ട് തരൂ..ആരോഗ്യത്തോടെയിരിക്കൂ. എളുപ്പത്തില്‍ ചെയ്യാവുന്ന 3 യോഗാഭ്യാസങ്ങള്‍ Stay tuned with us for the full video #Sarva #Yoga https://www.instagram.com/p/CArdGAKp_EC/?igshid=4nv39e07t8sl
0 notes
asiavillemalayalam · 4 years
Video
instagram
തിരക്കുപിടിച്ച ജീവിതത്തിലെ ചെറിയൊരു സമയം നിങ്ങൾ യോഗയ്ക്ക് വേണ്ടി ചെലവഴിക്കുകയാണെങ്കിൽ അത് ഗുണം ചെയ്യുക നിങ്ങളുടെ ശരീരത്തിനും മനസ്സിനും ആത്മാവിനുമാണ്. Stay tuned with us for the full video #SarvaYogaStudio #Yoga https://www.instagram.com/p/CApJtwapQyr/?igshid=tc903wgqfai2
0 notes
asiavillemalayalam · 4 years
Photo
Tumblr media
ഹൈഡ്രോക്സിക്ലോറോക്വിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി നിർത്തിയതായി ലോകാരോഗ്യ സംഘടന #AsiavilleCartoon #DonaldJTrump #Trump https://www.instagram.com/p/CAo8j3xpypl/?igshid=wssh18q73rbk
0 notes
asiavillemalayalam · 4 years
Video
instagram
ഏറെ അടുത്ത് ഇടപഴകേണ്ടി വരുന്ന കായികവിനോദമാണ് ഗുസ്തി. മഥുരയിലെ ബരാരി ഹനുമാൻ അഖാഡയിലെ ഗുസ്‌തി താരങ്ങൾ കൊറോണ കാലത്തെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു #Coronacyclips #lockdownindia https://www.instagram.com/p/CAjxdozpiet/?igshid=u6mhevzn7c8o
0 notes
asiavillemalayalam · 4 years
Photo
Tumblr media
24 മണിക്കൂറിനുള്ളിൽ 6767 കൊറോണ വൈറസ് കേസുകൾ. ഇന്ത്യയിലെ ഒറ്റദിവസത്തെ ഏറ്റവും വലിയ വർധന #AsiavilleCartoon #coronavirus #CoronaUpdate https://www.instagram.com/p/CAjtn1JJCfz/?igshid=jh1a6sel4soq
0 notes