#srapangodetvm
Explore tagged Tumblr posts
srapangodetvm · 2 years ago
Photo
Tumblr media
Moments from Women's Day Celebration 2023 @ Sastha Nagar Pangode, Trivandrum 💖🌟🎊 . #sra #trivandrum #srapangodetvm #womensday #ഹൃദയസരസ് #ശാസ്താനഗർ #vanithavedhi #വനിതാദിനം #വനിതാവേദി #fusiondance #dance #festival #women #fusionbellydance #Thiruvananthapuram #edappazhanji #തിരുവനന്തപുരം #fusion #dancer #dancers #danzafusion #bellydancer #dancelife #tribalbellydance #orientaldance #bellydancefusion #darkfusion #dancersofinstagram #danza #dancing (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/CpkgfE4D5M_/?igshid=NGJjMDIxMWI=
0 notes
srapangodetvm · 2 years ago
Photo
Tumblr media
നമസ്കാരം 🙏, *ലോകത്തുള്ള എല്ലാ വനിതകളെയും ആദരിക്കേണ്ട ദിവസമാണിന്ന്. ഈ ദിവസത്തിൽ മാത്രമല്ല എല്ലാ ദിവസവും അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം*. *അമ്മ, സഹോദരി, ഭാര്യ, അധ്യാപിക, സുഹൃത്ത് അങ്ങനെ ഒരു പെണ്ണ് അവളുടെ ജീവിതത്തിൽ അവതരിപ്പിക്കുന്ന വേഷങ്ങൾ പലതാണ്. സമത്വത്തെ മുറുകെ പിടിക്കാം എന്നാണ് ഈ വർഷത്തെ വനിത ദിനത്തിൻ്റെ പ്രമേയം*. *ഇന്റർനാഷണൽ വിമൻസ് ഡേയോടനുബന്ധിച്ച് വനിതാവേദി മാർച്ച് 8 ഇന്ന് വൈകിട്ട് 6.30 ന് SRA ഗ്രൗണ്ടിൽ വിവിധ കലാപരിപാടികളോടെ വനിതാദിനം ആഘോഷിക്കുന്നു. തുടർന്ന് ഹൃദയസരസ്സിന്റെ ഒരു കരോക്കെ ഗാനമേള ഉണ്ടായിരിക്കുന്നതാണ്*. *നഗർ നിവാസികളെ വൈകിട്ട് SRA ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു* *Let us join together and will Celebrate International Women's Day* 💃💝✨ എന്ന്, സെക്രട്ടറി, SRA. #womensday #sra #srapangodetvm #ശാസ്താനഗർ #വനിതാവേദി #internationalwomensday #women #womenempowerment #womensupportingwomen #womenpower #happywomensday #iwd #girlpower #love #womeninbusiness #woman #march #feminism #strongwomen #fashion #womenstyle #womenempoweringwomen #womeninspiringwomen #motivation #inspiration #feminist #instagood #womensmarch #art #womensrights (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/CphsuhuPG7a/?igshid=NGJjMDIxMWI=
0 notes
srapangodetvm · 2 years ago
Photo
Tumblr media
ശാസ്താ നഗർ അസോസിയേഷൻ ഹാളിൽ വച്ച് 26.02.2023 ഞായറാഴ്ച തിരുവനന്തപുരം നഗരസഭ ഉദ്യോഗസ്ഥർ കെട്ടിടനികുതി സ്വീകരിക്കുന്നു. Thiruvananthapuram Corporation Officials are receiving Property Tax (Building Tax) from residents owners of Sastha Nagar Resident's Association. #buildingtax #propertytax #tax #thiruvananthapuramcorporation #thiruvananthapuram #ThiruvananthapuramNews #ശാസ്താനഗർ #srapangode #SRA #srapangodetvm #trivandrum #trivandrumnews #Pangode #pangodetvm (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/CpHOqWavQUS/?igshid=NGJjMDIxMWI=
0 notes
srapangodetvm · 2 years ago
Photo
Tumblr media
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 Freedom in the mind, Strength in the words, Pureness in our blood, Pride in our souls & Zeal in our hearts, Let's salute our India on this special Day. Happy Republic Day 🇮🇳🎊🎉💞 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 Republic Day @srapangode നമസ്കാരം🙏, റിപ്പബ്ലിക് ദിനാഘോഷം 2023 ശാസ്താ നഗർ റെസിഡൻസ് അസോസിയേഷന്റേയും വനിതാവേദിയുടെയും മഴവിൽകൂട്ടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 2023 ലെ റിപ്പബ്ലിക് ദിനാഘോഷം 9 മണിക്കു SRA ഗ്രൗണ്ടിൽ SRA പ്രസിഡൻ്റ് ശ്രീ. രാജീവ് ആർ. നായർ ദേശീയ പതാക ഉയർത്തി  നിർവഹിച്ചു സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.   . #republicdaycelebrations🇮🇳 #republicdaycelebration #റിപ്പബ്ലിക്ദിനം #jaihind #ഇന്ത്യ #india #sra #srapangode #srapangodetvm #പാങ്ങോട് #pangode #തിരുവനന്തപുരം #thiruvananthapuram #ThiruvananthapuramNews (at തിരുവനന്തപുരം तिरुवनंतपुरम Thiruvananthapuram) https://www.instagram.com/p/Cn3X83zD0uv/?igshid=NGJjMDIxMWI=
0 notes
srapangodetvm · 2 years ago
Photo
Tumblr media
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 Freedom in the mind, Strength in the words, Pureness in our blood, Pride in our souls & Zeal in our hearts, Let's salute our India on this special Day. Happy Republic Day 🇮🇳🎊🎉💞 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 Republic Day @srapangode നമസ്കാരം🙏, റിപ്പബ്ലിക് ദിനാഘോഷം 2023 ശാസ്താ നഗർ റെസിഡൻസ് അസോസിയേഷന്റേയും വനിതാവേദിയുടെയും മഴവിൽകൂട്ടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 2023 ലെ റിപ്പബ്ലിക് ദിനാഘോഷം 9 മണിക്കു SRA ഗ്രൗണ്ടിൽ SRA പ്രസിഡൻ്റ് ശ്രീ. രാജീവ് ആർ. നായർ ദേശീയ പതാക ഉയർത്തി  നിർവഹിച്ചു സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.   #republicdaycelebrations🇮🇳 #republicdaycelebration #റിപ്പബ്ലിക്ദിനം #jaihind #ഇന്ത്യ #india #sra #srapangode #srapangodetvm #പാങ്ങോട് #pangode #തിരുവനന്തപുരം #thiruvananthapuram #ThiruvananthapuramNews # (at Thiruvananthapuram, Kerala, India) https://www.instagram.com/p/Cn3Xs6rj-x2/?igshid=NGJjMDIxMWI=
0 notes
srapangodetvm · 2 years ago
Photo
Tumblr media
ശാസ്താ നഗർ റെസിഡൻസ് അസ്സോസിയേഷൻ വാർഷിക പൊതുയോഗം 2023 on 26.01.2023 @ 4 PM at SRA HALL. All SRA members are requested to attend the Annual General Body. By Secretary. Republic Day Celebration 2023 at SRA Ground @ 9 AM. #annualgeneralmeeting #annualgeneralbodymeeting #annualgeneralbody #annualgeneralbodymeeting2023 #republicday #republicdayindia #republic day2023 #republicdaycelebration #republicdaycelebrations🇮🇳 #jaihind . #SRA #srapangode #srapangodetvm #tvm #tvpm #ശാസ്താനഗർ #sasthanagar #Pangode #edappazhanji #trivandrum #Thiruvananthapuram #ThiruvananthapuramNews #ananthapuri #kerala #india (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/Cn0nyYiPlut/?igshid=NGJjMDIxMWI=
0 notes
srapangodetvm · 2 years ago
Photo
Tumblr media
എല്ലാപേർക്കും ശാസ്താ നഗർ റെസിഡൻസ് അസോസിയേഷൻ്റെ പുതു വത്സര ആശംസകൾ*🙏💝🎊 #happynewyear2023 #annual2022 #srapangodetvm #വാർഷികം #വാർഷികാഘോഷം #newyear2023 #ശാസ്താനഗർ #srapangode #കേരളം #sasthanagar (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/Cm1-YL0Pdin/?igshid=NGJjMDIxMWI=
0 notes
srapangodetvm · 3 years ago
Photo
Tumblr media
നമസ്കാരം🙏, ശാസ്താനഗർ റെസിഡൻസ് അസ്സോസിയേഷന്റെയും വനിതാവേദിയുടെയും മഴവിൽകൂട്ടം ചിൽഡ്രൻഡ്‌സ് ക്ലബ്ബിന്റെയും 2022 വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന Drawing, Painting, Handwriting (Malayalam & English) മത്സരങ്ങൾ 25/12/2022 Sunday രാവിലെ 9.30 മണി മുതൽ SRA ഹാളിൽ വച്ച് നടത്തുകയാണ്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജോയിൻ്റ് സെക്രട്ടറി & പ്രോഗ്രാം കൺവീനർ ��്രീ. ഉമേഷിൻ്റെ പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. #sra #srapangode #srapangodetvm #annual2022 #annual #annualcelebration #competition #drawing #painting #handwriting #malayalam #english #prize #trivandrum #തിരുവനന്തപുരം #thiruvananthapuram (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/CmdpANEP5Vr/?igshid=NGJjMDIxMWI=
1 note · View note
srapangodetvm · 3 years ago
Photo
Tumblr media
നമസ്കാരം🙏, ശാസ്താനഗർ റെസിഡൻസ് അസ്സോസിയേഷന്റെയും വനിതാവേദിയുടെയും മഴവിൽകൂട്ടം ചിൽഡ്രൻഡ്‌സ് ക്ലബ്ബിന്റെയും 2022 വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന Drawing, Painting, Handwriting (Malayalam & English) മത്സരങ്ങൾ 25/12/2022 Sunday രാവിലെ 9.30 മണി മുതൽ SRA ഹാളിൽ വച്ച് നടത്തുകയാണ്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജോയിൻ്റ് സെക്രട്ടറി & പ്രോഗ്രാം കൺവീനർ ശ്രീ. ഉമേഷിൻ്റെ പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. #sra #srapangode #srapangodetvm #annual2022 #annual #annualcelebration #competition #drawing #painting #handwriting #malayalam #english #prize #trivandrum #തിരുവനന്തപുരം #thiruvananthapuram (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/CmdotTCPljX/?igshid=NGJjMDIxMWI=
1 note · View note
srapangodetvm · 3 years ago
Photo
Tumblr media
തിരുവനന്തപുരം നന്മ കൂട്ടായ്മയുടെ 2021-22 പ്രവർത്തന വർഷത്തിലെ 'മികച്ച മാലിന്യ സംസ്കരണ പ്രവർത്തന ത്തിനുള്ള പുരസ്കാരം', ആരോഗ്യകാര്യ സമിതി ചെയർപേഴ്സൺ ശ്രീമതി പി. ജമീല ശ്രീധരനിൽ നിന്നും ശാസ്താനഗർ അസോസിയേഷൻ ഭാരവാഹികൾ സ്വീകരിക്കുന്നു. #നന്മ #കൂട്ടായ്മ #nanma #wastetreament #award #റെസിഡൻസ് #അസോസിയേഷൻ #SRA #srapangode #srapangodeTVM #tvm #tvpm #trivandrum #തിരുവനന്തപുരം #ThiruvananthapuramNews #കേരളം #kerala #india (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/CjNlQNEPXys/?igshid=NGJjMDIxMWI=
0 notes
srapangodetvm · 3 years ago
Photo
Tumblr media
ചരമം:  ശാസ്താനഗർ റെസിഡൻ്റ്സ് അസോസിയേഷൻ   മുൻ ട്രഷററും എക്സിക്യൂട്ടിവ് അംഗവുമായ നാരായണൻ നായർ (82)  വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു.  പരേതന്   ശാസ്താ നഗർ റസിഡൻസ് അസോസിയേഷന്റെയും വനിതാ വേദിയുടെയും ആദരാഞ്ജലികൾ 🌷🙏.  മരണാനന്തര ചടങ്ങുകൾ വിതുരയിലുള്ള കുടുംബ ഗൃഹത്തിൽ രാവിലെ 10.30ന്. #obitnews #obit #narayanannair #sra59 #sra #srapangode #srapangodeTVM #trivandrum #തിരുവനന്തപുരം #Thiruvananthapuram #ThiruvananthapuramNews #ശാസ്താനഗർ #പാങ്ങോട് #വിതുര #vithura #kerala (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/Ci9XAF2jhxK/?igshid=NGJjMDIxMWI=
0 notes
srapangodetvm · 3 years ago
Photo
Tumblr media
Seventies Team @ SRA Ground on the occasion of Onam Celebration 🏐🥇 . #seventies #onamspecial #onamfestival #onam2022 #SRA #srapangode #srapangodeTVM #ThiruvananthapuramNews #trivandrum #Thiruvananthapuram #kerala #ഓണം #അത്തപ്പൂക്കളം #ആഘോഷം (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/CiPdtkivldH/?igshid=NGJjMDIxMWI=
0 notes
srapangodetvm · 3 years ago
Photo
Tumblr media
From Potato 🥔 Race Competition held on 13.08.2022🚶🏃⛹️🤾🚴 SRA 2022 കായിക മത്സരങ്ങളിൽ നിന്നും 💃🕺🤸☀️ . മത്സരങ്ങളിൽ പങ്കെടുക്കൂ വിജയിക്കൂ 🎉🎊 🇮🇳 അഭിമാനം കൊള്ളൂ 🥇🥈🥉🚴🤾⛹️🏃🚶🙏 . #ശാസ്താനഗർ #sasthanagar #srapangodetvm #srapangode #trivandrum #ThiruvananthapuramNews #award #champion #സ്പോർട്സ് #sports #ananthapuri #independenceday2022 #മഴവിൽക്കൂട്ടം #mazhavilkkoottam #potatorace (at തിരുവനന്തപുരം तिरुवनंतपुरम Thiruvananthapuram) https://www.instagram.com/p/ChMORpRPhtc/?igshid=NGJjMDIxMWI=
0 notes
srapangodetvm · 3 years ago
Photo
Tumblr media
🚶🏃⛹️🤾🚴 SRA 2022 കായിക മത്സരങ്ങളിൽ നിന്നും 💃🕺🤸☀️ . മത്സരങ്ങളിൽ പങ്കെടുക്കൂ വിജയിക്കൂ 🎉🎊 🇮🇳 അഭിമാനം കൊള്ളൂ 🥇🥈🥉🚴🤾⛹️🏃🚶🙏 #ശാസ്താനഗർ #sasthanagar #srapangodetvm #srapangode #trivandrum #ThiruvananthapuramNews #award #champion #സ്പോർട്സ് #sports #ananthapuri #independenceday2022 #മഴവിൽക്കൂട്ടം #mazhavilkkoottam (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/ChMKJ5DPU6o/?igshid=NGJjMDIxMWI=
0 notes
srapangodetvm · 3 years ago
Photo
Tumblr media
SRA 2022: ‘ആസാദി കാ അമൃത് മഹോത്സവ്’ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ശാസ്താ നഗർ റെസിഡൻസ് അസോസിയേഷനിൽ #ഇന്ത്യ #independenceday2022 #സ്വാതന്ത്യം #സ്വാതന്ത്രദിനം #indepenceday #srapangodetvm #srapangode #August15 #pangode #trivandrum #PATRIOTICSONG #SRA (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/ChMAy39PGJs/?igshid=NGJjMDIxMWI=
0 notes
srapangodetvm · 3 years ago
Photo
Tumblr media
SRA സ്വാതന്ത്ര്യ ദിനാഘോഷം പ്രിയ നഗർ നിവാസികളെ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതം അതിന്റെ സ്വാതന്ത്ര്യത്തിൻ്റെ വജ്രജൂബിലി ആഘോഷനിറവിലാണ്. രാജ്യത്തിന്റെ എഴുപത്തി അഞ്ചാം സ്വത്ര്യദിനവുമായി ബന്ധപെട്ടു Aug 13, 14, 15 എന്ന�� ദിവസങ്ങളിൽ വിവിധ പരിപാടികളാണ് അസോസിയേഷൻ ഒരുക്കുന്നത്. പ്രസ്തുത ആഘോഷപരിപാടികളിൽ പങ്കാളികളാകുന്നതിനു എല്ല നഗർനിവാസികളെയും അസോസിയേഷൻ സ്വാഗതം ചെയ്യുന്നു. *പരിപാടികൾ* *Aug 13 രാവിലെ 9 മണിക്ക് SRA ഗ്രൗണ്ടിൽ ദേശീയ പതാക ഉയർത്തൽ, തുടർന്ന് മഴവിൽകൂട്ടം, വനിതാ വേദി അംഗങ്ങൾ ദേശഭക്തി ഗാനം ആലപിക്കുന്നു*. *9.30 മുതൽ കായികമത്സരങ്ങൾ* *Aug 14 രാവിലെ 10 മണി മുതൽ "എനിക്കെന്റെ ഇന്ത്യയെ അറിയാം" ക്വിസ്സ് മത്സരം (കുട്ടികൾ മുതൽ മുതിർന്നവർ വരെ)* *വൈകുന്നേരം 6 മണിക്ക് ഹൃദയസരസ്സ്* *Aug15 രാവിലെ 8 മണിക്ക് അസോസിയേഷൻ, വനിതാ വേദി, മഴവിൽ കൂട്ടം അംഗങ്ങൾ ദേശീയ പതാകയേന്തി ശാസ്താ നഗർ വലം വയ്ക്കുന്നു*. എല്ലാ നഗർ നിവാസികളെയും ശാസ്താ നഗർ മൈതാനത്തിലേയ്ക്ക് സാദരം ക്ഷണിക്കുന്നു. *ജയ് ഹിന്ദ്* എന്ന്, രാജേഷ് എസ്.എൽ. സെക്രട്ടറി, SRA. #SRA #indepenceday #2022 #jaihind #india #celebration #srapangode #srapangodeTVM #Trivandrum #Thiruvananthapuram #Pangode #August15 #IndependenceDay #IndependenceDay2022 #independence #ഇന്ത്യ #സ്വാതന്ത്യം #സ്വാതന്ത്രദിനം #ആഗസ്റ്റ്15 (at തിരുവനന്തപുരം तिरुवनंतपुरम Thiruvananthapuram) https://www.instagram.com/p/ChKVCrAvt8v/?igshid=NGJjMDIxMWI=
0 notes