sadanamharikumaran-blog
sadanamharikumaran-blog
Sadanam Harikumaran
8 posts
Kathakali exponent and artist from Kerala in India
Don't wanna be here? Send us removal request.
sadanamharikumaran-blog · 8 years ago
Photo
Tumblr media
0 notes
sadanamharikumaran-blog · 8 years ago
Video
youtube
(via https://www.youtube.com/watch?v=ek6AOKUt8j0)
0 notes
sadanamharikumaran-blog · 8 years ago
Audio
Please listen to a music lesson where Raga Revagupthi is explained.in Malayalam 
രേവഗുപ്തി രാഗത്തെ കുറിച്ചു ഒരു പാഠം കേള്‍ക്കൂ.
0 notes
sadanamharikumaran-blog · 8 years ago
Photo
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
Kathakali is a classical theatre form of Kerala.Here are some innovations done in the costumes of Kathakali.From up to down: Kamadeva in Kumarasambhavam, left:Damayanthi and Hamsam, right:Drona acharya in Abhimanyu. New head gear for female characters. Ghatolkacha in karnna parvvam .Ayyappa and Vavar.Vavar, Tigress, New head gear for Shiva with serpent hoods.
കഥകളിയുടെ വാചികാഭിനയമായ സംഗേതത്തില്‍ ധാരാളം നവീകരണങ്ങളും അത്ആ വഴി പുതിയ രാഗങ്ങളുടെ സന്നിവേശവും സംഭവിക്കുന്നുണ്ടെങ്കിലും ആഹാര്യത്തിലും ആംഗിക അഭിനയത്തിലും കാര്യമായ മുന്നേറ്റങ്ങള്‍ ഉണ്ടാകാറില്ല. ഈ ഘട്ടത്തില്‍ ആണ് സദനത്തില്‍ നിര്‍മ്മിക്കാരുള്ള പുതിയ കഥകളില്‍ പ്രത്യക്ഷപ്പെടുന്ന  പുതിയ കഥാപാത്രങ്ങള്‍ക്ക് പുതിയ ആഹാര്യം (വേഷഭൂഷാദികള്‍) പരീക്ഷിക്കാനും വിജയിപ്പിക്കുവാനും നമുക്ക് കഴിഞ്ഞത്. സദനത്തില്‍ ഞാന്‍ ആവിഷ്കരിച്ച്ച്ച പുതിയ വേഷങ്ങളെ പരിചയപ്പെടുത്തട്ടെ..
കാമദേവന്‍, ദമയന്തിയും ഹംസ്ടവും,, ദ്രോണ ആചാര്യന്‍, സ്ത്രീവേഷത്ത്തിനു കിരീടം, ഘടോല്‍കചന്‍,അയ്യപ്പനും വാവരും, വാവര്‍, ശാര്ദൂലിനി (പെണ്‍ പുലി -മണി കണ്‌ഠ ചരിതം)
0 notes
sadanamharikumaran-blog · 8 years ago
Photo
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
New Kathakali play :Abhimanyu. authored by Dr Sadanam harikumar.
Play depcts the story of Abhimanyu’s death.
0 notes
sadanamharikumaran-blog · 8 years ago
Text
ഒരു വിദ്യാര്‍ഥി സംശയം ചോദിച്ചത് ...'ക'എന്ന് എഴുതി ദിര്ഘം ചിഹ്നം ' ഇട്ടാല്‍ ''കാ'''എന്നാകുമെങ്കില്‍ ''കെ''എന്ന് എഴുതി ദീര്‍ഘം ഇട്ടാല്‍ ''കേ'' എന്നല്ലേ ആകേണ്ടത്??നിങ്ങള്‍ അതിനെ ''കൊ''എന്ന് പഠിപ്പിച്ചാല്‍ ശരി ആണോ????ശരി ആണോ..ശരി അല്ലെ???ഞാനും അന്തിച്ചു പോയി..
0 notes
sadanamharikumaran-blog · 8 years ago
Text
Dr Sadanam Harikumar
0 notes
sadanamharikumaran-blog · 8 years ago
Text
My Blog
At last, I have started writing on my blog....
0 notes