Tumgik
#ആയ
vadakkedathsree · 2 years
Photo
Tumblr media
ૐ നമസ്തേ, ഇന്ന് കൊല്ലവർഷം1198, കലിവർഷം 5124, ധനു 25 ജനുവരി 9, 2023 തിങ്കള്‍. നക്ഷത്രം :ആയില്യം തിഥി: കൃഷ്ണ പക്ഷ ദ്വിതീയ പൂരാടം ഞാറ്റുവേല രാഹു കാലം : 07:30 - 09:00. ഗുളിക കാലം : 01:30 - 03:00. യമകണ്ട കാലം: 10:30 - 12:00. വിശേഷാൽ ഇന്ന് : ധനു മാസത്തിലെ #ആയില്യം കുടുംബ ഐശ്വരത്തിനും സന്താന സൗഭാഗ്യത്തിനും.. നാഗ പ്രീതി അത്യുത്തമം..എവരും ആയില്യ ദിനമായ ഇന്ന് പ്രത്യക്ഷനാഗ ദൈവങ്ങൾക്ക് ആയില്യ പൂജകൾ നൂറും..പാലും നൽകി നാഗ ദൈവങ്ങളെ പ്രീതിക്ക്‌ പാത്രമാകുക🌿 🐍ഓം നാഗ രാജാവേ ശരണം🐍 #══════════════ ⊱ ക്ഷേത്ര സംബന്ധമായ അറിവുകൾക്ക് സന്ദർശിക്കുക.....👇 https://www.facebook.com/vadakkedathsree/ https://www.facebook.com/groups/vadakkedathsree/ ⫸ സർക്കാർ നിർദ്ദേശങ്ങൾ കർശനമായും എല്ലാവരും പാലിക്കുക. ⫸ വ്യക്തി ശുചിത്വം പാലിക്കുക. ⫸ നിർബന്ധമായും മാസ്ക് ധരിക്കുക. ⫸ സാമൂഹ്യ അകലം പാലിക്കുക. #നാം_അതിജീവിക്കുക_തന്നെ_ചെയ്യും #SMS_മറക്കല്ലേ #Soap #Mask #Social_distance #BreakTheChain #preventcovid19 #vadakkedathsree #വടക്കേടത്ത് #vadakkedath_sree_bhagavathi_temple Follow us on Facebook, Instagram, Telegram, Tumblr, Twitter & YouTube @vadakkedathsree https://www.instagram.com/p/CnLshdlLltR/?igshid=NGJjMDIxMWI=
0 notes
Text
അനുജിനൊപ്പം റൊമാന്റിക് ആയി മാറിയ അനുപമ നൃത്തം കൊണ്ട് ഊഷ്മളത ഉയർത്തി
അനുജിനൊപ്പം റൊമാന്റിക് ആയി മാറിയ അനുപമ നൃത്തം കൊണ്ട് ഊഷ്മളത ഉയർത്തി
അനുപമ വീഡിയോ: ഇപ്പോഴത്തെ ‘അനുപമ’യിലെ പ്രധാന താരങ്ങളായ രൂപാലി ഗാംഗുലിയും ഗൗരവ് ഖന്നയും, ഓൺസ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും കെമിസ്ട്രി ഫോളോവേഴ്‌സ് ഏറെ ഇഷ്ടപ്പെടുന്നവരാണ്. ഇപ്പോഴുള്ളത് അതിന്റെ ട്വിസ്റ്റുകളും ടേണുകളും കാരണം TRP ലിസ്റ്റിംഗിൽ #1-ൽ തുടരുന്നു. അതിന്റെ ഏറ്റവും പുതിയ മോണിറ്ററിനെക്കുറിച്ച് പറയുമ്പോൾ, വർത്തമാനകാലത്തിന്റെ കഥ അനുപമയെയും ചെറിയ അനുവിനെയും ചുറ്റിപ്പറ്റിയാണ്. അവസാന എപ്പിസോഡിനുള്ളിൽ,…
Tumblr media
View On WordPress
0 notes
shiyasabdulvahid · 2 years
Photo
Tumblr media
I don't know who you will be, but I know you will be my everything. #AyishaDaniya #عائشةدانية #ആയിഷദാനിയ #alappuzha #alappuzhabeach #travelgram #alhamdulilahforeverything (at Alappuzha Beach) https://www.instagram.com/p/Cla65aLv7O9/?igshid=NGJjMDIxMWI=
1 note · View note
shewantsnikes · 17 days
Text
Philosphy Club
3/September/2024
Tuesday
Tumblr media Tumblr media Tumblr media
ഇന്ന് രാവിലെ എഴുനേൽക്കാൻ പെട്ട പാട്, കുറച്ച് കൂടെ ഉറങ്ങിയാൽ nice ആയിരുന്നു എന്ന് തോന്നി പോയി, പക്ഷെ ക്ലാസ് ഉണ്ട് ... നേരത്തെ തന്നെ പോകണം.. ഒരുങ്ങി, ഒരു ആപ്പിൾ ഇന്നലെ വാങ്ങിയ ബിസ്കറ്റ്, കട്ടൻ ചായ കഴിച്ച് ഇറങ്ങി.. കൂടെ പുതിയ ഒരാള് കൂടി ഉണ്ടായിരുന്നു... ഏതോ ഗോസ്വാമി.. അവനേം കൂട്ടി ഇന്നും വിജയനഗറിൽ നിന്ന് ഓട്ടോ പിടിക്കേണ്ടി വന്നു.... എങ്ങനെയോ കറക്റ്റ് ടൈമിൽ കോളജിൽ എത്തി... Amir ഇന്ന് ആദ്യം ആയിട്ട് കോളജിൽ വന്നു.. ആള് കുഴപ്പമില്ല.. പക്ഷെ എന്തോ അസൂയ പോലെ. അറിയാൻ മേല...
ക്ലാസ് തുടങ്ങി.. എങ്ങനെയോ തീർത്തു..
ഇനി ഒരു ഓൺലൈൻ ക്ലാസ്സ് മാത്രമേ ഉള്ളൂ...
അത് കഴിഞ്ഞ്... പിന്നെ campusl അങ്ങോട്ടും ഇങ്ങോട്ടും.. philosophy club തുടങ്ങുന്നതിന് പറ്റി shashank malik എന്ന പുള്ളിയെ കണ്ടു സംസാരിച്ചു.. രാഹുൽ കൂടെ അവനെ പൊക്കി പറയാൻ ഏൽപ്പിച്ചിട്ടുണ്ടായിരുന്നു..അതും ചെയ്ത്... പിന്നെയും അങ്ങോട്ടും ഇങ്ങോട്ടും
Athiksh ആയിട്ട് തന്നെ സംസാരം... അവൻ മറ്റെ crt & Alcom കിട്ടാത്തതിൽ നല്ല നിരാഷൻ ആയിട്ടുണ്ടെന്ന് തോന്നുന്നു.. അതിനെ കുറിച്ച് തന്നെ സംസാരിച്ച് തന്നെ ഇരുന്ന്... Prt and crt തിരഞ്ഞെടുപ്പ് എങ്ങനെയായിരുന്നു ഞാൻ അവനു പറഞ്ഞ് കൊടുത്ത്... നമ്മൾ രണ്ടാളും അതിനെ കുറിച്ചും കോളജിനെ കുറിച്ചും സ്ട്രെസ്സ് പറ്റിയും iims പറ്റിയും ഒക്കെ ഒരുപാട് സംസാരിചചു.. അവൻ ഒരു സമൂസ വാങ്ങി തന്നു അതും കഴിച്ച് ... വീണ്ടും അങ്ങോട്ടും ഇങ്ങോട്ടും.. ആദിൽ ഒക്കെ ആയിട്ട് കുറച്ച് സംസാരിച്ചു.. പിന്നെ prt meeting എന്തോ ഉണ്ടെന്ന് പറഞ്ഞ് അവർ പോയി..
പിന്നെ kanishka and Swati വന്നു, അവർ atishnte ഇൻ്റർവ്യൂ നല്ലത് ആണെന്ന് പറഞ്ഞു, അങ്ങനെ അവരെ പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തു.. kanishka smoke ഒക്കെ ചെയ്യും എന്നു തോന്നുന്നു..
പിന്നെയാണ് rajne പരിചയപ്പെടുന്നതും നമ്മൾ എല്ലാവരും കൂടെ പുറത്ത് smoke ചെയ്യാൻ പോകുന്നതും... അങ്ങനെ smoke ചെയ്യുന്നതും chirag, Raj നമ്മളെ ജോയിൻ ചെയ്യുന്നതും..
Nysa, vriddhi നമ്മൾ smoke ചെയ്യുന്നതും നോക്കി ഇങ്ങിനെ പോയി..
പിന്നെ വീണ്ടും കോളജിൽ കേറി, വെറുതെ അവിടെ ഇരുന്ന്, രാഹുൽ ഇതിൻ്റെ ഇടയ്ക്ക് എവിടുന്നോ കേറി വന്നു.. അവനോടു സംസാരിച്ചു..
Divyanshu അപ്പോ അങ്ങോട്ട് വന്നൂ അവൻ crt ടീമിലും ഉണ്ടെന്ന് തോന്നുന്നു.. അവനോടു എന്തൊക്കെ സംസാരിച്ച്, crt ടീമിനെ കുറിച്ചും എല്ലാം... .
അതിന് കഴിഞ്ഞ് വീണ്ടും അകത്തോട്ട് കേറി.. sinan അപ്പോ നമ്മളെ അടുത്ത് എന്തൊക്കെയോ സംസാരിച്ച്... BA കുറിച്ചും IB കുറിച്ചും ഒക്കെ... അപ്പോ kichu macha വിളിച്ച്.. കല്യാണത്തിൻ്റെ കാര്യവും, ഞൻ ഇവിടെ വന്നതിന് ശേഷം നടന്ന കാര്യങ്ങളെ കുറിച് ഒക്കെ സംസാരിച്ചു.... Oct 20 ഏറെക്കുറെ ഫിക്സ് ആയ മട്ടാണ്... അന്ന് അങ്ങോട്ട് ചെല്ലനാവുമോ എന്നതാണ് എൻ്റെ doubt ..
പിന്നെ അവിടെ വള്ളിക്കാ, കോചിക്ക, നസ്രിയ താത്തി ഒക്കെ എന്തൊക്കെയോ അടി നടന്നെന്നും.. നസ്രിയ ഇത്താ കൊചയെ പോയി കണ്ടെന്നും എന്തോ കൊടുക്കാനുള്ള പണം പൊറുതപെടണം എന്നൊക്കെ പറയുകയും ചെയ്ത്.. കൊച്ച അത് ഒഴിവാക്കുകയും ചെയ്തു...
അതൊക്കെ കഴിഞ്ഞ് ... അപ്പോഴേക്ക് ഓൺലൈൻ ക്ലാസ്സ് തുടങ്ങി.. അപ്പോ റൂമിലേക്ക് പോകാൻ വിചാരിച്ചു.. കോളജിൽ നിന്നിറങ്ങി.. vijayanagar എത്തി..ഒരു cig കത്തിച്ചു.. എന്നിട്ട് atikshnte റൂമിൽ പോയി... ക്ലാസിന് ഇരുന്ന്... അവിടെ ഏതോ സീനിയർ ഉണ്ടായിരുന്നു.. പുള്ളിയോട് എന്തൊക്കെയോ സംസാരിച്ചു.. ആള് ജാർഖണ്ഡ് രഞ്ചിക്കാരൻ.. ധോണിയെ കുറിച്ചും, പഠിക്കുന്നതിനെ കുറിച്ചും ഒക്കെ സംസാരിച്ചു... Attendance പറഞ്ഞിട്ട് നേരെ വീട്ടിൽ പോയി..
പോകുന്ന വഴി എല്ലാർക്കും ഫുഡ് വാങ്ങിച്ചു.. താളി ആണ് മൂന്ന് പേര്ക്, shahadn ബിരിയാണി... അങ്ങനെ എത്രാമത്തെയോ തവണ പുറത്ത് നിന്ന് ഫുഡ് കഴിക്കുന്നു.... ഇപ്പോ വിജയ നഗറിൽ നിന്ന് വീട്ടിൽ ഒക്കെ എത്താൻ പഠിച്ചു...
റൂമിൽ എത്തി ഫുഡ് കഴിച്ചു, കുറച്ച് മിണ്ടി ഇങ്ങനെ ഇരുന്ന്... പിന്നെ കുറച്ച് ഫിഫ കളിച്ചു.. അപ്പോഴാണ് ഉമ്മ വീഡിയോ ഇടുന്നത്.. മഴ വന്ന് വീടിൻ്റെ മുൻ വശത്തെ മതിൽ പൊളിഞ്ഞ് വീണു.. വീട്ടിൽ വിളിച്ചു, സംസാരിച്ചു.. വാ കോമഡി ഒക്കെ പറഞ്ഞാല് ശരിയാവില്ല.. ദേഷ്യം തന്നെ... അപ്പോഴേ ഫോൺ കട്ട് ചെയ്തു...
7 മണിക് ഡിസ്കോ batch address, അതിന് കേറി, അത് കഴിഞ്ഞ് അസ്‌ലം മെസ്സേജ് അയച്ചു, അവനു cet machine design കിട്ടിയെന്ന്.. അത് അവൻ ആലോചിക്കുന്നു.. ഞാൻ എങ്ങനെ dse വന്നോ, അതേ സ്റ്റേജിൽ കൂടെ ആണ് അവനും ഇപ്പോ കടന്ന് പോണത്.. ഒരു മണിക്കൂറോളം അവനെ വിളിച്ച് സംസാരിച്ചു..
പിന്നെ philosophy clubnte meetingn ഇരുന്ന്.. അതും അങ്ങനെ കടന്ന് പോയി..കോമഡി ആയിരുന്നു എന്ന് വേണം പറയാൻ... Camera on ആക്കി ഫുൾ ചിരിയാണ് വന്നത്.. rahul nte സംശയങ്ങളും എല്ലാം കണ്ടു..
അത് കഴിഞ്ഞ് SOP എഴുതാൻ ഉള്ളത് ബാക്കി ഉണ്ടായിരുന്നു.. അതും ഇരുന്ന് എഴുതി.. പിന്നെ CRT training.. bore programe ആണേലും ഇന്ന് നല്ലത് എന്തോ പറയണേ പോലെ തോന്നി.. shahad എന്നെ പറ്റിച്ച് ഒരു ഫ്രൈഡ് റൈസ് ഓർഡർ ചെയ്തു.. കൊടുത്ത പൈസയ്ക് worth അല്ലാന്ൻ oru തോന്നൽ...
റൂമിൽ പിന്നെ കുറച് നേരം സംസാരം.. അതിന് ശേഷം ഫിഫ കളിച്ചു.. പിന്നെ ആണ് constrat cell task ഇടുന്നത്.. നാളെ 5 മണിക് സബ്മിറ്റ് ചെയ്യണം.. പക്ഷെ നാളെത്തെ schedule വെച്ച് അതിന് പറ്റില്ല.. അത് കൊണ്ട് ഇപ്പോ തന്നെ ചെയ്ത് തീർത്ത്.. nvidia പറ്റിയാണ് ചെയ്തത്.. കിട്ടിയ മതിയായിരുന്നു..
😁😁😁
0 notes
raaganilavu · 19 days
Video
youtube
ശിവനും പാർവ്വതിയും സൃഷ്ടിയിലെ പുരുഷ-സ്ത്രീ ശക്തികളുടെ സമന്വയത്തിന്റെ പ്രതീകമാണ്. ത്രിമൂർത്തികളിൽ നാശത്തിന്റെ ദേവനായ ശിവനും, സ്‌നേഹത്തിൻറെ, സന്താനോല്പാദനത്തിൻറെ, ഭക്തിയുടേയും ദേവിയായ പാർവ്വതിയും ദൈവിക സ്‌നേഹത്തിൻറെ ശക്തിയുടെ പരമാവധി പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു. അവരുടെ ഐക്യം ഗണേശനും, കാർത്തികേയനും ആയ രണ്ട് ശക്തരായ ദേവന്മാരുടെ ജനനത്തിനിടയാക്കി. ഹെഡ് ആയ ഗണേശന്‍ വണ്ണം, ശുദ്ധിയുടെ ദൈവവും, വിജ്ഞാനത്തിന്റേയും സമൃദ്ധിയുടേയും ദൈവമായി ആരാധിക്കപ്പെടുന്നു. അവന്റെ കളിയാട്ട സ്വഭാവവും കരുണയും കാരണം അദ്ദേഹം ഹിന്ദു മതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദേവന്മാരിൽ ഒരാളാണ്. കാർത്തികേയൻ, മുരുകൻ എന്നും അറിയപ്പെടുന്ന, യുദ്ധത്തിന്റെയും വിജയം പിടിക്കുന്നതിന്റെയും ദൈവമാണ്. മയൂരത്തിനു മേൽ കയറിയുള്ള, ഒരു കുന്തം കൈയിൽ പിടിച്ച്‌ ദൈവമായി ചിത്രീകരിക്കപ്പെടുന്നു. ധൈര്യത്തിന്റെയും ശക്തിയുടേയും പ്രതീകമായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. തന്റെ മാതാപിതാക്കളോടുള്ള ഭക്തിയും, ദൈവസൈന്യത്തിന്റെ സർവാധ്യക്ഷനെന്ന അവന്റെ സ്ഥാനവും ഹിന്ദു പുരാണത്തിലെ അദ്ദേഹത്തിന്റെ പ്രാധാന്യത്തെ ഉദ്ബോധിപ്പിക്കുന്നു. ശിവനും പാർവ്വതിയും ഭൗതിക ശക്തികളെ മാത്രമല്ല, സ്‌നേഹത്തിന്റെ, കര്‍ത്തവ്യത്തിന്റെ, ധര്‍മ്മത്തിന്റെ മൂല്യങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. അവരുടെ കഥകൾ ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു, ഇന്ത്യൻ ഫെസ്റ്റിവലുകളിലും ചടങ്ങുകളിലും ആഘോഷിക്കപ്പെടുന്നു. Shiva and Parvathi, the ultimate divine couple, symbolize the perfect balance between the masculine and feminine energies in the universe. Lord Shiva, the destroyer in the Holy Trinity, and Goddess Parvathi, the goddess of love, fertility, and devotion, are revered as the epitome of divine love and power. Their union gave birth to two powerful deities—Lord Ganesha and Lord Kartikeya. Lord Ganesha, the elephant-headed god, is worshipped as the remover of obstacles and the god of wisdom and prosperity. His playful and compassionate nature makes him one of the most beloved gods in Hinduism. Lord Kartikeya, also known as Murugan, is the god of war and victory. He is often depicted riding a peacock, holding a spear, and symbolizes courage and strength. His devotion to his parents and his role as the commander of the celestial army highlight his importance in Hindu mythology. Shiva and Parvathi’s family is not just about their divine power but also about the values of love, duty, and righteousness. Their stories inspire millions and are celebrated through various festivals and rituals across India. Here are some popular chants dedicated to Lord Shiva and Goddess Parvati: 1. Om Namah Shivaya   ओम् नमः शिवाय     "I bow to Lord Shiva." This is one of the most powerful and popular mantras dedicated to Lord Shiva. 2. Maha Mrityunjaya Mantra   ॐ त्र्यम्बकं यजामहे सुगन्धिं पुष्टिवर्धनम्।     उर्वारुकमिव बन्धनान्मृत्योर्मुक्षीय मा मृतात्॥     "Om, We worship the Three-eyed One (Lord Shiva) who is fragrant and who nourishes all beings; may He liberate us from the bondage of worldly attachments and death, granting us the nectar of immortality." 3. Om Tatpurushaya Vidmahe Mahadevaya Dhimahi Tanno Rudrah Prachodayat   ॐ तत्पुरुषाय विद्महे महादेवाय धीमहि।     तन्नो रुद्रः प्रचोदयात्॥     "We meditate on the great Purusha (Lord Shiva), who is the Supreme Being. May that Rudra inspire and guide us." Parvati Chants: 1. Om Hreem Shreem Parvatiyai Namaha   ओम् ह्रीं श्रीं पार्वत्यै नमः     "I bow to Goddess Parvati, who is the source of all beauty and power." 2. Ya Devi Sarva Bhuteshu Shakti Roopena Samsthita Namastasyai Namastasyai Namastasyai Namo Namah   या देवी सर्वभूतेषु शक्तिरूपेण संस्थिता।     नमस्तस्यै नमस्तस्यै नमस्तस्यै नमो नमः॥     "I bow repeatedly to the Goddess who resides in all beings in the form of power." 3. Om Shreem Hreem Kleem Glaum Gam Ganapataye Varavarada Sarvajanamme Vashamanaya Swaha   ओम् श्रीं ह्रीं क्लीं ग्लौं गं गणपतये वरवरदा सर्वजनं मे वशमानय स्वाहा     This is a chant that invokes the blessings of Goddess Parvati through Lord Ganesha, her son, for removing obstacles and granting success. #ShivaParvathi #DivineFamily #LordGanesha #Kartikeya #Murugan #Mythology #HinduGods #Spirituality #raaganilaavu #രാഗനിലാവ് #RNM #rnmsocialmedia #MalayalamNews #MalayalamLive #sbtrendz #sbtrendzhealth #sbtrendzonline #newgadgets #MalayalamLive #bazznjazz #Bhakti #Devotion #DivineLove #Wisdom #Victory #IndianCulture #Festivals #ShivaStories #Parvathi #HinduMythology Shiva, Parvathi, Lord Ganesha, Kartikeya, Murugan, Hindu mythology, Shiva Parvathi, divine couple, Ganesha stories, Kartikeya stories, Hindu gods, spirituality, Indian culture, bhakti, devotion, Shiva stories, Parvathi stories, raaganilaavu, രാഗനിലാവ്, RNM, rnmsocialmedia, Malayalam news, MalayalamLive, sbtrendz, sbtrendzhealth, sbtrendzonline, new gadgets, Malayalamlive, bazznjazz
0 notes
aquaneet-a · 25 days
Text
Tumblr media
𝘿𝙤𝙪𝙗𝙡𝙚 𝘿𝙝𝙖𝙢𝙖𝙠𝙖 𝙊𝙣𝙖𝙢 𝙊𝙛𝙛𝙚𝙧!! 📣 ഈ ഓണത്തിന് സന്തോഷം DOUBLE ആകാം! ഈ ഓണ നാളുകളിൽ Aquaneeta നൽകുന്നു ആകർഷകമായ സമ്മാനങ്ങൾ. ജലശുദ്ധീകരണത്തിൽ ഏറ്റവും മികച്ച Water Purifier Brand ആയ Aquaneeta യുടെ water purifiers വാങ്ങുന്നതിനൊപ്പം Scratch & Win Contest-ലൂടെ ആകർഷമായ സമ്മാനങ്ങൾ നേടാൻ അവസരം. ഈ ഓണം കളർ ആവട്ടെ ഓരോ പർച്ചേസിലും!
Hurry, this offer is only valid for a short period of time!📢 Happy Onam in advance from Aquaneeta! 🌼🎊 🗓️ August 1st to September 30th, 2024 🪙 Lucky Gifts - 1 Gold coin 🎁 Assured Gifts - 2 Years warranty for all Scratch & Win card (1+1 year extended warranty)
Contact us for more details: 🌐 www.aquaneeta.in 📌 Vaduthala, Cochin, Kerala ☎ Service: +91-9947033715, +91-9947033730 Sales: +91-99470 33711
0 notes
sajansloan · 1 month
Text
Tumblr media
ബാങ്കുകളിലെ ഇൻഷുറൻസ് കച്ചവടം :-
പണ്ട് ബാങ്കർമാരുടെ ഇടയിൽ പ്രചരിച്ച ഒരു കാർട്ടൂൺ ഉണ്ട്. ഒരു കസ്റ്റമർ ബാങ്കിലേക്ക് വരുന്നു. വന്നയുടൻ ഒരു ഇരട്ടകുഴൽ തോക്ക് എടുത്ത് ഉയർത്തിയിട്ട് കസ്റ്റമർ ഉച്ചത്തിൽ വിളിച്ചു പറയുന്നു ' ഞാൻ കുറച്ചു പണം എന്റെ അക്കൗണ്ടിൽ നിന്ന് എടുക്കാൻ വേണ്ടി വന്നതാണ്. ഏതെങ്കിലും ഒരുത്തൻ ഇൻഷുറൻസ് എന്ന് പറഞ്ഞ് വാ പൊളിച്ചാൽ തോക്ക് കൊണ്ടായിരിക്കും മറുപടി"... 😁
ഏതാണ്ട് 2008 മുതലാണ് ബാങ്കിംഗ് ഇതര വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെ ബാങ്കുകളിൽ തേർഡ് പാർട്ടി ബിസിനസ്‌ ആരംഭിക്കുന്നത്. തേർഡ് പാർട്ടി ബിസിനസ് എന്ന് പറഞ്ഞാൽ എന്താണ് എന്ന് പറയുന്നതിന് മുമ്പ് ബാങ്കുകളുടെ യഥാർത്ഥ ജോലി അല്ലെങ്കിൽ ബാങ്കിംഗ് എന്താണെന്ന് പറയണം. വളരെ സിമ്പിൾ ആണ് ബാങ്കിംഗ്. ഡെപ്പോസിറ്റ് വാങ്ങുക, ലോൺ കൊടുക്കുക, ഇതാണ് ബേസിക് ബാങ്കിംഗ്.
തേർഡ് പാർട്ടി ബിസിനസ്‌ എന്ന് പറഞ്ഞാൽ ബാങ്ക് ഇടനിലക്കാരായി നിന്ന് മറ്റു കമ്പനികളുടെയോ, അല്ലെങ്കിൽ സഹോദര കമ്പനിക്കളുടെയോ ഇൻഷുറൻസ്, മ്യുച്വൽ ഫണ്ട്‌ പോലുള്ള ഉൽപ്പന്നങ്ങൾ ബാങ്കിൽ വരുന്ന ഇടപാടുകർക്ക് നൽകുകയും, ആ സേവനത്തിന് കമ്മീഷൻ പറ്റുകയും ചെയ്യുക എന്നതാണ്.
ഇന്ത്യയിൽ ഇൻഷുറൻസ് പോലുള്ളവ വളരെ കുറച്ച് ജനങ്ങൾക്ക് മാത്രമേ ഉള്ളൂ എന്നത് കൊണ്ട് സർക്കാരും, RBI യും ഇതിന് പച്ചക്കൊടി കാണിച്ചു. അതായത് ബാങ്കുകൾ ഒരു ഫിനാൻഷ്യൽ സൂപ്പർ മാർക്കറ്റ് പോലെയായി.
പക്ഷെ ഇപ്പോൾ പ്രശ്നം ബാങ്ക് ജീവനക്കാർക്ക് ബാങ്കിംഗ് ചെയ്യാൻ സമയം ഇല്ല എന്നതാണ്. ദേശാസാൽകൃത ബാങ്ക് ആണെങ്കിലും, സ്വകാര്യ ബാങ്ക് ആണെങ്കിലും ജീവനക്കാരെ മുഴുവൻ നിയോഗിക്കുന്നത് ഇൻഷുറൻസ് കച്ചവടത്തിനാണ്.
ബാങ്കുകളുടെ ആകെ വരുമാനത്തിന്റെ ഒരു ശതമാനം പോലും ഈ തേർഡ് പാർട്ടി ബിസിനസിൽ നിന്ന് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. എന്നിട്ടും ഇൻഷുറൻസ് കച്ചവടം മാത്രം മതി എന്ന നിലയിലാണ് പല ബാങ്കുകളും.
അത് എന്തുകൊണ്ടാണ് എന്ന് പറയുന്നതിന് മുമ്പ് ഈ ഇൻഷുറൻസ് കച്ചവടം നടത്തി ബാങ്ക് ജീവനക്കാർ പൊതുസമൂഹത്തെ പറ്റിക്കുകയാണ് എന്നത് പച്ചയ്ക്ക് പറയേണ്ടി വരും. ഡെപ്പോസിറ്റ് ടാർഗറ്റ് ആകാത്തതിനോ, ലോൺ ടാർഗറ്റ് ആകാത്തതിന്റെയോ പേരിൽ ഇപ്പോൾ ബാങ്ക് ജീവനക്കാർക്ക് വലിയ സമ്മർദ്ദം ഇല്ല, പക്ഷെ ഇൻഷുറൻസ് ടാർഗറ്റ് ആയില്ലെങ്കിൽ പിന്നെ ആകെ പ്രശ്നമാണ്.
ഈ സമ്മർദം താങ്ങാൻ കഴിയാതെ വരുമ്പോൾ ജീവനക്കാർ വളഞ്ഞവഴി നോക്കും. Mis-selling എന്ന് പറയും. അതായത് ഇടപെടുകാരോട് കള്ളം പറഞ്ഞ് വരെ ഇൻഷുറൻസ് എടുപ്പിക്കും.
10 ലക്ഷം രൂപ ലോൺ എടുക്കാൻ വരുന്ന ആളെ കൊണ്ട് 15 ലക്ഷം രൂപ ലോൺ എടുപ്പിക്കും, എന്നിട്ട് മോഹനവാഗ്ദനങ്ങൽ നൽകി 5 ലക്ഷം രൂപയുടെ ഇൻഷുറൻസിൽ ചേർപ്പിക്കും..അടുത്ത മാസം മുതൽ ഈ ഇടപാടുകാരൻ 15 ലക്ഷം രൂപയ്ക്കും പലിശ അടയ്ക്കണം എന്ന് ഓർക്കണം.
ഡെപ്പോസിറ്റ് ഇടാൻ വരുന്നവരെ പോലും ഇൻഷുറൻസ് എടുപ്പിക്കാൻ ആണ് ഇപ്പോൾ നോക്കുന്നത്. കാരണം ഇൻഷുറൻസ് മതി ടോപ് മാനേജ്മെന്റിന്.
ഇപ്പോൾ എല്ലാ ബാങ്ക് ബ്രാഞ്ചുകളിലും ബാങ്ക് സ്റ്റാഫിനെ കൂടാതെ ഇൻഷുറൻസ് കമ്പനിയുടെ വളരെ ചെറുപ്പക്കാരായ സ്റ്റാഫുകളും കാണും. തുറന്ന് പറയട്ടെ, ഈ കുട്ടികൾ കൂടിവന്നാൽ 6 മാസം അല്ലെങ്കിൽ 1 വർഷം, അതിനപ്പുറം ഉണ്ടാകില്ല. അപ്പോഴേക്കും രാജിവെച്ചു പോയിരിക്കും. അവർക്കും മുടിഞ്ഞ സമ്മർദം ആയത് കൊണ്ട് ടാർഗറ്റ് മുട്ടിക്കാൻ ബാങ്കിൽ വരുന്നവരോട് പല കള്ളങ്ങളും പറഞ്ഞ് പോളിസി എടുപ്പിക്കും.
ഇനി ഇടപാടുകരുടെ കാര്യമാണ് ദയനീയം. ഇൻഷുറൻസുമായി യാതൊരു ബന്ധവുമില്ലാത്ത ബാങ്കുകാർ പറയുന്നത് കേട്ട് പോളിസി എടുക്കുന്ന നല്ലൊരു ശതമാനത്തിനും പണി കിട്ടി എന്ന് മനസിലാകുന്നത് പോളിസിയുടെ കാലാവധി കഴിയുമ്പോഴോ ആല്ലെങ്കിൽ ക്ലെമിന് ചെല്ലുമ്പോഴോ ആയിരിക്കും. അപ്പോൾ ബാങ്കുകാർ പറയും ഇൻഷുറൻസ് കമ്പനിയിലേക്ക് ചെല്ലാൻ, അപ്പോഴാകും യഥാർത്ഥത്തിൽ ഇതിന്റെ terms and conditions ഒക്കെ മനസിലാകുന്നത്.
ഇൻഷുറൻസ് പോളിസികളുടെ കാലാവധി നീണ്ടതായത് കൊണ്ടുതന്നെ പറ്റിക്കപ്പെട്ടു എന്ന് മനസിലാക്കാൻ വർഷങ്ങൾ കഴിയും.
ഇൻഷുറൻസ് പോളിസികൾ എല്ലാവർക്കും വേണ്ടത് തന്നെയാണ്. അതിൽ ഒരു സംശയവുമില്ല. നിങ്ങൾക്ക് ഇൻഷുറൻസ് വേണമെങ്കിൽ ഇൻഷുറൻസ് കമ്പനികൾ നേരിട്ട് പോയോ അല്ലെങ്കിൽ പ്രൊഫഷണൽസ് ആയ ഇൻഷുറൻസ് ഏജന്റുമ���രുടെ പക്കൽ നിന്നോ വാങ്ങുക. അവർ നാളെയും ഈ രംഗത്ത് തുടരുന്നത് കൊണ്ടും, പ്രൊഫഷണൽസ് ആയത് കൊണ്ടും നമ്മൾ പറ്റിക്കപ്പെടില്ല.
മുന്നിൽ വരുന്ന ഇടപാടുകാരനെ പറ്റിക്കുക ആണ് എന്നറിഞ്ഞിട്ടും വീണ്ടും അത് തന്നെ ചെയ്യുന്നത് ജീവക്കാരുടെ ഗതികേട് കൊണ്ടാണ്. ഒരു ദേശാസാൽകൃത ബാങ്കിലെ മാനേജർ ഒരു മീറ്റിംഗിൽ തന്റെ ഹെഡിനോട് അഭിമാനത്തോടെ പറഞ്ഞു, 'സർ, എന്റെ ബ്രാഞ്ചിൽ കഴിഞ്ഞ വർഷത്തേത്തിൽ നിന്ന് ഈ വർഷം 72% CASA വളർച്ചയുണ്ട് എന്ന്". (CASA എന്നാൽ Savings ബാങ്ക് അക്കൗണ്ടും, കറന്റ്‌ അക്കൗണ്ടു ചേർന്ന ആകെ തുക. ബാങ്കുകളുടെ വരുമാനത്തിലെ ഏറ്റവും നിർണായകമായ ഒന്നാണ് CASA ബാലൻസ്)
72% CASA കൂടി എന്ന് പറഞ്ഞപ്പോൾ ഹെഡ് തിരിച്ചു പറഞ്ഞത് ' What CASA yaar.. Do Insurance' എന്നാണ്. ബാങ്കുകാർക്ക് ആ അവസ്ഥ മനസിലാകും.
ആകെ വരുമാനത്തിന്റെ ഒരു ശതമാനം പോലും ഇൻഷുറൻസ് കച്ചവടത്തിൽ നിന്ന് ബാങ്കുകൾക്ക് ലഭിക്കാഞ്ഞിട്ടും എന്ത്‌കൊണ്ടാണ് ജീവനക്കാരെ മുഴുവനും ഈ ഇൻഷുറൻസ് കച്ചവടത്തിനായി മാത്രം നിയോഗിക്കുന്നത് എന്നും അതിഭീകരമായ രീതിയിൽ സമ്മർദം നൽകുന്നത് എന്നും ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ, കമ്മീഷൻ.. ആർക്ക്? ബാങ്കിനല്ല, ബാങ്കുകളിലെ ടോപ് മാനേജ്മെന്റിന്.
കമ്മീഷൻ മാത്രമല്ല, വിദേശ ട്രിപ്പുകൾ, ഗിഫ്റ്റ് കാർഡുകൾ എന്നുവേണ്ട BMW കാർ വരെ വാങ്ങി കൊടുക്കും.
ബാങ്കുകളിലെ തേർഡ് പാർട്ടി ഇൻഷുറൻസ് mis - selling കളെ കുറിച്ച് പറയാൻ ആണെങ്കിൽ ഒത്തിരി ഉണ്ട്. ഒത്തിരി പാവങ്ങളുടെ കണ്ണുനീർ കണ്ടിട്ടുണ്ട്. ഇങ്ങനെ പറ്റിക്കപ്പെട്ട് ആത്മഹത്യ വരെ ഉണ്ടായിട്ടുണ്ട്.
ഇത് എഴുതാൻ കാരണം നിരവധി പാവങ്ങൾ ഇതിൽ പോയി വീഴുന്നത് കൊണ്ടാണ്. വീണ്ടും പറയുന്നു, ഇൻഷുറൻസ് എല്ലാവർക്കും വേണ്ടത് തന്നെയാണ്, പക്ഷെ അത് ബാങ്കുകളിൽ നിന്നല്ല എടുക്കേണ്ടത്. നിങ്ങൾക്ക് ഇൻഷുറൻസ് വേണമെങ്കിൽ തൊട്ടടുത്ത ഇൻഷുറൻസ് കമ്പനികളിൽ പോകുക, അല്ലെങ്കിൽ പ്ര��ഫെഷണൽസ് ആയ ഇൻഷുറൻസ് ഏജന്റുമാരെ സമീപിക്കുക.
നിങ്ങൾ വിചാരിക്കാതെ നിങ്ങളെ ആർക്കും പറ്റിക്കാനാകില്ല എന്നത് എപ്പോഴും ഓർക്കുക..
പിൻകുറിപ്പ് :- Housing ലോൺ എടുക്കുമ്പോൾ ലോൺ amount കവർ ചെയ്യുന്ന term ഇൻഷുറൻസ് എടുപ്പിക്കാറുണ്ട്. അത് നിർബന്ധമല്ല. പക്ഷെ ലോൺ എടുത്ത ആൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ലോൺ amount ഇൻഷുറൻസ് കമ്പനി അടച്ചുകൊള്ളും. കുടുംബത്തിന് അത് ആശ്വാസമാണ്.
പോസ്റ്റും housing ലോൺ എടുക്കുമ്പോഴുള്ള term ഇൻഷുറൻസുമായി ബന്ധമില്ല. Term ഇൻഷുറൻസിന്റെ പേരിൽ അല്ല ബാങ്കിൽ mis selling നടക്കുന്നത്, മറിച്ച് invesrment ആയി ചെയ്യുന്ന ഇൻഷുറൻസ് പോളിസികളുടെ പേരിലാണ്.
0 notes
inspiritsafety · 1 month
Text
തകർപ്പൻ 𝐎𝐅𝐅𝐄𝐑…………. 🥳📢 Inspirit-ന്റെ പൂർവ്വ വിദ്യാർത്ഥികൾക്കായി ഒരു തകർപ്പൻ OFFER…! NEBOSH IGC പഠിക്കാൻ താല്പര്യമുള്ള നിങ്ങളുടെ രണ്ട് സുഹൃത്തുക്കളെ Recommend ചെയ്യൂ, Admission എടുക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കും ₹5000/- രൂപ Cash price! അപ്പോൾ ഈ OFFER മിസ്സാക്കേണ്ട! NEBOSH IGC ൽ Gold Standard Learning Partner ആയ INSPIRIT- നൊപ്പം, സേഫ്റ്റി മേഖലയിൽ ഉയർന്ന കരിയർ നേടിയെടുക്കൂ…! CONTACT US…….! Your NEBOSH Gold Learning Partner! ✨
Kerala's leading NEBOSH, IOSH, OSHA, ISO, OTHM training center Inspirit Safety Solutions Pvt Ltd
For Enquiries : 🌐www.inspiritsafetysolutions.com ☎️ +91 8943252627, +91 8801252627, +91 8113034966 ⏩ Follow the Inspirit channel on WhatsApp: https://whatsapp.com/channel/0029VaADGWkJJhzeWeeNmz1m
0 notes
madathilenterprises · 1 month
Text
Solar Panel Installation | Madathil Enterprises | 97 45 45 1234
Tumblr media
ഇന്നുതന്നെ സോളാറിലേക്ക് മാറൂ
ഓണത്തോടനുബന്ധിച്ചു ഞങ്ങൾ സോളാർ പാനൽ ഇൻസ്റ്റാളേഷനു മികച്ച വിലക്കുറവും ഓഫറുകളും നൽകുന്നു. സോളാർ സബ്സിഡി ലഭിക്കാൻ വേണ്ട വിദഗ്ധ സേവനങ്ങൾ നൽകുന്നു. 25 വർഷത്തെ സേവന പാരമ്പര്യം ഉള്ള കേരളത്തിലെ മികച്ച സോളാർ സർവീസ് പ്രൊവൈഡർ ആയ മഠത്തിൽ എന്റർപ്രൈസസ് ഓൺഗ്രിഡ് , ഓഫ്‌ഗ്രിഡ് സോളാർ പാനൽ ഇൻസ്റ്റാളേഷനുകൾ ഏറ്റവും മികച്ച ക്വാളിറ്റിയിലും സർവീസ് വാറന്റിയോടും ചെയിതു നൽകുന്നു. കേരളത്തിൽ ഉടനീളം ഞങ്ങളുടെ സേവനം ലഭ്യമാണ്. സോളാർ പ്ലാന്റ്, സോളാർ വാട്ടർ ഹീറ്റർ, ഇൻവെർട്ടർ തുടങ്ങിയവയുടെ കേരളത്തിൽ ഔദ്യോഗിക വിതരണക്കാരായ ഞഗങ്ങളുടെ സേവനങ്ങളെ കുറിച് അറിയാൻ ഇന്ന് തന്നെ വിളിക്കു - 9745451234
0 notes
mnaasilveira · 2 months
Text
സമകാലിക മാനസിക രോഗം
_______________________________________________________________ ജനിതകപരമായി സാധാരണ തലച്ചോറിൽ മാനസികരോഗം ഉണ്ടാകാം, വളർച്ചയുടെ സമയത്തോ പിന്നീട് സമ്മർദ്ദം, ആഘാതം അല്ലെങ്കിൽ ഉറക്കക്കുറവ് എന്നിവ കാരണം. ഗർഭിണിയായ അമ്മ ഉയർന്നതോ വിട്ടുമാറാത്തതോ ആയ സമ്മർദ്ദത്തിലാണെങ്കിൽ, അവളുടെ കുട്ടിക്ക് വൈകാരികമോ വൈജ്ഞാനികമോ ആയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, കാരണം സമ്മർദ്ദം അമ്മയുടെ പ്രൊഫൈലിൽ മാറുമ്പോൾ…
0 notes
pevekay · 4 months
Text
"ചിതറുന്ന ചെറുവാചകങ്ങളിൽ കുശലങ്ങൾ വെറുതേ പരസ്പരം തേടാം, പറഞ്ഞിടാം
നടന്നുനീങ്ങുമ്പോളറിയുന്നു, നമ്മൾ ഒളിപ്പിക്കുന്നുള്ളിൽ ഒരു കടൽ അതാ ണെനിക്കു പൊൻ വെയിൽത്തരികളും
വാക്കിന്റെ വക്കുകളിൽ മൗനമാണ്.... അതിൽ നമ്മളാണ്
വർഷങ്ങളാണ് പൊഴിഞ്ഞു പോയത്. കവിതയ്ക്കത് നിമിഷങളായിരുന്നു.
ഒരുമിച്ചു വായിച്ചു നമ്മളെത്തേടി നാം ഒടുവിലൊടുവിൽ, താൾ മറിക്ക വാനില്ലാതെ ഇത് തീർന്ന പോയല്ലോ" 28.02.22 Renjini
ഇടതുപക്ഷം എന്നാല്‍ എന്താണ്? ചില രാഷ്ട്രീയ വീക്ഷണത്തെ ഇടതുപക്ഷം എന്ന പ്രയോഗത്തിലൂടെ വിശേഷിപ്പിക്കാന്‍ തുടങ്ങിയത് ഫ്രഞ്ച് വിപ്ലവത്തിനു ശേഷമാണ്. ഫ്രഞ്ച് നിയമനിര്‍മ്മാണ സഭയില്‍ സമൂഹത്തിന്റെയും അധികാരത്തിന്റെയും നിലവിലുള്ള അവസ്ഥ അതേപടി തുടരാന്‍ ശഠിക്കുന്ന കുലീനര്‍ക്കായിരുന്നു അധ്യക്ഷന്റെ വലതുഭാഗത്ത് സ്ഥാനം. എന്നാല്‍ ഇടതുഭാഗത്ത് ഇരിപ്പിടമുണ്ടായവര്‍ ഭരണകൂടനയങ്ങളെ വിമര്‍ശിക്കുന്നവരും അധികാരഘടനയിലെ മാറ്റത്തിന് വേണ്ടി നിലകൊണ്ടവരുമായിരുന്നു. ഇന്ന് ഇടതുപക്ഷം എന്നത് രണ്ട് വിധത്തില്‍ മനസ്സിലാക്കപ്പെടുന്നു. ഒന്ന് ഒരു രാഷ്ട്രീയ വീക്ഷണമെന്ന നിലയില്‍. മറ്റേത് ഇടതുപക്ഷ ആശയങ്ങളുടെ ബലത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ രാഷ്ട്രീയാധികാരം ലക്ഷ്യമാക്കിയ പാര്‍ട്ടികളോടു ചേര്‍ന്ന് നില്ക്കുന്നവര്‍ എന്ന നിലയില്‍. 1.സാമ്പത്തികമായും സാമൂഹ്യമായും പിന്നില്‍ നില്ക്കന്നവരുടെ പ്രശ്നങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും മുന്‍ഗണന നല്കുന്നു. 2.കേവലമായ സാമ്പത്തികവളര്‍ച്ചയേക്കാള്‍‍ സാമൂഹ്യവികസനം ആണ് വികസനപ്രക്രിയയുടെ ലക്ഷ്യമാകേണ്ടതെന്ന് കരുതുന്നു. 3.പ്രകൃതി വിഭവങ്ങളുടെ വിനിയോഗം സാമൂഹ്യമായ താല്പര്യത്തിലും സുസ്ഥിരതയിലൂം ഊന്നി ആവണം എന്ന് ശഠിക്കുന്നു. 4. ചരിത്രപരമായ കാരണങ്ങളാല്‍ പിന്തള്ളപ്പെട്ടവര്‍ക്ക് ആ വിധത്തില്‍ പ്ര��്യേകാവകാശം ലഭിച്ചവരുമായി തുല്യനിലയില്‍ മത്സരിക്കാനാകും വിധം സംവരണം പോലുള്ള ആശയങ്ങളെ പിന്തുണക്കുന്നു. 5.സ്വകാര്യ മേഖലയെക്കാള്‍ പൊതുമേഖലക്കും പൊതു ഇടങ്ങള്‍ക്കും പ്രാധാന്യം നല്കുന്നു. 6.വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും കീഴ്പ്പെടാതെ വിജ്ഞാനത്തിനും മാറ്റത്തിനും വേണ്ടി നിലകൊള്ളുന്നു. 7.ജാതി-മത- ദേശ സ്വത്വബോധത്തെ തള്ളിക്കളഞ്ഞ് മാനവികതക്ക് വേണ്ടി നിലകൊള്ളുന്നു. 8.കുടുംബത്തിലും സമൂഹത്തിലും അധികാരസ്ഥാനങ്ങളിലും ലിംഗപരമായവിവേചനങ്ങള്‍‍ ഇല്ലാതാക്കാനും തുല്യതക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്നു. 9. കലയെയും സംസ്കാരത്തെയും മാധ്യമങ്ങളെയും കേവലമായ വിനോദോപാധി എന്നതല്ലാതെ സാമൂഹ്യമായ പരിവര്‍ത്തനത്തിന് ഉപയോഗിക്കേണ്ടതാണെന്ന് കരുതുന്നു. 10.വിമര്‍ശനങ്ങളെയും വിയോജിപ്പുകളെയും തുറന്ന മനസ്സോടെ സമീപിക്കയും ജനാധിപത്യ അവകാശങ്ങള്‍ക്കായി നിലകൊള്ളുകയും ചെയ്യുന്നു. 11. കൂടുതല്‍ വികേന്ദ്രീകൃതമായ അധികാരഘടനയാണ് നാടിനാവശ്യം എന്ന് കരുതുന്നു --Devarajan Bodhi
18.03.22 ആയിരത്തി എണ്ണൂറ്റി എൺപതുകളുടെ തുടക്കത്തിൽ ബ്രിട്ടീഷ് ഇന്ത്യയിലെ സിവിൽ സർവീസിൽ നിന്നും റിട്ടയർ ചെയ്ത അലൻ ഒക്ടോവിയൻ ഹ്യൂം എന്ന സായിപ്പിന് വിശ്രമ വേളകൾ ആനന്ദകരമാക്കാൻ ഒരു ഐഡിയ തോന്നി. അദ്ദേഹം കൽക്കട്ട യൂണിവേഴ്‌സിറ്റിയിലെ ബിരുദദാരികൾക്കായി ഒരു തുറന്ന കത്ത് പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസമുള്ള ഇന്ത്യക്കാരും കൂടി ബ്രിടീഷ് രാജിന്റെ ഭരണത്തിൽ പങ്കാളികളാവുന്നത് പൊതുവെ ഇന്ത്യൻ സമൂഹത്തിനും ബ്രിട്ടീഷ് ഭരണാധികാരികൾക്കും ഗുണകരമാവും എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം.
അതാണ് ഇന്ത്യൻ നാഷണൽ യൂണിയൻ ഈ പ്രസ്ഥാനത്തിന്റെ ആദ്യയോഗം ബോംബെയിൽ വച്ച് നടന്നു. ഹ്യൂം ആയിരുന്നു ഓർഗനൈസർ. അതിൽ സിവിൽ സർവീസിലുള്ള സായിപ്പന്മാരും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഭുക്കന്മാരും രാഷ്ട്രീയ പ്രവർത്തകരും പത്രക്കാരും വാഗ്മികളും ഉൾപ്പെടെ എഴുപത്തിരണ്ടുപേർ പങ്കെടുത്തു. ഇവിടെ തമിഴ്‌നാട്ടിൽ നിന്നും പഴയ ഹിന്ദു പത്രത്തിന്റെ കറസ്‌പോണ്ടന്റ് ആയ ഗൂട്ടി കേശവപിള്ളയൊക്കെ ആ യോഗത്തിൽ പങ്കെടുത്തിരുന്നു. അന്നത്തെ ബ്രിട്ടീഷ് വൈസ്രോയി ഡാഫെറിൻ പ്രഭു ഈ മീറ്റിങ്ങിൽ പങ്കെടുത്തവർക്കായി ഒരു വിരുന്നു വരെ നൽകി. പിന്നീടും ഈ സംഘത്തിന്റെ പ്രവർത്തനങ്ങൾക്കു ബ്രിട്ടീഷ് സർക്കാരിന്റെ നിർലോഭമായ സഹകരണവും സഹായവും ഉണ്ടായിരുന്നു.
മാന്യന്മാരും മഹാരഥന്മാരുമായിട്ടുള്ള വലിയ പ്രഭുക്കന്മാരും ഉദ്യോഗസ്ഥരും തുടങ്ങിവെച്ച ഈ പ്രസ്ഥാനം പിന്നീട് കാലഗതി കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയി. ബ്രിട്ടീഷ് ഭരണത്തിന് ഇന്ത്യക്കാരുടെ സപ്പോർട്ട് പ്രതീക്ഷിച്ചു തുടങ്ങിയ ഒരു സംഘടന പിന്നെ ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചനം വേണം എന്ന് പറയാൻ തുടങ്ങി.
സ്വാതന്ത്ര മോഹികളായ ഇന്ത്യക്കാർ ആ പ്രസ്ഥാനത്തിൽ ചേർന്നു. എങ്കിലും ഒരു പബ്ലിക് അജിറ്റേഷൻ ആ കാലത്ത് കോൺഗ്രസിന്റെ പരിപാടിയല്ലായിരുന്നു.
ആ പരിപാടിക്കൊരു പൊതുവായ മാറ്റം കൊണ്ടുവന്നത് മഹാരാഷ്ട്രക്കാരനായ ബാലഗംഗാധര തിലക് ആണ്. സ്വാതന്ത്രം എന്ന ആവശ്യം ഒരു പൊതു സമരപരിപാടിയായി ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. ഒരു ചെറിയ വിഭാഗം മറാട്ടികളുടെ ഉത്സവമായിരുന്നു ഗണേശോത്സവവും വിഗ്രഹ നിമഞ്ജനവും ഘോഷയാത്രയുമെല്ലാം വലിയ രീതിയിൽ സംഘടിപ്പിച്ചു ഒരുപാട് ആളുകളെ പങ്കെടുപ്പിച്ചു സ്വതന്ത്ര സമരത്തിന്റെ ഭാഗമായി. വിശ്വാസത്തിന്റെ പേരിൽ ഇന്ത്യക്കാർ ഒരുമിക്കുന്നതിനെ തടയാൻ ബ്രിട്ടീഷുകാർക്കുമായില്ല.
അതിനു ശേഷം സ്വതന്ത്ര സമരം പലവഴികളിലൂടെ സഞ്ചരിച്ചു. പക്ഷെ അടിസ്ഥാന ശിലയായി ഒരു വികാരമാണ് ഈ മൊത്തം പരിപാടിക്കും ഉണ്ടായിരുന്നത്.
ഹിന്ദുത്വം.
ഈ ഹിന്ദുത്വം ഒന്ന് മയപ്പെടുത്താൻ നെഹ്രുവും അംബേദ്‌കറും നേതാജിയുമൊക്കെ ശ്രമിച്ചിട്ടുണ്ടെങ്കിലും ശരാശരി ഇന്ത്യക്കാർ ഒന്നായത് പശുവിനെയും ഭഗവദ്ഗീതയുടെയും വേദത്തിന്റെയുമൊക്കെ പേര് കേട്ടപ്പോഴാണ്. ഈ ഭഗവദ്ഗീതയും വേദങ്ങളുമൊക്കെ എങ്ങനിരിക്കും എന്നവർക്ക് അറിയില്ലെങ്കിൽ പോലും.
സ്വാതന്ത്രാനന്തരം കോൺഗ്രസ് ഇത് വളരെ സട്ടിലായി പ്ളേ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇന്ദിരാ ഗാന്ധി മരിച്ചതോടെ ഇത് കയ്യിൽ നിന്നും പോയി. പിന്നങ്ങോട്ട് വന്ന കോൺഗ്രസ് നേതാക്കന്മാർ സ്റ്റാൻഡപ്പ് കൊമേഡിയന്മാരെ പോലെ സ്റ്റേജിൽ നിന്നും ശംഖൂതുകയായിരുന്നു. സോണിയാ ഗാന്ധിയൊക്കെ നേതൃത്വ നിരയിൽ വന്നപ്പോൾ ഹിന്ദുവെന്നു പറഞ്ഞാൽ ആർഎസ്എസ് അല്ലെ, അപ്പോൾ നമ്മൾക്കും ആർഎസ്എസ് ആവേണ്ട എന്ന കൺഫ്യുഷൻ വാർഡ് തലത്തിൽ വരെ പടർന്നു.
സെകുലർ ഡെമോക്രസി എന്നൊക്കെ പറഞ്ഞു നടന്നിട്ട് കഴിഞ്ഞ യൂപി തിരഞ്ഞെടുപ്പിനു പ്രിയങ്ക ഗാന്ധിയൊക്കെ വന്ന വേഷം കണ്ടപ്പോൾ ശരിക്കും ഞെട്ടിയത് ബാബാ രാംദേവും സാധ്വി പ്രാഞ്ചിയുമൊക്കെയായിരിക്കും. കഞ്ഞികുടി മുട്ടിക്കുമോ എന്ന് വരെ അവർക്കു സംശയം തോന്നിയിട്ടുണ്ടാവാം.
ഇത്ര കടുത്ത ഹിന്ദുത്വം വേണ്ട എന്ന് ചിലപ്പോൾ യൂപിയിലെ വോട്ടർമാർക്കും തോന്നിക്കാണും.
അവരെ തെറ്റുപറയാൻ പറ്റുമോ?
0 notes
Text
ഷഹനാസ് ഗിൽ ലൂപ്പി ആയി വളർന്നു, നൃത്തത്തിലൂടെ അവളുടെ വികാരങ്ങൾ പ്രകടിപ്പിച്ചു
ഷഹനാസ് ഗിൽ ലൂപ്പി ആയി വളർന്നു, നൃത്തത്തിലൂടെ അവളുടെ വികാരങ്ങൾ പ്രകടിപ്പിച്ചു
ഷെഹ്നാസ് ഗിൽ വീഡിയോ: ഷഹനാസ് ഗില്ലിന്റെ പ്രൊഫഷനിലെ സെലിബ്രിറ്റികൾ ഈയിടെയായി ഉയരങ്ങളുടെ കൊടുമുടിയിലാണ്. പൊതുവേ, നടി തന്റെ സംഗീത ആൽബത്തിന്റെ തലക്കെട്ടുകൾ സൃഷ്ടിക്കുന്നു, സാധാരണ സംസാരിക്കുക, സാധാരണയായി വരാനിരിക്കുന്ന ദൗത്യം, സാധാരണയായി അവളുടെ ബോളിവുഡ് അരങ്ങേറ്റം. ഇതിനോടൊപ്പം പഞ്ചാബിന്റെ കത്രീന കൈഫിനും സോഷ്യൽ മീഡിയയിൽ വളരെ ഊർജസ്വലയാകാൻ കഴിയും. ഈ എപ്പിസോഡിൽ, സന തന്റെ ഏറ്റവും പുതിയ വീഡിയോയ്‌ക്കൊപ്പം…
Tumblr media
View On WordPress
0 notes
kundikavya · 5 months
Text
കാവ്യ നന്നായി ഇളകി തൂറിയ ഷഡി ഊരി അതിലെ മുത്തിന്റെ തീട്ടം മണത്തു തീട്ടം ആയ ഷഡി മണത്തു നക്കി നക്കി കഴിച്ചു ആ ഷഡി പിഴിഞ്ഞ് കുടിക്കണം
0 notes
24timemedia · 5 months
Text
Tumblr media Tumblr media
അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി കെയർടേക്കർ ഏപ്രിൽ 26 ന് തിയേറ്ററുകളിൽ എത്തുന്നു.
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജേഷ് രാഘവൻ ഒരു ചിത്രത്തിന് രചന നിർവഹിക്കുന്നത് എന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ദിലീപ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. റൊമാന്റിക് കോമഡി എന്റർടൈനർ ആയ ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് കുമാർ ആണ്. ത്രീ ഡോട്ട്സ്, ഒന്ന��ം മിണ്ടാതെ, സ്വർഗ്ഗത്തേക്കാൾ സുന്ദരം, ��ാദ്യാർ തുടങ്ങിയവയാണ് രാജേഷ് രാഘവൻ രചിച്ച ചിത്രങ്ങൾ. ജീവിതഗന്ധിയായ കാമ്പുള്ള കഥകൾ സിനിമയാക്കിയ കഥാ കാരനാണ് രാജേഷ് രാഘവൻ.
പെറ്റമ്മയാൽ ബാല്യത്തിൽ ഉപേക്ഷിക്കപ്പെട്ട അരവിന്ദൻ എന്ന യുവാവിന്റെ തേങ്ങൽ, അമ്മയെ അന്വേഷിച്ചുള്ള യാത്രകൾ ഇവയൊക്കെ മനസ്സിൽ ഒരു വിങ്ങലായി അഭ്രപാളികളിൽ നമ്മൾ കണ്ടതാണ്. പ്രേക്ഷകമനസ്സിനെ തൊട്ടറിഞ്ഞ തിരക്കഥാകൃത്തിന്റെ അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന്റെ വിജയവും ചലച്ചിത്രപ്രവർത്തകർ ആസ്വദിച്ചതാണ്.ജീവസുറ്റ കഥാപാത്രങ്ങൾ തേടിയുള്ള അന്വേഷണത്തിൽ ജീവിതത്തിന്റെ കൈപ്പും മധുരവും നിറഞ്ഞ കാഴ്ചകൾ മനോഹരമായി തൂലികവൽക്കരണം ചെയ്ത രചയിതാവ് . ഹ്യൂമറിനും സെന്റിമെൻസിനും പ്രാധാന്യം നൽകി കൊണ്ട് രചന നിർവഹിച്ച തന്റെ പുതിയ ചിത്രം പ്രേക്ഷകർ ഏറ്റെടുക്കും എന്ന ശുഭപ്രതീക്ഷയിലാണ്.. പി ആർ ഒ എം കെ ഷെജിൻ
0 notes
postforsaji · 6 months
Text
സത്യഭാമ പറഞ്ഞതനുസരിച്ച് മോഹിനിയാട്ടത്തിന്റെ ഇവാലുവേ ഷൻ മാട്രിക്സിൽ സൗന്ദര്യത്തിനു മാർക്ക് ഉണ്ട് എന്നാണു മനസിലാകുന്നത്. അത് വളരെ സബ്ജെക്റ്റീവ് ആയ വിഷയമാണ്
ഈ സ്ത്രീ കറുത്ത നിറം ഉള്ള ഒരാൾക്കും ഇതുവരെ മാർക്ക് കൊടുത്തിട്ടുണ്ടാകില്ല. അതുകൊണ്ട്, ഇവർ നടത്തിയ മുഴുവൻ ജഡ്‌ജുമെന്റുകളും പുനഃപരിശോധിക്കേണ്ടതാണ്, ഇവർ കൊടുത്ത മാർക്കുകൾ പരിഗണിക്കാൻ പാടില്ലാത്തതാണ് (ഇതൊന്നും ഇപ്പോൾ സാധ്യമല്ലെങ്കിലും ഒരു അഭിപ്രായമായി എടുത്താൽ മതി )
അതുപോലെ മോഹിനിയാട്ടത്തിന്റെ ഇവാല്യൂവേഷൻ മാട്രിക്സിൽ നിന്നും സൗന്ദര്യം എന്ന ഘടകം എടുത്ത് കളയണം. അല്ലെങ്കിൽ സൗന്ദര്യം എന്താണെന്ന് കൃത്യമായി നിർവചിക്കണം.
വെളുത്തവർക്കേ സൗന്ദര്യം ഉള്ളൂ എന്ന സത്യഭാമയുടെ നിലപാട് ശരിയാണെങ്കിൽ ഈ ഐറ്റം സർക്കാർ വക വേദികളിലെ മത്സരത്തിൽ നിന്ന് തന്നെ ഒഴിവാക്കണം.
- സജി മാർക്കോസ്
മനുഷ്യനാണ് പ്രധാനം.
വെറും തൊലിയല്ല മനുഷ്യൻ
#Kerala #ColourOfYourSkin #BlackisBeautiful
#KeralaKalaMandalam
0 notes
aquaneet-a · 1 month
Text
Tumblr media
AQUANEETA-യിൽ സമ്മാന പെരുമഴ! 🪙 ഏറ്റവും മികച്ച Water Purifier Brand ആയ Aquaneeta യുടെ Water Purifiers വാങ്ങുന്നതിനൊപ്പം നേടാം ഒരു സ്വർണ്ണനാണയം. കൂടാതെ 10 Ltr Storage ഉള്ള Intelia UV + UF Water Purifier ന് ഏറ്റവും മികച്ച Discount ഉം ഒപ്പം 2 Year Warranty യും നൽകുന്നു. ഇനി സമയം കളയണ്ട ഇപ്പോൾ തന്നെ സ്വന്തമാക്കൂ…. Don't Miss This Golden Offer! 📢
Hurry, this offer is only valid for a short period of time! 📴 𝗢𝗳𝗳𝗲𝗿 𝗽𝗿𝗶𝗰𝗲 : ₹ 𝟴,𝟳𝟵𝟬/- 𝗢𝗻𝗹𝘆 🎁 𝗔𝘀𝘀𝘂𝗿𝗲𝗱 𝗚𝗶𝗳𝘁𝘀 - 𝟮 𝗬𝗲𝗮𝗿𝘀 𝘄𝗮𝗿𝗿𝗮𝗻𝘁𝘆
Contact us for more details: 🌐 www.aquaneeta.in 📌 Vaduthala, Cochin, Kerala ☎ Service: +91-9947033715, +91-9947033730 Sales: +91-99470 33711
0 notes