Tumgik
#malayalambooks
book-lover-llnl · 3 years
Photo
Tumblr media
"പാൽ പോലെയാണ് പ്രേമം. നേരത്തോടു നേരം കഴിഞ്ഞാൽ പുളിക്കും, പിരിയും, വിഷമാകും. " ആദ്യത്തെ വരിയിൽ തന്നെ കല്ല് കടിയുണ്ടാക്കിക്കൊണ്ട്, പ്രേമത്തിന് നേരെ ഒരു ബാണം എയ്ത് വിട്ടു കൊണ്ടാണ് മീരാസാധു തുടങ്ങുന്നത്. മാധവന്റെ സ്നേഹം ശുദ്ധമെന്ന് തെറ്റിദ്ധരിച്ച്, വിവാഹത്തിന് ദിവസങ്ങൾ മുൻപ് അയാൾക്കൊപ്പം ഒളിച്ചോടിപ്പോകുന്ന തുളസി എന്ന സ്ത്രീ, പിന്നീട് ഭർത്താവ് ജീവിച്ചിരിക്കെ, വിധവയായ മീരാസാധുവായി ജീവിക്കുന്നു. അവരുടെ ജീവിതത്തിൽ സംഭവിച്ചതും പുരുഷന്റെ ഇക്കിളിപ്പെടുത്തലുകളിൽ വീണു പോകുന്ന സ്ത്രീകൾക്ക് എപ്പോഴും സംഭവിക്കുന്നതുമായ കാര്യങ്ങളിലൂടെ നോവെല്ല കടന്നു പോകുന്നു. മണിക്കൂറുകൾ കൊണ്ട് വായിച്ച് തീർക്കാവുന്നതും, പക്ഷെ വായിച്ചു തീരുമ്പോൾ മനസ്സിൽ ഒരു വേദന ബാക്കി വയ്ക്കുന്നതുമായ പുസ്തകം. സ്നേഹത്തിന് വേണ്ടി എല്ലാം ത്യജിക്കുന്നവളുടെ ആത്മകഥയുടെ രൂപത്തിലാണ് 'മീരാസാധു"വിന്റെ ആഖ്യാനം. Book name- മീരാസാധു Author- കെ. ആർ. മീര Total page- 72 Publisher- DC Books #book_lover_llnl #bookstagram #k_r_meera #meerasadhu #malayalam #malayalambooks https://www.instagram.com/p/CJ8u51Clk_8/?igshid=15oekil2kfmlc
1 note · View note
storymalayalam · 3 years
Photo
Tumblr media
അത്യാഗ്രഹിയായ കാക്ക The Greedy Crow - Malayalam Kids Story https://bit.ly/story-gs-1
1 note · View note
bookscoffeetravels · 3 years
Photo
Tumblr media
𝗡𝗔𝗔𝗟𝗨𝗞𝗘𝗧𝗧𝗨 (1958) is the story of a young boy, Appunni, set in a joint family (a tharavad) of the 𝗡𝗮𝗶𝗿 𝗖𝗮𝘀𝘁𝗲 in the author's native village, Kudallur. The book sensitively captures the traumas and psychological graph of Appunni, caught as he is in the throes of a transitional period in Malabar, a phase marked by the gradual disintegration of the feudal structures of the matrilinieal joint family system and the rise of the Nair sense of personal identity. 𝗠.𝗧. 𝗩𝗮𝘀𝘂𝗱𝗲𝘃𝗮𝗻 𝗡𝗮𝗶𝗿 is Jnanpith awardee, novelist, short-story writer, editor, critic and composer of screenplays, he is one of India's greatest living writers. 𝗚𝗶𝘁𝗮 𝗞𝗿𝗶𝘀𝗵𝗻𝗮𝗻𝗸𝘂𝘁𝘁𝘆 has a doctorate in English Literature and is a well-known translator. She has published with every major publisher in India and the Sahitya Akademy, Crossword and Karha awards all recognize the special quality of her work. @carticafeacalatorii #bookscoffeetravels #naalukettu #vadudevannair #gitakrishnankutty @kerala_my_love @keralatourism @keralalitfest #malayalam #malayalambooks #read #bookstagram #booklover @books_express #romania🇹🇩 #india🇮🇳 #southindia #kerala #kudallur (at Bucharest, Romania) https://www.instagram.com/p/CK0j0bpJ4rx/?igshid=1wzme7nvnfbhf
0 notes
Photo
Tumblr media
New malayalam books stocked up.. Shop from www.thebookmark.in #introductoryoffer #discount #malayalambooks #momsofinstagram #keralamoms #kerala #malayalamkidsbooks #languageofsouth #regionallanguage #indianmomblogger #indianbooks #indianlanguages #newbooks #tulikabooks # https://www.instagram.com/p/B4uQpw-I8nY/?igshid=h39188wjkb1f
0 notes
booqsuq-blog · 5 years
Photo
Tumblr media
"Between the pages of a book is a wonderful place to be". . . . . . Join with Booqsuq community to sell and buy used books. Visit our website and post your free advertisement. Save money, keep reading 📖 ♥♥♥ . . . . . #booqsuq #bookreaderscommunity #readabooktoday #sellbooksonline #buybooksonline #malayalambooks #calicut #indianbookstagram #mallugram #books https://www.instagram.com/p/B3UTNDbAfau/?igshid=1n1ad2yh3ttze
0 notes
vivekkvinay · 5 years
Photo
Tumblr media
മറ്റൊരു വായനാദിനം..📖🌱🖤 ഗുരുക്കൾക്ക് നമഃ..🙏🏻😇 #readingday #novellover #englishlitrature #favbooks #malayalambooks #favauthors #readings #teachersforalifetime https://www.instagram.com/p/By4lymwh04J/?igshid=1tcwqspgzkqzf
0 notes
Photo
Tumblr media
Jasmine Days 🌼❤️ #benyamin . . . . . . . . . . . . . . . . . . . . . . . . . . . . . . #jasminedays #malayalambooks #myphotography #bloggerlife #writersofinstagram #photographyislife #photographyaddict #writersofindia #writerscommunity #bookstagram #bookworm #bookish #booknerd #booklover #bibliophile #bookaddict #bookaholic #booklove #bookphotography #bookstagrammer #booksofinstagram #bookporn #instabook #bookblogger #igreads #bookstore #bookmark #bookstagramfeature #bookclub #bookalicious #instabooks (at Kochi, India) https://www.instagram.com/p/Bwdz7wgHJ9e/?utm_source=ig_tumblr_share&igshid=ymmaq5eolbs7
0 notes
thebooksatchel · 7 years
Photo
Tumblr media
I have a resolution to explore more of my regional literature in my mother tongue (Malayalam) and not succumb to the translated versions. I read the books in Malayalam at a slower pace and sometimes it takes me a while to understand them especially if the language is difficult. This year I hope to read at least six books and I have read two (Premalekhanam by Basheer and Nalinakaanti by Padmanabhan (reread) in case someone was wondering). The book shown in the picture, Randaamoozham, is much acclaimed but I found it a bit difficult for my level of understanding and abandoned the idea. I would be picking it up some day again. - - I know this applies to a minority of my followers only, but If you have books you have absolutely loved in Mal, let me know in the comments below. Parayi Petra Panthirukulam is one of my absolute favourites from my limited reads. - - Do you read books written in your mother tongue or any other language that you have learnt? Or is English your first language? - - #ReadIndianRegionalLit by @nitya.mema . . . #books#wednesdaywisdom #bookworm #flowerstalking #flowers #mariana #classics #persephonebooks #malayalambooks #randamoozham
2 notes · View notes
notanexpertthisone · 4 years
Text
malayalam writer Hareesh's controversial novel selected for jcb award
malayalam writer Hareesh’s controversial novel selected for jcb award
Tumblr media
Originally published in Malayalam as Meesha, S. Hareesh’s Moustache is a contemporary classic mixing magic, myth and metaphor into a tale of far-reaching resonance. The English translation of the  novel by Jayasree Kalathil and published  by Harpercollins wins this year’s JCB Award for Literature in Translation.
Eminent writer K Satchidanandan called it a novel of epic dimensions. The story is…
View On WordPress
0 notes
Link
Buy Malayalam Book Swathanthra Samudharam written by E Madhavan
0 notes
book-lover-llnl · 3 years
Photo
Tumblr media
"സൗന്ദര്യത്തിന് ഒരു വിലയുമില്ല." യൂദാസ് പറഞ്ഞു. "കരുത്തിനേ വിലയുള്ളൂ. ചെറുത്തുനിൽക്കാനുള്ള കരുത്ത്. വളഞ്ഞു പോകരുത്. ഒടിഞ്ഞു പോകരുത്. തളർന്നു പോകരുത്." അടിയന്തരാവസ്ഥ പ്രമേയമാക്കി കെ ആർ മീര എഴുതിയ നോവലാണ് "യൂദാസിന്റെ സുവിശേഷം." ഇതിന്റെ ആദ്യപ്രതി പബ്ലിഷ് ചെയ്തത് 2019 -ലാണ്. അടിയന്തരാവസ്ഥക്കാലത്ത് കക്കയം ക്യാമ്പിൽ ചെറുപ്പക്കാരെ ഉരുട്ടിക്കൊല ചെയ്തവരിൽ ഉൾപ്പെടുന്ന ഒരു പോലീസുകാരനായിരുന്നു ഈ നോവലിലെ കേന്ദ്ര കഥാപാത്രമായ പ്രേമയുടെ അച്ഛൻ. പതിനഞ്ചാമത്തെ വയസ്സിൽ പ്രേമ ഒരു യുവാവിനെ സ്നേഹിക്കുന്നു. നീണ്ട 21 വർഷക്കാലം അയാൾക്ക് വേണ്ടിയുള്ള യാത്രയിലാരുന്നു അവൾ. അതിനെ തുടർന്ന് കയത്തിൽ നിന്ന് ശവം മുങ്ങി എടുക്കുന്ന ജോലി അയാൾ എവിടെ നിന്നാണ് തുടങ്ങിയത്, എന്തായിരുന്നു അതിന് പിന്നിലെ രഹസ്യം തുടങ്ങിയവ അന്വേഷിച്ച് അവൾ ചെന്നെത്തുന്നത് അടിയന്തരാവസ്ഥക്കാലത്തെ ഒരു കൂട്ടം ചെറുപ്പക്കാരിലേക്കാണ്. നക്സലേറ്റുകളായ അവരെ പോലീസ് പിടിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നു. ദാസ്, കൂട്ടുകാരെ ഒറ്റുകൊടുത്തു എന്ന് അദ്ദേഹം സ്വയം വിശ്വസിക്കുന്നത് കൊണ്ട് യുദാസ് എന്ന് സ്വയം പറയുന്നു. ദാസ് എന്ന് ആരെങ്കിലും അദ്ദേഹത്തെ വിളിക്കുമ്പോൾ അദ്ദേഹം യൂദാസ് എന്ന് തിരുത്തി പറഞ്ഞു കൊടുക്കുമായിരുന്നു. അദ്ദേഹം സ്നേഹിച്ചിരുന്ന പ്രേമയുടെ പേര് അദ്ദേഹത്തിന്റെ വായിൽ നിന്ന് അബദ്ധത്തിൽ പുറത്തു വന്നു. അങ്ങനെയാണ് അവരെല്ലാം പിടിക്കപ്പെടുന്നത്. പക്ഷേ സുനന്ദ, രാജൻ തുടങ്ങിയവരെ പോലീസ് ഉരുട്ടി കൊല്ലുകയും, ദാസ് അവരുടെ ഓർമ്മകളിൽ ജീവിക്കുകയും ചെയ്യുന്നു. Book name- യൂദാസിന്റെ സുവിശേഷം Author- K. R. Meera Total page- 118 Publisher- DC Books #malayalambooks https://www.instagram.com/p/CKOisGEFkJb/?igshid=jvvx2pvy7l7s
0 notes
lasttrumpcard-blog1 · 5 years
Video
Olympian Anthony Adam Malayalam movie song pepera pera perakka song 8d/3d high quality song use headphones to get more effect #malayalam #Malayalamcinema #Malayalammovie #malayalambride #malayalamactress #malayalamfilm #malayalamquotes #malayalamwriter #malayalambook #malayalamsongs #MalayalamShortFilm #malayalamactor #malayalammusic #malayalammovies #malayalamalbam #malayalamlanguage #malayalamdubsmash #malayalamtypography #malayalamsong #malayalamanorama #malayalampoet #malayalampoem #malayalamovie #MalayalamNews #MalayalamMusically #malayalamfilmindustry #Malayalamfilms #malayalamhits #malayalamlovequotes #malayalamalbum https://www.instagram.com/p/BxIAQV2HZps/?utm_source=ig_tumblr_share&igshid=q98s6j0gr0lq
0 notes
cinemapremam · 5 years
Video
Nivin and DQ may be the current obsession especially among the TN crowd, but Prithvi is on another level y'all👮🏽‍♂️🔥🙌 he and Jayasurya may be slightly older than the current young stars but they've been acting for years and portraying the kinda roles DQ&Nivin simply dont have the experience to do yet. I think Fahadh actually follows in line in terms of acting talent. Rate them in terms of acting talent below⬇️⬇️⬇️#Dulquer #Dulquer #dulquersalman #dulquersalmannfans #dulquerfans #dulquerfc #dulquersalmaannfans #Malayalam #Malayalamcinema #Malayalammovie #malayalambride #malayalamactress #malayalamfilm #malayalamquotes #malayalamwriter #malayalambook #malayalammusic #malayalammovies #malayalamsongs #malayalamdubsmash #malayalamsong #malayalamtypography #malayalampoet #malayalampoem #mumbaipolice #prithviraj #prithvirajfans https://www.instagram.com/p/BlwemqIFoX0/?utm_source=ig_tumblr_share&igshid=1cofp7qszy3v1
0 notes
vivekkvinay · 5 years
Photo
Tumblr media
One Of The Fav Portions From My Current Read..The Para Through Which The Author Depicted The Exact Mid 60's Swings..🗺🌿🌪🖤 #രതിരഥ്യയിലൂടെ..📖 #Currentread #malayalambooks #malayalamliterature #malayalambookstagram https://www.instagram.com/p/BsaSCpLhjKB/?utm_source=ig_tumblr_share&igshid=1hmd86xvw8zy8
0 notes