Tumgik
#പ
vadakkedathsree · 2 years
Photo
Tumblr media
ૐ നമസ്തേ. ഇന്ന് കൊല്ലവർഷം1198 കലിവർഷം 5124, മീനം 4 2022 മാർച്ച് 18 ശനിയാഴ്ച നക്ഷത്രം : തിരുവോണം തിഥി : കൃഷ്ണ പക്ഷ ഏകാദശി പൂരുരുട്ടാതി ഞാറ്റുവേല വിശേഷാൽ ഇന്ന് : #പാപമോചനി_ഏകാദശി #അയ്യപ്പ_സ്തുതി *അയ്യാ അയ്യാ ശബരിഗിരീശ്വരാ* *സച്ചിതാനന്ദരൂപാ തുണയ്ക്കണേ* *സ്വാമി ഇന്നല്ല എന്നും ഞാൻ കന്നിയായ്* *സ്വാമി എന്നേ കരിമല കേറ്റണേ* *സ്വാമി ഭക്തരെ കാണുന്നനേരത്ത്* *സ്വാമി ഭക്തിയായ് കൈകൂപ്പാൻ തോന്നണേ* *സ്വാമി പരരെ പരിഹാസം ചെയ്യുവാൻ* *എന്റെ മനമിങ്കൽ തോന്നാതിരിയ്ക്കണേ* *സ്വാമി തോന്നുന്നതെല്ലാമെൻ മാനസേ* *അയ്യൻ തോന്നിക്കുന്നതായിരിയ്ക്കണേ* *സ്വാമി കണ്ടുകൊണ്ടാനന്ദമേകണേ* *സ്വാമി ഇണ്ടൽ കളഞ്ഞെന്നെ കാക്കണേ*. *സ്വാമി നിന്നാൽ കഴിയാത്തതൊന്നുമേ* *ഇല്ല, ഈരേഴുലോകത്തിലെങ്ങുമേ* *സ്വാമി ശാശ്വതമെന്തുള്ളീലോകത്തിൽ* *ശിവശംഭുകുമാരന്റെ നാമമെ.* *അയ്യാ അയ്യാ ശബരിഗിരീശ്വരാ* *സച്ചിതാനന്ദരൂപാ തുണയ്ക്കണേ.* ══════════════ ⊱ ക്ഷേത്ര സംബന്ധമായ അറിവുകൾക്ക് സന്ദർശിക്കുക.....👇 https://www.facebook.com/vadakkedathsree/ https://www.facebook.com/groups/vadakkedathsree/ ⫸ സർക്കാർ നിർദ്ദേശങ്ങൾ കർശനമായും എല്ലാവരും പാലിക്കുക. ⫸ വ്യക്തി ശുചിത്വം പാലിക്കുക. ⫸ നിർബന്ധമായും മാസ്ക് ധരിക്കുക. ⫸ സാമൂഹ്യ അകലം പാലിക്കുക. #നാം_അതിജീവിക്കുക_തന്നെ_ചെയ്യും #SMS_മറക്കല്ലേ #Soap #Mask #Social_distance #BreakTheChain #preventcovid19 #vadakkedathsree #വടക്കേടത്ത് #vadakkedath_sree_bhagavathi_temple Follow us on Facebook, Instagram, Telegram, Tumblr, Twitter & YouTube @vadakkedathsree https://www.instagram.com/p/Cp6hi6VvmVg/?igshid=NGJjMDIxMWI=
0 notes
srapangodetvm · 2 years
Photo
Tumblr media
ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന കലാപരിപാടികളിൽ ഇന്ന് *ശാസ്താനഗർ വനിതകൾ* അവതരിപ്പിക്കുന്ന *തിരുവാതിര* ആറ്റുകാൽ അംബിക ആഡിറ്റോറിയത്തിൽ *ഇന്ന് വൈകുന്നേരം 6 30 PM ന്* ഉണ്ടായിരിക്കുന്നതാണ്. ഈ പരിപാടി കാണുന്നതിലേക്ക് എല്ലാവരെയും ആറ്റുകാലിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു. 🙏 #തിരുവാതിര #sreedharmashastha #ശ്രീധർമ്മശാസ്താ #sra #srapangode #thiruvaathira #ആറ്റുകാൽ #attukal #പൊങ്കാല #pongala #attukalpongala #thiruvananthapuram #ThiruvananthapuramNews #trivandrumnews #trivandrum #2023 #festival (at തിരുവനന്തപുരം तिरुवनंतपुरम Thiruvananthapuram) https://www.instagram.com/p/CpUR_3Wv2rY/?igshid=NGJjMDIxMWI=
0 notes
shiyasabdulvahid · 2 years
Photo
Tumblr media
പുറത്തേക്ക് ചിതറി തെറിക്കുന്ന നിണ കണങ്ങളല്ല ,അതിമർദ്ദതില്‍ അകത്ത് നുരയുന്ന ആശയങ്ങളാണ് വിപ്ലവകാരിയുടെ മൂലധനം. #പ്രതിനിധി സമ്മേളനത്തില്‍ #ssf #ssfgoldenfifty #ssfkozhikkode #ssfalapuzha #ssfamzdivision # #wethepeopleofindia https://www.instagram.com/p/Cn9Oaskvo4g/?igshid=NGJjMDIxMWI=
0 notes
Text
രാകേഷ് മിശ്രയുടെ 'പിസ്റ്റൽ പെ ലഹങ്ക' എന്ന ട്രാക്ക് ലോഞ്ച് ചെയ്തതിനാൽ പെട്ടെന്ന് വിവാദത്തിലായി, കാര്യം എന്താണെന്ന് അറിയൂ
രാകേഷ് മിശ്രയുടെ ‘പിസ്റ്റൽ പെ ലഹങ്ക’ എന്ന ട്രാക്ക് ലോഞ്ച് ചെയ്തതിനാൽ പെട്ടെന്ന് വിവാദത്തിലായി, കാര്യം എന്താണെന്ന് അറിയൂ
ഭോജ്പുരി സംഗീതം: പ്രശസ്ത ഗായകനും ഭോജ്പുരി ട്രേഡിലെ നടനുമായ രാകേഷ് മിശ്ര ഇപ്പോൾ ഏതെങ്കിലും തിരിച്ചറിയൽ രേഖയെ ആശ്രയിക്കില്ല. അദ്ദേഹത്തിന്റെ പുതിയ ട്രാക്കിനായി ആളുകൾ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. രാകേഷ് മിശ്രയുടെ ട്രാക്ക് വരുന്നതിനാൽ സോഷ്യൽ മീഡിയയിൽ അത് വേഗത്തിൽ പൂശും. ഇതിനെല്ലാം പുറമെ രാകേഷ് മിശ്രയും വിവാദങ്ങളിൽ അകപ്പെടുന്നതും കാണാം. ഒരു ട്രാക്ക് കാരണം ഗായിക ട്രോളിലൂടെ കടന്നുപോകുന്നു. മുഴുവൻ…
Tumblr media
View On WordPress
0 notes
keraladhwani · 13 hours
Text
രാ​ജി വ​ച്ച​ത് അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ല്‍ വേ​ദ​നി​ച്ച്; ദി​ല്ലി​യി​ൽ സ്വ​ന്ത​മാ​യി ഒ​രു വീ​ട് പോ​ലും ഇ​ല്ല; ജ​ന​ങ്ങ​ളു​ടെ ആ​ശി​ർ​വാ​ദം മാ​ത്ര​മാ​ണ് ഏ​ക സ​മ്പാ​ദ്യം; അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ള്‍
ന്യൂ​ഡ​ൽ​ഹി: ത​നി​ക്കെ​തി​രേ പ്ര​തി​പ​ക്ഷ​വും കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളും ന​ട​ത്തി​യ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ല്‍ വേ​ദ​നി​ച്ചാ​ണ് രാ​ജി വ​ച്ച​തെ​ന്ന് മു​ൻ​മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ള്‍. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്‍റെ സ​ത്യ​സ​ന്ധ​ത​യെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യും ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​ക്ക​ളെ ജ​യി​ലി​ല്‍ അ​ട​യ്ക്കു​ക​യും ചെ​യ്തു​വെ​ന്ന് കെ​ജ്‌​രി​വാ​ള്‍…
0 notes
eveningkeralanews · 1 month
Text
ചിറ്റൂരിൽ വൻ കുഴൽപണ വേട്ട; 2.975 കോടിയുമായി മ​ല​പ്പു​റം സ്വ​ദേ​ശി​ക​ൾ പിടിയിൽ
ചി​റ്റൂ​ർ: ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ചി​റ്റൂ​ർ പൊ​ലീ​സും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത​മാ​യി കാ​റി​ൽ ക​ട​ത്തി​യ 2.975 കോ​ടി രൂ​പ​യു​മാ​യി ര​ണ്ടു മ​ല​പ്പു​റം സ്വ​ദേ​ശി​ക​ൾ പി​ടി​യി​ലാ​യി. മ​ല​പ്പു​റം അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ജം​ഷാ​ദ് (41), അ​ബ്ദു​ല്ല (42) എ​ന്നി​വ​രാ​ണ് ചി​റ്റൂ​ർ ഹോ​സ്പി​റ്റ​ൽ ജ​ങ്​​ഷ​നി​ൽ പി​ടി​യി​ലാ​യ​ത്. ആ​ഡം​ബ​ര കാ​റി​ന്റെ ര​ഹ​സ്യ…
0 notes
flashmalayalam · 10 months
Text
0 notes
sahraeyll · 1 year
Photo
Tumblr media
Guidelines:-Subscribe Cardea health care options-Comment your Place -Share to your 5 buddy’s(Keep your Screenshot) Winner will be picked on 30th October 2023 Instagram, Facebook, YouTube എന നീ 3 പ ലാറ റ ഫ മിലു free gift നടക കുന നുണ ട. മൂന നിൽ നിന നു ഓര ആളെ തിരഞ ഞെടുത ത അതിൽ നിന നായിരിക കു വിജയിയെ തിരഞ ഞെടുക…
0 notes
mnaasilveira · 1 year
Link
0 notes
mjereesha · 1 year
Text
Tumblr media
2023-03-24T14:40:42+05:30
സ​​നി​​ൽ പി. ​​തോ​​മ​​സ്​
‘ലീ​ഷി​ൻ​സ്റ്റെ​ൻ’ -പൂ​ക്ക​ളും പ​ഴ​ങ്ങ​ളും നി​റ​ഞ്ഞ യൂറോപിലെ കൊച്ചുരാജ്യം
source: travel articles
0 notes
vadakkedathsree · 2 years
Photo
Tumblr media
ૐ നമസ്തേ. ഇന്ന് കൊല്ലവർഷം1198 കലിവർഷം 5124, കുംഭം 6 2023 ഫെബ്രുവരി 18 ശനിയാഴ്ച തിഥി :കൃഷ്ണ പക്ഷ ത്രയോദശി നക്ഷത്രം : ഉത്രാടം അവിട്ടം ഞാറ്റുവേല വിശേഷാൽ ഇന്ന് : #മഹാശിവരാത്രി, #പ്രദോഷം ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗപ്രണേതാരം പ്രണതോസ്മി സദാശിവം പാലാഴി മഥനം നടത്തിയപ്പോൾ പുറത്ത് വന്ന കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതി ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. പാർവതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി എന്നാണ് പൊതുവെ വിശ്വസിക്കുന്നത് ══════════════ ⊱ ക്ഷേത്ര സംബന്ധമായ അറിവുകൾക്ക് സന്ദർശിക്കുക.....👇 https://www.facebook.com/vadakkedathsree/ https://www.facebook.com/groups/vadakkedathsree/ ⫸ സർക്കാർ നിർദ്ദേശങ്ങൾ കർശനമായും എല്ലാവരും പാലിക്കുക. ⫸ വ്യക്തി ശുചിത്വം പാലിക്കുക. ⫸ നിർബന്ധമായും മാസ്ക് ധരിക്കുക. ⫸ സാമൂഹ്യ അകലം പാലിക്കുക. #നാം_അതിജീവിക്കുക_തന്നെ_ചെയ്യും #SMS_മറക്കല്ലേ #Soap #Mask #Social_distance #BreakTheChain #preventcovid19 #vadakkedathsree #വടക്കേടത്ത് #vadakkedath_sree_bhagavathi_temple Follow us on Facebook, Instagram, Telegram, Tumblr, Twitter & YouTube @vadakkedathsree WhatsApp : wa.me/919400741441 https://www.instagram.com/p/CoyQ00GvV01/?igshid=NGJjMDIxMWI=
0 notes
srapangodetvm · 2 years
Photo
Tumblr media
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 Freedom in the mind, Strength in the words, Pureness in our blood, Pride in our souls & Zeal in our hearts, Let's salute our India on this special Day. Happy Republic Day 🇮🇳🎊🎉💞 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 Republic Day @srapangode നമസ്കാരം🙏, റിപ്പബ്ലിക് ദിനാഘോഷം 2023 ശാസ്താ നഗർ റെസിഡൻസ് അസോസിയേഷന്റേയും വനിതാവേദിയുടെയും മഴവിൽകൂട്ടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 2023 ലെ റിപ്പബ്ലിക് ദിനാഘോഷം 9 മണിക്കു SRA ഗ്രൗണ്ടിൽ SRA പ്രസിഡൻ്റ് ശ്രീ. രാജീവ് ആർ. നായർ ദേശീയ പതാക ഉയർത്തി  നിർവഹിച്ചു സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.   . #republicdaycelebrations🇮🇳 #republicdaycelebration #റിപ്പബ്ലിക്ദിനം #jaihind #ഇന്ത്യ #india #sra #srapangode #srapangodetvm #പാങ്ങോട് #pangode #തിരുവനന്തപുരം #thiruvananthapuram #ThiruvananthapuramNews (at തിരുവനന്തപുരം तिरुवनंतपुरम Thiruvananthapuram) https://www.instagram.com/p/Cn3X83zD0uv/?igshid=NGJjMDIxMWI=
0 notes
ijakollamsworld · 1 year
Text
28/8/2023 രാവിലെ 7 മണിക്ക് കൊല്ലം തേവള്ളി പാലത്തിൽ നിന്നും ആരംഭിച്ച ഐജെഏ- കൊല്ലം ൻ്റെ ഓണസന്ദേശ പദയാത്ര അന്ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് കടവൂർ മഹാദേവൻ്റെ തിരുമുമ്പിലെത്തി. IJA-KOLLAM'S ONAM MESSAGE-WALK which started on 28/8/2023 reached Mahadeva Temple Kadavoor Kollam at 1 p.m. * VIDEO : MISS KAARTHIKA ANCHALUMMOD
0 notes
mylistssdsdd · 1 year
Video
youtube
EP #19 |The World Wonder Built with only Stones| കല്ലുകൾ കൊണ്ട് മാത്രം പ...
1 note · View note
reallivenews · 1 year
Text
പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ​ ​ആ​റ് ​മാ​സ​ത്തി​നി​ടെ​ ജി​ല്ല​യി​ൽ​ നശിച്ചത് 1,694​ ​ഹെ​ക്ട​ർ​ ​കൃ​ഷി​; ക​ട​ക്കെ​ണി​യിൽ 8,207​ ​ക​ർ​ഷ​കർ
Tumblr media
മലപ്പുറം: പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ​ ​ആ​റ് ​മാ​സ​ത്തി​നി​ടെ​ ​ജി​ല്ല​യി​ൽ​ 1,694​ ​ഹെ​ക്ട​ർ​ ​കൃ​ഷി​ ​ന​ശി​ച്ച​പ്പോ​ൾ​ ​ക​ട​ക്കെ​ണി​യി​ലാ​യ​ത് 8,207​ ​ക​ർ​ഷ​ക​ർ.​ ​ജ​നു​വ​രി​ ​മു​ത​ൽ​ ​ജൂ​ൺ​ 17​ ​വ​രെ​ 36​ ​കോ​ടി​യു​ടെ​ ​നാ​ശ​ന​ഷ്ട​മാ​ണ് ​ജി​ല്ലാ​ ​കൃ​ഷി​വ​കു​പ്പ് ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​കൃ​ഷി​നാ​ശം​ ​ഏ​റെ​യും​ ​വേ​ന​ൽ​ ​ക​ത്തി​ ​നി​ന്ന​ ​ഏ​പ്രി​ൽ,​​​ ​മേ​യ് ​മാ​സ​ങ്ങ​ളി​ലാ​ണ്.​ ​കൃ​ഷി​ ​നാ​ശ​ന​ഷ്ട​ത്തി​നു​ള്ള​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തെ​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ത​ന്നെ​ ​കു​ടി​ശ്ശി​ക​യാ​യി​ ​കി​ട​ക്കു​മ്പോ​ൾ​ ​ക​ർ​ഷ​ക​രു​ടെ​ ​മ​ന​സ്സി​ൽ​ ​ആ​ധി​ ​പു​ക​യു​ക​യാ​ണ്.മ​ല​യോ​ര​ ​മേ​ഖ​ല​യി​ലാ​ണ് ​കൃ​ഷി​നാ​ശം​ ​ഏ​റെ​യും.​ ​നി​ല​മ്പൂ​ർ,​ ​കാ​ളി​കാ​വ് ​ബ്ലോ​ക്കു​ക​ളി​ൽ​ ​മാ​ത്രം​ 9.34​ ​കോ​ടി​യു​ടെ​ ​നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.​ ​നി​ല​മ്പൂ​രി​ൽ​ 2,240​ ​പേ​ർ​ക്കാ​യി​ 5.72​ ​കോ​ടി​യു​ടെ​യും​ ​കാ​ളി​കാ​വി​ൽ​ 943​ ​പേ​ർ​ക്കാ​യി​ 3.62​ ​കോ​ടി​യു​ടെ​യും​ ​ന​ഷ്ട​മു​ണ്ടാ​യി.​ ​മ​ഞ്ചേ​രി​ ​ബ്ലോ​ക്കി​ൽ​ 1,703​ ​പേ​ർ​ക്കാ​യി​ 8.56​ ​കോ​ടി​യു​ടെ​ ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്.​ കൃ​ഷി​ ​ന​ശി​ച്ച​ ​ഭൂ​രി​ഭാ​ഗം​ ​പേ​രും​ ​ബാ​ങ്കി​ൽ​ ​നി​ന്ന് ​ലോ​ണെ​ടു​ത്ത് ​കൃ​ഷി​യി​റ​ക്കി​യ​വ​രാ​ണ്.​ ​പ​ല​രു​ടെ​യും​ ​തി​രി​ച്ച​ട​വും​ ​മു​ട​ങ്ങി.​ ​ന​ഷ്ട​പ​രി​ഹാ​രം​ ​നീ​ണ്ടാ​ൽ​ ​ജ​പ്തി​ ​ഭീ​ഷ​ണി​ ​നേ​രി​ടേ​ണ്ടി​വ​രും.മലപ്പുറം ജി​ല്ല​യി​ൽ​ ​വാ​ഴ,​ ​നെ​ൽ​ ​കൃ​ഷി​യാ​ണ് ​കൂ​ടു​ത​ൽ​ ​നാ​ശ​ന​ഷ്ടം​ ​നേ​രി​ട്ട​ത്.​ ​തെ​ങ്ങ്,​ ​റ​ബ​ർ,​ ​ക​വു​ങ്ങ്,​ ​പ​ച്ച​ക്ക​റി​ക​ൾ,​ ​വെ​റ്റി​ല,​ ​ക​പ്പ​ ​ക​ർ​ഷ​ക​രും​ ​ദു​രി​ത​ത്തി​ലാ​ണ്.​ ​മ​ൺ​സൂ​ൺ​ ​ശ​���്തി​പ്രാ​പി​ച്ച​തോ​ടെ​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​ ​ആ​ശ​ങ്ക​യി​ലാ​ണ്.
Tumblr media
Read the full article
0 notes
keraladhwani · 15 hours
Text
കു​ലം​കു​ത്തി​യാ​യ പി.​വി.​അ​ൻ​വ​റി​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ധ​ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ക​യാ​ണ്: പാ​ർ​ട്ടി ആ​രാ​ചാ​ർ ക​ഴു​ത്തി​ൽ കു​രു​ക്കി​ടു​ന്ന​തി​നു മു​മ്പ് പു​റ​ത്തു​ചാ​ടു​ന്ന​താ​ണ് ന​ല്ല​ത്; ചെ​റി​യാ​ൻ ഫി​ലി​പ്പ്
കു​ലം​കു​ത്തി​യാ​യ പി.​വി.​അ​ൻ​വ​റി​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ധ​ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ക​യാ​ണ്: പാ​ർ​ട്ടി ആ​രാ​ചാ​ർ ക​ഴു​ത്തി​ൽ കു​രു​ക്കി​ടു​ന്ന​തി​നു മു​മ്പ് പു​റ​ത്തു​ചാ​ടു​ന്ന​താ​ണ് ന​ല്ല​ത്; ചെ​റി​യാ​ൻ ഫി​ലി​പ്പ്
തി​രു​വ​ന​ന്ത​പു​രം: കു​ലം​കു​ത്തി​യാ​യ പി.​വി.​അ​ൻ​വ​റി​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ധ​ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ചെ​റി​യാ​ന്‍ ഫി​ലി​പ്പ്. പാ​ർ​ട്ടി ആ​രാ​ചാ​ർ ക​ഴു​ത്തി​ൽ കു​രു​ക്കി​ടു​ന്ന​തി​നു മു​മ്പ് സി​പി​എം എ​ന്ന ത​ട​വ​റ​യി​ൽ നി​ന്നും പു​റ​ത്തു​ചാ​ടു​ന്ന​താ​ണ് അ​ൻ​വ​റി​നു ക​ര​ണീ​യം എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ൻ ഉ​യ​ർ​ത്തി​യ…
0 notes