Tumgik
#ട്രെയിൻ ടിക്കറ്റ്
flashmalayalam · 7 months
Text
പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്ക് കുറച്ച് റെയിൽവേ.
Tumblr media
പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്കുകൾ ഇന്ത്യൻ റെയിൽവേ പുനസ്ഥാപിച്ചു. കോവിഡ് കാലത്തായിരുന്നു റെയിൽവേ ടിക്കറ്റ് നിരക്കുകൾ കൂട്ടിയത്. 45% മുതൽ 50 ശതമാനം വരെയാണ് കുറയുക. കോവിഡ് Continue Reading
0 notes
reallivenews · 1 year
Link
0 notes
boolokam-news · 2 years
Text
കിഷോർ ദാ - ഉന്മാദത്തെ പ്രണയിച്ച ഗാന സാമ്രാട്ട് സിദ്ദീഖ് പടപ്പിൽ കിഷോർ കുമാർ എന്ന അനുഗ്രഹീത സംഗീത പ്രതിഭയെ കുറിച്ച് എന്തെഴുതാനാണ്. നടൻ, സംഗീത സംവിധായകൻ, പാട്ടുകാരൻ, ഗാന രചയിതാവ്, സിനിമാ സംവിധായകൻ, നിർമ്മാതാവ് തുടങ്ങി സിനിമയും സംഗീതവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും തന്റേതായ കയ്യൊപ്പ് ചാർത്തിയ അതുല്യ പ്രതിഭ. അരങ്ങ് വിട്ടൊഴിഞ്ഞു പോയിട്ട് മൂന്നര പതിറ്റാണ്ടോളമായി. ഇന്നും പുതുതലമുറയിലെ കുട്ടികൾക്ക് പോലും കിഷോർ ദാ ആരെന്ന് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. ഇന്നും ഏത് എഫ് എം റേഡിയോ തുറന്നാലും ആ സ്വരമാധുര്യം കേൾക്കാത്തവരുണ്ടാവില്ല. ന്യൂ ജെൻ യുവാക്കൾ ആസ്വദിക്കുന്ന ആൽബം റീമേക്ക് ഗാനങ്ങളിൽ പലതും കിഷോർ ദായുടെ കഴിവ് കൊണ്ട് മാത്രം ഹിറ്റായ പഴയ ഗാനങ്ങളായിരിക്കും. 1946 ൽ ബോംബേ ടാക്കീസിന്റെ ഒരു ചിത്രത്തിൽ കോറസ്സായി പാടാൻ അവസരം ലഭിച്ച അബ്ഹാസ് കുമാർ, ജേഷ്ഠൻ അശോക് കുമാറിന്റെ ഇഷ്ടത്തിന് വഴങ്ങിയാണ് കിഷോർ എന്ന പേര് സ്വീകരിക്കുന്നത്. ബോംബെ ടാക്കീസ് നിർമിച്ചിരുന്ന മിക്ക സിനിമകളിലും നായകനായി തിളങ്ങിയിരുന്ന അശോക് കുമാറിന്റെ താര പ്രൗഢിയിൽ താമസിക്കാനാണ് മദ്ധ്യപ്രദേശിലെ ഖാണ്ഡ‌വാ എന്ന പട്ടണത്തിൽ നിന്നും ഗാംഗുലി കുടുംബം ബോംബെക്ക് ട്രെയിൻ കയറിയത്. അബ്ഹാസ് (കിഷോർ) കുമാറിന്റെ അച്ഛൻ, ഖാണ്ഡ‌വായിലെ പ്രഭു കുടുംബാംഗമായ കമവിസ്‌ദാർ ഗോഖലെയുടെ കുടുംബ വക്കീലായിരുന്നു. ബാംഗാളിൽ നിന്ന് ഖാണ്ഡവയിലെത്തിയ കിഷോറിന്റെ ഇന്റർ മീഡിയേറ്റ് പഠനം ഇൻഡോറിൽ ആയിരുന്നു. പതിനാറാം വയസ്സിൽ മൂത്ത സഹോദരൻ അശോകിന്റെ താൽപര്യത്തിൽ കോറസ് പാടിയ കിഷറിന്ന് ആ വർഷം തന്നെ ശിക്കാരി എന്ന സിനിമയിൽ അഭിനയിക്കാനും അവസരം കിട്ടി. 1948 ൽ ഇറങ്ങിയ സിദ്ദി (Ziddi) സിനിമയിൽ സംഗീത സംവിധായകൻ ഖേംച്ചന്ദ് പ്രകാശ്, കിഷോറിനെ കൊണ്ട് ഒരു ഗാനം പാടിപ്പിച്ചുവെങ്കിലും സംഗീതം അഭ്യസിക്കാത്ത കുഞ്ഞു കിഷോറിന്റെ നക്ഷത്രം അന്ന് തെളിഞ്ഞിരുന്നില്ല. പിന്നീടുള്ള വർഷങ്ങളിൽ നിരവധി സിനിമകളിൽ കിഷോർ വേഷമിട്ടു. അഭിനയത്തേക്കാളേറെ പാട്ടിനെ ഇഷ്ടപ്പെട്ടിരുന്ന കിഷോർ, സെഹ്‌ഗാളിന്റെ ആരാധകനായിരുന്നു. ജേഷ്ഠൻ അശോകിന്റെ സഹായത്താൽ നിരവധി സിനിമകളിൽ അവസരം ലഭിച്ചുവെങ്കിലും 1954 വരെയുള്ള കാലയളവിൽ കിഷോർ അഭിനയിച്ചു വിജയിച്ച ചിത്രം ഒന്നോ രണ്ടോ മാത്രമായിരുന്നു. ഇതേ കാലയളവിൽ കുറേ സിനിമകളിൽ പാടാൻ അവസരം ലഭിച്ചുവെങ്കിലും സലീൽ ചൗധരിയെ പോലുള്ള മുൻനിര സംഗീത സംവിധായകന്മാർ, സംഗീത പാരമ്പര്യമില്ലാ എന്ന കാരണത്താൽ അവസരം നൽകാൻ തയ്യാറായില്ല. എന്നാൽ 1954 മുതൽ 66 വരെ കിഷോർ അഭിനയിച്ച മിക്ക പടങ്ങളും സാമ്പത്തികമായി വിജയിച്ചു. ഇതേ കാലയളവിൽ കിഷോറിന്റെതായി നിരവധി ഹിറ്റ് ഗാനങ്ങൾ പിറവിയെടുത്തു. സംഗീതം അഭ്യസിക്കാത്ത, ശാസ്ത്രീയ സംഗീത പരിശീലനം ലഭിക്കാത്ത ഒരാൾ തന്റെ അടങ്ങാത്ത വാഞ്ചനയുടെ ബലം കൊണ്ട് മാത്രം നേടിയെടുത്തതാണ് ഹിന്ദി സിനിമയിലെ അതുല്യ ഗായകൻ എന്ന സ്ഥാനം. ജേഷ്ഠൻ അശോകിന് കിഷോറിനെ സിനിമാ നടനാക്കണമെന്നായിരുന്നു ആഗ്രഹം. കിഷോർ പാടുന്നതിൽ താല്പര്യമിലായിരുന്നു. അക്കാലത്തൊരിക്കൽ അശോകിനെ കാണാൻ വീട്ടിൽ വന്ന എസ്‌ ഡി ബർമൻ, അകത്ത് നിന്ന് കിഷോർ സൈഗാളിന്റെ പാട്ട് അനുകരിച്ചു പാടുന്നത് കേൾക്കാനിടയായി. സ്വതസിദ്ധമായ ശബ്ദത്തിൽ പാടാനും ഒരാളെയും അനുകരിക്കാതിരിക്കാനും ബർമൻ കിഷോറിനെ ഉപദേശിച്ചു. ദേവാനന്ദിന് വേണ്ടി മുകേഷ് കുമാർ ആയിരുന്നു അക്കാലത്ത് പാടിയിരുന്നതെങ്കിലും ബർമൻ കിഷോറിന് അവസരം കൊടുത്തു. ടാക്സി ഡ്രൈവർ, പേയിങ് ഗസ്റ്റ് പോലുള്ള സിനിമകളിലെ ഹിറ്റ് ഗാനങ്ങളിലൂടെ കിഷോർ ഗായകനെന്ന നിലയിൽ ഏറെ ശ്രദ്ദിക്കപ്പെട്ടു. ഹാഫ് ടിക്കറ്റ് എന്ന സിനിമയുടെ ഗാനം റിക്കോർഡ് ചെയ്യുന്ന സമയത്ത് ബോംബെയിൽ എത്താൻ സാധിക്കാത്ത ലത മങ്കേഷ്‌ക്കറിന് പകരം സ്ത്രീ ശബ്ദത്തിൽ ആ ഭാഗം പാടി തകർത്ത് ഏവരെയും കിഷോർ ഞെട്ടിച്ചു. സകലകലാ വല്ലഭനെന്ന അപരനാമം കൂടിയുള്ള കിഷോറിന്റെ ചില കിറുക്കുകളും സിനിമാലോകം അക്കാലത്ത് പാടി നടന്നിരുന്നു. മന് മൗജി എന്ന സിനിമയി���െ സറൂറത്ത് സറൂറത്ത് ഹേ എന്ന ഗാന ചിത്രീകരണത്തിൽ കാണുന്ന എല്ലാ വികൃതികളും ഉൾകൊള്ളുന്ന ഒരു ‘വട്ട്' കിഷോർ ദാ യുടെ ജീവിതത്തിലും നിഴലിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. തന്റേതായ മേഖലയിൽ മികവ് തെളിയിച്ച കലാകാരനാണെങ്കിലും ജീവിതത്തിൽ അന്തർമുഖനും ഒരുപാട് വ്യത്യസ്ത സ്വഭാവത്തിനുടമയായിരുന്നുവത്രെ. ഒറ്റയ്ക്ക് കഴിയാൻ ഇഷ്ടപ്പെടുകയും സസ്യജാലങ്ങൾ വളർത്തി, ഓരോ ചെടികൾക്കും പേരിടുകയും അവയോട് സംസാരിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിൻറെ ശീലമായിരുന്നത്രെ. രാജേഷ് ഖന്ന അഭിനയിച്ച് ഹിറ്റായ ആനന്ദ് എന്ന സിനിമയിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് കിഷോർ കുമാറിനെ ആയിരുന്നു. സിനിമയുമായി ഒപ്പ് വെക്കാൻ സിനിമയുടെ സംവിധായകൻ ഋഷികേഷ് മുഖർജി, കിഷോറിന്റെ വീട്ടിലെത്തിയപ്പോൾ പാറാവുകാരൻ മുഖർജിയെ അകത്തേക്ക് കടത്തി വിട്ടില്ലത്രെ. കടത്തി വിടാത്തതിന്റെ കാരണം, ആയിടയ്ക്ക് അഭിനയിച്ച ഒരു സിനിമയുടെ നിർമാതാവായ ബംഗാളി പറഞ്ഞ തുക നൽകിയിരുന്നില്ല, അത് കൊണ്ട്
ഒരു ബംഗാളി വന്നാലും അകത്തേക്ക് കയറ്റി വിടരുതെന്ന് പാറാവുകാരന്ന് കിഷോറിന്റെ ആജ്ഞ ഉണ്ടായിരുന്നു. അത് വഴി ആ അവസരം നഷ്ടപ്പെടുത്തി. പറഞ്ഞുറപ്പിച്ച തുക തന്റെ സെക്രട്ടറിക്ക് ലഭിച്ചു എന്ന് ഉറപ്പിച്ചതിന്ന് ശേഷം മാത്രമേ ആള് അഭിനയമോ പാട്ടോ ആരംഭിക്കുകയുള്ളൂവത്രെ. സ്വന്തം ബംഗ്ളാവിന്റെ ഗേറ്റിൽ Beware of Kishore Kumar എന്ന് സ്വയം എഴുതി വെച്ചതും കിഷോറിന്റെ കിറുക്കകളിൽ ചിലതാണ്. സ്‌കൂൾ പഠന കാലത്ത് കിഷോറിന്റെ ശബ്ദത്തിൽ വന്ന മാറ്റം സഹോദരൻ അശോക് ഓർക്കുന്നതിങ്ങനെ. അന്നൊരു ദിവസം ചെറിയൊരു അപകടത്തിൽ കിഷോറിന്റെ കാൽ വിരലിൽ പരുക്ക് പറ്റി. മുറിഞ്ഞു പോയ വിരലിന്റെ വേദന സഹിക്കാതെ ഒരു മാസത്തോളം നിർത്താതെ കരഞ്ഞുവത്രേ. കാലിലെ പരിക്ക് ഭേദമായപ്പോഴേക്കും ശബ്ദത്തിൽ വലിയ മാറ്റം വന്നു പോലും. ഇത് കിഷോറിന്ന് ലഭിച്ച അനുഗ്രഹമാണെന്ന് അശോക് പറഞ്ഞു വെക്കുന്നു. സ്വജീവിതത്തിൽ പല മുഹൂർത്തങ്ങളും സിനിമയിൽ ഉൾപെടുത്താൻ കിഷോർ ശ്രദ്ദിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. ചൽതി കാ നാം ഗാഡി എന്ന സിനിമയിലെ പാഞ്ച് രുപയ്യ ബാറ അണാ എന്ന ഗാനം ഇൻഡോറിലെ കോളേജ് കാന്റീനിലെ അനുഭവം വെച്ച് ചിട്ടപ്പെടുത്താൻ ആവശ്യപ്പെട്ടതാണത്രേ. നടൻ രാജേഷ് ഖന്നയും ഡാനി ഡെൻസോങ്പ്പ യുമായിരുന്നു കിഷോറിന്റെ സുഹൃത്തുക്കൾ. സഭാകമ്പം ഏറെയുണ്ടായിരുന്നു കിഷോർ ദാ സ്റ്റേജ് ഷോകളിൽ നിന്ന് ഒളിച്ചോടുമായിരുന്നു. സത്യജിത് റേയുടെ അനന്തരവളും ബംഗാളി നടിയുമായ റുമ ഗുഹയെ ആയിരുന്നു കിഷോർ ആദ്യം കല്യാണം കഴിച്ചത്. 1950 ൽ ആരംഭിച്ച ദാമ്പത്യം അമിത് കുമാർ എന്ന മകൻ ജനിച്ച ശേഷം 1958 ൽ അവസാനിച്ചു. ഒട്ടും തെളിച്ചമില്ലാത്ത ആദ്യ വിവാഹത്തിന് ശേഷം കിഷോർ മധുബാല യെ വിവാഹം കഴിച്ചു. ഹൃദയ സംബന്ധമായ അസുഖം കൊണ്ട് വലഞ്ഞിരുന്ന മധുബാലയോട് കിഷോറിന് കടുത്ത പ്രണയമായിരുന്നു. മുസ്ലിമായ മധുബാലയെ വിവാഹം ചെയ്യുന്നതിൽ കുടുംബം മൊത്തം എതിർപക്ഷത്തായിട്ടും അതൊന്നും ഗൗനിക്കാതെ കരീം അബ്ദുൽ എന്ന പേര് സ്വീകരിക്കുകയും മധുബാലയെ 1960 ൽ വിവാഹം ചെയ്യുകയും ചെയിതു. 1969 ൽ മധുബാല അസുഖം മൂലം മരണപ്പെട്ടു. മധുബാലയുടെ മരണം ഒരു വേള കിഷോറിനെ തളർത്തിയെങ്കിലും അതേ വർഷം തന്നെയാണ് ഗായകൻ എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതും എന്നത് യാദൃശ്ചികമായിരിക്കാം. രാജേഷ് ഖന്നയ്ക്കും അമിതാഭ് ബച്ചനും വേണ്ടി പാടിയ നിരവധി ഗാനങ്ങൾ ഹിറ്റാവുകയും ധാരാളം അവാർഡുകളും നേടിക്കൊടുത്തതും 70 കൾക്ക് ശേഷമായിരുന്നു. 76 ൽ നടി യോകീത ബാലിയെ വിവാഹം ചെയ്തുവെങ്കിലും 2 വർഷം കഴിഞ്ഞു വിവാഹ മോചനം നേടിയ യോകീത അതേ വർഷം തന്നെ നടൻ മിഥുൻ ചക്രവർത്തിയുടെ ഭാര്യയുമായി. കിഷോറിന്ന് മിഥുൻ ചക്രവർത്തിയോടുള്ള അനിഷ്ടം അമിതാഭ് ബച്ചനോടും വളരാൻ കാരണമായി. രണ്ട് പേർക്ക് വേണ്ടിയും പാടില്ല എന്ന വാശി സിനിമാ ലോകത്ത് ഷബീർ കുമാറിനെയും മുഹമ്മദ് അസീസിനെയും പോലുള്ളവർക്ക് വളരാൻ സഹായകമായി. 1980 ൽ തന്നെക്കാളും 22 വയസ്സ് കുറഞ്ഞ, അക്കാലത്തെ ഏറ്റവും സുന്ദരിയുമായ യുവ നടി, ലീന ചന്ദ്രവർക്കറെ കിഷോർ ദാ വിവാഹം കഴിക്കുകയുണ്ടായി. 1987 ൽ അസുഖബാധിതനായി മരണപെടുമ്പോൾ സുമിത് കുമാർ എന്ന മകൻ കൂടി ജനിച്ചിരുന്നു. ഖാണ്ഡവായിലെ "ഗൗരി കുഞ്ച്" എന്ന കുടുംബ വീടിനോട് ഇഴുകി ചേർന്നതായിരുന്നു. തിരക്കൊഴിഞ്ഞ വേളകളിൽ ഇൻഡോറിന് അടുത്തുള്ള വീട് സന്ദർശിക്കാൻ സമയം കണ്ടെത്തി. മരണപ്പെടുമ്പോൾ ശേഷക്രിയകൾ ഈ വീട്ടിൽ വെച്ചായിരിക്കണമെന്നതും കിഷോർ ദാ യുടെ അന്ത്യാഭിലാഷമായിരുന്നു.
0 notes
Photo
Tumblr media
നാളത്തെ അച്ഛാദിൻ : ഛെ.. ട്രെയിൻ ടിക്കറ്റ് നിരക്ക് പ്ലാറ്റ്ഫോം ടിക്കറ്റിനേക്കാൾ കുറഞ്ഞിരുന്നാൽ ജനങ്ങൾ എന്ത്‌ വിചാരിക്കും..😌 Credits: VI SH NU #icuchalu #currentaffairs #politics ©ICU
0 notes
keraladhwani · 3 years
Text
റെയിൽവേ സ്റ്റേഷനിൽ മാതാപിതാക്കൾ ഉപേക്ഷിച്ച് നാല് പെൺകുട്ടികൾ; നാലുപേരെയും ദത്തെടുത്ത് അവരുടെ അച്ഛനും അമ്മയും ആയ കോട്ടയം പുതുപ്പള്ളി സ്വദേശികളായ തോമസും നീനയും; കഥ ഇങ്ങനെ
റെയിൽവേ സ്റ്റേഷനിൽ അച്ഛനും ഉപേക്ഷിച്ച നാല് പെൺകുട്ടികളുടെ അച്ഛനും അമ്മയും ആണ് ഇന്ന് കോട്ടയം സ്വദേശികളായ തോമസും നീനയും, 2019ലാണ് ഇരുവർക്കും ഈ നാലുപേരെയും കിട്ടുന്നത്, കോട്ടയം പുതുപ്പള്ളി സ്വദേശികളായ ഇരുവരും 2019ൽ മുംബൈ യാത്രയ്ക്ക് ത��ാറെടുക്കുകയായിരുന്നു എന്നാൽ അവർക്ക് യാത്രയ്ക്കുള്ള ട്രെയിൻ ടിക്കറ്റ് കിട്ടിയില്ല തുടർന്ന് ഇരുവരും പൂനെ റെയിൽവേ സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുക്കുകയായിരുന്നു,പൂനെയിൽ…
Tumblr media
View On WordPress
0 notes
keralatimes · 4 years
Text
അവധിയാത്രയ്ക്ക് ഒരു സ്പെഷൽ കൂടി; ബുക്കിങ് ആരംഭിച്ച് എറണാകുളം – ബാനസവാടി എക്സ്‌പ്രസ്
അവധിയാത്രയ്ക്ക് ഒരു സ്പെഷൽ കൂടി; ബുക്കിങ് ആരംഭിച്ച് എറണാകുളം – ബാനസവാടി എക്സ്‌പ്രസ്
എറണാകുളം• കോവിഡിനെ തുടർന്നു നിർത്തിവച്ചിരുന്ന എറണാകുളം-ബാനസവാടി ദ്വൈവാര എക്സ്പ്രസ് അടുത്തമാസം മുതൽ സ്പെഷൽ ട്രെയിനായി(06129-30) സർവീസ് നടത്താനുള്ള ബുക്കിങ് തുടങ്ങി. വിഷുവിനു മുൻപുള്ള ദിവസങ്ങളിൽ ബെംഗളൂരു-എറണാകുളം(02677-78) പകൽ ട്രെയിനിൽ മാത്രമേ ബുക്കിങ് സാധ്യമായിരുന്നുള്ളൂ. ബാനസവാടി ട്രെയിൻ കൂടി പ്രഖ്യാപിച്ചതിനാൽ രാത്രി യാത്രക്കാർക്കും ഇനി ടിക്കറ്റ് ഉറപ്പാക്കാം. ഏപ്രിൽ 5ന് എറണാകുളത്തു നിന്നാണ്…
Tumblr media
View On WordPress
0 notes
techminsolutions · 4 years
Text
irctc train ticket booking through WhatsApp
irctc train ticket booking through WhatsApp
ട്രെയിൻ ടിക്കറ്റ് ഇനി തേടി അലയേണ്ട ……… വാട്‌സാപ്പ് വഴിബുക്ക് ചെയ്യാം. ഓൺലൈൻ പേയ്മൻ്റ് ചെയ്യൂ. നിങ്ങളുടെ ടിക്കറ്റ് ഉറപ്പ് വരുത്തൂ. രാവിലെ 9.30 മുതൽ 5 മണി വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ‘ ക്യൂ’ ഇല്ലാതെ. Now you can do irctc train ticket booking through WhatsApp by availing our service. Book Now Contact Us ടെക്മിൻ കൺസൾട്ടിംഗ്, ഒരു ഐ ആ ർ ടി സി അംഗീകൃത കേന്ദ്രം For irctc train ticket booking the…
View On WordPress
0 notes
tnwmalayalam · 4 years
Text
ട്രെയിൻ ടിക്കറ്റ് നിരക്ക് ഉയരും; യാത്രക്കാര്‍ക്ക് റെയിൽവേ സ്റ്റേഷനുകളിൽ ഇനി പ്രത്യേക ഫീസ്
ട്രെയിൻ ടിക്കറ്റ് നിരക്ക് ഉയരും; യാത്രക്കാര്‍ക്ക് റെയിൽവേ സ്റ്റേഷനുകളിൽ ഇനി പ്രത്യേക ഫീസ്
Tumblr media
ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്ക് ഒരുങ്ങുകയാണോ? യാത്രാ നിരക്ക് കുത്തനെ ഉയര്‍ന്നേക്കും. തിരക്കുള്ള റെയിൽ വേ സ്റ്റേഷനുകളിൽ പ്രത്യേക ടിക്കറ്റ് നിരക്ക് ഈടാക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. മൊത്തം യാത്രാനിരക്ക് ഉയരാൻ ഇത് കാരണമായേക്കും.
റെയിൽ വേ സ്റ്റേഷനുകളുടെ വികസനത്തിനും നവീകരണത്തിനുമായി ആണ് പുതിയ യൂസര്‍ ഫീ ഈടാക്കുക. വിമാന യാത്രകൾക്ക് ഈടാക്കാറുള്ളതിന് സമാനമായ നിരക്കും ആയി ആണ് റെയിൽ വേ എത്തുന്നത് എന്നത്…
View On WordPress
0 notes
ibclive · 4 years
Photo
Tumblr media
സംസ്ഥാനത്ത് നാളെ മുതൽ ദീർഘദൂര ട്രെയിൻ സർവീസ് ആരംഭിക്കും നാളെ മുതൽ സംസ്ഥാനത്ത് ദീർഘദൂര ട്രെയിനുകൾ ഓടിത്തുടങ്ങും. ട്രെയിനുകളുടെ സമയവിവരപ്പട്ടിക റെയിൽവെ പുറത്തുവിട്ടു. ടിക്കറ്റുകൾ ഓൺലൈനായും തിരഞ്ഞെടുത്ത ‌കൗണ്ടറുകൾവഴിയും ബുക്ക്‌ ചെയ്യാം. ഞായറാഴ്‌ചകളിൽ ടിക്കറ്റ്‌ കൗണ്ടർ തുറക്കില്ല. സമ്പൂർണ ലോക്‌ഡൗൺ ആയതിനാൽ ഞായറാഴ്‌ചകളിൽ തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ബുക്കിംഗ് കൗണ്ടറുകൾ പ്രവർത്തിക്കില്ല. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക്‌ ചെയ്യാം. മാസ്‌ക്‌‌ ധരിച്ചെത്തുന്നവർക്കേ ടിക്കറ്റ്‌ നൽകൂ.
0 notes
ezhomelive · 4 years
Text
ട്രെയിനിൽ വരുന്നവർക്കും പാസ് വേണം;14 ദിവസം ഹോം ക്വാറന്റൈൻ നിർബന്ധം
Tumblr media
തിരുവനന്തപുരം:
 രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതോടെ ടിക്കറ്റ് എടുക്കുന്നവർ പാസിനുവേണ്ടി ‘കോവിഡ്-19 ജാഗ്രത’ പോർട്ടലിൽ അപേക്ഷ സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. മറ്റു മാർഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അത് റദ്ദാക്കി റെയിൽമാർഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കേണ്ടതാണ്.
ഇതുവരെ പാസിന് അപേക്ഷിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. ഒരു ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടെയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷൻ, എത്തേണ്ട സ്റ്റേഷൻ, ട്രെയിൻ നമ്പർ, പിഎൻആർ നമ്പർ എന്നിവ നിർബന്ധമായും രേഖപ്പെടുത്തണം. കേരളത്തിലിറങ്ങുന്ന റെയിൽവെ സ്റ്റേഷനുകളിൽ വിശദാംശങ്ങൾ പരിശോധിക്കും. വൈദ്യപരിശോധനയ്ക്കുശേഷം രോഗലക്ഷണം ഇല്ലാത്തവർ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറൻറൈനിൽ പ്രവേശിക്കേണ്ടതുമാണ്. ഹോം ക്വാറൻറൈൻ പാലിക്കാത്തവരെ നിർബന്ധമായും ഇൻസ്റ്റിറ്റിയൂഷണൽ ��്വാറൻറൈനിൽ മാറ്റും. രോഗലക്ഷമുള്ളവരെ തുടർപരിശോധനകൾക്ക് വിധേയരാക്കും.
റെയിൽവെ സ്റ്റേഷനിൽനിന്നും വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിക്കും. ഇത്തരം വാഹനങ്ങളിൽ സാമൂഹ്യ അകലം പാലിക്കേണ്ടതും ഡ്രൈവർ ഹോം ക്വാറൻറൈൻ സ്വീകരിക്കേണ്ടതുമാണ്. റെയിൽവെ സ്റ്റേഷനിൽനിന്നും വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തും. ആൾക്കാരെ കൂട്ടിക്കൊണ്ടുപോകാൻ റെയിൽവെ സ്റ്റേഷനിൽ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കിൽ കെഎസ്ആർടിസി സർവീസ് നടത്തും.
കോവിഡ്-19 ജാഗ്രതാ പോർട്ടലിൽ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാർ 14 ദിവസം നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻറൈനിൽ പോകേണ്ടിവരുമെന്നും സർക്കാർ വ്യക്തമാക്കി.
from Blogger http://www.ezhomelive.com/2020/05/14_12.html
0 notes
Photo
Tumblr media
🇮🇳 സിംല യാത്രാ വിവരണം അവസാന ഭാഗം /by Krispin Joseph തുടരുന്നു.. -- തിരിച്ചുള്ള ട്രെയിൻ അംബാല കന്റോൺ മെന്റിൽ നിന്നായിരുന്നു. അതും ആഴ്ചയിലൊരിക്കലുള്ള അമൃതസർ കൊച്ചുവേളി എക്സ്പ്രസിലായിരുന്നു ടിക്കറ്റ്. അത് കൺഫേം ആകാത്തതുകൊണ്ട് ദില്ലിയിൽ ഇറങ്ങി. ഒടുവിൽ സുഹൃത്തിനെക്കൊണ്ട് രാജാധാനി.യിൽ ടിക്കറ്റ് എടുപ്പിച്ചാണ് നാട് പിടിച്ചത്. മഞ്ഞുവീഴ്ച കാണണമെങ്കിൽ സിംല യ്ക്ക് തന്നെ പോണം. സാഹസികതയും പണവുമുണ്ടെങ്കിൽ അവിടെനിന്ന് കുളു, മണാലി റൂട്ടിലേക്കും പോകാം. റൊത്താങ്ങ് പാസിലേക്കും പോകാം. (അവസാനിച്ചു) അടുത്ത തവണ പുതിയ യാത്രാ വിശേഷങ്ങളുമായി വീണ്ടും കാണാം എന്ന് നിങ്ങളുടെ സ്വന്തം ജിജേഷ്. #kerala #trivandrum #idukki #thrissur #trivandrumdiaries #trissur #entekeralam #kerala_360 #pathanamthitta #thiruvananthapuram #travel #kochi #kannur #kozhikode #alappuzha #kasargod #malappuram #wayanad #palakkad #kollam #kottayam (at Shimla) https://www.instagram.com/p/ByVTUtMgx_0/?igshid=1oikts6brlppd
0 notes
expressvartha · 4 years
Text
ട്രെയിനിൽ വരുന്നവർ പാസ് എടുക്കണം; പാസില്ലാത്തവർ 14 ദിവസം നിരീക്ഷണത്തിൽ പോകണം
ട്രെയിനിൽ വരുന്നവർ പാസ് എടുക്കണം; പാസില്ലാത്തവർ 14 ദിവസം നിരീക്ഷണത്തിൽ പോകണം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതോടെ ടിക്കറ്റ് എടുക്കുന്നവർ പാസിനുവേണ്ടി ‘കൊവിഡ്19 ജാഗ്രത’ പോർട്ടലിൽ അപേക്ഷ സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. മറ്റു മാർഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അത് റദ്ദാക്കി റെയിൽമാർഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കേണ്ടതാണ്.
ഇതുവരെ പാസിന് അപേക്ഷിക്കാത്തവർക്ക് പുതുതായി…
View On WordPress
0 notes
latest-news-pm · 4 years
Video
youtube
ട്രെയിൻ സർവീസ് പുനഃരാരംഭിക്കുന്നു; ഇന്ന് 4 മണി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം
The Indian Railways will restart passenger train operations from May 12, 51 days after the services were halted to control the spread of the coronavirus. Online bookings for Indian Railways passenger trains to start today.  
#IndianRailways #COVID_19 #CoronavirusPandemic #News18Kerala #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates: https://tinyurl.com/y2b33eow
Follow Us On: ----------------------------- Facebook: https://www.facebook.com/news18Kerala/ Twitter: https://twitter.com/News18Kerala
0 notes
Link
സോഷ്യൽ മീഡിയ പറയുന്നതെല്ലാം അപ്പാടെ വിഴുങ്ങുന്ന സോഷ്യൽ മീഡിയ പറയുന്നതു മാത്രമേ ശരിയെന്നു വിശ്വസിക്കുന്ന likes ഉം Shares ഉം ജീവശ്വാസമായ പെറ്റമയെക്കാൾ #TikTok നെ സ്നേഹിക്കുന്ന ഈ തലമുറയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. #FakeNews #SocialMedia #KeralaPoliceസോഷ്യൽ മീഡിയ പറയുന്നതെല്ലാം അപ്പാടെ വിഴുങ്ങുന്ന സോഷ്യൽ മീഡിയ പറയുന്നതു മാത്രമേ ശരിയെന്നു വിശ്വസിക്കുന്ന likes ഉം Shares ഉം ജീവശ്വാസമായ പെറ്റമയെക്കാൾ Tik Tok നെ സ്നേഹിക്കുന്ന ഈ തലമുറയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. പോലീസ് വന്നില്ലായിരുന്നെങ്കിൽ നിങ്ങൾ പറയുന്ന "പാവം വൃദ്ധനെ " ചുരുട്ടി കൂട്ട�� പുറത്തേക്ക് എറിയുമായിരുന്നു എന്ന് പറഞ്ഞത് 20 വർഷത്തോളമായി അവിടെ ജോലി നോക്കുന്ന പോർട്ടർമാരായിരുന്നു... അവിടെ കണ്ടു നിന്ന ജനങ്ങൾ പ്രതികരിക്കാതിരുന്നത് പൊലീസ് ചെയ്ത പ്രവർത്തിയിൽ സത്യമുണ്ടായിരുന്നതുകൊണ്ടാണ്.. മദ്യപിച്ച് ലക്കുകെട്ട് ചെവിപ്പൊട്ടുന്ന തെറി പറഞ്ഞ ആളെ മാറ്റുന്നതിനിടയിൽ അയാൾക്കുണ്ടായ പരിക്കിനു ചികിത്സ നൽകിയത് tiktok video എടുത്ത വിദ്വാൻ അല്ല, നിങ്ങൾ പറഞ്ഞ ക്രൂരനായ പോലീസുകാരൻ തന്നെ ആയിരുന്നു. നല്ല പൂരപറമ്പു പോലെ വിശാലമായി എവിടെ നിന്നു വേണമെങ്കിലും ടിക്കറ്റ് എടുക്കാതെ കയറാൻ പറ്റുന്ന തൃശൂർ റെയിൽവേ സ്റ്റേഷൻ ഇതുപോലെ നൂറുകണക്കിനു വെള്ളമടിച്ച് തെറിപ്പാട്ടു പാടുന്ന പാവം വൃദ്ധൻമാരുടേയും പാവം പിടിച്ചുപറി മോഷ്ടാക്കളുടേയും ലോകമാണ്. അവരെ മാറ്റുവാനും നിയന്ത്രിക്കുവാനും ഒന്നോ രണ്ടോ നിങ്ങളുടെ ക്രൂരമായ പോലീസുകാരെ ഉള്ളൂ.. സ്വന്തം മാതാപിതാക്കളേയോ ഭാര്യയേയോ മക്കളേയോ ട്രെയിൻ കയറ്റിവിടാന��യി വരുമ്പോൾ നമുക്ക് ഇനിയും പാവം വൃദ്ധൻമാരുടെ തെറി പാട്ടുകേൾക്കുവാനും പ്ലാറ്റ്ഫോമിൽ അറിയാതിരുന്നൊന്നുറങ്ങി പോയാൽ സ്വന്തം അടിവസ്ത്രം ഒഴികെ എല്ലാം അടിച്ച് മാറ്റികൊണ്ട് പോകുന്ന പാവം കള്ളൻമാർക്കും എന്നും പ്രചോദനമായി ഇനിയും tiktok video കൾ ഉണ്ടാവട്ടെ,അതിനെ like കൊണ്ടും Share കൊണ്ടും വൈറൽ ആക്കുവാൻ നമുക്കിനിയും ഒന്നായി ശ്രമിക്കാം.. http://bit.ly/2UKvomu
0 notes
24onlive · 7 years
Link
via Twentyfournews.com
ഇനി വിദേശത്തുള്ളവർക്ക് ഒരു വർഷം മുമ്പേ തന്നെ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ റെയിൽവേ സൗകര്യം ഒരുക്കുന്നു. എൻആർഐ യാത്രക്കാരേയും വിദേശീയരേയും ആകർഷിക്കുകയാണ് റെയിൽവേ ലക്ഷ്യമിടുന്നത്. നിലവിൽ 120 ദിവസം മുമ്പ് വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്. ഇതാണ് ഇപ്പോൾ 360 ദിവസമായി ഉയർത്തിയിരിക്കുന്നത്. മെയിൽ എക്പ്രസ് ട്രെയിനുകൾ, രാജധാനി, ശതാബ്ദി, ഗതിമാൻ, തേജസ് ട്രെയിനുകളിലെ എസി, സെക്കന്റ് എസി, എക്‌സിക്യൂട്ടീവ് ടിക്കറ്റുകളാണ് ബുക്ക് ചെയ്യാൻ സാധിക്കില്ല. ഐആർടിസി സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് വിസപാസ്‌പോർട്ട് http://ift.tt/2sla5e2
0 notes
ezhomelive · 4 years
Text
പുതിയ ട്രെയിൻ യാത്ര നിർദേശങ്ങൾ നിലവിൽ വന്നു
Tumblr media
◾️ടിക്കറ്റ് ഓണ്‍ലൈനില്‍ മാത്രം
യാത്രക്ക് ഏഴുദിവസം മുമ്ബ് മാത്രമേ റിസര്‍വേഷന്‍ തുടങ്ങുകയുള്ളൂ
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് മാത്രമേ ഉള്ളൂ. ഐ. ആര്‍.സി. ടി. സി വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ മാത്രമേ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാന്‍ സാധിക്കുകയുള്ളൂ. യാത്രക്ക് ഏഴു ദിവസം മുന്‍പ് മുതല്‍ ടിക്കറ്റ് ബുക്ക്‌ ചെയ്യാം.
◾️ടിക്കറ്റ് റദ്ദാക്കിയാല്‍
ടിക്കറ്റുകള്‍ ലഭ്യമായവര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ
 തത്കാല്‍, പ്രീമിയം തത്കാല്‍, കറന്റ്‌ ബുക്കിങ്ങ് സംവിധാനങ്ങള്‍ ഉണ്ടാവില്ല. ടിക്കറ്റ് റദ്ദാക്കിയാല്‍ പകുതി പണം മാത്രം തിരികെ ലഭിക്കും.
  ◾️യാത്രയ്ക്ക് മുമ്ബ് പരിശോധന
കര്‍ശന സുരക്ഷയാണ് റെയില്‍വേ സ്റ്റേഷനുകളില്‍ ഒരുക്കുക.
 യാത്രക്കാര്‍ നാലു മണിക്കൂര്‍ മുന്‍പ് സ്റ്റേഷനില്‍ എത്തി പരിശോധകള്‍ക്ക് വിധേയരാവണം.
 രോഗലക്ഷണം ഉള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. സ്റ്റേഷനില്‍ എത്തുന്ന ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ശരീര താപനില പരിശോധിക്കുകയും ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി��ിട്ടുണ്ട്. യാത്രക്കാര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ഡൗണ്‍ലോഡ് ചെയ്യണം. യാത്രയില്‍ സാമൂഹിക അകലം പാലിക്കണം. മാസ്‌ക് നിര്‍ബന്ധം
◾️പുതപ്പു നല്‍കില്ല
ഏസി കോച്ചുകള്‍ മാത്രമാണ് ഓടുക. എന്നാല്‍ എ സി കോച്ചുകള്‍ ആണെങ്കിലും താപനില അല്‍പം ഉയര്‍ത്തിവെക്കും. ട്രെയിനുകളില്‍ പുതപ്പ്‌, ബെഡ്ഷീറ്റുകള്‍ തുടങ്ങിയവ റെയില്‍വേ നല്‍കില്ല.
  ◾️ഭക്ഷണം
ടിക്കറ്റ് തുകയില്‍ കാറ്ററിംഗ് ചാര്‍ജ് ഉള്‍പ്പെടുത്തില്ല. ഇ-കാറ്ററിംഗ് സംവിധാനവും ഉണ്ടാവില്ല. കുപ്പി വെള്ളവും നിയന്ത്രണങ്ങളോടെ ഭക്ഷണ പദാര്‍ത്ഥങ്ങളും വാങ്ങാന്‍ സൗകര്യമുണ്ടാകും. ടിക്കറ്റുകള്‍ ഉറപ്പാക്കിയ ആളുകളെ സ്റ്റേഷനില്‍ എത്തിക്കാനും കൂട്ടി കൊണ്ട് പോകാനും വാഹനങ്ങള്‍ അനുവദിക്കും. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഉറപ്പാക്കുകയും ചെയ്യണം. ലക്ഷ്യസ്ഥാനത്ത് എത്തുമ്ബോള്‍ അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കണം.
◾️പ്ലാറ്റ് ഫോം ടിക്കറ്റ് നല്‍കില്ല
സ്‌റ്റേഷനിലേക്കും പുറത്തേക്കും യാത്രക്കാരെ കയറ്റി വരുന്ന വാഹനങ്ങള്‍ ടിക്കറ്റ് കാട്ടിയാലേ കടത്തിവിടൂ. കണ്‍ഫേം ടിക്കറ്റുള്ളവരെയേ സ്‌റ്റേഷനില്‍ പ്രവേശിപ്പിക്കൂ. സ്‌റ്റേഷനില്‍ പ്രവേശിക്കാന്‍ ഇ-ടിക്കറ്റ് മതി. യാത്രികരെ സ്റ്റേഷനില്‍ എത്തിക്കുന്ന ഡ്രൈവറെയും വണ്ടിക്ക് അടുത്തുവരെ അനുവദിക്കും. പ്ലാറ്റ് ഫോം ടിക്കറ്റുകള്‍ നല്‍കില്ല.
from Blogger http://www.ezhomelive.com/2020/05/blog-post_20.html
0 notes