Tumgik
#betterlifefoundation
betterlifefoundation · 8 months
Text
ഭാരതത്തിന്റെ 75-മത് റിപ്പബ്ലിക് ദിനത്തിൻറെ ഭാഗമായി ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വിദ്യാനഗർ യൂണിറ്റും, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സോഷ്യൽ വർക്ക് വിഭാഗവുമായി സഹകരിച്ചു പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികളെ മാനസികമായി ബലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി "എ ടോക്ക് ഓൺ മൈൻഡ്ഫുൾ റെസിലൻസ്" (A Talk on Mindful Resilience) ബോധവത്കരണ പരിപാടിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ കാസർകോട് ജില്ലയിൽ പരവനടുക്കത്തുള്ള ഗവഃ മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂൾ കാസർകോടിലെ വിദ്യാർത്ഥികൾക്ക് അക്കര ഫൗണ്ടേഷൻ പ്രോജക്ട് മാനേജർ മുഹമ്മദ് യാസിർ ക്ലാസ്സ് എടുത്തു.
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പത്ത്, പതിനൊന്ന്, പന്ത്രണ്ടിലെ കുട്ടികൾക്ക് പിരിമുറുക്കമില്ലാതെ പരീക്ഷ എഴുതാനും ജീവിതത്തെ ശാന്തമായി നേരിടാനും വിദ്യാർഥികളെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.
എ. കെ.പി.എ വിദ്യാനഗർ യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് അധ്യക്ഷനായ പരിപാടി കാസർകോട് അസിസ്റ്റന്റ് കളക്ടർ ദിലീപ് കെ കൈനിക്കര ഐ.എ. എസ് പരിപാടി ഉദ്ഘാടനം ചെയ്തു.
കാസറഗോഡ് ജില്ലാ ട്രൈബൽ ഓഫീസർ മല്ലിക എം മുഖ്യാതിഥിയായും മുഖ്യ പ്രഭാഷകനായി ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ചെയർമാൻ മോഹൻദാസ് വയലാംകുഴിയും പങ്കെടുത്ത ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ അരുൺ കുമാർ എസ്.ആർ, ഹെഡ്മിസ്ട്രസ് ലളിത എ, എ. കെ.പി.എ വിദ്യാനഗർ യൂണിറ്റ് സെക്രട്ടറി മഖ്സൂസ്, എ. കെ.പി.എ കാസർകോട് മേഖല പ്രസിഡന്റ് വാസു എ, വൈസ് പ്രസിഡന്റ് പ്രമോദ് ഐ ഫോക്കസ്, എ. കെ.പി.എ കാസർകോട് ജില്ല കമ്മിറ്റി അംഗം സുഖു സ്മാർട്ട്, സണ്ണി ജേക്കബ്, എ. കെ.പി.എ വിദ്യാനഗർ യൂണിറ്റ് പി.ആർ.ഒ നിയാസ് ചട്ടഞ്ചാൽ എന്നിവർ ആശംസകൾ നേർന്നു.
സ്‌കൂൾ സീനിയർ സൂപ്രണ്ട് പ്രസന്ന സ്വാഗതവും ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ഓപ്പറേഷൻ ഹെഡ് ഡോ. കാർത്തിക എം നന്ദിയും പറഞ്ഞു.
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർഥികളായ ഗോപിക എം, അമൽ എ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
#betterlifefoundation #atalkonmindfulresilience #MuhammedYasir #AKPA #akpavidyanagarunit #GMRHSSKasaragod #tribaldevelopmentdepartment #kasaragod #stressrelief #dilipkkainikkaraias
0 notes
anudon · 7 years
Photo
Tumblr media
@naveen.richard Please make that face... . . . #naveenrichard #naveenfan #themboxershorts #betterlifefoundation #pushpavalli #comedian #inspiration #motivation #comedy #artist #dontmakethatface #macha #sumukhisuresh #sindhumurthy #kennysebastian #kanangill #biswakalyanath #art #sketch #pencil #anuartista
0 notes
juicydragonfly · 7 years
Photo
Tumblr media
#3doorsdown #harrahscherokee #mims1717 #juicydragonfly #stellabluesblingboutique #betterlifefoundation https://www.facebook.com/events/480598412319491??ti=ia
0 notes
Text
Tumblr media
Amazon Alexa Community Program
ഭിന്നശേഷി മേഖലയിൽ ഡിജിറ്റൽ ഉപകരണങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം, അതുവഴി ഭിന്നശേഷിക്കാരെ അവരുടെ ജീവിതത്തെ എങ്ങനെയൊക്കെ മാറ്റി മറിക്കാം എന്ന ചിന്തയിൽ നിന്നാണ് Alexa പോലുള്ള ഒരുപകരണവും അതിന്റെ സാധ്യതകളെക്കുറിച്ചും പഠിക്കാൻ അവസരം ലഭിച്ചത്. ഒരൊറ്റ കമാന്റിൽ പല കാര്യങ്ങൾ ഒരുമിച്ചു സാധ്യമാകാൻ കഴിയുന്ന ഓഫീസ് ഓട്ടോമേഷൻ സംവിധാനത്തെ പോലെ തന്നെ വിദ്യാഭ്യാസ മേഖലയിലും വിനോദമേഖലയിലും ഒരുപോലെ പ്രയോജന പ്രദമാകുന്ന രീതിയിൽ ഉപയോഗിക്കാൻ പറ്റുന്ന ഒരുപകരണമാണ് Alexa.
കേരളത്തിൽ Alexa എന്ന ഉപകരണം ഭിന്നശേഷി മേഖലയിൽ എത്രത്തോളം പ്രയോജനപ്പെടുത്താം എന്ന ചിന്തയിൽ നിന്നാണ് ബെറ്റർ ലൈഫ് ഫൗണ്ടേഷൻ കേരളത്തിൽ ആദ്യമായി കാസർകോട് കോഴിക്കോട് ജില്ലകളിലെ സ്പെഷ്യൽ സ്‌കൂൾ, ബഡ്‌സ് സ്‌കൂൾ, റിഹാബിലിറ്റേഷൻ സെൻറർ, തെറാപ്പി സെൻറർ തുടങ്ങിയ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുകയും ഭിന്നശേഷി ശാക്തീകരണത്തിന് തുടക്കം കുറയ്ക്കാൻ ശ്രമം ആരംഭിച്ചത്. ഒപ്പം സമാന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഒരുമിച്ചു ചേർത്ത് എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കുന്ന തരത്തിൽ അലക്സാ കമ്മ്യൂണിറ്റി പ്രോഗ്രാമിനെ മാറ്റിയെടുക്കുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്.
പൂർണമായും സൗജന്യമായി ഓരോ സ്ഥാപനത്തിനും ഒരു ഉപകരണം ലഭിക്കുന്നത് കൂടാതെ സ്ഥാപനത്തിലെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അലക്സയുടെ ട്രെയിനിങ്ങും മറ്റു മാർഗ്ഗനിർദ്ദേശങ്ങളും പരിപൂർണ്ണ പിന്തുണയും ഇതോടൊപ്പം ലഭിക്കുന്നുണ്ട്. അതുകൂടാതെ പദ്ധതിയുടെ നടത്തിപ്പും മോണിറ്ററിങ്ങും ബെറ്റർ ലൈഫ് ഫൗണ്ടേഷൻ അലക്സ കമ്മ്യൂണിറ്റി പ്രോഗ്രാമിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് ലഭ്യമാക്കും. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന് നമ്മൾ ഒരുമിച്ചു നിന്ന് പൊരുതുന്നതോടൊപ്പം ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയെ ഉപയോഗിച്ച്, സാങ്കേതിക വിദ്യയുടെ പുത്തൻ തലങ്ങൾ പ്രയോജനപ്പെടുത്തി വിഭിന്നശേഷിയുള്ള ഒരു പുത്തൻ തലമുറയെ വാർത്തെടുക്കാൻ ഒരുമിച്ചു നിന്ന് പ്രവർത്തിക്കാൻ എല്ലാവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു.
Better Life Foundation [email protected]
0 notes
Text
Eid Mubarak
0 notes
Photo
Tumblr media
A nonprofit is as strong as the community that holds it up. Together, we can do more than we can do alone. Let's bring our abilities and passions together to affect real change. There are many ways to join us and support our mission. Contact us to find out  more about volunteer opportunities, fundraising events, and ways that you can get  our message to your friends and family #volunteer #betterlifefoundation https://www.instagram.com/p/CjV2RFQKfO2/?igshid=NGJjMDIxMWI=
0 notes
Text
Better Life Foundation's Happiness Programme "Light of Happiness"
A day out on beach where the breeze can hug you and the waves sing for you: a happiness programme to bring youthfulness to The Residents and senior citizens of Govt. Old Age Home, Kasaragod. Let's gather up and enjoy with them. Join us.
Place: Red Moon Beach, Pallikkara, Kasaragod, Kerala
In Collaboration With:
District Social Justice Office, Kasaragod
District Tourism Promotion Council, Kasargod
Lions Club of Chandragiri
Red Moon Beach, Pallikkara
Centre for Gerontology | Department of Social Work | Central University of Kerala
0 notes
Photo
Tumblr media
Akkara Foundation & Better Life Foundation Jointly organize Residential Workshop on Project Management & Proposal Writing Sept30,(4.pm) Oct 1, 2 (4.00pm)- 2022 Good Shepherd Pastoral Center, Padannakad, Near Padannakad Railway Flyover, Kanhangad, Kerala, India Highlights of the workshop: Practical Oriented, Sessions by Experts, Model proposals, Introducing Government and Non Government projects. #akkarafoundation #BetterLifeFoundation #kerala #kasaragod (at Kanhangad) https://www.instagram.com/p/CjLEtkcPTpd/?igshid=NGJjMDIxMWI=
0 notes
betterlifefoundation · 9 months
Text
Thank you Kasaragod Vision
#kasaragodvision #betterlifefoundation #bekalbeachpark #bekalbeachfest #uyare
0 notes
betterlifefoundation · 9 months
Text
Thank you KasaragodChannel.com
#worlddisabilityday #bekalbeachpark #bekalbeachfest #BetterLifeFoundation
0 notes
betterlifefoundation · 9 months
Text
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
"ഉയരെ" ലോക ഭിന്നശേഷി ദിനം ആഘോഷിച്ചു
ഭിന്നശേഷി സുഹൃത്തുക്കൾക്കും രക്ഷിതാക്കൾക്കും അവരോട് ചേർന്നു നിൽക്കുന്നവരെക്കൂടി ചേർത്തുപിടിച്ചു സംഘടിപ്പിക്കുന്ന ബെറ്റർ ലൈഫ് ഫൗണ്ടേഷന്റെ പരിപാടി "ഉയരെ - ഒരുമിച്ചൊരുമിച്ച് ഇനിയുയരെ" ചന്ദ്രഗിരി ലയൺസ്‌ ക്ലബ്ബുമായി സംയുക്തമായാണ് നടത്തിയത്.
മുച്ചക്ര വാഹന റാലി രാവിലെ 9 മണിക്ക് ബേക്കൽ കോട്ടയുടെ മുന്നിൽ നിന്ന് ബേക്കൽ ഡി.വൈ.എസ്.പി സുനിൽ കുമാർ സി.കെ ഫ്‌ളാഗ് ഓഫ് ചെയ്തു. എ.കെ.ഡബ്ള്യു. ആർ.എഫ് ജില്ലാ പ്രസിഡന്റ് രാഗേഷ് കൂട്ടപ്പുന്നയും എ. കെ.ഡബ്ള്യു. ആർ.എഫ് ജില്ലാ സെക്രട്ടറി സുനിൽ കുമാർ ബങ്കളവും റാലി നയിച്ചു. ബേക്കൽ കോട്ടയിൽ നിന്ന് പുറപ്പെട്ടു ബേക്കൽ ബീച്ച്‌ പാർക്കിൽ അവസാനിച്ചു.
ലോക ഭിന്നശേഷി ദിനത്തിൽ, "ഉയരെ" പള്ളിക്കര ബീച്ച് പാർക്കിൽ വെച്ചു ഡിസംബർ 3ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ഉദുമ എം.എൽ.എ അഡ്വ. സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ചന്ദ്രഗിരി ലയൺസ്‌ ക്ലബ് പ്രസിഡണ്ട് ഷരീഫ് കാപ്പിൽ അധ്യക്ഷത വഹിച്ചു. ബി.ആർ.ഡി. സി മാനേജിംഗ് ഡയറക്ടർ ഷിജിൻ പറമ്പത്ത്, ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ പ്രസിഡണ്ട് രാ��േഷ് കൂട്ടപ്പുന്ന, എ. കെ.ഡബ്ള്യു. ആർ.എഫ് ജില്ലാ സെക്രട്ടറി സുനിൽ കുമാർ ബങ്കളം, എ. കെ.ഡബ്ള്യു. ആർ.എഫ് മുൻ ��ംസ്ഥാന പ്രസിഡന്റ് സന്തോഷ് മാളിയേക്കൽ, ബേക്കൽ ബീച്ച് പാർക്ക് എം.ഡി അബ്‍ദുൾ ലത്തീഫ്, ഡയറക്ടർ മുഹമ്മദ് അനസ്, എന്നിവർ സംസാരിച്ചു. ചന്ദ്രഗിരി ലയൺസ്‌ ക്ലബ് പ്രോഗ്രാം ഡയറക്ടർ ഷാഫി നെല്ലിക്കുന്ന് സ്വാഗതവും, മോഹൻദാസ് വയലാംകുഴി ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ചെയർമാൻ നന്ദിയും പറഞ്ഞു.
തുടർന്ന് മീറ്റ് ദ ടാലെന്റ്‌ പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണികണ്ഠൻ, കാസർകോട് ഡി. ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, ജന്മനാ ഇരു കൈകളുമില്ലാത്ത മൂന്ന് വയസ്സുകാരൻ മുഹമ്മദ് കഹ്ബുൽ അഹ്ബർ,
വ്ലോഗറും മോഡലുമായ ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന ധന്യ എസ് രാജേഷ്, കേരളത്തിലെ മികച്ച ഫുഡ് വ്ലോഗർ
മിതിലാജ്. എം എന്നിവർ പങ്കെടുത്തു.
ബെറ്റർ ലൈഫ് ഫൗണ്ടേഷനും ചന്ദ്രഗിരി ലയൺസ് ക്ലബ്ബും സംയുക്തമായി നടത്തുന്ന ഉയരെ പരിപാടിയിൽ ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ കാസർകോട്, കാസർകോട് ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിൽ, പള്ളിക്കര ബീച്ചും സഹകരിച്ചു. വൈവിധ്യമാർന്ന കലാ പരിപാടിയിൽ ദൃശ്യകലാമംഗലം കളി സംഘം കാലിടുക്കം, എൽ.ബി.എസ്. എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികളും പങ്കെടുത്തു.
ബെറ്റർ ലൈഫ് ഫൗണ്ടേഷന്റെ വിവേക്.വി, മനോജ് കോണത്തുമൂല, പ്രജീഷ് പൈക്ക, അശ്വന്ത് കൊളപ്പുറത്ത്, ചന്ദ്രഗിരി ലയൺസ്‌ ക്ലബിന്റെ ജലീൽ മുഹമ്മദ്, സി.എൽ. റഷീദ്‌, എം.എം.നൗഷാദ്, ���ാറൂഖ് കാസ്മി, അഷറഫ് ഐവ, സുനൈഫ്. എം.എ. എച്ച്, സിദ്ദിഖ്.എം.എ, ഷിഹാബ് തോരവളപ്പിൽ, മെഹറൂഫ് ബദരിയ, അനവർ ഷംനാട്, മഹമൂദ് ഇബ്രാഹിം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
#worlddisabilityday #bekalbeachpark #bekalbeachfest #betterlifefoundation
0 notes
Text
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
Observing NSS Day 2023
BARHSS Bovikkanam NSS Unit 332. A visit to Akkara Foundation in Association with Better Life Foundation
A session by: @raj_jinil (HoD, Department of Physiotherapy) & Subin (Project Coordinator)
#BetterLifeFoundation #akkarafoundation #barhssbovikkanam #nssday2023 #nss
0 notes
Text
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
Women's day Livelihood program - Art Workshop
HDFC ERGO Employees engagement activity program.
Program Conducted by: Simi Sadanandan
@artlockerbysimy
Location: HDFC ERGO, Kochi, Ernakulam, Kerala
A CSR Initiative by: @hdfcergogi
In collaboration with: @glocalbodh
Implementation partner: @betterlifefoundationindia
Program coordinator: @abina_sreenivas
#csractivity #hdfcergo #glocalbodh #BetterLifeFoundation #kochi #kerala #womensday
0 notes
Text
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
Women's day Livelihood program - Art Workshop
HDFC ERGO Employees engagement activity program.
Program Conducted by: Hemalatha
@magical_fairy_arts
Location: HDFC ERGO, Guindy, Chennai, Tamilnadu
A CSR Initiative by: HDFC ERGO General Insurance Company Limited
In collaboration with: Glocal Bodh
Implementation partner: Better Life Foundation
Program coordinator: @abina_sreenivas
#csractivity #hdfcergo #glocalbodh #BetterLifeFoundation #kochi #kerala #womensday
0 notes
Text
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
Water Body Cleaning
HDFC ERGO Employees engagement activity program in association with Haritha Kerala Mission, Kerala
Location: Marine Drive, Kochi, Kerala
A CSR Initiative by: @hdfcergogi
In collaboration with: @glocalbodh
Implementation partner: @betterlifefoundationindia
Program coordinator: @abina_sreenivas
#csractivity #hdfcergo #glocalbodh #BetterLifeFoundation #kochi #kerala #waterbodycleaning
0 notes
Text
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
BaLA (Building as Learning Aid) - School Wall Painting Program
Edward Memorial Govt. LP School Veli, Fort Kochi, Ernakulam, Kerala
CSR Partner : HDFC ERGO General Insurance Company Limited
In collaboration with: Glocal Bodh
Implementation partner: Better Life Foundation
CSR Program Coordinator: Abina Sreenivas
#wallpainting #BaLA #buildingaslearningaid #hdfcergo #emglpsveli #fortkochi #glocalbodh #BetterLifeFoundation #csractivity
0 notes