vishnur
vishnur
tumblr @vishnur_
11 posts
Don't wanna be here? Send us removal request.
vishnur · 9 years ago
Text
ഒപ്പം വന്ന വഴി
ഒപ്പം* വന്ന വഴി 1. ചെസ്സ്‌ (അന്ധനായ എന്നാൽ അതി ബുദ്ധിമാനായ നായകൻ, ഇവിടെ ശരിക്കും അന്ധൻ ആണ്‌)
2.കാക്കക്കുയിൽ (താക്കോൽ കോമഡി/ പ്രതിയെ ആദ്യം കണ്ടത്‌ ആരു, പാടാം വനമാലേ പോലെ പലനാളായി എന്ന ഫാസ്റ്റ്‌ സോംഗ്‌), 
3. അമർ അക്ക്ബർ ആന്റണി (സെയിം കൊച്ചിന്റെ പാട്ട്‌), 
4.മെമ്മറീസ്‌ (സൈക്കോ വില്ലൻ), 
5. നാട്ടുരാജാവ്‌ (വില്ലന്റെ മകളെ നായകൻ വളർത്തൽ), 
6. ദൃശ്യം (ലാലേട്ടനെ ഷാജോൺ ഇടിക്കുന്നു), 
7. യോദ്ധാ (കണ്ണ്‌ കാണാത്ത ലാലേട്ടൻ ശബ്ദം കേട്ടിടി), 
8. ലൗഡ്സ്പീക്കർ (ഫ്ലാറ്റിൽ ഒറ്റയ്ക്ക്‌ താമസിക്കുന്ന കാശുള്ള റിട്ടയർഡ്‌ സാറിന്റെ ഓളിൻഓൾ ആയ നായകൻ). 
9. രാവണപ്രഭു (ആന്റണി പെരുംബാവൂർ പറഞ്ഞിട്ടാണെന്ന് തോന്നുന്നു പോലീസുകാരെ തല്ലുന്ന സീൻ, ബട്ട്‌ അത്‌ ലാലേട്ടൻ ആസ്‌ യൂഷ്വൽ തകർത്ത്‌) ഇത്രയും പടങ്ങൾ ‘ഒപ്പം’ തുന്നികെട്ടി പ്രിയദർശൻ കോപ്പിയടിക്കാതെ ഇറക്കിയ പടമാണ്‌ 'ഒപ്പം’. മോശമല്ല, കണ്ടിരിക്കാം, പണ്ടത്തെ പോലെ ചിരിക്കുട്ടന്റെ സൗണ്ട്‌ ലാലേട്ടനുമായി സിങ്ക്‌ ആകുന്നില്ല എങ്കിലും പാട്ടുകൾ തരക്കേടില്ല, തല്ലിപ്പോളി ബിജിഎം. ഇതൊക്കെയായാലും അടുത്ത നിമിഷ്ം എന്ത്‌ സംഭവിക്കും എന്നത്‌ ഒരു ത്രില്ലർ ആക്കി ഒപ്പിച്ച്‌ വച്ചു. ‌ $20 കൊടുത്ത്‌ ഊഴം കണ്ടത്‌ വച്ച്‌ നോക്കിയാൽ 'ഒപ്പം’ കിടു ആണു :) മാർക്ക്‌ : 5.5/10, റീവാലുവേഷനു കൊടുത്താൽ 6.1/10. അത്രേ ഉള്ളൂ
0 notes
vishnur · 10 years ago
Text
അനാർക്കലി (2015) റിവ്യൂ
അനാർക്കലി കണ്ടു! പ്രിഥ്വി മാസ്‌, ബിജു മേനോൻ മരണമാസ്‌! പടം മറ്റൊരു സൂപ്പർ ഹിറ്റ്‌ ഉറപ്പ്‌. ലക്ഷദ്വീപ്‌ ടൂറിസം പ്രോമോട്ട്‌ ചെയ്യാൻ ഇന്ത്യൻ ഗവണ്മെന്റിനു ഇതിൽ കൂടുതൽ ഒന്നു എടുത്ത്‌ കാണിക്കണ്ടി വരില്ല. സ്റ്റണ്ണിംഗ്‌ വിഷ്വൽസ്‌. ഈ ലക്ഷദ്വീപ്‌ ഇത്ര അടുത്ത്‌ കിടന്നിട്ടാണോ ആളുകൾ ബാലിയും ഫുക്കറ്റും തേടി പോണത്‌ എന്ന് ഓർത്ത്‌ പോകും. ബിജുമേനോൻ പ്രിഥ്വി കോംബോ തകർത്തു. കഥയിലെ പ്രണയവും, നായികയും, സച്ചിയുടെ സംവിധനവും ഒന്നും മോശമാക്കിയില്ല A Visual treat and a romantic entertainer. Watch it for Lakshadweep, BijuMenon & Prithviraj #Anarkali ⭐️⭐️⭐️✨
0 notes
vishnur · 10 years ago
Text
'എന്ന് നിന്റെ മൊയ്തീൻ' - മാർക്ക്‌ലിസ്റ്റ്‌
നല്ല റിവ്യൂ വായിച്ചിട്ടും പഴേ കാലത്തെ സംഭവം ആയത്‌ കൊണ്ട്‌ (നീലത്താമര, സെല്ലുലോയിഡ്‌ ഒക്കെ കണ്ട്‌ നല്ല ബോറടിച്ചാരുന്നു) എനിക്ക്‌ ഇഷ്ടപ്പെടാൻ ചാൻസ്‌ ഇല്ല എന്ന മിഥ്യാ ധാരണയോടെ ഇരുന്നപ്പോഴാണു 21 Sept 2015നു റിപ്പോർട്ടർ ചാനലിൽ നികേഷ്കുമാർ വക പ്രിഥ്വിരാജും, സംവിധായകൻ വിമലും ആയിട്ടുള്ള ഇന്റവ്യൂ കണ്ടത്‌. അത്‌ കണ്ടു ഇഷ്ടപ്പെട്ടാണു പടത്തിനു പോകാൻ തീരുമാനിച്ചത്‌ 'എന്ന് നിന്റെ മൊയ്തീൻ' ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല പിടിച്ചിരുത്തി കളഞ്ഞു. റിവ്യൂ എഴുതുന്നില്ല, പക്ഷേ ചുമ്മാ മാർക്കിടാം തമാശകൾ - 7/10 (അധികം ഒന്നും ഇല്ല, ഉള്ളവ ക്ലാസിക്ക്‌) സംഗീതം, ഗാനങ്ങൾ - 8/10 ചങ്ങമ്പുഴയുടെ കവിത -10/10 ആ കവിതയിലെ പ്രിഥ്വിയുടെ അഭിനയം - 8/10 (ലാലേട്ടൻ ഗാന്ധർവ്വം ആണ്‌ ബെഞ്ച്മാർക്ക്‌) വാസ്തവത്തിനു ശേഷം പ്രിഥ്വിയിടെ ഏറ്റവും നല്ല പ്രകടനം. 8/10 സായികുമാർ - 8/10 ഇന്ദ്രൻസ്‌ -7.5/10 ടൊവീനോ - 7/10 പാർവ്വതി - 7/10 ലെന - 7/10 പ്രണയ രംഗങ്ങൾ -6.5/10 സംഭാഷണം - 7/10 (പ്രിഥ്വിയും സായികുമാറുമായുള്ള സംഭാഷണങ്ങൾ തകപ്പൻ ആണു) ക്യാമറ -7/10 (ജോമോൻ ടി ജോൺ മാസ്സ്‌) സംവിധാനം - 7/10 (വിമലിന്റെ അഞ്ചാറു വർഷത്തെ അധ്വാനം ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപോടാം) പോരായ്മകൾ - ദൈർഘ്യം, തിരക്കഥ സാമ്യം തോന്നുന്ന മറ്റ്‌ സിനിമകൾ - വെള്ളരിപ്രാവിന്റെ ��ങ്ങാതി (ചില ഗാനങ്ങൾ) രക്തസാക്ഷികൾ സിന്ദാബാദ്‌ (രാഷ്ട്രീയം) കാലാപാനി (മെലോഡ്രാമ). ആദ്യ പകുതി സൂപ്പർ, പഴേ കാലത്തെ പടം ആണെന്ന് പറയില്ല, രണ്ടാം പകുതി, അൽപം വലിച്ചു നീട്ടിയെങ്കിലും ബോറാക്കിയില്ല. ഇഷ്ടപെടാൻ ചാൻസില്ല എന്നുറപ്പിച്ച്‌ പോയി ഇഷ്ടപ്പെട്ട കൊണ്ട്‌ മാർക്ക്‌ അൽപം ലാവിഷായി! ആയോ? മൊത്തത്തിൽ മസ്റ്റ്‌ വാച്ച്‌ പടം!! പീസ്സ്‌ : ഇതെന്റെ റിവ്യൂ, എന്റെ മാത്രം വാൽകഷ്ണം : പ്രേമം, തട്ടത്തിൻ മറയത്ത്‌, നിറം, അനിയത്തിപ്രാവ്‌ എന്ന പ്രണയചിത്രങ്ങൾ എനിക്ക്‌ ഒട്ടും ഇഷ്ടപെട്ട പടങ്ങൾ അല്ല. -എന്ന് നിങ്ങടെ വിഷ്ണു
0 notes
vishnur · 11 years ago
Text
പൊതുതിരഞ്ഞെടുപ്പ് 2014 -ഇലക്ഷൻ പ്രവചനം
എന്റെ പരിമിതമായ രാഷ്ട്രീയ അറിവ് വച്ച് നടത്തുന്ന രാഷ്ട്രീയ പ്രവചനം- അസ്സംബ്ലി ഇലക്ഷൻ  2014 
കേരളം (20 സീറ്റുകൾ)
UDF -12 , LDF - 08 , BJP - 00
തിരുവനന്തപുരം - ശശി തരൂർ (UDF)
ആറ്റിങ്ങൽ - എ സമ്പത്ത് (LDF)
കൊല്ലം - എം എ ബേബി (LDF)
പത്തനംതിട്ട - പീലിപ്പോസ് തോമസ്‌ (LDF)
മാവേലിക്കര - കൊടിക്കുന്നിൽ സുരേഷ് (UDF)
ആലപ്പുഴ - ചന്ദ്രബാബു  (LDF)
കോട്ടയം -ജോസ് കെ മാണി  (UDF)
ഇടുക്കി - ഡീൻ കുര്യാക്കോസ്  (UDF)
ഏറണാകുളം - കെ വി തോമസ്‌ (UDF)
ചാലക്കുടി - പി സി ചാക്കോ (UDF)
തൃശൂർ - ധനപാലാൻ  (UDF)
ആലത്തൂർ -പി കെ ബിജു  (LDF)
പാലക്കാട്‌ - എം ബി രാജേഷ്‌ (LDF)
പൊന്നാന്നി - ഇ ടി മുഹമ്മദ്‌ ബഷീര് (UDF)
മലപ്പുറം - ഇ അഹമ്മദ്‌ (UDF)
വയനാട് - എം ഐ ഷാനവാസ് (UDF)
കോഴിക്കോട് - എം.കെ.രാഘവൻ (UDF)
വടകര -   മുല്ലപ്പള്ളി രാമചന്ദ്രൻ (UDF)
കണ്ണൂർ -  ശ്രീമതി ടീച്ചർ (LDF)
കാസർഗോഡ്‌ - പി.കരുണാകരൻ (LDF)
ജയിച്ചു കാണാൻ ആഗ്രഹിക്കുന്നവർ  (പാർട്ടി) - കാരണം 
കേരളം (20 സീറ്റുകൾ)
UDF-11, LDF-08, BJP-01
തിരുവനന്തപുരം - ഓ രാജഗോപാൽ  (BJP) ജയിച്ചാൽ കേന്ദ്രമന്ത്രി 
ആറ്റിങ്ങൽ - എ സമ്പത്ത് (LDF) സിറ്റിംഗ് എംപിയായി തരക്കേടില്ലാത്ത പ്രകടനം 
കൊല്ലം - എൻകെ പ്രേമചന്ദ്രൻ (UDF) മികച്ച രാഷ്ട്രീയ നേതാവ് 
പത്തനംതിട്ട - പീലിപ്പോസ് തോമസ്‌ (LDF) സിറ്റിംഗ് എംപി യുടെ മോശം പ്രകടനം 
മാവേലിക്കര - കൊടിക്കുന്നിൽ സുരേഷ് (UDF) സിറ്റിംഗ്  എംപിയായി തരക്കേടില്ലാത്ത പ്രകടനം 
ആലപ്പുഴ - കെ സി വേണുഗോപാൽ (UDF) പുള്ളിയെ തോല്പ്പിക്കാൻ ശ്രമിക്കുന്ന ചില സമുദായ നേതാകൾക്കും രാഷ്ട്രീയക്കര്ക്കുംഒരു പണി കിട്ടുന്നത് കാണാൻ  
കോട്ടയം -ജോസ് കെ മാണി  (UDF) സിറ്റിംഗ് എംപിയായി മികച്ച  പ്രകടനം 
ഇടുക്കി - ഡീൻ കുര്യാക്കോസ്  (UDF) സഭയ്കിട്ടു ഒരു പണി കിട്ടുന്നത് കാണാൻ 
ഏറണാകുളം - കെ വി തോമസ്‌ (UDF) തോമസ്‌ സാർ കുറെ ആയി ഡൽഹിക്ക് എന്നാലും ആരാ ഈ ക്രിസ്റ്റി? കേട്ടിട്ടുപോലും ഇല്ല 
ചാലക്കുടി - ഇന്നസെന്റ് (LDF) - സിനിമാതാരം ജയിക്കുന്നത് കാണാൻ ആഗ്രഹം ഇല്ല എന്നാലും എംപി എന്ന നിലയിൽ പിസി ചാക്കോ പോരാ 
തൃശൂർ - ധനപാലാൻ  (UDF) സിറ്റിംഗ് എംപിയായി  (മണ്ഡലം മാറി എന്നാലും ) തരക്കേടില്ലാത്ത പ്രകടനം 
ആലത്തൂർ -പി കെ ബിജു  (LDF) സിറ്റിംഗ് എംപിയായി മികച്ച  പ്രകടനം 
പാലക്കാട്‌ - എം ബി രാജേഷ്‌ (LDF) സിറ്റിംഗ് എംപിയായി മികച്ച  പ്രകടനം 
പൊന്നാന്നി - ഇ ടി മുഹമ്മദ്‌ ബഷീര് (UDF) സിറ്റിംഗ് എംപിയായി മികച്ച  പ്രകടനം 
മലപ്പുറം - പി.കെ.സൈനബ  (LDF) അഹമ്മദ് സാഹിബിനെ പാര്ട്ടിക്കു പോലും വേണ്ട പിന്നെയാ ജനത്തിന് 
വയനാട് - എം ഐ ഷാനവാസ് (UDF) വലത്-പക്ഷ മണ്ഡലം 
കോഴിക്കോട് - എം.കെ.രാഘവൻ (UDF) സിറ്റിംഗ് എംപിയായി തരക്കേടില്ലാത്ത പ്രകടനം 
വടകര -   മുല്ലപ്പള്ളി രാമചന്ദ്രൻ (UDF) സിറ്റിംഗ് എംപിയായി തരക്കേടില്ലാത്ത പ്രകടനം 
കണ്ണൂർ -  ശ്രീമതി ടീച്ചർ (LDF) സിറ്റിംഗ് എംപിയുടെ മോശം പ്രകടനം 
കാസർഗോഡ്‌ - പി.കരുണാകരൻ (LDF) സിറ്റിംഗ് എംപിയായി തരക്കേടില്ലാത്ത പ്രകടനം 
_________________________________________________________________
ഇന്ത്യ മുഴുവൻ സീറ്റുകളും (543)
ബിജെപി സഖ്യം - 286 (+/- 7)
കോണ്ഗ്രസ്സ് സഖ്യം  -101 (+/- 5)
മറ്റുള്ളവർ -152 (+/- 3)
ആം ആദ്മി / സ്വതന്ത്രർ - 4 (+/- 1)
വ്യക്തിപരമായ ആഗ്രഹം
ഏത് പാര്ട്ടി അധികാരത്ത്തിൽ വന്നാലും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടണം എന്നാലെ സ്ഥിരതയുള്ള സർക്കാർ വരൂ 
പ്രാദേശിക പാർട്ടികൾ (പ്രത്യേകിച്ച് അണ്ണാ-ഡിഎംകെ , തൃണമൂൽ , ബി എസ്‌ പി , എസ്പി) ആര്ക്കും ഒരു ഗവണ്മെന്റിനെ ഒറ്റയ്ക്ക് മറിച്ചിടാനുള്ള സീറ്റുകൾ കിട്ടരുത് 
മൂന്നിൽ കൂടുതൽ തവണ ഒരേ സീറ്റിൽ മത്സരിക്കുന്നവർ ഇനിയും വിജയിക്കരുത് 
100 ബില്ല്യണ്‍ രൂപയുടെ വികസനം ചെയ്യാൻ കെല്പുള്ള ആളാണെങ്കിൽ അയാൾ ജയിക്കണം -നൂറു മില്യൻ (0.1% ) സ്വന്തം പോക്കറ്റിൽ പോയാലും അത് ഞാൻ അങ്ങ് സഹിക്കും
അടുത്ത സർക്കർ (അതാര് നയിച്ചാലും) അവർ ഒരു കെട്ടുറപ്പുള്ള ഭരണം കാഴ്ചവച്ച് ഇന്ത്യയെ ഒരു വൻ ശക്തിയാക്കി മാറ്റട്ടെ എന്നശംസിക്കുന്നു 
1 note · View note
vishnur · 13 years ago
Text
ലോകാവസാനം സീരീസ്‌
അജീക്ക റ്റു സാത്ത്‌ : ഡ്യൂഡ്‌ സ്വർഗ്ഗത്തിൽ ഡിന്നർ സ്റ്റാർറ്റർ മെനുവിൽ ചിക്കെൻ 69 ഒക്കെ കാണുമോ
സാത്ത്‌ : ഇവിടെ മനുഷ്യന്റെ #ലോകാവസാനം എന്ന ഹാഷ്‌ റ്റാഗ്‌ ട്രെണ്ട്‌ ആകുന്നില്ല അപ്പൊഴാ അവന്റെ ഒരു ചിക്കെൻ 69
ഷുക്കൂർ : സ്വർഗ്ഗത്തിൽ പ്രിത്വിരാജിന്റെ പടം കാണാൻ വൻ ജനതിരക്ക്‌ ലിമിറ്റഡ്‌ സീറ്റ്സ്‌ സ്റ്റില്ല് അവയിലബിൾ
രാജേട്ടൻ : ഹൊ നിങ്ങടെ ഒക്കെ ലോകം അവസാനിച്ചു അല്ലെ ജെർമ്മനിയിൽ 4 മോർ അവേഴ്സ്‌ റ്റു ഗോ
കുര്യങ്കേസി : സ്വർഗ്ഗത്തിലെങ്കിലും നീയെനിക്ക്‌ തുണയായി ഒരു സുന്ദരിയെ കൂട്ട്റ്റ്‌ തരണ��� കർത്താവേ
സീകോക്സ്‌ : ഭാഗ്യം അവിടെ എല്ല മാസോം ഒന്നാംതീ തന്നെ സാലറി ക്രെഡിറ്റ്‌ ആകും എന്ന് എച്‌ ആർ മെയിൽ അയചു
എം4മല്ലു : ബൈ ബൈ മിസ്റ്റർ @maneyar വീ വില്ല് നെവർ മീറ്റ്‌ അഗൈൻ ആസ്‌ യു മൈറ്റ്‌ നോട്ട്‌ റീച്‌ ഹെവൻ
ചെല: അവിടെ സന്തോഷ്‌ ട്രോഫി ലൈവ്‌ സ്ട്രീമിംഗ്‌ ഉണ്ടാകുമോ ആവോ
സാത്ത്‌ : സ്വർഗ്ഗത്തിൽ ഇന്റർനെറ്റ്‌ ഇല്ലാതെ എങ്ങനെ ആന്ദ്രൊയിഡിൽ നിന്നു റ്റ്വീറ്റാം എന്ന എന്റെ പ്രശസ്ത്‌ പോസ്റ്റ്‌ http://twitterilpuli.tumblr.com/tweet-0n-android-from-heaven
ആർ ഒൺലൈൻ : സ്വർഗ്ഗം സീരീസ്‌ ഫൊട്ടോഗ്രാഫി http://500px.com/r-online/heaven-1
ഏവി വിഷ്ണു : നല്ല നമസ്കാരം സ്വർഗ്ഗവാസികളേ നിമോദിക്ക: ലോകാവസാനോ സ്വർഗ്ഗോ ഭവന്തു
ഷെമീൽ : മൈ... ഐഫോൺ ഈസ്‌ നോട്ട്‌ സിങ്കിംഗ്‌ നോക്കിയ നോക്കം ഇനി
വിനുട്ടക്സ്‌ : അവിടെ ഏലിയൻ സിനിമ ഒന്നും ഇറങ്ങുന്നിലേ...നാട്ടിൽ നിന്നു ഹാർഡ്‌ ഡിസ്ക്ക്‌ എടുത്തത്‌ നന്നായി
ബിനു : ലോകാവസാനം എന്നു പറഞ്ഞ്‌ കുറേ പഡൂളകൾ ഇറങ്ങീട്ടുണ്ട്‌
അരുൺസത്യൻ : ഭൂമിയിലെ സ്വർഗ്ഗം ആരുന്നു നല്ലത്‌ ഡെസ്പ്പ്‌
പോഞ്ഞി: മള്‍ട്ടി ആക്ക്സില്‍ ബസ്സ്‌ ഇല്ലെങ്കില്‍ അമ്മച്ചിയാണേ ഞാന്‍ സ്വര്‍ഗത്തിന്റെ പടി ചവിട്ടില്ല 
വിഷ്ണു : കോപ്പ് ഇവിടേം സ്വര്‍ഗ്ഗം പ്രീമിയര്‍ ലീഗ് ...ടെസ്റ്റ്‌ മാച് ഒന്നും ഇല്ലേ 
ധനേഷ് : ഇതൊക്കെ എന്ത്...സ്വര്‍ഗ്ഗം എന്തെന്ന് കാണാന്‍ അങ്ങ് പീ സി ജോര്‍ജ്ജിന്റെ മണ്ഡലത്തില്‍ വരണം 
  ചില്ലറ:  സോ കോള്‍ഡ്‌ ഗാട്ജെറ്റ് പുലികളേ (തേങ്ങയാണ്!) സ്വര്‍ഗ്ഗത്തില്‍ ഒറ്റ ആന്‍ഡ്രോയിഡ് ഐ ഫോണ്‍ പോലും ഇല്ല #ങേ എല്ലാം നരകത്തില്‍ ആണെന്നോ 
  വക്കീല്‍ : ലോകാവസാനം പ്രമാണിച്ച് മനോരമ പ്രത്യേക ഫീച്ചര്‍ ഇറക്കി പോലും  #എവിടെ ആര് വായിക്കാന്‍ 
  കിതൂസ് : അവിടെ ചവറ മാട്രിമോണി മെംബെര്‍ഷിപ്‌ ഫ്രീ ആണോ 
0 notes
vishnur · 14 years ago
Text
The Winner Stands Alone
Tumblr media
          “Talent is a universal gift, but it takes a lot of courage to use it. Don’t be afraid to be the best.” ― Paulo Coelho, The Winner Stands Alone
27 notes · View notes
vishnur · 14 years ago
Text
Motivational Quotes by Steve Jobs
i for Innovation!! Thanks Steve Jobs for your innovations. You will be missed, but would never be forgotten.Tributes to the legend. Sharing his inspirational quotes
Tumblr media
        1. “People don’t know what they want until you show it to them.”
2. “Remembering that you are going to die is the best way I know to avoid the trap of thinking you have something to lose. You are already naked. There is no reason not to follow your heart. … Stay hungry. Stay foolish.”
3. “Simple can be harder than complex: You have to work hard to get your thinking clean to make it simple. But it’s worth it in the end”
4.“You can’t just ask customers what they want and then try to give that to them. By the time you get it built, they’ll want something new.”
5.“We attract a different type of person—a person who doesn't want to wait five or ten years to have someone take a giant risk on him or her. Someone who really wants to get in a little over his head and make a little dent in the universe.”
6. “My job is not to be easy on people. My job is to make them better. Innovation distinguishes between a leader and a follower. I’m convinced that about half of what separates the successful entrepreneurs from the non-successful ones is pure perseverance.”
7. “You can’t connect the dots looking forward; you can only connect them looking backwards. You have to trust that the dots will somehow connect in your future. You have to trust in something — your gut, destiny, life, karma, whatever. This approach has never let me down, and it has made all the difference in my life.”
8. "Have the courage to follow your heart & intuition. They somehow already know what you truly want to become"
9. "Your time is limited, so don’t waste it living someone else’s life. Don’t be trapped by dogma — which is living with the results of other people’s thinking. Don’t let the noise of others’ opinions drown out your own inner voice. And most important, have the courage to follow your heart and intuition. They somehow already know what you truly want to become. Everything else is secondary.”
10. “‎Your work is going to fill a large part of your life, and the only way to be truly satisfied is to do what you believe is great work. And the only way to do great work is to love what you do. If you haven’t found it yet, keep looking. Don’t settle. As with all matters of the heart, you’ll know when you find it. And, like any great relationship, it just gets better and better as the years roll on.”
Courtesy: Posts shared from Mashable and Tumblr
10 notes · View notes
vishnur · 14 years ago
Text
'How to Succeed as a Global Manager' -WSJ (Shared)
Got stuck to this article on 'How to Succeed as a Global Manager' on Wall Street Journal - India Blog. Thought its worth sharing to all Global career aspirants and Future Managers. Reposting the same with all credits to the author Mr Lav Shelat who is the group vice president of human resources at conglomerate Avantha Group.
'How to Succeed as a Global Manager' Lav Shelat 
As more Indian companies enter foreign markets, one of their biggest challenges is to find global-minded managers.These managers need to have more than just business acumen, leadership capabilities and other oft-cited traits of successful managers. They need to have the ability to adapt quickly to cultural and environmental differences, and they need to possess a world view rather than be focused on a single country, culture or context. Here are some pointers on the attributes needed to become a successful global manager:
Cultural sensitivity: In a multinational company, managers need to think global but act local.They need to be culturally sensitive and appreciate nuance. People from different countries will have differences in communication, a different attitude toward conflict or task completion, and different decision-making styles. Managers need to have care and concern for these nuances. As an example, it’s common in India to ask job applicants about their family during an interview in order to get an insight into the choices that a potential candidate might have made. This is a complete no-no in many European countries, where candidates could take offense at being asked personal questions. In the U.S., it’s illegal to ask the age of a job applicant. Another cultural nuance, perhaps quite relevant for Indian managers, is the treatment of time. While people in India are not known for being punctual and sticking with a schedule, that could get you in trouble in many European countries and in Japan where people are very particular about their time.
Don’t be an outsider: It’s not enough to understand the local culture; a good manager should make at least some effort to blend in. I have found humor, sports and food to be good levelers. Appreciating different cuisines and using humor wherever possible can help build sustainable interpersonal relationships with people from different nationalities. Be aware of the world: Often people get so narrowly focused on their jobs that they are unaware of what’s happening in the rest of the world. Managers need to constantly stay abreast of developments in their industry and related industries but also in the global economy, which is increasingly inter-connected. By doing so, a global manager can develop well-integrated business relationships. This can also help improve communication across cultural barriers. A manager who is up-to-date with current trends is more likely to inspire a diverse team.
Network with peers: It’s important not to be stuck in a silo if you want to succeed in a global company. As much as possible, managers should be networking with their colleagues around the world, to exchange notes and learn from the experiences of their global peers. It helps if companies offer retreats from time to time where executives can meet other people from the company they would not normally meet during their typical work week. Such retreats or other opportunities for linkages across geographies can help create networked communities and better harness the power of “soft relationships” that are inherent in any company.
The company’s role: Companies also have to do their bit to help develop global managers. They need to provide appropriate autonomy to their managers who might be running foreign units. Though Indian companies are increasingly going global, their work style has remained largely Indian and the decision-making powers rest with a few. This needs to change. Managers should be given enough freedom to run their divisions within the overall governance framework.
India’s multinational companies have a good head start compared to some other regional players because Indian managers are among the most portable in the world. The diversity in India lends itself to creating more culturally adaptable people. Managers need to expand on this inherent capability and flexibility to adapt to global requirements. Only by understanding cultural differences and creating synergies that capitalize on diversity can they succeed in a rapidly globalizing business environment.
Disclaimer : This is a reshare from Wall Street Journal India Blog. The views expressed in this article do not necessarily reflect my views. Resharing the post here since I feel its worth having the article in my Tumblr for future reference. Thanks for reading - Vishnu
4 notes · View notes
vishnur · 14 years ago
Text
Slow Down Culture
Got this article as an email forward. Thought its worth sharing. Credits to the Author Unknown
It's been 18 years since I joined Volvo, a Swedish company. Working for them has proven to be an interesting experience. Any project here takes 2  years to be finalized, even if the idea is simple and brilliant. It's a rule. Globalize processes have caused in us (all over the world) a general sense of searching for immediate results. Therefore, we have come to posses a need to see immediate results. This contrasts greatly with the slow movements of the Swedish. They, on the other hand, debate, debate, debate, hold x quantity of meetings and work with a slowdown scheme. At the end, this always yields better results.
Said in another words: Sweden has 2 million inhabitants. The entire country's population is equal to only a small city Stockholm, has 500,000 people. Less than a small town in any country Volvo, Escania, Ericsson, Electrolux, Nokia are some of its renowned companies. Volvo supplies the NASA. The first time I was in Sweden, one of my colleagues picked me up from the hotel every morning. It was September, bit cold and snowy. We would arrive early at the company and he would park far away from the entrance (2000 employees drive their car to work). The first day, I didn't say anything, either the second or third. One morning I asked, "Do you have a fixed parking space? I've noticed we park far from the entrance even when there are no other cars in the lot." To which he replied, "Since we're here early we'll have time to walk, and whoever gets in late will be late and need a place closer to the door. Don't you think? Imagine my face.
Nowadays, there's a movement in Europe name Slow Food. This movement establishes that people should eat and drink slowly, with enough time to taste their food, spend time with the family, friends, without rushing. Slow Food is against its counterpart: the spirit of Fast Food and what it stands for as a lifestyle. Slow Food is the basis for a bigger movement called Slow Europe, as mentioned by Business Week.
Basically, the movement questions the sense of "hurry" and "craziness" generated by globalization, fueled by the desire of "having in quantity" (life status) versus "having with quality", "life quality" or the "quality of being". French people, even though they work 35 hours per week, are more productive than Americans or British. Germans have established 28.8 hour workweeks and have seen their productivity been driven up by 20%. This slow attitude has brought forth the US's attention, pupils of the fast and the "do it now!". This no-rush attitude doesn't represent doing less or having a lower productivity. It means working and doing things with greater quality, productivity, perfection, with attention to detail and less stress. It means reestablishing family values, friends, free and leisure time. Taking the "now", present and concrete, versus the "global", undefined and anonymous. It means taking humans' essential values, the simplicity of living.
It stands for a less coercive work environment, more happy, lighter and more productive where humans enjoy doing what they know best how to do. It's time to stop and think on how companies need to develop serious quality with no-rush that will increase productivity and the quality of products and services, without losing the essence of spirit. Many of us live our lives running behind time, but we only reach it when we die of a heart attack or in a car accident rushing to be on time. Others are so anxious of living the future that they forget to live the present, which is the only time that truly exists. We all have equal time throughout the world. No one has more or less. The difference lies in how each one of us does with our time. We need to live each moment.
As John Lennon said, "Life is what happens to you while you're busy making other plans".
1 note · View note
vishnur · 14 years ago
Text
എലി വധം പലതരം!!
എലിയെ കൊല്ലാന്‍ അറിഞ്ഞൂടാ ...ഛെ കഷ്ടം സികോക്സ്‌  ചോദിച്ച പോലെ അമിട്ടില്‍ ഒരു ചോദ്യ ചോദിച്ചാല്‍ പോരെ
"         സയനൈഡ് എവിടെ കിട്ടും ?? എലിയെ കൊല്ലാനാ "
  ഒരു രണ്ടു മണിക്കൂറിനകം എലിയെ കൊല്ലാന്‍ പല പല വഴികള്‍ തെളിഞ്ഞു വരും...സാമ്പിള്‍ എലി വധം ധാ ഇങ്ങനെ
avvishnu
നല്ല നമസ്കാരം മിസ്റ്റര്‍ എലി   
പണ്ടാരം!! എങ്ങനെ എങ്കിലും അതിനെ ഒന്ന് കൊല്ലടെയ്!!
ഹോലേറ്റ് ആയി ട്വിട്ടെരില്വന്നത് കാര്യമായി!! ഇതൊന്നും കാണേണ്ടി വന്നില്ലല്ലോ!! #എലി
Briondale
മിസ്റ്റര്‍ എലി...ലേറ്റസ്റ്റ് തെലുഗ് പാട്ട് ഇറങ്ങിയിട്ടുണ്ട്...ചാകതിരിക്കണമെങ്കില്‍ അത് പൊയ് കേള്‍ക്ക് 
എലിടെ മുന്നില്ഒരു ഉണക്കമത്തിയും പച്ചമത്തിയും ഇടുക എലി ഏതു തിന്നണം എന്നാ കണ്ഫൂഷ്യനില്നിക്കുമ്പോ തലക്കടിച്ചു കൊല്ലുക
Chanduvkm
 മുയല്ഉണ്ട് സൂക്ഷിക്കുക എന്ന് മതി അങ്ങിനാനേല്പെണ്എലികള്ഒന്നും അങ്ങോട്ട്വരാതാവും താനെ താനെ ആണ്എലികളും സ്ഥലം വിട്ടോളും
 എലി @vinitasanthosh നെയും വേറെ ആരെയെങ്കിലെയും മുച്ച്വലി ഫോളോ ചെയ്യിച്ചാല്മതി 
എലിയുടെ കണ്ണില്മുളക് പൊടി വിതറുക എന്നിട്ട് എലി കണ്ണ് കാണാതെ എവിടെയെങ്കിലും തട്ടി വീണു മൃതിയടഞ്ഞോളും  
എലിയെ അജീക്ക ഫുഡ് കഴിക്കുന്നത്ലൈവ് ആയി കാണിക്കുക #കണ്ണ് തള്ളിയാല്ആരായാലും ചത്തുപോകും
  chelakkandupoda
         എന്ത് സന്തോഷ്‌ ട്രോഫ്യില്‍ കേരളം തോറ്റതിന് പിന്നിലും, ടിന്റു ലൂക്കക്യ്ക്ക് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണം കിട്ടതത്തിനു പിന്നിലും എലി ആണെന്നോ... 
         എന്തിനേറെ പറയുന്നു എലിയെ അമിട്ടില്എടുത്താല്പോരെ
chill_ara 
         എലിക് ഒരു അപ്പ്ലും ബ്ലാക്ക്‌ബെറിയും കളിയ്ക്കാന്‍ കൊടുക്കുക്ക...നോക്കിയ ഇല്ലാത്ത വിഷമത്തില്‍ സ്വയം വെടി വച്ച് ചാകും 
 dhaneshsnair
കഴിഞ്ഞ അര മണിക്കൂര്എന്റെ ടൈംലൈനില്വന്ന ട്വീറ്റ്സ് കണ്ട എലി കടയില്പോയി സയനൈഡ് വാങ്ങി കഴിച്ച് ആത്മഹത്യ ചെയ്ത വിവരം വ്യസനസമേതം 
ടക്സിന്റേം മല്ലൂന്റെം കൂടെ ഇരുത്തി അവന്മാരുടെ സംസാരം കേള്പ്പിക്കണം  #അതിലും ക്രൂരമായി കൊല്ലാന്പറ്റില്ല!
എലിയുടെ മൊബൈല്നമ്പര്അറിയാമെങ്കില്അത് സത്തിന്കൊടുക്കൂ എലി എപ്പം സത്തെന്ന് ചോദിച്ചാമതി
 എലിയെ വെറുതെ അവോയിഡ് ചെയ്ത് നോക്കാമായിരുന്നുല്ലെ?  

J1neesh
എലിയെക്കൊല്ലാന്‍ ഏറ്റവും നല്ലത് "ഒണക്കമീന്‍ - തേങ്ങാപ്പൂള്‍" തന്ത്രമാണ്
  kannuraan
എലിക് മുയല്@gmailcom ഈ id കൊടുക്കുക
ചുട്ട എലീടെ മണം!!
kithoos
സംസാരമല്ല, ടക്സ് കാണുന്ന ഏതേലും ഉക്രേനിയന്പടം കാണിച്ചു കൊടുത്താ മതി ഇന്റര്വല്വരെ പോകൂല
എലിക്കു മുന്നില്കോഴിത്തല വച്ച ഒരു പൂച്ചയെ കൊണ്ടിരുത്തിയാലോ? 
ഈശ്വരാ അപ്പൊ ഇന്ന് ലഞ്ചിന്? #എലിയെ കൊല്ലാന്എളുപ്പ വഴി # ഗോയിംഗ് ടു പ്രിപേര്ലഞ്ച്
Why did the chicken cross the road? എന്ന് ധനേഷിനെ കൊണ്ട് എലിയോടു ചോദിപ്പിക്കുക ചിന്തിച്ചു വട്ടായി ധനേഷിനെ കടിച്ചു എലി ചത്ത്പൊക്കോളും
മതീടാ ഒന്ന് നിര്ത്തുവോ? ഞാന്എവിടേലും പോയ്ചത്തോളാം #എന്ന് സ്വന്തം എലി 
വെമ്പള്ളിയോടു ചോദിച്ചാല്എലിയെ കൊല്ലാന്കുറച്ചു യുറേനിയം പൊടി കിട്ടിയേക്കും
എലി ഒറ്റ വെട്ടിനു അങ്ങ് കൊന്നൂടെ എന്തിനാ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നേ
KurianKC
ഇവന്റെ ട്വീട്സ് എലിയെ വായിച്ചു കേള്പ്പിക്കുക #ജീവിതം വെറുത ആല്മഹത്യ ചെയ്തോളും
@vinutux ന്റെ കൂടെ സിനിമക്ക് വിട്ടാല്മതി #എലിയെ കൊല്ലല്   
എലിയെ കൊല്ലാന്‍ ഇല്ലം ചോട്ടല്‍ പോരെ ? 
എലിയെ കൊല്ലണ്ട പകരം വീടിന്റെ ഗേറ്റില്"പൂച്ചയുണ്ട് സൂക്ഷിക്കുക" എന്നാ ബോര്ഡ്വെച്ചാലും മതി #എലിയെ കൊല്ലല്
എലി ട്വീട്ടുകള്വായിച്ചു @vinitasanthosh മോളെ വിളിച്ചു "എലി മോളെ അമ്മുക്കുട്ടീ" 
എലിക്കു മൊസാമ്പി ജൂസില്ഉപ്പിട്ട് ധാര ധാരയായി കൊടുക്കുക #ചെലപ്പോ ചത്തെക്കും 
എലിയുടെ വാലില്പിടിച്ച് തൂക്കിയെടുത്ത് നിലത്തടിച്ചു കൊല്ലുന്നത് ഒരു നല്ല രീതി ആണ് #എലിയെ കൊല്ലല്
എലിയെ @avvishnu ന്റെ സീറ്റില്@avvishnu അറിയാതെ ഇരുത്തുക #പിന്നെ ചുരണ്ടി എടുക്കാം 
എലിയോടു ഇത്ര ക്രൂരത പാടില്ല :) ഉക്രേനിയന്സിനിമ #എലിയെ കൊല്ലല്
 പെണ്എലി ആണോ ?? 
പെണ്ണെലിയാണെങ്കില്ബൈക്കിനു പുറകില്ഇരുത്തി രാത്രി സമയം കാക്കനാട് വഴി പോയാല്മതി #എലിയെ കൊല്ലല്
prasanthmvk  
എലിയെ @kithoos ന്റെയും @krishna_priya യുടെയും അടുത്ത് ഇരുത്തുക എലി സംഘര്‍ഷത്തില്‍ പെട്ട് ചാകും
എലി പിരാന്ത് ആയി ആത്മഹത്യ ചെയ്തോളും @KurianKC: @vinutux ന്റെ കൂടെ സിനിമക്ക് വിട്ടാല്മതി #എലിയെ കൊല്ലല്
എലിയെ @Chanduvkm നെ പരിചയപ്പെടുത്തുക സ്വയം കുത്തി ചത്തോളും എലി 
R_Online
അയ്യേ !!! എലിയെയൊക്കെ അങ്ങനെ ചെയ്യാവോ #പാവമ്ല്ലേ RT: @dhaneshsnair:  എലിയെ വെറുതെ അവോയിഡ് ചെയ്ത് നോക്കാമായിരുന്നുല്ലെ?
എലിയ്ക്ക് @sa_th ന്റെ ഫോട്ടോ കാണിച്ചുകൊടുത്താ മതി #എലി സിരിച്ച് സിരിച്ച്  അയ്യോ പാവം ചത്തോളും #high-IQ എലി
എലിയെ @sa_th നോടൊപ്പം വിടുക , ഉന്നം തെറ്റുന്ന ചിരവ, ചപ്പാത്തിക്കല്ല് മുതലായവ മരണഹേതുവായേക്കാം
എലിയെ @vx_vx ന്റെ വേഷം കെട്ടിച്ചു വിടുക #ബസ് ലോബിക്കാര് കൊന്നോളും #save
പെണ്ണെലിയാണെങ്കില്കുര്യന്വരുന്നുണ്ട് എന്ന് പറഞ്ഞാമതി #ആത്മഹത്യ ചെയ്തോളും #മാനഭയം
Sa_th  
എലിയെ കൊല്ലണമെങ്കില്‍ ഞാന്‍ സഹായിക്കാം...എന്റെ ടോപ്പിക്ക് ട്രെണ്ടിംഗ് ആക്കണം
അജിക്കയെ അടുതിരുതരുത് RT @Krishna__priya @KurianKC എലിക്കു മുന്നില്കോഴിത്തല വച്ച ഒരു പൂച്ചയെ കൊണ്ടിരുത്തിയാലോ?
എലിയെ @vx_vxഉം @_bruz_ഉം ബ്രേക്ക് കോഡ് എഴുതിയ കാറിന്റെ മുന്നില്കൊണ്ട് പോയി നിറുത്തിയാമതി
എലിയെ കെണി വച്ച് പിടിച്ചു മയക്കു വെടി വക്കുക എന്നിട്ട് അതിന്റെ മുഖത് വെള്ളം തെളിച് എണീപ്പിക്കുക  എന്നിട്ട്  കത്തികൊണ്ട്  കുത്തികൊല്ലുകkolluka
എലി സ്ടാറ്ട്ട് ചെയ്യുന്ന ഹാഷ് ടേഗ് ട്രെണ്ഡ് ചെയ്യിക്കാതിരുന്നാ മതി
എലിക്ക് @R_Online-nte ഫോട്ടോബ്ലോഗ് ലിന്ക് അയച്ചു കൊടുക്കുക എലി ബോറടിച്ച് ചത്തോളും
എലിക്ക് @shemeel_നെ പരിചയപ്പെടുത്തിക്കൊടുക്കുക #എലി സ്വന്തം വലുപ്പത്തില് അഹങ്കാരം മൂത്ത് ചത്തോളും
എലിക്ക് എല്ലാ ദിവസവും പത്ത് മണിക്ക് @nimodkaയുടെ ട്വീറ്റ് കാണിച്ച് കൊടുക്കുക 
എലിക്ക് രാത്രി ശുഭരാത്രി പാട്ട് ഇട്ട് കൊടുക്കുക
എലിയെ @arunsathyansk ഒപ്പം ഇരുത്തുക കരഞ്ഞ് ആത്മഹത്യ ചെയ്തോളും
എലിയെ @kithoos മായി കമ്ബനിയാക്കുക #കരള് ദ്രവിച്ച് വടിയാവും
എലിയെ @nauphalനെക്കൊണ്ട് #TT അടിപ്പിച്ചും കൊല്ലാം
എലിയെ അജിക്കായുടെ ഒപ്പം വിടുക പാവം പട്ടിണി കിടന്ന് ചാവും
എലിയെ കണ്ണാടി വപ്പിച്ച് ചെന്നൈ NIFT ഗേള്സ് ഹോസ്റ്റലിന്റെ മുന്നിലൂടെ നടത്തുക@shemeel_ ആണെന്ന് വിചാരിച്ച് പാണ്ടികള്തല്ലിക്കൊന്നോളും 
എലിയെ കല്യാണങ്ങള്ക്ക് ക്ഷണിക്കാതിരിക്കുക വിഷമം കൊണ്ട് തൂങ്ങിച്ചത്തോളും #TT @chela 
എലിയെ മെന്ഷന്ചെയ്യാതെ കുറ്റം പറയുക കട:@vinitasanthosh
എലിയെ രണ്ട് മിനിറ്റ് കൂടുമ്പോള്നല്ല നമസ്കാരം പറഞ്ഞ് ഇറിറ്റേറ്റ് ചെയ്ത് കൊല്ലുക 
എലിയെക്കൊണ്ട് @kannuraan-e അണ്ഫോളോ ചെയ്യിക്കുക എലി 'വൈ അണ്ഫോളോ?' എന്ന് എന്ന് കേട്ട് മടുത്ത് ട്രെയിനിന് തലവച്ചോളും
എലിയെക്കൊണ്ട് ചേതന്ഭഗതിനെ കുറിച്ച് നല്ലതെന്തെങ്കിലും ട്വീറ്റ് ചെയ്യിക്കുക @vadakkus ഹാഷ് ടാഗുകള്കൊണ്ട് കൊന്നോളും
എലിയെകൊണ്ട് ഐഫോണ് സപ്പോറ്ട്ടിങ് ട്വീറ്റ്സ് ഇടീപ്പിക്കുക @chill_ara തല്ലിക്കൊന്നോളും
എലിയോട് അനങാണ്ട് നിക്കാന്പറഞിട്ട് എലിവിഷം വായിലൊഴിച്ച് കൊടുത്താ മതി
ചാറ്റിങ്ങ് കണ്ട് മടുക്കും RT @Chanduvkm: എലി @vinitasanthosh നെയും വേറെ ആരെയെങ്കിലെയും മുച്ച്വലി ഫോളോ ചെയ്യിച്ചാല്മതി 
shemeel_
ഋ @എലി ഞാന്ചാവുന്നില !!!!!!!!
എലിയെ @sa_th ന്റ്റെ ഭാര്യ വീട്ടിലെ എലിയെ കൊണ്ട് കെട്ടിച്ചാല്മതി #ബാക്കി പറയണ്ടല്ലോ  
ഞാനിന്നൊരു ക്വിസ്സ് മല്സരത്തില്പങ്കെടുത്ത് ഉജ്ജ്വല പ്രകടനം കാഴ്ച വച്ച് #ഫസ്റ്റ് റൌണ്ടില്തന്നെ പുറത്ത്  പത്തര!! #ലോ സ സു ഭ RT @Sa_th: എലിക്ക് എല്ലാ ദിവസവും പത്ത് മണിക്ക് @nimodkaയുടെ ട്വീറ്റ് കാണിച്ച് കൊടുക്കുക   
 വിശന്നിരിക്കുന്ന അജീക്കാടേ മുന്നിലോട്ട് എലിയെ പറഞ്ഞു വിട്ടാ പോരേ ബാക്കി അവന്നോക്കിക്കൊളും
അതേയതേ ഉത്തരാദുനികത്യില് അതോക്കെ ദദാണ് #അതിന്റെഎടേക്കോടെ
vinutux
ഒരു ഉത്തരാദുനിക ഗവിത ചൊല്ലിനോക്യാ എലി സ്വയം ആല്മത്യാ ചെയ്തോളും :ഡി   
vx_vx
എലിയാണ് നമ്മുടെ സേവ് #12683 ബ്രാന്‍ഡ്‌ അംബാസ്ഡാര്‍
വിന്ചെട്ടന്റെ ബ്ലോഗ്‌ വായിക്കാത്ത എലി ഒന്നും അങ്ങനെ ഇപ്പം ജീവിക്കണ്ട
അളീ എലിക്ക് പ്രണയം വലതും ഉണ്ടോടെ..ഉണ്ടല്ലേ #ഡെസ്പ്പ്
 z_q_x 
RT @എലി ഞാന്ആത്മഹത്യ ചെയ്തോളാം RT @nimodka ലോസസുഭ
#save ഒപ്പ് ശേഖരണത്തിന് എലിയെ വിടുക്ക ബസ്ലോബ്ബി തല്ലി കൊന്നോളും 
ഡിയര്‍ സംവണ്‍ സംവേര്‍ ഈസ് കില്ലിംഗ് ദി എലി
RT @vinutux എലിയെ കാണുമ്പോള്നാലഞ്ചു കൊറിയന്സംവിധായകരുടെ പേര് പറയുക  എലി ആത്മഹത്യ ചെയ്തോളും
RT @വെമ്പള്ളി : എലിയെ കൊല്ലാന്ഒരു ആണവ ലടു എലിക്കു തിന്നാന്കൊടുത്താല്മതി 
ഇങ്ങനെ പോയാല്എലി ട്രെന്ഡ് ആവും
എന്നാലും സയനൈഡ് എവിടെ കിട്ടൂന് ഒരുത്തനും അറിഞ്ഞൂടാ
എലിക്കു മൂസംബി ജൂസില്ഉപ്പിട്ട് കൊടുക്കാം @kusruthytintu
എലിയെ ഷാരൂക്കാന്റെ ഫോട്ടോ കാണിക്കുക  എലി ജിക ജിക എന്ന് അലറി വിളിച്ചു കണ്ണ് പൊട്ടി ചതോളും 
ധ എലി ചത്ത്‌...അമിട്ടിനോടാനോടാനോടാ നിന്റെ കളി
11 notes · View notes
vishnur · 14 years ago
Text
101 സലീംകുമാര്‍ വിറ്റുകള്‍
മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ നേടിയ ശ്രീ സലിംകുമാര്‍  മലയാളികള്‍ക്ക് സമര്‍പ്പിച്ചതാണ് ഈ ഇടിവെട്ട് ഡയലോഗുകള്‍
    1.        അങ്ങനെ പടക്ക കമ്പനി ഖുദാ ഗവാ !!
2.        അങ്ങ് ദുഫായില് ഷേക്കിന്റെ ഇടം കൈ ആയിരുന്നു ഞാന്  അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര് വലതുകൈ ഉപയോഗിക്കുന്നത് മറ്റുചില ആവശ്യങ്ങള്ക്കാണ് ഹുഹുഹു 
3.        അച്ഛനെ കാണണംഅച്ഛനെ കാണണം എന്ന് ഞാന്‍ കരയുമ്പൊ പള്ളീലച്ചനെ കാണിച്ചുതരുമായിരുന്നു എന്റെ പൊന്നമ്മച്ചി 
4.        അച്ഛന് ആണത്രേ അച്ഛന്!!
5.        അതാ, അങ്ങോട്ടു നോക്കൂ അങ്ങോട്ടു നോക്കാന് ബുദ്ധിമുട്ടുള്ളവര് ഇങ്ങോട്ടു നോക്കിയാലും മതി
6.        അയാം ദി സോറി അളിയാ അയാം ദി സോറി
7.        അല്ല ഞാനൊരു ഉദാഹരണത്തിന് ഒരു പര്യായം പറഞ്ഞെന്നേയുള്ളൂ
8.       ആരും പേടിക്കണ്ട ഓടിക്കോ
9.        ആസ് ലോങ്ങ് ആസ് ദി റീസണ് ഈസ് പോസ്സിബ്ലെ
10.     ആഹാ… എന്നാ കാതല്… ടൈറ്റാനിക് മാതിരിയെ ഇരുന്തത്
11.      ഇതടിച്ചിട്ടു ചിരിക്കല്ലേ, ചിരി തൊടങ്ങിയാ പിന്നെ നിര്ത്താന് പറ്റൂല … കിക്കിക്കികി
12.     ഇതാ ലഡ്ഡു ലിലേഫി
13.     ഇതു കണ്ണേട്ടന്‍, ഇതു ദാസേട്ടന്‍…അപ്പോള്‍ ഈ ജോസെഫേട്ടന്‍ ഏതാ ?
14.     ഇത് പുതിയ ലിപി ആയിപ്പോയി പഴയതായിരുന്നെങ്കില് ഞാന് തകര്ത്തെനെ
15.     ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി
16.     ഇനിയെങ്ങാനും ശെരിക്കും ബിരിയാണി കൊടുക്കണുണ്ടെങ്കിലാ
17.     ഇന്നാ പിടിച്ചോ തന്റെയൊരു ധവള
18.     ഇവനൊന്നും മനുഷ്യനെ കണ്ടിട്ടില്ല
19.     ഈ  ബ്ലടി ഇന്ത്യന്‍സ്  ആന്‍ഡ്  മലയാളീസ്  പറഞ്ഞു  നടക്കുന്നു എനിക്ക്   ദുഫിയില്‍  കൂലി  പണിയാണെന്ന് 
20.    ഈ  മനുഷ്യരൊക്കെ  ജനിക്കുന്നതിനു  മുന്‍പ്  ആടിനെ  തീറ്റിച്ചതാരാ?
21.     ഈ ധര്മേന്ദ്രയുടെ ചില സമയത്തുള്ള കോമഡി കേട്ടാല് , ചിരിച്ചു ചിരിച്ചു കക്ഷത് നീര് വരും … ഹു ഹു ഹു
22.     ഈശ്വരാ ഇവിടെ  ആരും  ഇല്ലാലോ  ഇതൊന്നു  പറഞ്ഞു  ചിരിക്കാന്‍ 
23.     ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്നല്ലേ?… ഇതു പുതിയ പഴംചൊല്ല കഴിഞ്ഞ ആഴ്ച റിലീസ് ആയതാ 
24.     എനിക് വിശപിന്റെ അസുഖം ഉണ്ടേ 
25.     എനിക്കെല്ലാമായി തിരുപ്പതിയായി
26.     എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്
27.     എന്റെ  അച്ഛന്‍  ഒരു  വെടിക്കെട്ട് അപകടത്തിലാ മരിച്ചേ എന്താ  ചെയ്യക  അച്ഛന്റെ  ഒരു   കാര്യം 
28.    എന്റെ  ആറ്റുകാല്‍  ഭാസ്കര ഇത്തരം  സന്ദര്‍ഭങ്ങളില്‍  ഇല്ലാത്ത  ദൈവത്തിനെ  പോലും  വിളിച്ചു  പോകും
29.     എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ
30.    എന്റെ സാറേ …എന്നെ തല്ലല്ലേ… ഞാന് ഈന്തപ്പഴം കട്ട് തിന്നിട്ടില്ല്ലേ !
31.     എല്ലാ വിരലും വച്ച് മുദ്ര ഇട്ടോപടക്കത്തിന്റെ പണി അല്ലെ…ഏതു വിരലാ ബാക്കി ഉണ്ടാകുക എന്ന് ആര്‍ക്ക് അറിയാം 
32.     ഐ ആള്സോ ഫെയില്ഡ് ഓഫ് യു
33.     ഐ ആം മൈക്കിള് ഏലിയാസ് , ജാക്ക്സണ് ഏലിയാസ് ,വിക്രം ഏലിയാസ്
34.     ഒട്ടകത്തെ  തൊട്ടു  കളിക്കരുത് …ഒട്ടകം  ഞങ്ങടെ  ദേശീയ   പക്ഷിയാണ് … കേട്ടിട്ടില്ലേ  ഒട്ടകപക്ഷി
35.     ഒന്നാം ക്ലാസ്സ് മുതല് കഞ്ചാവ് വലിചിരുന്നെങ്കില് ചള പളാന്നു ഇപ്പൊ ഇംഗ്ലീഷ് പറയാമായിരുന്നു
36.     ഒരു നായരെകൊണ്ട് ഞാന് സല്യൂട്ടടിപ്പിച്ചു
37.     ഓ മൈ ഇന്ദുലേഖ …ഞാനത് ചെയ്യാന് പാടില്ലായിരുന്നു
38.    ഓള് ദ ബ്യൂട്ടിഫുള് പീപ്പിള്
39.     കടം വാങ്ങി തിരിച്ചു കൊടുക്കാത്തവര്ക്ക് നീയൊരു മാതൃകാ പുരുഷോത്തമനായിരിക്കണം
40.    കന്നിമാസം വന്നോ എന്നറിയാന് പട്ടിക്കു കലണ്ടര് നോക്കേണ്ട ആവശ്യം ഇല്ല
41.     കണ്ടാല്‍ ഒരു  ലൂക്കില്ലന്നെ  ഉള്ളൂ  ഒടുക്കത്തെ  ഫുതിയാ
42.     കല്യാണം കലക്കാന് പോകുമ്പോ കാഴ്ചയില് മാന്യനെന്നു തെറ്റിദ്ധരിക്കുന്ന ഒരുത്തന് വേണം
43.     കള്ളവണ്ടി  കേറാന്  പോലും  കായില്  കാശില്ലാത്തത് കൊണ്ട്  ഞാന്  ഒരു  ടാക്സി  വിളിച്ചു  അങ്ങോട്ട്  വരാം
44.     കഴുത്തു വരെ  പെരുമ്പാമ്പ്  വിഴുങ്ങിയവന്റെ  തലയില്‍  ആന  ചവിടി     എന്ന്  പറഞ്ഞ പോലെ  ആയി 
45.     കീപ്‌  ഇറ്റ്‌  അപ്പ്‌ …കീപായി  ഇരിക്കാന്‍  താത്പര്യം ഉണ്ടല്ലേ ?
46.     കൃഷ്ണന്റൊപ്പം അവന് വന്നു അവന്റൊപ്പം നീവന്നും നിന്റൊപ്പം ആരെങ്കിലും വന്നിട്ടുണ്ടോ…ഇനി ഞാന് വരണോ
47.     കേരളഫയര്ഫോഴ്സിനും ഇവിടത്തെ നാട്ടുകാര്ക്കും മണവാളന് & സണ്സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഞാന് നന്ദി രേഖപ്പെടുത്തു
48.    കൊതുകിനുമില്ലേ ക്രിമികടി
49.     ചത്ത കിളിക്ക് എന്തിനാ കൂട്
50.    ഛെ  ഞാനത് ചോദിയ്ക്കാന്‍  പാടില്ലായിരുന്നു 
51.     ഞങ്ങള്‍ പരമ്പരാഗതമായി ഗുണ്ടകളാ  എന്റെ  അച്ഛന്‍  ഗുണ്ട ,അമ്മാവന്‍  ഗുണ്ട അപ്പുപ്പന്‍  ഗുണ്ട  എന്തിനേറെ  പറയുന്നു  എന്റെ ഭാര്യ  വരെ ആ  നാട്ടില്ലേ  അറിയപെടുന്ന  ഗുണ്ടി  ആയിരുന്നെട ഗുണ്ടി 
52.     ഞങ്ങള്‍ക്ക്  അളിയനും  അളിയനും  കൂടി  കുറച്ചു  ടോക്ക്സ് നടത്താനുണ്ട് കാശിനെ  കുറിച്ചുള്ള  ടോക്ക്സ്…കാഷ്യുല്‍ ടോക്ക്സ്
53.     ഞാന് അഡ്വക്കേറ്റ് മുകുന്ദന്നുണ്ണി… ദാ കോട്ട്
54.     ഞാന് അപ്പോഴേ പറഞ്ഞില്ലേ ബാറിലെ വെള്ളം ന്ന്?
55.     ഞാന് ഇന്ന് ഇവന്റെ കയ്യില് നിന്നും വാങ്ങും
56.     ഞാന്‍ എന്നീ പണി തുടങ്ങി അന്ന് മുതല്‍ ഒരു ആത്മവിനേം ജെട്ടി ഇട്ടു പോകാന്‍ ഞാന്‍ അനുവദിച്ചിട്ടില്ല ഇനി അനുവദിക്കുകയും ഇല്ല
57.     ഞാന് നിങ്ങള്ക്ക് പണം തന്നു എന്ന് എനിക്കൊരു  ഉറപ്പ് വേണ്ടേ ഞാന് ആരാ മൊതല്
58.    ഡാ !! ആ  കാളേടെ  നോട്ടം  അത്ര  ശെരിയല്ല ,  നിനക്ക്  പ്രശ്നം  ഒന്നും  ഇല്ലല്ലോ , ഞാന്‍  അല്ലെ  പുറകില്‍  നില്കുന്നത് 
59.     ഡോണ്ടു ഡോണ്ടു
60.    ദി  ഹോം  അപ്പ്ലൈന്സിസ് ഓഫ്  ദി  ടു  ഫാമിലീസ്  യു ആര്‍  ദി  ലിങ്ക്നോ… നോ… നോ…യു ആര്‍  ദി  ലിങ്ക്ഓഫ് ദി ലിങ്ക്  ദി  ടു  ഫാമിലീസ്  അറ്റാച്ച്ട്  ടു ദി  ബാത്രൂം  യുവര്‍  ഫാമിലീസ്  ഫുഡ്‌  ആന്‍ഡ്‌  അക്കൊമോടെഷന്‍
61.     ദിവിടെ, പിന്നെ ദിവിടെ, പിന്നെ ദിതിന്റിന്റിദിപ്പുറത്ത്
62.     ദെ! നമ്മട രമണന് വെള്ളമടിച്ച് മരണനായി ഇരിക്കുന്നു!
63.     ധാരാളം  മുദ്ര  പത്രങ്ങള്‍  വേണ്ടി  വരും  നമക്ക്  ഡോകുമെന്ററി  തയ്യാര്‍ ആക്കണ്ടേ
64.     ധിധക്ക എന്ത്!
65.     നന്ദി മാത്രമേ ഉള്ളു അല്ലെ
66.     നമ്മള്‍  നാലു  പേരല്ലാതെ  മൂന്നാമതൊരാള്‍  ��തു അറിയരുത് 
67.     നമ്മള് കാണാന് പോകുന്നത് ദേവൂട്ടിയെയല്ലേ അല്ലാതെ മമ്മൂട്ടിയെയല്ലല്ലോ ?
68.    നാട്ടില്‍  ഒരു  ഇമേജ്  ഉണ്ടാകിയെടുക്കാനാണ്  മണവാളന്‍  ആന്‍ഡ്‌ സോന്‍സ്  എന്നാ  ഈ  ബോര്‍ഡും ഈ ഞാനും പിന്നെ ഈ പൈപ്പും  
69.     നിങ്ങള്ക്ക് ആവശ്യമുള്ളത് പണമാണ് എന്റെ കയ്യില് ആവശ്യത്തില് കൂടുതല് ഉള്ളതും പണമാണ്
70.    നിന്റെ  വിഷമം  പറയെടാ …ഞങ്ങളൊന്നു  സന്തോഷിക്കട്ടെ 
71.     നീ  സഹകരികുകയനെങ്ങില്  ഈ  കലവറ  നമുകൊരു മണിയറ ആക്കം 
72.     നീ മുട്ടേന്നു വിരിയാത്ത പ്രായമല്ലേ നിനക്കു ബുള്സൈയായും ഓംലറ്റായുമൊക്കെ തോന്നും…
73.     പച്ചകറി  മേടിക്കുന്നത്  കുറ്റകരം  ആണെന്ന്  എനിക്ക് അറിയില്ലായിരുന്നു  സര്‍
74.     പടക്കങ്ങള് എന്റെ വീക്നെസ്സാണ്
75.     പണി  എപ്പോഴെ  തീര്‍ന്നു ഇന്നലെ  പന്ത്രണ്ടു മണിക്ക്  ഹാര്‍ട്ട്‌  അറ്റാക്ക്‌  ആയിരുന്നു
76.     പണി തീര്ന്നാ ഞാന് ഇവിടെ നിക്കുമോ ?, മൂക്കില് പഞ്ഞി വെച്ചു എവിടെയെങ്കിലും പോയി റസ്റ്റ് എടുക്കൂല്ലേ
77.     പതിനെട്ടു തികയാത്ത പാലക്കാരന് പയ്യന്‍ 
78.    പുവര്‍ ബോയ് ഇംഗ്ലീഷ്പോലും അറിഞ്ഞുകൂടാ എന്നിട്ട് എന്നോട് സ്പീചാന്‍ വന്നിരിക്കുന്നു
79.     പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ
80.    ബസ് സ്റ്റോപ്പില് നിന്ന ബസ് കിട്ടും, ഫുള് സ്റ്റോപ്പില് നിന്ന ഫുള് കിട്ടുമോ പോട്ടെ ഒരു പയന്റ് എങ്കിലും കിട്ടുമോ
81.     മധ്യതിരുവിതാംകൂര് ഭരിച്ചിരുന്ന രാജാവ് പേര് ശശി
82.    മഹാലക്ഷ്മി ഓട്ടോ പിടിച്ചു വരുമ്പോ വാഹനബന്ദ് പ്രഖ്യാപിക്കല്ലെടാ
83.    മാധവനും പിള്ളയും തമ്മിലുള്ള വ്യക്തിവിദ്വേഷത്തിന്റെയും പകയുടെയും കഥാ , ചേക്കിലെ മൈല് കുറ്റികള്ക്ക് പോലും സുപരിചിതമാണ്
84.    മായിന്കുട്ടി  വി  എന്നാ  പേര്  മാറ്റി  അവനെ  ആദ്യം മ്യായവി  എന്ന്  വിളിച്ചത്  ആരാ 
85.    മാര്ക്കറ്റില്  മീന്  വാങ്ങാന്  പോയ  കാമുകി  വണ്ടി ഇടിച്ചു  മരിച്ചു എന്നിട്ട് എന്ത് ചെയ്തു ? അടുകളയില് ഇരുന്ന  ഒരു  ഉണകമീന്  വെച്ച  അഡ്ജസ്റ്റ്  ചെയ്തു
86.    മിസ്റ്റര് മാധവന് നായര് നിങ്ങളെ ഞാന് വിടില്ല… ദൈവമേ ഇത് രണ്ടു കക്ഷികല്കും ചേര്ത്ത് ഒറ്റ വിധിയാനെനാണ് തോനണതു
87.    മോട്ടോര് വെഹിക്കിള് ആക്ട് പ്രകാരം വാഹനത്തിന്റെ ഇടതു ഭാഗത്തിരുന്ന് പത്രം വായിക്കുന്നത് ശരിയല്ല
88.    മോഹിനിയാട്ടി മോഹിനിയാട്ടി ഞങ്ങളുടെ രമണനെ കണ്ടോ
89.    യെന്ത ഒരു ശബ്ദം കേടത്???’ ‘തേങ്ങ ഉടച്ചപ്പോള്‍  ഒരു പീസ് വെള്ളത്തില് പോയതാണ് ’
90.    ലവന് പാടുന്നു… നീ പാട് പെടും !
91.     വയറിന്റെ  വലത് ഭാഗത്ത്‌  കറുത്ത മറുകുള്ള സ്ത്രീ ആണോ ഈ കുട്ടിയുടെ മമ്മി 
92.     വാട്ട്  ഡു യു  മീന്‍ … ഓ  അങ്ങനൊന്നും  ഇല്ല  … നെയ്മീന്‍ …ചാളമീന്‍ ……ഐലമീന്‍ ...സിലോപിമീന്‍ 
93.     വേര്‍ ഈസ് മുകുന്ദന്‍ ? എന്ത് കുന്ദന്‍?
94.     ശിവ ലിങ്ങ ഭഗവാനെ…എന്റെ ഉണ്ണികളേ കാത്തോലനെ
95.     സവാള ഗിരിഗിരിഗിരി
96.     സാമുതിരി നമ്പൂതിരി എന്നൊക്കെ കേട്ടിട്ടുണ്ട് …ഈ മിണ്ടാതിരി ഏതാ ജാതി ?? ഓ ജാതി ചോതിക്കാന് പാടില്ലല്ലേ
97.     സാറിന്റെ  പേര്  പപ്പന്‍  എന്നാണോ  എന്റെ  പേരും  പപ്പന്‍  എന്നാണ് നൈസ്  ടു  മീറ്റ്‌ യു 
98.    സുരേഷ് ………!!
99.     സ്പര്‍ശനെ പാപം… ദര്‍ശനെ പുണ്യം
100. ഹുകൊച്ചി എത്തീ
101.  ഹോ  ഞാന്  വിചാരിച്ചു  എന്റെ  തലചോറ് പുറത്തു  വന്നതാണെന്ന് 
ഡിസ്ക്ലൈമര്‍ : ഇവയില്‍ പലതും ഞാന്‍ സ്വന്തമായി ടൈപ്പ് ചെയ്തത് പോലും അല്ല…മിക്കവയും ട്വിറ്റെറില്‍ നിന്ന് നിന്ന് അടിച്ചു മാറ്റിയതാണ്. 
ഭരത് അവാര്‍ഡ്‌ നേടിയ സലിം കുമാറിന്  ഇവിടത്തെ നാട്ടുകാരുടെ പേരിലും, അദ്ദേഹത്തിന്റെ സ്വന്തം മണവാളന് & സണ്സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഞാന് അഭിനന്ദനം അറിയിക്കുന്നു
10 notes · View notes