olsmedia-blog
olsmedia-blog
Open Learning Studio
2 posts
Don't wanna be here? Send us removal request.
olsmedia-blog · 5 years ago
Text
അ ഇ - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - മലയാളം Tutorial 9 : ഇമേജ് പ്രോസസ്സിങ്ങും ഒബ്ജക്റ്റ് ഡിറ്റെക്ഷനും
https://youtu.be/8NH-iDWfXig
youtube
ഇമേജ് പ്രോസസ്സിംഗ് - ഒരു ഫോട്ടോയിലെ വസ്തുക്കളെ AI ഉപയോഗിച്ച് കണ്ടെത്താം.
Topics :
Image Processing
Open CV
Computer vision
Computer vision library
CVLib
Tensorflow (ടെൻസ്സർഫ്‌ലോ )
Object Detection
ട്യൂട്ടോറിയൽ സംബന്ധമായ അഭിപ്രായങ്ങളും സംശയങ്ങളും OLS ടെലിഗ്രാം ചാനലിൽ പങ്കു വയ്ക്കാവുന്നതാണ്.
https://t.me/openlearnings
ഈ ട്യൂട്ടോറിയൽ സംബന്ധിക്കുന്ന കോഡ് ജിറ്റ്ഹബ്ബിൽ അവൈലബിൾ ആണ്
https://github.com/openlearnx/Free-Training-program-on-Artificial-Intelligence-/tree/master/OpenCV
#machinelearning #artificialintelligence #python #datascience #technology #python #deeplearning #bigdata #programming #Malayalam #AI #imageprocessing #atmega #python #artificialintelligence #photography #computervision #pcb #gis #remotesensing #developer #robotbuilding #gisexpert #hackaday #engineer #a #sentinel #industry #deeplearning #opensource
0 notes
olsmedia-blog · 5 years ago
Video
youtube
അ ഇ - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലേർണിംഗ്  പ്രോഗ്രാമ്മിലേക്ക്  സ്വാഗതം. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്നെ കുറിച്ചുള്ള ഒരു ഇൻട്രൊഡക്ഷൻ ആണ് ഈ  ട്രെയിനിങ് പ്രോഗ്രാമിലൂടെ ഉദ്ദേശിക്കുന്നത്.    എന്താണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്,   എന്താണ് ഒരു ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മോഡൽ,  വിവിധതരത്തിലുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മ��ത്തേഡുകൾ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്   പ്രാവർത്തികമാക്കാനുപയോഗിക്കുന്ന  പ്രോഗ്രാമിംഗ് ലാങ്‌വേജുകൾ, വിവിധ മാത്തമാറ്റിക്കൽ മോഡലുകൾ, അവയുടെ  പ്രാക്ടിക്കൽ എക്സെർസൈസ്സ്, വിവിധതരത്തിലുള്ള പ്രോജക്റ്റുകൾ   എന്നിവയെ  പരിചയപ്പെടുക എന്നതാണ്  ഈ കോഴ്സ് കൊണ്ട് ഉദ്ദേശിക്കുന്നത്.
1 note · View note