Tumgik
woodbee-in · 2 years
Text
ഭിത്തികളില്ലാത്ത പൂമ്പാറ്റ വീട് വില്പനയ്ക്ക്!
ഭിത്തികളില്ലാത്ത പൂമ്പാറ്റ വീട് വില്പനയ്ക്ക്!
വീട് എന്ന് പറയുമ്പോൾ സാധാരണയായി നമ്മുടെ മനസിലുണ്ടാകുന്ന ഒരു സങ്കല്പമുണ്ട്. അടിസ്ഥാനപരമായി ഭിത്തികളും മേൽക്കൂരയുമൊക്കെട്ടുള്ള, ചൂടിൽ നിന്നും മഴയിൽ നിന്നും ഒക്കെ നമ്മെ സംരക്ഷിക്കുന്ന ഒന്നായിരിക്കും ഒരു വീട്. എന്നാൽ ഗ്രീസിലെ വോളിയാന്മനിയിൽ സങ്കൽപത്തിനതീതമായ ഒരു വീടുണ്ട്. ഭിത്തികൾ ഇല്ലാത്ത വീട്. അതിശയം തോന്നുന്നുണ്ടല്ലേ? ബട്ടർഫ്ലൈ ഹൗസ് അഥവാ പൂമ്പാറ്റ വീട് എന്നാണ് ഈ വീട് അറിയപ്പെടുന്നത്. ഈ വീടുപോലെ…
Tumblr media
View On WordPress
0 notes
woodbee-in · 2 years
Text
റെയിൽ കോച്ച് റെസ്റ്റോറന്റുകളുമായി റെയിൽവേ!
ഇന്ത്യൻ റെയിൽവേയിൽ എപ്പോഴും പഴയ ട്രെയിനുകൾ വെറുതെ തുരുമ്പെടുത്ത് നശിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ബോഗികൾ വെറുതെ തുരുമ്പെടുക്കുന്നതിനുപകരം സർഗ്ഗാത്മകമായ രീതിയിൽ അധിക വരുമാന സ്രോതസ്സ് വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ റെയിൽവേ. രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ റെയിൽ കോച്ച് റെസ്റ്റോറന്റുകൾ എന്ന ആശയവുമായാണ് ഇന്ത്യൻ റെയിൽവേ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. വെസ്റ്റ് സെൻട്രൽ റെയിൽവേയാണ് ആദ്യമായി…
Tumblr media
View On WordPress
0 notes
woodbee-in · 2 years
Text
പെയിന്റിന് വീണ്ടും വില വർധിപ്പിക്കുന്നു!
പെ​യി​ന്‍റ്​ ക​മ്പ​നി​ക​ൾ വീ​ണ്ടും വി​ല കൂ​ട്ടു​കയാണ്. പെ​​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന കാ​ര​ണ​മാ​ക്കിയാണ് വില ഉയർത്തുന്നത്. ഒ​രു വ​ർ​ഷ​ത്തി​നി​ടെ അ​ഞ്ചാം ത​വ​ണ​യാ​ണ്​ പെ​യി​ന്‍റു​ക​ൾ​ക്ക്​ വി​ല കൂ​ട്ടു​ന്ന​ത്. മേ​യ്​ ഒ​ന്ന്​ മു​ത​ൽ വി​ല​വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന്​ ​പ്ര​ധാ​ന പെ​യി​ന്‍റ്​ ക​മ്പ​നി​ക​ൾ ക​ട​യു​ട​മ​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ലി​റ്റ​റി​ന്​ മൂ​ന്ന് ​മു​ത​ൽ…
Tumblr media
View On WordPress
0 notes
woodbee-in · 2 years
Text
ഓൺലൈനിൽ ഫർണിച്ചർ വാങ്ങുന്നത് ഗുണകരമോ?
ഓൺലൈനിൽ ഫർണിച്ചർ വാങ്ങുന്നത് ഗുണകരമോ?
വീട് നിർമ്മിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഫർണിച്ചർ വാങ്ങലും. ബജറ്റ്, മെറ്റീരിയൽ എന്നിവയ്‌ക്കൊപ്പം വീടിന്റെ നിറത്തിനും ആകൃതിക്കും യോജിച്ച കസ്റ്റമൈസ്ഡ് ഫർണിച്ചർ തിരഞ്ഞെടുക്കുകയും വേണം. പല ഫർണിച്ചർ ഷോപ്പുകളും ഇഎംഐ സ്കീമുകളിൽ ഉൽപന്നങ്ങൾ നൽകുന്നുണ്ട്. 4,00,000 രൂപ വില മതിക്കുന്ന സോഫാ സെറ്റുകളും ശരാശരി 15,000 രൂപയുടെ സോഫാസെറ്റുകളും വിപണിയിൽ ലഭ്യമാണ്. കടകളിൽ പോയി വാങ്ങുന്ന രീതി ഇപ്പോൾ വളരെ…
Tumblr media
View On WordPress
0 notes
woodbee-in · 2 years
Text
സംശയങ്ങൾ നിരവധി; എന്താണ് ശരിക്കും കെ റെയിൽ?
സംശയങ്ങൾ നിരവധി; എന്താണ് ശരിക്കും കെ റെയിൽ?
കേന്ദ്ര സർക്കാരിന്റെ സിൽവർലൈൻ പ്രോജക്ടിന്റെ ഭാഗമായ സെമി ഹൈസ്പീഡ് കോറിഡോർ പദ്ധതിയാണ് കെ റെയിൽ പദ്ധതി. കേരളത്തിന്റെ വികസന ചരിത്രത്തിൽ ഏറ്റവും വലിയ നാഴികക്കല്ലാവാൻ പോകുന്ന പദ്ധതി എന്നാണ് സർക്കാർ ഇതിനെക്കുറിച്ച് കരുതുന്നത്. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള 529 കിലോമീറ്ററിൽ പുതിയ സ്റ്റാൻഡേർഡ് ഗേജ് ലൈൻ നിർമിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗതയിൽ സെമി ഹൈസ്പീഡ് ട്രെയിൻ ഓടിക്കാനുള്ള…
Tumblr media
View On WordPress
0 notes
woodbee-in · 2 years
Text
നെൽവയൽ സംരക്ഷണ നിയമം അറിഞ്ഞ് വീടിനായി ഭൂമി വാങ്ങൂ...
നെൽവയൽ സംരക്ഷണ നിയമം അറിഞ്ഞ് വീടിനായി ഭൂമി വാങ്ങൂ…
വീടിനായി ഏറെ നാളുകളായി സമ്പാദിച്ചതെല്ലാം കൊടുത്ത് ഭൂമി വാങ്ങും മുൻപ് മനസിലാക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം ഭൂമി ക്രയവിക്രയവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ തന്നെയാണ്. അടുത്തിടെ പുതിയൊരു ഹൈക്കോടതി ഫുൾബെഞ്ച് വിധി വന്നിരുന്നു. ഈ വിധിയനുസരിച്ച് കൃഷിയാവശ്യങ്ങൾക്കല്ലാതെ നെൽവയൽ അനിയന്ത്രിതമായി ക്രയവിക്രയം ചെയ്യുന്നത് ഒഴിവാകും. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 ഓഗസ്റ്റ്…
Tumblr media
View On WordPress
0 notes
woodbee-in · 2 years
Text
സ്ഥലം മാറുമ്പോൾ വീടും കൂടെ കൊണ്ടുപോകാം; വ്യത്യസ്ത വീടുകളുമായി രണ്ടു വനിതകൾ!
സ്ഥലം മാറുമ്പോൾ വീടും കൂടെ കൊണ്ടുപോകാം; വ്യത്യസ്ത വീടുകളുമായി രണ്ടു വനിതകൾ!
ആഗോളതലത്തിലുള്ള കാർബൺ പുറന്തള്ളലിന്റെ 39 ശതമാനവും കെട്ടിടനിർമ്മാണ മേഖലയിൽ നിന്നാണ് ഉണ്ടാവുന്നത്. ഇത് പരിസ്ഥിതിക്ക് ഉയർത്തുന്ന വെല്ലുവിളി വളരെ വലുതാണ്. ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി വ്യത്യസ്തരാവുകയാണ് പുണെ സ്വദേശിനികളായ ധാര കബാരിയ, സൊനാലി ഭട്കെ എന്നീ വനിതകൾ. ഇവരുടെ വ്യത്യസ്തമായ വീട് നിർമാണ ശൈലി ഇപ്പോൾ ഹിറ്റായിരിക്കുകയാണ്. പഴയ ഷിപ്പിങ്ങ് കണ്ടെയ്നറുകൾക്കുള്ളിൽ സ്റ്റുഡിയോ വീടുകളും ഓഫീസുകളും…
Tumblr media
View On WordPress
0 notes
woodbee-in · 2 years
Text
വീട്ടുമുറ്റത്തെ ഷെഡിലേക്ക് മഴ നനയാതെത്തണം: ഭൂഗർഭ ടണൽ നിർമ്മിച്ച് യുട്യൂബർ!
വീട്ടുമുറ്റത്തെ ഷെഡിലേക്ക് മഴ നനയാതെത്തണം: ഭൂഗർഭ ടണൽ നിർമ്മിച്ച് യുട്യൂബർ!
വീട്ടുമുറ്റത്ത് തന്നെയുള്ള ഷെഡിലേക്ക് മഴയത്ത് നനഞ്ഞു പോകേണ്ടി വരാതിരിക്കാൻ, കുടയെ ആശ്രയിക്കാൻ ഇഷ്ടപ്പെടാത്ത ഒരു യുട്യൂബർ സ്വന്തമായി ഒരു ഭൂഗർഭ ടണൽതന്നെ നിർമ്മിച്ചിരിക്കുകയാണ്.! രണ്ടുവർഷം സമയമെടുത്താണ് ഇംഗ്ലണ്ടിലെ ലിങ്കൺഷയർ സ്വദേശിയും യൂട്യൂബറുമായ കോളിൻ ഫർസ് നിർമ്മാണം പൂർത്തിയാക്കിയത്. ആദ്യമായല്ല കോളിൻ ഇത്തരം പരീക്ഷണങ്ങൾ നടത്തി വിജയിപ്പിക്കുന്നത്. വേഗതയേറിയ മൊബിലിറ്റി സ്കൂട്ടർ, ഓടിച്ചു പോകാവുന്ന…
Tumblr media
View On WordPress
0 notes
woodbee-in · 2 years
Text
ആരെയും വിഴുങ്ങുന്ന കൂറ്റൻ സർപ്പം; മെക്സിക്കൻ നിർമ്മാണവിസ്മയം കാണാം!
ആരെയും വിഴുങ്ങുന്ന കൂറ്റൻ സർപ്പം; മെക്സിക്കൻ നിർമ്മാണവിസ്മയം കാണാം!
കൂറ്റൻ സർപ്പത്തിന്റെ ആകൃതിയിൽ നിർമ്മിച്ച ഒരു വിശ്രമകേന്ദ്രം നിർമ്മിച്ചിരിക്കുകയാണ് മെക്സിക്കൻ ഗവണ്മെന്റ്. മെസോ-അമേരിക്കൻ സംസ്കാരത്തിൽ ആരാധനാമൂർത്തിയായിരുന്ന ക്വറ്റ്സൽകോട്ട് എന്ന തൂവൽസർപ്പത്തിന്റെ ആകൃതിയിലാണ് ഈ നിർമ്മിതി. മീറ്ററുകളോളം നീളത്തിൽ, ആരെയും വിഴുങ്ങാൻ പാകത്തിൽ വായ പിളർത്തി നിൽക്കുന്ന കൂറ്റൻ സർപ്പത്തിന്റെ മാതൃകയിലാണ് ജാവിയർ സെനോസ്യൻ എന്ന ആർക്കിടെക്ട് ഈ കേന്ദ്രം രൂപകല്പന…
Tumblr media
View On WordPress
0 notes
woodbee-in · 2 years
Text
വീട് നിർമ്മാണ അനുമതിക്കായി എന്ത് ചെയ്യണം?
വീട് നിർമ്മാണ അനുമതിക്കായി എന്ത് ചെയ്യണം?
പുതിയതായി വീട് നിർമ്മിക്കുമ്പോൾ സംശങ്ങളും ആശങ്കളും സ്വാഭാവികമാണ്. നിർമ്മാണം ആരംഭിക്കും മുൻപ് എന്തൊക്കെ രേഖകളാണ് ആവശ്യമായിട്ടുള്ളതെന്ന് ഭൂരിഭാഗം പേർക്കും സംശയമുണ്ടാകാറുണ്ട്. വീട് നിർമ്മാണത്തിന് മുൻപ് എന്തൊക്കെ കടമ്പകളാണ് കടക്കേണ്ടതെന്ന് നോക്കാം. ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് അതതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു കെട്ടിട നിർമാണ അനുമതി വാങ്ങിയിരിക്കണം. സ്ഥലത്തിന്റെ ആധാരത്തിന്റെ പകർപ്പ്, കരം…
Tumblr media
View On WordPress
0 notes
woodbee-in · 2 years
Text
സൂചനകൾക്കനുസൃതമായി ബജറ്റ്; ഭൂമിയുടെ ന്യായവില ഉയർത്തി!
സൂചനകൾക്കനുസൃതമായി ബജറ്റ്; ഭൂമിയുടെ ന്യായവില ഉയർത്തി!
കേരള ബജറ്റ് അവതരണം പൂർത്തിയായിരിക്കുകയാണ്. ബജറ്റ് പ്രഖ്യാപനത്തിന് മുൻപ് പുറത്തുവന്ന സൂചനൾക്കനുസൃതമായി ഭൂമിയുടെ ന്യായവില ഉയർത്തിയിട്ടുണ്ട്. ന്യായവിലയിൽ 10 ശതമാനം വർധനയാണ് വരുത്തിയത്. ഇതോടെ ഭൂമി രജിസ്ട്രേഷൻ ചെലവുകൾ വർധിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതിടെ അധിക ധനസമാഹരണം കൂടി ലക്ഷ്യമിട്ടാണ് ഭൂമിയുടെ ന്യായവില ഉയർത്തിയിരിക്കുന്നത്. രണ്ടു വർഷത്തിനുശേഷം ഭൂമിയുടെ ന്യായവില സർക്കാർ…
Tumblr media
View On WordPress
0 notes
woodbee-in · 2 years
Text
കേരള ബജറ്റ്; ഭൂമിയുടെ ന്യായവില വർധിപ്പിക്കുമോ?
കേരള ബജറ്റ്; ഭൂമിയുടെ ന്യായവില വർധിപ്പിക്കുമോ?
കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബജറ്റാണ് വരാൻ പോകുന്നത്. മാർച്ച് 11 ന് ധനമന്ത്രി കെ എൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. രണ്ടു വർഷത്തിനുശേഷം ഭൂമിയുടെ ന്യായവില സർക്കാർ വീണ്ടും വർധിപ്പിക്കാൻ പോകുന്നതായാണ് സൂചന. കോവിഡ് മൂലം തളർച്ചയുടെ വക്കിലുള്ള റിയൽ എസ്റ്റേറ്റ് ബിസിനസിനെയും വീട് വിൽക്കാൻ ആഗ്രഹിക്കുന്നവരെയും ഇത് കാര്യമായി ബാധിച്ചേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ന്യായവിലയുടെ…
Tumblr media
View On WordPress
0 notes
woodbee-in · 2 years
Text
വേനൽച്ചൂടിലുരുകി കേരളം; വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ ചില വഴികൾ
വേനൽച്ചൂടിലുരുകി കേരളം; വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ ചില വഴികൾ
സംസ്ഥാനത്ത് വേനൽ ചൂട് കനക്കുകയാണ്. വീടുകളുടെ അകത്തളവും പകൽസമയത്ത് തീച്ചൂള പോലെയാവുകയാണ്. വീടിനുള്ളിൽ എയർ കണ്ടീഷൻ സിസ്റ്റം ഉള്ളവർക്ക് കറണ്ട് ബില്ലിൽ വൻവർധന ഉണ്ടാകുമെങ്കിലും ചൂടിനെ അതിജീവിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാൽ എസി ഇല്ലാത്തവരുടെ കാര്യം അല്പം കഷ്ടമാണ്. ഫാൻ ഉണ്ടെങ്കിലും കുറച്ചുസമയം കറങ്ങി കഴിയുമ്പോൾ തന്നെ ചൂടുകാറ്റാണ് ഫാനിൽ നിന്നും വരാറുള്ളത്. വീടിനുള്ളിൽ എയർകണ്ടീഷൻ ഇല്ലാത്തവർക്കും…
Tumblr media
View On WordPress
0 notes
woodbee-in · 2 years
Text
ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം?!!
ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം?!!
ലോകത്തിലെ തന്നെ ഏറ്റവും ഹൈടെക്കും മനോഹരവുമായ കെട്ടിടമെന്ന വിശേഷണം സ്വന്തമാക്കിയിരിക്കുകയാണ് ദുബായിലെ ‘മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’. 50 വർഷങ്ങൾക്കപ്പുറം ലോകം എങ്ങനെയായിരിക്കുമെന്ന് കാണിച്ചുതരും എന്നതാണ് ഫ്യൂച്ചർ ഓഫ് ദി മ്യൂസിയത്തിന്റെ പ്രത്യേകത.‘കില്ല ഡിസൈൻ’ എന്ന ആർക്കിടെക്ചർ കമ്പനിയാണ് മ്യൂസിയം രൂപകല്പന ചെയ്തിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയെല്ലാം ഉപയോഗിച്ച് 50…
Tumblr media
View On WordPress
1 note · View note
woodbee-in · 2 years
Text
വീട് വൃത്തിയാക്കാൻ കെമിക്കലുകൾ തന്നെ വേണോ?
വീട് വൃത്തിയാക്കാൻ കെമിക്കലുകൾ തന്നെ വേണോ?
സ്വപ്നഭവനം നിർമ്മിക്കുക എന്നത് അത്ര എളുപ്പമല്ല. ഇനി വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി കഴിഞ്ഞാലോ? അടുത്ത പ്രശ്നം ഇതാ ആരംഭിക്കുകയായി… വീട് വൃത്തിയായി സൂക്ഷിക്കുക എന്നതാണ് എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം. പ്രത്യേകിച്ചും ജോലിചെയ്യുന്നവരാണ് വീട്ടിലുള്ളതെങ്കിൽ വീട് വൃത്തിയാക്കാൻ ഉള്ള സമയം വളരെ കുറവായിരിക്കും ലഭിക്കുക. ജോലിക്ക് പോയി വന്ന ശേഷം ഭക്ഷണമുണ്ടാക്കുകയും കൂടി ചെയ്തുകഴിയുമ്പോൾ പിന്നെ…
Tumblr media
View On WordPress
0 notes
woodbee-in · 2 years
Text
ഇനിയുള്ള കാലം നിർമ്മാണപ്രവർത്തനങ്ങൾ എളുപ്പമാകുമോ?
തുടർച്ചയായുള്ള വിലക്കയറ്റം നിർമ്മാണമേഖലയെ തളർത്തുകയാണ്. അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല​നി​ര്‍ണ​യ​ത്തി​ല്‍ തു​ട​രു​ന്ന അ​നി​ശ്ചി​താ​വ​സ്ഥയും തുടരുന്നു. സാ​ധാ​ര​ണ​ക്കാ​രു​ടെ വീ​ട് നി​ര്‍മാ​ണം പോ​ലും പാ​തി​വ​ഴി​യി​ല്‍ നി​ല​ക്കു​ന്ന​തി​നാ​ൽ തൊ​ഴി​ല്‍ പ്ര​തി​സ​ന്ധി​യും രൂ​ക്ഷ​മാ​ണ്. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​നു​ശേ​ഷവും നിർമ്മാണസാമഗ്രികളായ സി​മ​ന്റ്, ക​മ്പി, ചെ​ങ്ക​ല്ല്, ക്ര​ഷ​ര്‍…
Tumblr media
View On WordPress
0 notes
woodbee-in · 2 years
Text
കേരളത്തിലും ട്രെൻഡിങ്ങായി ഇൻേറണൽ ഗാർഡൻസ്
കേരളത്തിലും ട്രെൻഡിങ്ങായി ഇൻേറണൽ ഗാർഡൻസ്
അല്പം സമയവും താത്പര്യവും മാത്രം മതി വീട്ടിനുള്ളിലും പൂങ്കാവനം തീർക്കാൻ. കേരളത്തിൽ സാധാരണയായി വീടിന് മുറ്റത്തായിട്ടാണ് പൂന്തോട്ടം നിർമ്മിക്കാറുള്ളത്. എന്നാൽ കാലം മാറുന്നതനുസരിച്ച് ഗാർഡനിങ് ട്രെൻഡ്‌സും മാറുകയാണ്. മുറിക്കുള്ളിലും പൂന്തോട്ടം വളർത്താൻ ശ്രമിക്കുന്ന നിരവധി പേർ കേരളത്തിലുണ്ട്. ഇതുവഴി വീടിനകത്തും ഹരിതാഭയും പൂക്കളുടെ ഭംഗിയും ശാന്തതയും ആസ്വദിക്കാൻ സാധിക്കും. ശീതളവും സുഗന്ധപൂരിതവുമായ…
Tumblr media
View On WordPress
0 notes