srapangodetvm
srapangodetvm
Sastha Nagar Residents Association, Pangode, Tvm.
224 posts
Don't wanna be here? Send us removal request.
srapangodetvm · 2 years ago
Photo
Tumblr media
Moments from Women's Day Celebration 2023 @ Sastha Nagar Pangode, Trivandrum 💖🌟🎊 . #sra #trivandrum #srapangodetvm #womensday #ഹൃദയസരസ് #ശാസ്താനഗർ #vanithavedhi #വനിതാദിനം #വനിതാവേദി #fusiondance #dance #festival #women #fusionbellydance #Thiruvananthapuram #edappazhanji #തിരുവനന്തപുരം #fusion #dancer #dancers #danzafusion #bellydancer #dancelife #tribalbellydance #orientaldance #bellydancefusion #darkfusion #dancersofinstagram #danza #dancing (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/CpkgfE4D5M_/?igshid=NGJjMDIxMWI=
0 notes
srapangodetvm · 2 years ago
Photo
Tumblr media
നമസ്കാരം 🙏, *ലോകത്തുള്ള എല്ലാ വനിതകളെയും ആദരിക്കേണ്ട ദിവസമാണിന്ന്. ഈ ദിവസത്തിൽ മാത്രമല്ല എല്ലാ ദിവസവും അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം*. *അമ്മ, സഹോദരി, ഭാര്യ, അധ്യാപിക, സുഹൃത്ത് അങ്ങനെ ഒരു പെണ്ണ് അവളുടെ ജീവിതത്തിൽ അവതരിപ്പിക്കുന്ന വേഷങ്ങൾ പലതാണ്. സമത്വത്തെ മുറുകെ പിടിക്കാം എന്നാണ് ഈ വർഷത്തെ വനിത ദിനത്തിൻ്റെ പ്രമേയം*. *ഇന്റർനാഷണൽ വിമൻസ് ഡേയോടനുബന്ധിച്ച് വനിതാവേദി മാർച്ച് 8 ഇന്ന് വൈകിട്ട് 6.30 ന് SRA ഗ്രൗണ്ടിൽ വിവിധ കലാപരിപാടികളോടെ വനിതാദിനം ആഘോഷിക്കുന്നു. തുടർന്ന് ഹൃദയസരസ്സിന്റെ ഒരു കരോക്കെ ഗാനമേള ഉണ്ടായിരിക്കുന്നതാണ്*. *നഗർ നിവാസികളെ വൈകിട്ട് SRA ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു* *Let us join together and will Celebrate International Women's Day* 💃💝✨ എന്ന്, സെക്രട്ടറി, SRA. #womensday #sra #srapangodetvm #ശാസ്താനഗർ #വനിതാവേദി #internationalwomensday #women #womenempowerment #womensupportingwomen #womenpower #happywomensday #iwd #girlpower #love #womeninbusiness #woman #march #feminism #strongwomen #fashion #womenstyle #womenempoweringwomen #womeninspiringwomen #motivation #inspiration #feminist #instagood #womensmarch #art #womensrights (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/CphsuhuPG7a/?igshid=NGJjMDIxMWI=
0 notes
srapangodetvm · 2 years ago
Photo
Tumblr media
ആറ്റുകാൽ അമ്മയ്ക്ക് പ്രണാമം 🙏🕉️ ആറ്റുകാൽ പൊങ്കാല ആശംസകൾ 💖🎊🎉 Attukal Pongala Festival Wishes 👍✨ #pongala #pongal #attukalpongala #sra #srapangodetvm #festival #sbtrendzonline #SBTrendZ #dabs #trivandrum #attukal #trivandrumdiaries #pongalcelebration #pongalopongal #pongalwishes #pongalfestival #pongaldress #india #trivandrumcity #attukaltemple #pongalavibes #thiruvananthapuram #pongalspecial #kerala #feels #devotional #daily #igdaily #trivandram (at Thiruvananthapuram, Kerala, India) https://www.instagram.com/p/CpeVcBaPkrx/?igshid=NGJjMDIxMWI=
3 notes · View notes
srapangodetvm · 2 years ago
Photo
Tumblr media
ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന കലാപരിപാടികളിൽ ഇന്ന് *ശാസ്താനഗർ വനിതകൾ* അവതരിപ്പിക്കുന്ന *തിരുവാതിര* ആറ്റുകാൽ അംബിക ആഡിറ്റോറിയത്തിൽ *ഇന്ന് വൈകുന്നേരം 6 30 PM ന്* ഉണ്ടായിരിക്കുന്നതാണ്. ഈ പരിപാടി കാണുന്നതിലേക്ക് എല്ലാവരെയും ആറ്റുകാലിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു. 🙏 #തിരുവാതിര #sreedharmashastha #ശ്രീധർമ്മശാസ്താ #sra #srapangode #thiruvaathira #ആറ്റുകാൽ #attukal #പൊങ്കാല #pongala #attukalpongala #thiruvananthapuram #ThiruvananthapuramNews #trivandrumnews #trivandrum #2023 #festival (at തിരുവനന്തപുരം तिरुवनंतपुरम Thiruvananthapuram) https://www.instagram.com/p/CpUR_3Wv2rY/?igshid=NGJjMDIxMWI=
0 notes
srapangodetvm · 2 years ago
Photo
Tumblr media
ചരമം: ശാസ്താനഗർ വനിതാവേദി മുൻ എക്സിക്യൂട്ടിവ് അംഗമായ SRA 108ൽ ശ്രീമതി. നിഷയുടെ പിതാവ് ഉണ്ണികൃഷ്ണൻ നായർ (72) (SRA എക്സിക്യൂട്ടിവ് അംഗം ശ്രീ. ശോഭൻ ബാബുവിൻ്റെ അമ്മാവൻ) വാർദ്ധക്യസഹജമായ അസു��ത്തെ തുടർന്ന് 01.03.2023 ന് അന്തരിച്ചു. പരേതന് ശാസ്താ നഗർ റസിഡൻസ് അസോസിയേഷന്റെയും വനിതാ വേദിയുടെയും ആദരാഞ്ജലികൾ 🌷🙏. #obitnews #obit #ചരമഅറിയിപ്പ് #ചരമം #sra #srapangode #idagramam #karumam #attukal #trivandrumnews #trivandrum (at Thiruvananthapuram, Kerala, India) https://www.instagram.com/p/CpRUnfKPhsF/?igshid=NGJjMDIxMWI=
0 notes
srapangodetvm · 2 years ago
Photo
Tumblr media
ശാസ്താ നഗർ അസോസിയേഷൻ ഹാളിൽ വച്ച് 26.02.2023 ഞായറാഴ്ച തിരുവനന്തപുരം നഗരസഭ ഉദ്യോഗസ്ഥർ കെട്ടിടനികുതി സ്വീകരിക്കുന്നു. Thiruvananthapuram Corporation Officials are receiving Property Tax (Building Tax) from residents owners of Sastha Nagar Resident's Association. #buildingtax #propertytax #tax #thiruvananthapuramcorporation #thiruvananthapuram #ThiruvananthapuramNews #ശാസ്താനഗർ #srapangode #SRA #srapangodetvm #trivandrum #trivandrumnews #Pangode #pangodetvm (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/CpHOqWavQUS/?igshid=NGJjMDIxMWI=
0 notes
srapangodetvm · 2 years ago
Photo
Tumblr media
പ്രിയപ്പെട്ട നഗർ നിവാസികളെ, ശാസ്താനഗർ റെസിഡൻസ് അസോസിയേഷൻ്റെയും വനിതാ വേദിയുടെയും മഴവിൽക്കൂട്ടം ചിൽഡ്രൺസ് ക്ലബിൻ്റെയും 2023-25 പ്രവർത്തന വർഷത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ *Residents' Association* President - Shri. Nedumcaud Radhakrishnan, SRA77, 9745108765 Vice President - Shri. M. Abdul Majeed, SRA191, 9447309084 Secretary: Shri. G. Binukumar, SRA48, 7558829665 Joint Secretaries - Shri. B. Suresh Kumar, SRA21, 8111989633 & Shri. Avani Binu, SRA170A, 8136997738 Treasurer - Shri. R. Muraleedharan Nair, SRA 58, 9446575057 *Members* 1. Shri. Rajeev R. Nair, SRA 9 2. Shri. Umesh B., SRA 63 3. Shri. Satheesh P. Nair, SRA 156 4. Shri. Rajesh Nair, SRA 247B 5. Shri. S. Sreeju, SRA 153 6. Shri. Sobhan Babu, SRA 108 7. Shri. G. Reji, SRA 243 8. Shri. N. Mineesh, SRA 45 9. Shri. G.S. Renjith, SRA 230 19. Shri. G. Vinod Kumar, SRA 142 11. Shri. G. Mahesh, SRA 138 12. Shri. Madhusoodhanan, SRA 18 12. Shri. Jayachandran Nair, SRA 101 14. Shri. J.S. Madhu Gopan, SRA 105 15. Shri. Manoj Sasidharan, SRA 133 *SRA Vanitha Vedhi* President - Dr. D. Thankam, SRA 181 Vice President - Smt. P. Padmakumari, SRA 211 Secretary - Smt. D. Geetha, SRA 182 Joint Secretary - Smt. Rema Suresh, SRA 21 Treasurer - Smt. Kavitha Suresh, SRA 150 *Members* 1. Smt. S. Indira Devi, SRA 144A 2. Smt. Chithra Mahesh, SRA 138 3. Smt. Amritha K, SRA 61 4. Smt. Supriya Sunil, SRA 153B 5. Smt. Sreedevi, SRA 149 6. Smt. G. Sindhu, SRA 223 7. Smt. Sobhana Rajeev, SRA 245 *Mazhavilkkoottam Children's Club* President - Kumari. Devika N., SRA 108 Vice Presidents - Kumari. Niya Raj, SRA 247(B) & Master. Jyothish, SRA 148 Secretary - Master. Navan B. Nair, SRA 170A Joint Secretaries - Master. Aryan, SRA 216 & Kumari. Vani, SRA 64 Treasurer - Kumari. Athira S., SRA 4 *Members* 1. Master. Manav Umesh, SRA 63 2. Master. Yadhu Nandhan, SRA 108 3. Master. Madhav Umesh, SRA 63 4. Kumari. Nanma Nair, SRA 50 5. Kumari. Nandha Krishna, SRA 62 6. Kumari. Neha Raj, SRA 247(B) 7. Kumari. Sradha, SRA 61 സസ്നേഹം, സെക്രട്ടറി, SRA. (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/CoC4CnTvl_N/?igshid=NGJjMDIxMWI=
0 notes
srapangodetvm · 2 years ago
Photo
Tumblr media
രാഷ്ട്ര പിതാവിന് പ്രണാമം 🌹🙏 . ഇന്ന് രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 72ാം രക്തസാക്ഷിത്വ ദിനം. സ്വജീവിതം കൊണ്ട് ലോകത്തിന് അഹിംസയുടെ സന്ദേശം പകര്‍ന്ന ആ മഹാനുഭാവന്റെ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തി ഏറെയാണ്.. സത്യം, അഹിംസ എന്നീ തത്വങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച്, അതിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധിയുടേത്. ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍ പോലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു അദ്ദേഹം. എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ അദ്ദേഹം അത് സ്വജീവിതം കൊണ്ട് തെളിയിച്ചു. സ്വാതന്ത്യത്തിനായി പോരാടിയ ഒരു ജനതയെ അഹിംസയിലൂടെ മുന്നോട്ടു നയിക്കാനും, അവര്‍ക്ക് മാര്‍ഗ ദര്‍ശിയായി നിലകൊളളാനും ഗാന്ധിജിയ്‌ക്ക് കഴിഞ്ഞു. . "പ്രതിഫലം പ്രതീക്ഷിക്കാതെ മറ്റുള്ളവരുടെ അർപ്പണബോധത്തോടെയുള്ള സേവനത്തിലൂടെ മാത്രമേ സ്വാർത്ഥത ഇല്ലാതാക്കാൻ കഴിയൂ." - മഹാത്മാ ഗാന്ധി . #gandhiji #gandhijayanti #gandhi #mahatmagandhi #india #gandhiquotes #mahatma #freedom #fatherofthenation #indian #bapu #mahatmagandhiquotes #peace #fatherofnation #love #october #nonviolence #srapangode #quotes #martysday #art #gandhijimartys #sra #gandhijayanthi #srapangodetvm #follow #ahmedabad #gandhiashram #january30 #freedomfighter (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/CoC3Zx0v8eH/?igshid=NGJjMDIxMWI=
0 notes
srapangodetvm · 2 years ago
Photo
Tumblr media
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 Freedom in the mind, Strength in the words, Pureness in our blood, Pride in our souls & Zeal in our hearts, Let's salute our India on this special Day. Happy Republic Day 🇮🇳🎊🎉💞 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 Republic Day @srapangode നമസ്കാരം🙏, റിപ്പബ്ലിക് ദിനാഘോഷം 2023 ശാസ്താ നഗർ റെസിഡൻസ് അസോസിയേഷന്റേയും വനിതാവേദിയുടെയും മഴവിൽകൂട്ടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 2023 ലെ റിപ്പബ്ലിക് ദിനാഘോഷം 9 മണിക്കു SRA ഗ്രൗണ്ടിൽ SRA പ്രസിഡൻ്റ് ശ്രീ. രാജീവ് ആർ. നായർ ദേശീയ പതാക ഉയർത്തി  നിർവഹിച്ചു സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.   . #republicdaycelebrations🇮🇳 #republicdaycelebration #റിപ്പബ്ലിക്ദിനം #jaihind #ഇന്ത്യ #india #sra #srapangode #srapangodetvm #പാങ്ങോട് #pangode #തിരുവനന്തപുരം #thiruvananthapuram #ThiruvananthapuramNews (at തിരുവനന്തപുരം तिरुवनंतपुरम Thiruvananthapuram) https://www.instagram.com/p/Cn3X83zD0uv/?igshid=NGJjMDIxMWI=
0 notes
srapangodetvm · 2 years ago
Photo
Tumblr media
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 Freedom in the mind, Strength in the words, Pureness in our blood, Pride in our souls & Zeal in our hearts, Let's salute our India on this special Day. Happy Republic Day 🇮🇳🎊🎉💞 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 Republic Day @srapangode നമസ്കാരം🙏, റിപ്പബ്ലിക് ദിനാഘോഷം 2023 ശാസ്താ നഗർ റെസിഡൻസ് അസോസിയേഷന്റേയും വനിതാവേദിയുടെയും മഴവിൽകൂട്ടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 2023 ലെ റിപ്പബ്ലിക് ദിനാഘോഷം 9 മണിക്കു SRA ഗ്രൗണ്ടിൽ SRA പ്രസിഡൻ്റ് ശ്രീ. രാജീവ് ആർ. നായർ ദേശീയ പതാക ഉയർത്തി  നിർവഹിച്ചു സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.   #republicdaycelebrations🇮🇳 #republicdaycelebration #റിപ്പബ്ലിക്ദിനം #jaihind #ഇന്ത്യ #india #sra #srapangode #srapangodetvm #പാങ്ങോട് #pangode #തിരുവനന്തപുരം #thiruvananthapuram #ThiruvananthapuramNews # (at Thiruvananthapuram, Kerala, India) https://www.instagram.com/p/Cn3Xs6rj-x2/?igshid=NGJjMDIxMWI=
0 notes
srapangodetvm · 2 years ago
Photo
Tumblr media
ശാസ്താ നഗർ റെസിഡൻസ് അസ്സോസിയേഷൻ വാർഷിക പൊതുയോഗം 2023 on 26.01.2023 @ 4 PM at SRA HALL. All SRA members are requested to attend the Annual General Body. By Secretary. Republic Day Celebration 2023 at SRA Ground @ 9 AM. #annualgeneralmeeting #annualgeneralbodymeeting #annualgeneralbody #annualgeneralbodymeeting2023 #republicday #republicdayindia #republic day2023 #republicdaycelebration #republicdaycelebrations🇮🇳 #jaihind . #SRA #srapangode #srapangodetvm #tvm #tvpm #ശാസ്താനഗർ #sasthanagar #Pangode #edappazhanji #trivandrum #Thiruvananthapuram #ThiruvananthapuramNews #ananthapuri #kerala #india (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/Cn0nyYiPlut/?igshid=NGJjMDIxMWI=
0 notes
srapangodetvm · 2 years ago
Photo
Tumblr media
ശാസ്താ നഗറിന്റെ കലാനിവേദ്യം.🌷 പാങ്ങോട് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശാസ്താനഗർ റസിഡൻസ് അസോസിയേഷനിലെ കലാകാരന്മാർ നാളെ (ജനുവരി 14) വിവിധയിനം കലാപരിപാടികൾ അവതരിപ്പിക്കുന്നു. നമ്മുടെ കലാകാരന്മാരെയും കലാകാരികളെയും പ്രോത്സാഹിപ്പിക്കുന്നതിനും കലാപരിപാടികൾ ആസ്വദിക്കുന്നതിനും എല്ലാ ശാസ്താ നഗർ നിവാസികളും ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വൈകുന്നേരം 7 മണിക്ക് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു. #sra #srapangode #Thiruvaathira #തിരുവാതിര #ശാസ്താനഗർ #sasthanagar (at Trivandrum, India) https://www.instagram.com/p/CnYuWplPdG8/?igshid=NGJjMDIxMWI=
0 notes
srapangodetvm · 2 years ago
Photo
Tumblr media
ഏവർക്കും മകരവിളക്ക് ആശംസകൾ സ്വാമി ശരണം 🙏✨🌟 ശാസ്താ നഗറിന്റെ കലാനിവേദ്യം.🌷 പാങ്ങോട് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശാസ്താനഗർ റസിഡൻസ് അസോസിയേഷനിലെ കലാകാരന്മാർ നാളെ (ജനുവരി 14) വിവിധയിനം കലാപരിപാടികൾ അവതരിപ്പിക്കുന്നു. നമ്മുടെ കലാകാരന്മാരെയും കലാകാരികളെയും പ്രോത്സാഹിപ്പിക്കുന്നതിനും കലാപരിപാടികൾ ആസ്വദിക്കുന്നതിനും എല്ലാ ശാസ്താ നഗർ നിവാസികളും ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വൈകുന്നേരം 7 മണിക്ക് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/CnYr-sevFL4/?igshid=NGJjMDIxMWI=
0 notes
srapangodetvm · 2 years ago
Photo
Tumblr media
എല്ലാപേർക്കും ശാസ്താ നഗർ റെസിഡൻസ് അസോസിയേഷൻ്റെ പുതു വത്സര ആശംസകൾ*🙏💝🎊 #happynewyear2023 #annual2022 #srapangodetvm #വാർഷികം #വാർഷികാഘോഷം #newyear2023 #ശാസ്താനഗർ #srapangode #കേരളം #sasthanagar (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/Cm1-YL0Pdin/?igshid=NGJjMDIxMWI=
0 notes
srapangodetvm · 2 years ago
Photo
Tumblr media
ശാസ്താനഗർ റെസിഡൻസ് അസ്സോസിയേഷന്റെയും വനിതാവേദിയുടെയും മഴവിൽകൂട്ടം ചിൽഡ്രൻഡ്‌സ് ക്ലബ്ബിന്റെയും 2022 വാർഷികാഘോഷം December 31 & 1st January 2023. (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/Cm0hIN7v2y7/?igshid=NGJjMDIxMWI=
0 notes
srapangodetvm · 3 years ago
Photo
Tumblr media
നമസ്കാരം🙏, ശാസ്താനഗർ റെസിഡൻസ് അസ്സോസിയേഷന്റെയും വനിതാവേദിയുടെയും മഴവിൽകൂട്ടം ചിൽഡ്രൻഡ്‌സ് ക്ലബ്ബിന്റെയും 2022 വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന Drawing, Painting, Handwriting (Malayalam & English) മത്സരങ്ങൾ 25/12/2022 Sunday രാവിലെ 9.30 മണി മുതൽ SRA ഹാളിൽ വച്ച് നടത്തുകയാണ്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജോയിൻ്റ് സെക്രട്ടറി & പ്രോഗ്രാം കൺവീനർ ശ്രീ. ഉമേഷിൻ്റെ പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. #sra #srapangode #srapangodetvm #annual2022 #annual #annualcelebration #competition #drawing #painting #handwriting #malayalam #english #prize #trivandrum #തിരുവനന്തപുരം #thiruvananthapuram (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/CmdpANEP5Vr/?igshid=NGJjMDIxMWI=
1 note · View note
srapangodetvm · 3 years ago
Photo
Tumblr media
നമസ്കാരം🙏, ശാസ്താനഗർ റെസിഡൻസ് അസ്സോസിയേഷന്റെയും വനിതാവേദിയുടെയും മഴവിൽകൂട്ടം ചിൽഡ്രൻഡ്‌സ് ക്ലബ്ബിന്റെയും 2022 വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന Drawing, Painting, Handwriting (Malayalam & English) മത്സരങ്ങൾ 25/12/2022 Sunday രാവിലെ 9.30 മണി മുതൽ SRA ഹാളിൽ വച്ച് നടത്തുകയാണ്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജോയിൻ്റ് സെക്രട്ടറി & പ്രോഗ്രാം കൺവീനർ ശ്രീ. ഉമേഷിൻ്റെ പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. #sra #srapangode #srapangodetvm #annual2022 #annual #annualcelebration #competition #drawing #painting #handwriting #malayalam #english #prize #trivandrum #തിരുവനന്തപുരം #thiruvananthapuram (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/CmdotTCPljX/?igshid=NGJjMDIxMWI=
1 note · View note