Tumgik
#ക
vadakkedathsree · 1 year
Photo
Tumblr media
ૐ നമസ്തേ. ഇന്ന് കൊല്ലവർഷം1198 കലിവർഷം 5124, കുംഭം 13 2023 ഫെബ്രുവരി 25 ശനിയാഴ്ച തിഥി :ശുക്ല പക്ഷ ഷഷ്ഠി നക്ഷത്രം : ഭരണി ചതയം ഞാറ്റുവേല വിശേഷാൽ ഇന്ന് :#കുംഭഭരണി, ചരിത്ര പ്രസിദ്ധമായ #ചെട്ടികുളങ്ങര #കുംഭഭരണി ഇന്നാണ്.13 കരകളിൽ നിന്നും അമ്മയ്ക്ക് കെട്ടുകാഴ്ച്ചകൾ ഇന്ന് സമർപ്പിക്കും. ഏകദേശം എല്ലാ കരകളിലും കെട്ടുകാഴ്ച്ചകൾ തയാറായി കഴിഞ്ഞു. കുംഭഭരണി പുലർച്ചെ #കുത്തിയോട്ട_വഴിപാട് ഭാവനങ്ങളിൽ നിന്ന് കുത്തിയോട്ട വരവ്, തുടർന്ന് #ചൂരൽ_മുറിയും. വൈകുന്നേരത്തോടെ കെട്ടുകാഴ്ച്ചകൾ ക്ഷേത്രസന്നിധിയിലേക്ക് കടന്നുവരും. പുലർകാലെ അമ്മ കാഴ്ച്ചകണ്ടത്തിലേക്ക് അവിടെ തന്റെ മക്കൾ അമ്മയ്ക്ക് സമർപ്പിച്ച കെട്ടുകാഴ്ച്ചകൾ കണ്ട് അനുഗ്രഹിച്ചു തിരികെ പറയെടുപ്പിനായി കരയിലേക്ക്. ശേഷം കെട്ടുകാഴ്ച്ചകൾ തിരികെ അതാതു കുതിര& തേര് ചുവട്ടിലേക്ക്. അതോടെ കുംഭഭരണിക്ക് പരിസമാപ്‌തിയായി. ഏവർക്കും വടക്കേടത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൻ്റെ കുംഭഭരണി ആശംസകൾ ══════════════ ⊱ ക്ഷേത്ര സംബന്ധമായ അറിവുകൾക്ക് സന്ദർശിക്കുക.....👇 https://www.facebook.com/vadakkedathsree/ https://www.facebook.com/groups/vadakkedathsree/ ⫸ സർക്കാർ നിർദ്ദേശങ്ങൾ കർശനമായും എല്ലാവരും പാലിക്കുക. ⫸ വ്യക്തി ശുചിത്വം പാലിക്കുക. ⫸ നിർബന്ധമായും മാസ്ക് ധരിക്കുക. ⫸ സാമൂഹ്യ അകലം പാലിക്കുക. #നാം_അതിജീവിക്കുക_തന്നെ_ചെയ്യും #SMS_മറക്കല്ലേ #Soap #Mask #Social_distance #BreakTheChain #preventcovid19 #vadakkedathsree #വടക്കേടത്ത് #vadakkedath_sree_bhagavathi_temple Follow us on Facebook, Instagram, Telegram, Tumblr, Twitter & YouTube @vadakkedathsree WhatsApp : wa.me/919400741441 (at അന്നമനട) https://www.instagram.com/p/CpD9EQ5Lo8X/?igshid=NGJjMDIxMWI=
0 notes
Photo
Tumblr media
നായ മിസ്സിംഗ് കണ്ടുകിട്ടുന്നവർ അറിയിക്കുക #@rahmanviog #@അബ്ദുറഹ്മാൻ #കോട്ടോപ്പാടം #@mannarkkad.in https://www.instagram.com/p/CnJoh_PhyO1/?igshid=NGJjMDIxMWI=
0 notes
srapangodetvm · 1 year
Photo
Tumblr media
എല്ലാപേർക്കും ശാസ്താ നഗർ റെസിഡൻസ് അസോസിയേഷൻ്റെ പുതു വത്സര ആശംസകൾ*🙏💝🎊 #happynewyear2023 #annual2022 #srapangodetvm #വാർഷികം #വാർഷികാഘോഷം #newyear2023 #ശാസ്താനഗർ #srapangode #കേരളം #sasthanagar (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/Cm1-YL0Pdin/?igshid=NGJjMDIxMWI=
0 notes
Text
ആ താരങ്ങളുടെ മുകളിലാണ് സൽമാൻ ഖാന്റെ കൈ
ആ താരങ്ങളുടെ മുകളിലാണ് സൽമാൻ ഖാന്റെ കൈ
സൽമാൻ ഖാൻ ഈ ടിവി താരങ്ങളെ സഹായിക്കുന്നു: ഈ നിമിഷം, അതായത് ഡിസംബർ 27 ബോളിവുഡ് പ്രശസ്തനായ സൽമാൻ ഖാന്റെ 57-ാം ജന്മദിനമാണ്. ടിവിയിലെയും ബോളിവുഡിലെയും നിരവധി താരങ്ങൾ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുന്നു. ഈ പ്രത്യേക ദിനത്തിൽ സൽമാന്റെ അനുയായികൾ അദ്ദേഹത്തിന് സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. തന്റെ നീണ്ട പ്രത്യക്ഷപ്പെട്ട തൊഴിലിൽ അദ്ദേഹം നിരവധി ഹിറ്റ് സിനിമകൾ കച്ചവടത്തിന് നൽകിയിട്ടുണ്ട്. സിനിമകളിൽ ഭായിജാൻ…
Tumblr media
View On WordPress
0 notes
Photo
Tumblr media
आप सभी देशवासियों को #तुलसी_पूजन_दिवस एवं #क्रिसमस_की_शुभकामनाएं 🙏🙏💓💓💞😊😊🤗🤗 #Tulsi _ Pujan _ Day and #Christmas _ greetings to all of you countrymen 🙏🙏💓💓💞😊😊🤗🤗 #ਤੁਲਸੀ _ਪੂਜਨ _ਦਿਨ ਅਤੇ #ਕ੍ਰਿਸਮਿਸ _ਦੀ ਆਪ ਸਭ ਦੇਸ਼ ਵਾਸੀਆਂ ਨੂੰ ਸ਼ੁਭਕਾਮਨਾਵਾਂ 🙏🙏💓💓💞😊😊🤗🤗 तुम्हा सर्व देशवासियांना #तुळशी_पूजन_दिन आणि #नाताळ_च्या_शुभेच्छा 🙏🙏💓💓💞😊😊🤗🤗 #તુલસી_પૂજન_દિવસ અને #નાતાલ _ની આપ સૌ દેશવાસીઓને શુભકામનાઓ 🙏🙏💓💓💞😊😊🤗🤗 #তুলসী_পূজন_দিবস ও #বড়দিনের_শুভেচ্ছা সকল দেশবাসীকে 🙏🙏💓💓💞😊😊🤗🤗 എല്ലാ നാട്ടുകാര്ക്കും #തുളസി_പൂജൻ_ദിനവും #ക്രിസ്മസ്_ആശംസകളും 🙏🙏💓💓💞😊😊🤗🤗 మీ అందరికీ #తులసి_పూజ_దినము మరియు #క్రిస్మస్_శుభాకాంక్షలు 🙏🙏💓💓💞😊😊🤗🤗 நாட்டுமக்கள் அனைவருக்கும் #துளசி_பூஜை_தினம் மற்றும் #கிறிஸ்துமஸ்_வாழ்த்துக்கள் 🙏🙏💓💓💞😊😊🤗🤗 #Bhartiya_chhatra_sansad_leader🙏#MIT_school_of_Government World peace University #Pune_Maharashtra_India #Natural_Power_Superstar😎 #realestate #businessman (at Indian Politics) https://www.instagram.com/p/Cmly9MlBNAz/?igshid=NGJjMDIxMWI=
0 notes
malayalam-notebook · 2 years
Photo
Tumblr media
മഷിത്തണ്ട്. #peperomia #kerala #childhoodmemories #closeupphotography #galaxya31 #growth #kochi #nature #backyard #മഷിത്തണ്ട് #കേരളം https://www.instagram.com/p/Ce_mcyWvm_l/?igshid=NGJjMDIxMWI=
0 notes
raaganilavu · 24 days
Video
youtube
എന്തിനീ അഹങ്കാരവും ധാർഷ്ട്യവും നമ്മുടെ ജീവനെ നിലനിർത്തുന്നതാര് Kalki Bha...
0 notes
omtai · 6 months
Note
hmmm top 5 letters? in any alphabet
Ü love a good umlaut
ക (ka) little malayalam character... Love writing this one so fun and loopy
A. classic
Y... shes everything. she gets to be a vowel because shes cute and special
ഋ (r) another malayalam one its SO cute reminds me of a frog
9 notes · View notes
go-scribbles · 18 days
Text
പൊ. ക
ഇന്നെന്റെ വണ്ടിക്ക് കുറുകെ ഒരു പട്ടി വട്ടം ചാടി..അതിന്റെ പ്രിയപ്പെട്ടതിനെ ഏതോ ഒരാൾ വണ്ടിയിൽ കൊണ്ട് പോവുന്നതിനെ ചേസ് ചെയ്യുവാരുന്നു.. പാവം
ഞാൻ ബ്രേക്ക്‌ ഒന്നും ചവിട്ടിയില്ല. പട്ടിയെ ഒന്ന് തട്ടി..
ആ ഇടിയിൽ അതിന്റെ ഫോകസ് നഷ്ടപ്പെട്ടു..
ബൗ ബൗ ന്നു കുരച്ചു അത് അതിന്റെ വഴിക്കും ഞാൻ എന്റെ വഴിക്കും പോയി
പട്ടിക്ക് ഹർട്ട് ആയിക്കാണുമൊന്നാ 🥹
പൊളിറ്റിക്കലി ഞാൻ കറക്റ്റാണോ?
0 notes
eveningkeralanews · 2 months
Text
മൃഗസംരക്ഷണവകുപ്പിൽ കരാർ നിയമനം
സം​സ്ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രെ​യും ഡ്രൈ​വ​ർ-​കം-​അ​റ്റ​ൻ​ഡ​ന്റു​മാ​രെ​യും നി​യ​മി​ക്കു​ന്നു. മൊ​ബൈ​ൽ വെ​റ്റ​റി​ന​റി യൂ​നി​റ്റു​ക​ൾ-​വാ​തി​ൽ​പ്പ​ടി/​വീ​ട്ടു​പ​ടി​ക്ക​ലെ മൃ​ഗ​സം​ര​ക്ഷ​ണ സേ​വ​ന​ങ്ങ​ൾ, മൊ​ബൈ​ൽ സ​ർ​ജ​റി യൂ​നി​റ്റു​ക​ൾ, കാ​ൾ സെ​ന്റ​ർ എ​ന്നി​വ​യി​ലേ​ക്കാ​ണ് നി​യ​മ​നം. കെ.​വി.​എ​സ്‍.​സി ര​ജി​സ്ട്രേ​ഷ​ൻ, ലൈ​റ്റ്…
View On WordPress
0 notes
vadakkedathsree · 1 year
Photo
Tumblr media
ૐ നമസ്തേ, ഇന്ന് കൊല്ലവർഷം1198 കലിവർഷം 5124, കുംഭം 10 ഫെബ്രുവരി 22 ബുധൻ. 2023 തിഥി : ശുക്ല പക്ഷ തൃതീയ നക്ഷത്രം ഉത്രട്ടാതി ചതയം ഞാറ്റുവേല രാഹു കാലം : 12:00 - 01:30. ഗുളിക കാലം :10:30 - 12:00 യമകണ്ട കാലം: 07:30 - 09:00 #കൃഷ്ണ_സ്തുതി *ഹരേ കൃഷ്ണ* *കൃഷ്ണഗാഥ* *പാരായണം* *സമർപ്പണം* *ഹരി സ്തുതി* മറപൊരുളായി മറഞ്ഞ വനേ! ഹരി മലർമകൾകൊങ്ക പുണർന്നവനേ! ഹരി മതുമത വെണ്ണ നുകർന്നവനേ! ഹരി മരുതുമരങ്ങൾ ഞെരിച്ചവനെ !ഹരി മഴമുകിൽകാന്തി കലർന്നവനേ! ഹരി മധുമൊഴിമാർതുകിൽ കട്ടവനെ ! ഹരി മഥുരയിൽ വാണു നിറന്നവനേ!ഹരി മനുജകുലത്തിലുരത്ത വനേ! ഹരി മധുരരസത്തെ നുകർന്നവനേ ! ഹരി മധുരിപുനാമമിയന്ന വനേ !ഹരി മഗധനൃപന്മദമീഴ്ത്തവനേ! ഹരി മഹിതഗുണങ്ങളിണങ്ങുവനേ! ഹരി മല കൊണ്ടു മാരി തടുത്തവനേ! ഹരി മനസിജസൂനുവെ യാണ്ടവനേ! ഹരി മടവയരോടു കലർന്നവനേ! ഹരി മരതകകാന്തി കലർന്ന വനേ! ഹരി മലയജവാസിതമാറുള നേ ! ഹരി മലിനത മാച്ചുകളഞ്ഞവനേ! ഹരി മകുടവിരാജിത മസ്തകനേ ! ഹരി മഹിമയിലാണ്ട സമസ്ത കനേ! ഹരി മദകരിനാശകനായവനേ! ഹരി മമത വെടിഞ്ഞവർ നാശകനേ! ഹരി മലിപുകഴ്ബാണനെ വെന്നവനേ! ഹരി മനസിജ വൈരിയൊടേറ്റവനേ! ഹരി മകരമുഖായിത കുണ്ഡലനേ !ഹരി മുകുരമനോഹര ഗണ്ഡകനേ ! ഹരി മഹിതമഹാമുനി വന്ദിത നേ ! ഹരി മണി ഗണമണ്ഡിത സുന്ദരനേ ! ഹരി മണമെഴും മാലകൾ പൂണ്ടവനേ! ഹരി മഞ്ജുള ശിഞ്ജിത നൂപുര നേ ! ഹരി മങ്കയർ പാൽ തയിർ വഞ്ചകനേ ! ഹരി മഞ്ചഗഞ്ചനു മാരകനേ! ഹരി മല്ലിക മുല്ലയണിഞ്ഞവനേ! ഹരി മല്ലരെ വെന്നു നിറഞ്ഞ വനേ ! ഹരി മന്നുടെ ഭാരമൊഴിച്ചവനേ ! ഹരി മരണ വിഷാദമൊഴിപ്പവനേ ! ഹരി മധുകരമണ്ഡിത മാലികനേ! ഹരി മഖരസികാവലി പാലകനേ ! ഹരി മരുവലർമാൺപിനെ മാച്ചവനേ! ഹരി മസൃണ മഹാ മണി മണ്ഡിതനേ !ഹരി മംഗല മന്ദിരമായവനേ! ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി 💓🌹💓🌹💓🌹💓 *ആജ്ഞയാ കോല ഭൂപസ്യ* *പ്രാജ്ഞസ്യോദയവർമ്മണ *കൃതയാം കൃഷ്ണഗാഥായാം* *കൃഷ്ണസ്വർഗ്ഗതിരീരിതാ🌹💓* ══════════════ ⊱ ക്ഷേത്ര സംബന്ധമായ അറിവുകൾക്ക് സന്ദർശിക്കുക 👇 https://www.facebook.com/vadakkedathsree/ https://www.facebook.com/groups/vadakkedathsree/ ⫸ സർക്കാർ നിർദ്ദേശങ്ങൾ കർശനമായും എല്ലാവരും പാലിക്കുക. ⫸ വ്യക്തി ശുചിത്വം പാലിക്കുക. ⫸ നിർബന്ധമായും മാസ്ക് ധരിക്കുക. ⫸ സാമൂഹ്യ അകലം പാലിക്കുക. #നാം_അതിജീവിക്കുക_തന്നെ_ചെയ്യും #SMS_മറക്കല്ലേ #Soap #Mask #Social_distance #BreakTheChain #preventcovid19 #vadakkedathsree #വടക്കേടത്ത് #vadakkedath_sree_bhagavathi_temple Follow us on Facebook, Instagram, Telegram, Tumblr, Twitter & YouTube @vadakkedathsree WhatsApp : wa.me/919400741441 https://www.instagram.com/p/Co8nOSXPTdf/?igshid=NGJjMDIxMWI=
0 notes
muniasamy · 4 months
Text
പാട്ടും കൊള്ളാം കളിയും കൊള്ളാം മണം കവരും മനോഹാരിതയുമായി തിരുവാതിര കളി/ ക...
youtube
0 notes
srapangodetvm · 1 year
Photo
Tumblr media
എല്ലാ കേരളീയർക്കും ശാസ്താ നഗർ റെസിഡൻസ് അസോസിയേഷൻ്റെ കേരളപ്പിറവി ആശംസകൾ 🌅💕🙏🎆 സംസ്ഥാനം രൂപം കൊണ്ടിട്ട് 66 വര്‍ഷം Kerala Day #കേരളപ്പിറവി #ആശംസകൾ #kerala #keralappiravi #ചരിത്രം #KeralaDay Good Morning 🙏  ശുഭ ദിനാശംസകൾ 💖 💞  Have a nice and safe day 🌟🛍️ 🏷️✌️  (at തിരുവനന്തപുരം तिरुवनंतपुरम Thiruvananthapuram) https://www.instagram.com/p/CkZrv0IBpEF/?igshid=NGJjMDIxMWI=
0 notes
Text
ഡൽഹിയിൽ എത്തിയ 'ദേദ് ലഖ് കാ ദുൽഹ' എന്ന ചിത്രത്തിന്റെ സ്റ്റാർകാസ്റ്റ് ഇപ്പോൾ ലോഞ്ച് ചെയ്തേക്കും
ഡൽഹിയിൽ എത്തിയ ‘ദേദ് ലഖ് കാ ദുൽഹ’ എന്ന ചിത്രത്തിന്റെ സ്റ്റാർകാസ്റ്റ് ഇപ്പോൾ ലോഞ്ച് ചെയ്തേക്കും
ഉപയോഗശൂന്യമായ ലക്ഷത്തിന്റെ വധു: ചന്ദ്രകാന്ത ഫെയിം അഖിലേന്ദ്ര മിശ്രയുടെ ചിത്രം ‘ദേദ് ലഖ് കാ ദുൽഹ’ തിയേറ്ററുകളിൽ ലോഞ്ച് ചെയ്യുന്നു. സിനിമയുടെ പ്രമോഷനായി നിങ്ങളുടെ പൂർണ്ണ താരനിര ഡൽഹിയിലെ പിവിആർ പ്ലാസയിൽ എത്തിയിരുന്നു. പത്രസമ്മേളനത്തിൽ അഖിലേന്ദ്ര മിശ്രയും ഉണ്ടായിരുന്നു. ഈ ചിത്രത്തിലുടനീളം അദ്ദേഹം സംസാരിച്ചു. ഈ കാലഘട്ടത്തിൽ മികച്ച സിനിമയെ കുറിച്ച് പ്രേക്ഷകർക്ക് ധാരണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്റെ ഈ…
Tumblr media
View On WordPress
0 notes
ryvnchvn · 6 months
Photo
Tumblr media
DHS Staff Nurse Exam First Analysis Nurse Queen App ക ലാസുകൾ handy ആയിരുന ന? Nurse Queen You Tub JHI/JPHN/DHS/ Nimhans/AIIMS/Nurses for classes WhatsApp 9048392578 Install Nurse Queen APP from Play shop then click listed below link to sign up with app dhs personnel nurse classesMLSP Class Nurse Queen App Link
0 notes
mnaasilveira · 7 months
Link
0 notes